Sunday, 23 March 2014

മുമുക്ഷു

മുമുക്ഷു 
നോവല് കവര് ചിത്രം പ്രസിദ്ധീകരിച്ചു.


ശ്രീ മുകുന്ദന് കുറുപ്പിന് നന്ദി.
എന്റെ നോവലിനെക്കുറിച്ച് അതിലെ ആശയങ്ങള് ചോദിച്ചറിഞ്ഞ് ആസ്വാദനം തയ്യാറാക്കി അതിന് ഞാന് രൂപകല്പന ചെയ്ത കവര് ചിത്രം സ്വന്തം ടൈം ലൈനില് പ്രസിദ്ധീകരിച്ച ശ്രീ മുകുന്ദന് കുറുപ്പ് സാറിനോടുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. 

ഇത് ഒരു മുന്കൂര് അംഗീകാരമായി കാണുന്നു. ഒരുപക്ഷെ മറ്റൊരു നോവലിനും ഇതുപോലെ ഒരു അംഗീകാരം ലഭിച്ചിരിക്കുകയില്ല. നോവലിന്റെ പ്രസിദ്ധീകരണം സംബന്ധിച്ച ധാരണ ഒന്നും ആയിട്ടില്ല. സര്ക്കാര് ബാന് ചെയ്യാന് സാധ്യത ഉണ്ട് എന്ന ആശങ്കയിലായിരുന്നു ഞാന്. 

ഈ മുതിര്ന്ന സഹോദരന്റെ ഇടപെടീല് എനിക്ക് ധൈര്യം പകരുന്നു. അദ്ദേഹത്തിന് ഈശ്വരാനുഗ്രഹമുണ്ടാവട്ടെ എന്നു പ്രാര്ഥിക്കുന്നു.