ഏകാന്തതയെ വിശ്വസ്തസുഹൃത്ത് ആക്കിയ
നായകനെ ഞാനൊരിക്കല്
നോവല് ചെയ്യുകയുണ്ടായി.
വിചാര ഉദ്ദീപകങ്ങളായ വസ്തുക്കളല്ല,
കുറേശെ ബ്ലോഗ് എഴുതും എന്നത് ഒഴിച്ചാൽ
വേറെ പറയത്തക്ക കുഴപ്പം ഒന്നും അയാള്ക്കില്ല.
അതും ചെറിയ ഡോസ് കൊടുത്ത് മാറ്റാവുന്നതെയുള്ളൂ (എന്ന് തെളിഞ്ഞു).
പക്ഷെ ഒരു സൈഡ് എഫക്റ്റ് ഉണ്ടായി.
ബ്ലോഗെഴുത്ത് കഥ എഴുത്ത് ആയി മാറി.
കഥ ദിവസേന വളര്ന്നു നോവലായി.
ആദ്യം മുതല് വായിച്ചപ്പോൾ അയാള്ക്ക് മനസ്സിലായി
അത് ഒരു detective novel ആണെന്ന്.
A suspense crime thriller, with classic backgrounds.
വോ! എങ്ങനെ സാധിച്ചു എനിക്ക് ഇതെഴുതാൻ
അതായി അടുത്ത സംശയം.
അതിനുത്തരം അയാള് തന്നെ കണ്ടെത്തി
ഞാൻ തന്നെ ഒരു suspense thriller അല്ലെ!
മഹാന്മാരുടെ research വിഷയം
ആയിരുന്നല്ലോ ഞാൻ ആര് എന്നത്.
ആപേക്ഷിക നിർവ്വചനങ്ങൾ അല്ലാതെ
absolute നിർവ്വചനം ഉണ്ടായോ?
ഞാൻ ആരായൽ എനിക്കെന്താ?
എനിക്ക് ഒന്നും ഇല്ലെങ്കിൽ
മറ്റുള്ളവര്ക്ക് എന്താ?
എന്റെ കർമങ്ങൾ എന്നെ
ഓരോന്ന് ആക്കി തീര്ക്കുന്നു.
ജന്മത്തിനും അനിഷേധ്യമായ
അടിസ്ഥാന ഭാവം ഉണ്ട്.
ഞാൻ ആര് എന്നതിലെ suspense
suspense ആയി ത്തന്നെ നിലനില്ക്കണം
അതാണ് ജീവിതത്തിന്റെ thrill.
ആ സസ്പെന്സ് ഔട്ട് ആയാൽ
ജീവിതം വിരസം ആകും
വിരക്തി എന്ന് പറഞ്ഞു
പോയി സന്ന്യസിക്കാം.
സന്ന്യാസിമാരെ ശപിക്കാത്ത
ഭാര്യക്കും മക്കള്ക്കും സ്തുതി.
നായകനെ ഞാനൊരിക്കല്
നോവല് ചെയ്യുകയുണ്ടായി.
സുഹൃത്തുക്കളുടെ സാമീപ്യം പോലും
അയാള്ക്ക് അസ്വസ്ഥത ഉണ്ടാക്കി !
അയാള്ക്ക് അസ്വസ്ഥത ഉണ്ടാക്കി !
വിചാര ഉദ്ദീപകങ്ങളായ വസ്തുക്കളല്ല,
ജനങ്ങളുടെ സാക്ഷരതയെ മുതലെടുക്കുന്ന ചപ്പുചവറുകളാണ്
മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്ക്ക് വലുതെന്ന് മനസ്സിലായി.
സ്വതന്ത്രമാധ്യമം ആയ ഇന്റര് നെറ്റിന് സ്തുതി.
കുറേശെ ബ്ലോഗ് എഴുതും എന്നത് ഒഴിച്ചാൽ
വേറെ പറയത്തക്ക കുഴപ്പം ഒന്നും അയാള്ക്കില്ല.
അതും ചെറിയ ഡോസ് കൊടുത്ത് മാറ്റാവുന്നതെയുള്ളൂ (എന്ന് തെളിഞ്ഞു).
പക്ഷെ ഒരു സൈഡ് എഫക്റ്റ് ഉണ്ടായി.
ബ്ലോഗെഴുത്ത് കഥ എഴുത്ത് ആയി മാറി.
കഥ ദിവസേന വളര്ന്നു നോവലായി.
ആദ്യം മുതല് വായിച്ചപ്പോൾ അയാള്ക്ക് മനസ്സിലായി
അത് ഒരു detective novel ആണെന്ന്.
A suspense crime thriller, with classic backgrounds.
വോ! എങ്ങനെ സാധിച്ചു എനിക്ക് ഇതെഴുതാൻ
അതായി അടുത്ത സംശയം.
അതിനുത്തരം അയാള് തന്നെ കണ്ടെത്തി
ഞാൻ തന്നെ ഒരു suspense thriller അല്ലെ!
മഹാന്മാരുടെ research വിഷയം
ആയിരുന്നല്ലോ ഞാൻ ആര് എന്നത്.
ആപേക്ഷിക നിർവ്വചനങ്ങൾ അല്ലാതെ
absolute നിർവ്വചനം ഉണ്ടായോ?
ഞാൻ ആരായൽ എനിക്കെന്താ?
എനിക്ക് ഒന്നും ഇല്ലെങ്കിൽ
മറ്റുള്ളവര്ക്ക് എന്താ?
എന്റെ കർമങ്ങൾ എന്നെ
ഓരോന്ന് ആക്കി തീര്ക്കുന്നു.
ജന്മത്തിനും അനിഷേധ്യമായ
അടിസ്ഥാന ഭാവം ഉണ്ട്.
ഞാൻ ആര് എന്നതിലെ suspense
suspense ആയി ത്തന്നെ നിലനില്ക്കണം
അതാണ് ജീവിതത്തിന്റെ thrill.
ആ സസ്പെന്സ് ഔട്ട് ആയാൽ
ജീവിതം വിരസം ആകും
വിരക്തി എന്ന് പറഞ്ഞു
പോയി സന്ന്യസിക്കാം.
സന്ന്യാസിമാരെ ശപിക്കാത്ത
ഭാര്യക്കും മക്കള്ക്കും സ്തുതി.