Saturday, 2 July 2011

Nidhi Darsanam

ദാനം ചെയ്ത വസ്തു സ്വീകര്ത്താവിന്‍റെതു മാത്രമാണ്. 
ദാനം ചെയ്തതോടെ ദാതാവിന് അതിന്മേല്‍ അവകാശം തീര്‍ന്നു.
ദാതാവ് മഹാരാജാവായാലും ജനങ്ങളായാലും...
 വിഷയത്തില്‍  റു ബ്ലോഗ്‌ എഴുതി. ഏഴു comments കിട്ടി.  
                                        വായിക്കൂ :-   1 നിധിദര്‍ശനം

                        3 നിധിദര്‍ശനം (രണ്ടാം ബ്ലോഗ്‌)

Friday, 1 July 2011

Santhi

ശാന്തി,  സോഫ്റ്റ്‌ വെയര്‍ പോലുള്ള ഒരു  intangible object.



ശാന്തി പുലരുന്നതിനു സദ്‌ വിചാരം മാത്രം മതിയോ? അനുഷ്ടാനമാര്‍ഗം അഥവാ  സദ്‌ ആചാരം സദ്‌ വിചാരത്തിലെക്കുള്ള ആദ്യപടി. 

Wednesday, 29 June 2011

My Letter

Pointing to the need for interactive reading and writing. This blogger's letter to the viewers
വായിക്കൂ :-   എന്‍റെ കത്ത് My letter


Tuesday, 28 June 2011

Temple & Brahmins

ആയിരം കൊല്ലം മുസല്‍മാന്‍ ഭരിച്ചിട്ടും 250 കൊല്ലം  സായിപ്പു ഭരിച്ചിട്ടും നശിക്കാത്ത ബ്രാഹ്മണ്യം വെറും അമ്പത് കൊല്ലത്തെ ശൂദ്രഭരണം കൊണ്ട് നാമാവശേഷമാകുന്നു. 
ക്ഷേത്രങ്ങള്‍ ബ്രാഹ്മണ്യത്തിന്‍റെ കശാപ്പുശാലകള്‍ ആയിരിക്കുന്നു. 




അവകാശങ്ങള്‍ തന്നെ തീരു എന്ന മട്ടിലാണ്‌ പലരും അമ്പലത്തില്‍ വരുന്നത്. ചെയ്യിക്കുന്ന കര്‍മ്മങ്ങള്‍ക്ക് അര്‍ഹമായ ദക്ഷിണ സ്വയം അറിഞ്ഞു തരുന്നവര്‍ വിരളം. എല്ലാം ശാന്തിക്കാരന്‍റെ ഡ്യൂട്ടി ആണെന്നാണ്‌ പലരുടെയും ഭാവം.
വായിക്കൂ :- ദക്ഷിണവിഷയം

Sunday, 26 June 2011

Congrats Yogakshemasabha

അതിന്യൂന പക്ഷമായ ബ്രാഹ്മണര്‍ നിലനില്പിന് വേണ്ടി സമരം ചെയ്യണം
 ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്പള സ്കെയില്‍ വര്‍ധിപ്പിച്ചതിനു യോഗക്ഷേമ സഭയെ അനുമോദിക്കുന്നതാണ് ബ്ലോഗ്‌ പോസ്റ്റ്‌. എന്നാല്‍ ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും സഭക്ക് അവകാശപ്പെട്ടതാണ് എന്ന് കരുതുന്നില്ല. അബ്രാഹ്മണര്‍ ധാരാളം ആയി ശാന്തി രംഗത്തേക്ക് വന്നതില്‍ പിന്നെയാണ് ഇതെന്നതു ഒരു വസ്തുതയാണ്. ബ്രാഹ്മണര്‍ ശാന്തിക്കാര്‍ ആവുമ്പോള്‍ അവര്‍ക്ക് ക്ഷേത്രത്തില്‍ പോലും വോയിസ്‌ ഇല്ല. അബ്രാഹ്മണര്‍ വന്നാല്‍ അവര്‍ക്ക് എവിടെയും കിടന്നു കലപില കൂട്ടാം. അതൊക്കെ വലിയ വാര്‍ത്തയും ആകും!
വായിക്കൂ.:- സമരവിജയം