Tuesday 19 March 2013

Gurukaruna


4 comments:

  1. ഒരു സംശയം !!

    ഗുരു ശിഷ്യനെ ബഹുമാനിക്കുന്നു എന്ന് പറഞ്ഞത് പ്രതി പക്ഷ ബഹുമാനം തന്നെയാണോ ? ഗുരുവും ശിഷ്യനും തമ്മിലുള്ള ബഹുമാനം പ്രതി പക്ഷ ബഹുമാനം ആകുമോ ?

    പ്രതി പക്ഷ ബഹുമാനം എന്ന വാക്ക് പത്ര മാധ്യമങ്ങളിൽ കൂടിയേ പരിചയമുള്ളൂ :) അത് കൊണ്ടാ ഈ സംശയം വന്നത്, വേറെ എങ്ങും ഉപയോഗിച്ച് കണ്ടിട്ടില്ല :)

    ReplyDelete
    Replies
    1. നല്ല സംശയം കോടതിയിൽ വക്കീലന്മാർ പ്രതിപക്ഷ ബഹുമാനം പുലര്ത്തുന്നു. പ്രതിഭാഗം വക്കീലിനോട് ആദരവു പുലര്തിക്കൊണ്ട് തന്നെ ആണ് വാദി ഭാഗം വാദിക്കുന്നത്. ഗുരുവിനെയും ശിഷ്യനെയും യഥാക്രമം വാദി ആയും പ്രതി ആയും സങ്കല്പിക്കാൻ കഴിയും എങ്കിൽ "പ്രതിപക്ഷ ബഹുമാനം " എന്ന സങ്കല്പത്തിൽ തെറ്റില്ല. ഗുരു പറയുന്നത് അതെ പടി ശരി വയ്ക്കുന്നവർ ആവണം എന്നില്ല എല്ലാ ശിഷ്യരും. അവന്റെ മനസ്സില് സംശയങ്ങൾ ഉണ്ടാവും. അവ ഗുരുവിന്റെ താല്പര്യങ്ങൾക്ക് അനുകൂലമോ പ്രതികൂലമോ ആവാം. ഗീതാ ആചാര്യൻ ആയ കൃഷ്ണനെയും അര്ജുനനെയും എടുക്കുക. പരമമായ ആദരവോടെ ആണ് കൃഷ്ണൻ സ്വന്തം പൊയന്റുകൾ നിരത്തുന്നത് എന്ന് കാണാം. ഈ ഉയര്ന്ന പരിഗണനാ മനോഭാവത്തെ പ്രതിപക്ഷ ബഹുമാനം എന്ന് പറയുന്നതിൽ അബദ്ധം ഉള്ളതായി എനിക്ക് തോന്നിയില്ല. ശ്രീക്ക് തോന്നിയ സ്ഥിതിക്ക് കൂടുതൽ അറിവുള്ള ആരോടെങ്കിലും കൂടി ഞാനൊന്ന് ചോദിച്ചു വരാം. :) Tnq.

      Delete
    2. പ്രതിപക്ഷം എന്നതിന് മറുപക്ഷം എന്ന് അർഥം എടുത്താൽ മതി. അല്ലാതെ രാഷ്ട്രീയത്തിലേക്ക് ഒന്നും പോവണ്ട..:) മറുപടി എന്നതിന് സംസ്കൃതത്തിൽ പ്രതിപത്രം എന്നാണു പറയുക.

      Delete
  2. okeiii.. its clear now :) thanks a lot.

    ReplyDelete