410. Happy New Year 2013 ഇതുപോലുള്ള വൃത്തികേടുകള്‍ കാണുമ്പോള്‍ ശാന്തിയല്ല, യുദ്ധം ആണ് ചെയ്യാന്‍ തോന്നുക. അത് ദൈവം നേരിട്ട് ചെയ്യട്ടെ. അധാര്മികര്‍ക്ക് എതിരായ യുദ്ധം അല്ലെ മത ധര്‍മം. അവര്‍ ഹിന്ദുക്കള്‍ എന്ന ആനുകൂല്യം അര്‍ഹിക്കുന്നില്ല
411.Against NSS ക്ഷേത്രങ്ങള്‍ ശാന്തിക്കാരുടെ ജീവിതത്തെയും വ്യക്തിത്വത്തെയും ചൂഷണം ചെയ്യുന്ന കച്ചവടസ്ഥാപനങ്ങള്‍ ആയിരിക്കുന്നു. നൂലിട്ടവരുടെ ശരീരം വിയര്‍ത്തും വാടിയും ഉണ്ടാകുന്ന ധനമാണ് NSS പോലുള്ള ദേവസ്വമുതലാളിമാര് അടിച്ചുമാറ്റുന്നത്.
412. Against NSS 2 Very hot reaction ....അദ്വൈതം പ്രസംഗിക്കുന്നവര്‍ക്ക് നമ്പൂതിരിയും നായരും തമ്മില്‍ ഭേദമില്ല. എന്നാല്‍ ഹിന്ദുവും ക്രിസ്ത്യാനിയും തമ്മില്‍ ഭേദമുണ്ട് താനും. അതാണ് മോഡേണ്‍ അദ്വൈതമോഡല്‍. ഇവിടെ ഹിന്ദുയിസം എന്ന ഓമനപ്പേരില്‍ നായരിസം....പരിഹാരം- യോഗക്ഷേമസഭയുടെ ക്ഷേത്രങ്ങളില് ക്രിസ്ത്യാനിയേയും മുസ്ലീമിനെയും പൂജ പഠിപ്പിച്ച് നിയോഗിച്ച് പ്രതികരിക്കുക.
413. Brahmin irradication in Kerala Temples very hot. ഒരു നിയമമെങ്കിലും ബ്രാഹ്മണ്യത്തെ സംരക്ഷിക്കുന്നതിനായി നിയമനിര്മാതാക്കളായ നായന്മാര് ഉണ്ടാക്കിയിട്ടുണ്ടോ.... ജ്ഞാനപീഠം കിട്ടിയതോടെ എംടി വാസുദേവന് നായര് എഴുത്ത് നിര്ത്തിയോ....MUST read.
414. Protest continuation.. resigning temple service in protest.
415. Brahmins Quit Temples Protest continues by activity too.
416. Vasudiri comes again കരക്കാര്‍ക്കുവേണ്ടി ശാന്തി കഴിക്കുകയും വേണം; കരയോഗക്കാരുടെ ആട്ടു കേള്‍ക്കുകയും വേണം. ശുദ്ധമായ ബ്രാഹ്മണ്യം ഇന്ന് ഹിന്ദുക്കള്‍ക്ക് ഹറാം ആണല്ലോ.
417. Review through Santhivicharam (first ten blog posts) less relevant.
418. Guruthwam (Gravity) തത്ത്വചിന്ത.. ശക്തമായ സമൂഹവിമര്ശനം.
419. Index 1
420. A humble hope how to forward blog matter
421. Brahmaniam is being exploited ക്ഷേത്രത്തില് ചൂഷണം ആര് ആരെ?
422. Literary Discussion Forum സദാചാരങ്ങളെക്കാള് ശ്രേഷ്ഠം സദ്വിചാരം.യോഗ്യരായ ശാന്തിക്കാരുടെ ഉത്പാദനത്തിനായി കാലണ മുടക്കാത്തവര്ക്ക് നല്ല ശാന്തിക്കാരെ പ്രതീക്ഷിക്കാന് അര്ഹതയില്ല.
423. NSS Brahmin attack continues വരുമാനം ഉള്ള ക്ഷേത്രങ്ങളില്‍ ആണ് നായന്മാര് "പണികൊടുക്കല്" ഓപറേഷന്‍ നടത്തുന്നത്. അതില്ലാത്തിടത് അവര്‍ക്ക് ബ്രാഹ്മണരെ ഭയങ്കര ബഹുമാനം ആണ്! അവര്‍ ഇറക്കുന്ന പ്രച്ഛന്ന ബ്രാഹ്മണന്മാര്‍ അവര്‍ക്ക് തന്നെ പാര ആവുന്ന കാലം വിദൂരമല്ല.
424. Peaceful Thought നിയമനിര്‍മാണത്തിലൂടെ യുഗങ്ങളുടെ പാരമ്പര്യം ഉള്ള ബ്രാഹ്മണ്യത്തെ തകര്‍ത്തു കളയാം എന്ന് വ്യമോഹിച്ചവര്‍ക്ക് തെറ്റി. ഇന്നലെ അടി തന്നവര്‍ ഇപ്പോള്‍ അടി കൊള്ളുന്ന തിരക്കിലാണ്. അടി വരുന്നത് വിചാരിക്കാത്ത ഇടങ്ങളില്‍ നിന്നും ആണെന്ന് മാത്രം....അധര്മ്മത്തിനെതിരെ സൂക്ഷ്മതലത്തിലുള്ള യുദ്ധമാണ് ശാന്തിവിചാരം.
425. The Noblest action ശാസ്ത്രം എന്ന വാക്ക് സായിപ്പിന്‍റെ സംഭാവന അല്ല. ആര്യഭട്ടന്‍, വരാഹമിഹിരന്‍ തുടങ്ങിയ ഭാരതീയ ശാസ്ത്രജ്ഞന്മാരുടെ പേരുകള്‍ കേട്ടിട്ടുപോലും ഇല്ലാത്തവരാണ് ഇവിടെ ചരിത്രം പഠിപ്പിക്കാന്‍ വരുന്നത്. അക്രമികളായ വിദേശികളുടെ കാലത്ത് രചിക്കപ്പെട്ട ചരിത്രം കണ്ണടച്ച് വിശ്വസിക്കാന്‍ ആവില്ല. ഈസ്റ്റ് ഇന്ത്യാ കമ്പനിയെ സുഖിപ്പിക്കാന്‍ എഴുതിയവ ആണ് പലതും. ആരും പറയാത്ത ചരിത്രങ്ങള്‍ പലതും മനസ്സുകളില്‍ ഇരുന്നു വിങ്ങുന്നു. അവയാണ് തുമ്മുമ്പോള്‍ പോലും പുറത്തു വരുക
426. Santhivicharam (Re) ശാന്തിക്കാരുടെ പ്രതിഷേധത്തെ ശരിയായ വിധത്തില്‍ ആവിഷ്കരിച്ചാല്‍ അത് വിശ്വോത്തര നിലവാരം ഉള്ള ഉത്തമ സാഹിത്യം ആകും. പക്ഷെ അത് പ്രസിദ്ധീകരിക്കാന്‍ ഇന്നാട്ടുകാര് സമ്മതിക്കുമെന്നു തോന്നുന്നില്ല! അതിനു ദൈവം തന്ന വഴി ആണ് ഇന്റര്‍നെറ്റ്!
427. Secularism (Re.) മതേതരത്വം എന്ന രാഷ്ട്രീയദര്‍ശനം വിശാലമായ നാലാം മതം ആയിരിക്കുന്നു. അത് പുരാതനപൌരസ്തമതത്തെ ഗ്രസിക്കുന്നു.
428. About Blog Book Proposed മുഖവുര സമൂഹം വെറുക്കുന്ന ശാന്തിക്കാരുടെയും തന്ത്രിമാരുടെയും വക്കാലത്ത് പിടിക്കാന് എന്നെ പ്രേരിപ്പിക്കുന്നത് സ്വാനുഭവങ്ങള് തന്നെ.
429. About Blog Book ശാന്തിക്കാര്ക്ക് സ്വജാതി കന്യകമാരില്നിന്നും നേരിടേണ്ടിവരുന്ന അവമാനം അസഹ്യം.
430. Good Priest's Outlook TL ഇന്ന് സിദ്ധിയും ദേവത്വവുമൊന്നുമല്ല നല്ല തിരുമേനിയുടെ ലക്ഷണം. ജനോപാസന, ധനോപാസന....
431. ചറ പറ ~ഒന്നാം പാഠം (തറ പറ) 'തറ'യായി 'പറ'യാനുള്ള ശിക്ഷണം.
432. ചൂഷണവിചാരം അധ്യാത്മികചൂഷണരംഗത്ത് നമ്പൂതിരിമാര്‍ക്ക് അനന്ത സാധ്യതകള്‍. പക്ഷെ അതിലേക്കു വരാന്‍ പുതിയ തലമുറയിലെ ഒരു കുഞ്ഞുപോലും തയ്യാറാവുന്നില്ല. ഇവിടെ ആണ് ആ സമുദായത്തിന്റെ മാന്യത തെളിയുന്നത്.
433. Judges Wanted .. TOL hint. seeking readers' judgement
434. അറിയിപ്പ് ശാന്തിവിചാരം തുടക്കം മുതല്‍ റിവിഷന്‍ പുരോഗമിക്കുന്നു. വലിയൊരു സമാധാനം അതില്‍ നിന്ന് ലഭിച്ചു. അതിന്റെ സന്തോഷം എല്ലാവരെയും അറിയിക്കുന്നു

435 Blog Message കണ്ണുനീര് അമൂല്യം ഒരുതുള്ളിപോലും പാഴാക്കരുത്
436 കട്ടപ്പാര നാലുവരി കവിത
437 സംബന്ധം വളരെയധികം എതിരഭിപ്രായങ്ങളും ലഭിച്ചു.
438 ശാന്തിദര്ശനം വിഷയസൂചന സംബന്ധം പോസ്റ്റിനെ പറ്റി വന്ന ആക്ഷേപങ്ങള്ക്ക് മറുപടി
439 മതമൂല്യങ്ങളെ തകര്ക്കുന്നത് അന്യമതങ്ങളോ ചെറിയ ചിന്ത
440 Blog Overview സംബന്ധം, ശ്രീനാരായണഗുരു പോസ്റ്റുകളുടെ പരാമര്ശം.
441 ശാസ്ത്രജ്ഞനോട് തന്ത്രിമാരോട് എന്ന പ്രഭാഷണത്തിനോടുള്ള പ്രതികരണം.
442 ആത്മീയചൂഷണം 1996 ലെ കേരള ഹൈ കോടതി വിധിയെ തുടര്ന്ന് ക്ഷേത്രങ്ങള്‍ ബ്രാഹ്മണരുടെ കുത്തകയല്ല, പൂജ പഠിച്ചാല്‍ ആര്‍ക്കും പൂജാരി ആവാം എന്ന വഴിക്ക് പൊതുധാരണ വളര്‍ന്നതോടെ, ബ്രാഹ്മണരുടെ തലയില്‍നിന്നും ആ തൊല്ല ഒഴിഞ്ഞു. എന്നിട്ടും ചുമട് എടുക്കാന്‍ അധികമാരും തയ്യാറായില്ല. അന്ന് NSS കാര്‍ പൂജ പഠിച്ചില്ല. 'ചൂഷകര്‍" ആയ നമ്പൂരിമാരെ "ചൂഷണം" ചെയ്യല്‍ തുടര്ന്നതെയുള്ളൂ. ഇപ്പോള്‍ പൂജ പഠിക്കുന്നതിന്റെ ഉദ്ദേശം മതപരം അല്ല. മോക്ഷം അല്ല. ജീവിതം കഴിച്ചുകൂട്ടല്‍ അല്ല. ഈഴവ പൂജാരികളോടുള്ള അസഹിഷ്ണുത. അവരെ കൌണ്ടര്‍ ചെയ്യാന്‍..........പല കമ്പനികളിലും ഉണ്ട് ഷിഫ്റ്റ് സമ്പ്രദായം. എവിടെ എങ്കിലും ഉണ്ടോ ഒരു ദിവസം തന്നെ രണ്ടു ഷിഫ്റ്റ്? വെളുപ്പിനെ അഞ്ചിന് കയറി വെറും വയറ്റില്‍ നട്ടുച്ച വരെ മടയ്ക്കണം. ഉച്ചയ്ക്ക് നാല് മണിക്കൂര്‍ ഗാപ് കിട്ടിയാല്‍ അത് ഉപയോഗിച്ച് വീട്ടുകാര്യങ്ങള്‍ പോലും ശ്രദ്ധിക്കാന്‍ ആവില്ല. ഇതൊക്കെ സഹിച്ചു നില്‍ക്കുന്നവരോട് ആള്‍ക്കാരുടെ പെരുമാറ്റം ആണ് അസഹ്യം ആയിട്ടുള്ളത്. വിശേഷിച്ചു അധികാരികളുടെ. തടവുപുള്ളികലോട് എന്നപോലെ ആണ് ശാന്തിക്കാരോടുള്ള പൊതുസമീപനം.
443 The Deapth of Indian Sciences
444 ഭാരതീയ തത്ത്വചിന്തയുടെ വ്യാപ്തി (2)
445 ആശംസകര്ക്ക് ആശംസകള്
446 Double Headed Organization
447 VT Bhattathirippad
448 വായനക്കാരോട്
449 ശാന്തിയും വിചാരവും
450 നരസിംഹപഞ്ചകം
451 തടസ്സ്സ്സം
452 ഗുരുകരുണ
453 ഒരു ഹൈകു കവിത എഴുതിത്തെളിഞ്ഞ തൂലിക പണയം വെച്ച് ജീവിക്കുന്ന അജ്ഞാതകവി
454 ബ്രഹ്മജ്ഞാനം കഥ. കമന്റുകള്..
455 Hidden Agenda ജന്തുക്കളെ വെട്ടിക്കണ്ടിച്ചു തിന്നുന്നവര്ക്ക് ശ്രീകോവില് പ്രവേശനാധികാരം പതിച്ചുകൊടുക്കേണ്ടിയിരിക്കുന്നു.
456 എന്റെ ഗുരുനാഥന് മലയാള ഭാഷതന് എന്ന ഗാനം, സ്വാനുഭവ വിവരണം.
457 വിഷു ആശംസകള്. ഒരു പ്രത്യേകവിഷയത്തെയും അമിതമായി പ്രൊജക്റ്റ് ചെയ്യുവാൻ ഉദ്ദേശിക്കുന്നില്ല. സമൂഹ വിഷയങ്ങളിൽ പ്രകടിപ്പിക്കുന്നത് സ്വാഭിപ്രായം മാത്രം. അവ ശരിയോ തെറ്റോ ആവാം.
458 My declaration കവിത
459 ആധുനിക ഹിന്ദുത്വം ആസുരികം ക്ഷേത്രവിഷയത്തിൽ അനുഭവസ്തനായ തന്ത്രിയുടെ അഭിപ്രായത്തെ കേവലം ഒരു വ്യക്തിയുടെ അഭിപ്രായം ആയി കരുതിയാൽ മതിയോ? അതിനു ഉയർന്ന പരിഗണന നൽകേണ്ടതില്ലേ? പുരോഹിതരുടെ ആത്മീയ അനുഗ്രഹം തേടുന്നവർക്ക് അവരെ കേൾക്കാനുള്ള ബാധ്യത ഇല്ലേ?
460 Awakening കവിത
461 I fail blog attempt feels failure
462 ഭക്തജനങ്ങളോട് വ്യാജഭക്തര്‍ നിന്ദ്യര്‍ തന്നെ. ക്ഷേത്ര പ്രവേശന വിളംബരത്തിലൂടെ അമ്പലങ്ങള്‍ പിടിച്ചടക്കി നമ്പൂരിമാരെ ചൊല്പ്പടിക്കാര്‍ ആക്കി സാമ്പത്തിക നേട്ടവും അധികാര ലാഭവും അനുഭവിക്കുന്നവര്‍ ആചാര്യവിഭാഗത്തിന്റെ വാക്കുകള്‍ കേള്‍ക്കുന്നത് തങ്ങള്‍ക്കു വലിയ പോരായ്മ ആയി കരുതുന്നു. അത്തരക്കാരെ രക്ഷിക്കാന്‍ ഉള്ള നിയോഗത്തില്‍ സ്വയം അരക്ഷിതര്‍ ആവുകയാണ് പുരോഹിത വിഭാഗം.
463 TOL May 2013 അക്ഷരങ്ങളുടെ ക്ഷേത്രം പുതിയ രേഖാ ചിത്രം
464 Brahmanyam സാക്ഷാത് അദ്വൈതവും ഗുരുവിന്റെ ഒരുജാതി അദ്വൈതവും.
465 അര്ഥന
466 സവര്ണവിദ്വേഷം
467 Blog Revision
468 My Study
469 Devotees
470 Press is to suppress!
471 കിട്ടിയാല് കോട്ടയത്തും കൊടുക്കും
472 സത്യാന്വേഷണം
473 സത്യവും ചരിത്രവും
474 ഗോക്രിസം ഹിന്ദുയിസമോ
475 ഗോക്രിസം എന്ന മതാഭാസം
476 ശാന്തിക്കാരെന്തു ചെയ്യുന്നു
477 ഗോക്രിസത്തിന്റെ സ്വാധീനം
478 വിഷ്ണുനാരായണാഷ്ടകം
479 ഹിന്ദു നവോത്ഥാനപ്രസ്ഥാനങ്ങള്
480 ഗോക്രിസം ചോദ്യോത്തരം 2
481 ക്ഷമാസര്ഗ്ഗം സമാപ്തം
482 ബ്രിട്ടീഷ് ആധിപത്യകാലം
483 Index and Menu Bar
484 TOL June 13
485 മഹത്തായ ദൌത്യം
486 രാമായണമാസം
487 മുക്കുവരോട്
488 വേദമൂര്ത്തി
489 .
490 .
491 .
492 .
493 .
494 .
495 .
496 .
497

No comments:
Post a Comment