ചാതുര്‍വര്‍ണ്യം ഗുണത്തെയും കര്‍മ്മത്തെയും ആസ്പദമാക്കിയാണെന്നു അറിയാതെയല്ല താങ്ങള്‍ ഈ പ്രസ്താവന നടത്തുന്നത്.കേരളോല്പത്തി എന്ന ഗ്രന്ഥം രചിച്ചു കേരളത്തില്‍ ആധിപത്യം സ്ഥാപിച്ചു കേരളത്തെക്കുറിച്ച് ഭ്രാന്താലയമെന്ന് വിവേകാനന്ദനെ കൊണ്ട് പറയിച്ചവര്‍ കാട്ടികൂട്ടിയ അനാചാരങ്ങളെ കുറിച്ച് മറക്കരുത്.

ReplyDeleteകേരളത്തിലെ തന്ത്ര പാരമ്പര്യത്തെ വളച്ചൊടിച്ചു നമ്പൂതിരി മാരുടെ മാത്രം അവകാശമായി മാറ്റിമറിച്ചപ്പോള്‍ അന്നുകരുതിയിരിക്കില്ല കാലചക്രം തിരിയുമ്പോള്‍ തിരിച്ചടി വരുമെന്ന്.ഇതല്ലേ പ്രാരാബ്ധ കര്‍മം?
ReplyDeletePachakkallam. British karude kalath ezhuthiya charithram to please non brahmins and to use them against the thinking class.
ReplyDelete