Thursday 14 July 2011

The Identities of a good priest

നന്മതിന്മകളുടെ മാനദണ്ഡം സമൂഹത്തില്‍ മാറിവന്നിരിക്കുന്നു. നല്ലവന്‍ എന്ന വാക്കിന് സല്‍സ്വഭാവി എന്ന ഒറ്റ അര്‍ത്ഥമേ ഉണ്ടായിരുന്നുള്ളൂ.അത് പണ്ട്. ഇപ്പോള്‍ വാക്കുകളുടെ ഒക്കെ അര്‍ഥം മാറി. നല്ലവന്‍ എന്നാല്‍ തടിയന്‍, പണക്കാരന്‍ എന്നൊക്കെയാണ് അര്‍ഥം. 

Secularism

മതേതരത്വം എന്ന രാഷ്ട്രീയദര്‍ശനം വിശാലമായ നാലാം മതം ആയിരിക്കുന്നു. അത് പുരാതന പൌരസ്തമതത്തെ ഗ്രസിക്കുന്നു. 
വായിക്കൂ : -   മതേതരത്വം

Santhivicharam

ശാന്തിക്കാരുടെ പ്രതിഷേധത്തെ ശരിയായ വിധത്തില്‍ ആവിഷ്കരിച്ചാല്‍ അത് വിശ്വോത്തര നിലവാരം ഉള്ള ഉത്തമ സാഹിത്യം ആകും. പക്ഷെ അത് പ്രസിദ്ധീകരിക്കാന്‍ ഇവിടെ ഉള്ളവര്‍ സമ്മതിക്കുമെന്നു തോന്നുന്നില്ല! അതിനു ദൈവം തന്ന വഴി ആണ് ഇന്റര്‍നെറ്റ്! 
വായിക്കൂ :-    ശാന്തിവിചാരം 

Wednesday 13 July 2011

The Noblest Action

ശാസ്ത്രം എന്ന വാക്ക് സായിപ്പിന്‍റെ   സംഭാവന അല്ല. ആര്യഭട്ടന്‍, വരാഹമിഹിരന്‍ തുടങ്ങിയ ഭാരതീയ ശാസ്ത്രജ്ഞന്മാരുടെ പേരുകള്‍ കേട്ടിട്ടുപോലും ഇല്ലാത്തവരാണ് ഇവിടെ ചരിത്രം പഠിപ്പിക്കാന്‍ വരുന്നത്. അക്രമികളായ വിദേശികളുടെ കാലത്ത് രചിക്കപ്പെട്ട ചരിത്രം കണ്ണടച്ച് വിശ്വസിക്കാന്‍ ആവില്ല. 

Manusmrithi

നിയമനിര്‍മാണത്തിലൂടെ യുഗങ്ങളുടെ പാരമ്പര്യം ഉള്ള ബ്രാഹ്മണ്യത്തെ തകര്‍ത്തു കളയാം എന്ന് വ്യമോഹിച്ചവര്‍ക്ക് തെറ്റി. ഇന്നലെ അടി തന്നവര്‍ ഇപ്പോള്‍ അടി കൊള്ളുന്ന തിരക്കിലാണ്.
വായിക്കൂ :-   സമാധാനചിന്ത

The Temple Field

ഈ കൊടും ചതിക്ക് ഇരയായിട്ടുള്ളത് ശുദ്ധരായ മുതിര്‍ന്ന തലമുറയിലെ ശാന്തിക്കരാണ്. അഭ്യസ്തവിദ്യരായ ഇളം തലമുറയുടെ പ്രതികരണം എങ്ങനെ ആവുക സ്വാഭാവികമാണ്? - "നാം ആരാധനയൊന്നും ചെയ്യാന്‍ പാടില്ല. ചെയ്യുന്നതായി ഒരു തോന്നല്‍ ഉണ്ടാക്കുകയെ പാടുള്ളൂ."  
ദൈവത്തിനും ഒരുപക്ഷെ അതാവും ഇഷ്ടം. കാരണം യുദ്ധവും മതധര്‍മം ആണല്ലോ. അധര്‍മതിനു എതിരെ സന്ധിയല്ല യുദ്ധം തന്നെയാണ് മതം.
വായിക്കൂ :-   ക്ഷേത്രരംഗം
Comments challenged!

Tuesday 12 July 2011

Writing -The best means

പരമ്പരാഗതമായ പൌരസ്ത്യ വിദ്യാഭ്യാസം ശിക്ഷണം ആയിരുന്നു. അതിലൂടെ ദേശം  സ്നേഹികളായ മഹാന്മാര്‍ വന്‍തോതില്‍ ഉത്പാദനം ചെയ്യപ്പെട്ടിരുന്നു. ഇന്നത്തെ വിദ്യാഭ്യാസം പ്രീണനം ആണ്. അതിലൂടെ സ്വദേശസ്നേഹം ഇല്ലാത്തവരും വിദേശികളുടെ നായ്ക്കുട്ടികളും ആയി വിദ്യാര്‍ഥികള്‍ ട്യൂണ്‍ അഥവാ പ്രോഗ്രാം ചെയ്യപ്പെടുന്നു. 
വായിക്കൂ :-    എഴുത്ത് ഉത്തമസാധന.

Sunday 10 July 2011

Obligation of a writer

മതെതരത്വത്തെക്കാളും ആഴത്തില്‍ വേരോടിയിട്ടുള്ളത് ഹിന്ദുമതം ആണ്. അതിന്‍റെ ആദര്‍ശങ്ങള്‍ സത്യവും ധര്‍മ്മവും ആണ്. ജനങ്ങള്‍ക്ക്‌ അവ വേണ്ടായിരിക്കാം. എന്നാലും എഴുത്തുകാരന് സത്യം കൂടിയേ തീരൂ.,