Saturday, 21 July 2012

Scissorian Operation

Excuse me all.
I have taken back a coconut one last week with the containing poem.
Here is a coconut as a return. Need I take this also back?

Friday, 20 July 2012

Revision Studies

Out of 330 blogs published some are relevant here. Republishing...Instead, sharing the link

1) Agnisooktham
(social theme)

2) HInduism to where
ക്ഷേത്രങ്ങള്‍ ബ്രാഹ്മണ്യത്തിന്റെ കശാപ്പ്ശാലകള്‍.

3) My worship
(Perceptional) Dramatic introduction to 'ALAYAM', the internal temple.

4) Can you say?
Can a scissor cut a ball? Most descriptive essay.


Unusual comment from a critic
താങ്കളുടെ ഈ എഴുത്താണ് അസ്സലായത്. എന്തൊരു പദ ബാഹുല്യം! താങ്കളുടെ പാണ്ഡിത്യം വെളിവാക്കുന്ന ലേഖനമായി - അതോ പ്രൗഢഗംഭീരമായ കവിതയോ? ഇതു പോലെ എഴുതാന്‍ കഴിയുന്നവര്‍ മലയാളത്തില്‍ ഇന്ന് ചുരുങ്ങും. താങ്കളുടെ മഹത്ത്വം മനസ്സിലാക്കാത്ത മൂര്‍ഖന്മാരുടെ മുന്‍പില്‍ എന്തിന് എഴുതണം. അവരൊക്കെ സങ്കുചിതമായ നമ്പൂതിരി വിരോധം കാരണമാണ് താങ്കളെപ്പോലൊരു അതുല്യ പ്രതിഭയെ നിന്ദിക്കുന്നത്. എന്തായാലും ആ കശ്മലന്മാര്‍ക്ക് കണക്കിനായി! ഈ കത്രികയ്ക്ക് നമ്മുക്ക് നല്ലപ്രചാരം കൊടുക്കണം, യോഗക്ഷേമ സഭയുമായി സംസാരിച്ച് മാസികയില്‍ കൊടുക്കുകയും പിന്നീട് ബ്രഹ്മജ്ഞരുടെ സംഘടനയുടെ ലോഗോ ആയും ഉപയോഗിക്കാം എന്ന് തോന്നുന്നു. ഫേസ് ബുക്കിലൊക്കെ താങ്കളുടെ അതുല്യ പ്രതിഭ പന്നിയുടെ മുന്‍പില്‍ മുത്ത് വിതറിയ പോലെയേ ആവൂ. അതൊക്കെ കൊച്ചു പിള്ളാര്‍ക്ക് കളിക്കാനുള്ളതല്ലേ, താങ്കളെപ്പോലുള്ള പ്രതിഭാശാലികള്‍ക്കുള്ളതല്ല. വിദ്യാര്‍പ്പണം പ്രാത്രമറിഞ്ഞ് വേണം!


5) Religious Conversion

6) S.N.Guru ?  Analytic study notes.
കര്‍മ ഫലം ആണ് ജന്മം. ഹിംസാവാസന കുറവ് ഉള്ളവര്‍ക്ക് ബ്രാഹ്മണ ജന്മം ലഭിക്കുന്നു. ഹിംസാവാസന അധികം ഉള്ളവര്‍ മത നിയമങ്ങളെതന്നെ വെല്ലുവിളിക്കുന്നു. ബ്രാഹ്മണ്യം നേടാന്‍. ഒടുവില്‍ ഹിംസിക്കപ്പെടുന്നു!
 ഇതൊക്കെ യാണോ ബ്രാഹ്മണ്യ ത്തിനു ആധാരമായ കര്‍മ്മങ്ങള്‍?





ഗ്രൂപുകളിലെ ചര്‍ച്ച പലപ്പോഴും തരംതാഴ്ന്ന നിലവാരത്തിലാവുന്നു. ബ്ലോഗിന്റെ നിലവാരം ഗ്രൂപുകളില്‍ കാത്തു സൂക്ഷിക്കാന്‍ കഴിയാതെ വരുന്നു. ഗ്രൂപ് ചര്‍ച്ചകളും ആയി ബന്ധപ്പെട്ട് എഴുതിയ ബ്ലോഗുകള്‍ക്കും ഈ കുഴപ്പം പറ്റുക സ്വാഭാവികം ആകയാല്‍ ഗ്രൂപ് ചര്‍ച്ചകളോട് വിരക്തി തോന്നുന്നു. 

Thursday, 19 July 2012

Can I conclude right now ?


പ്രിയപ്പെട്ട ബ്ലോഗ്‌ നിരീക്ഷകരെ,

ഈ ബ്ലോഗുമായി ഇത്ര നാളും സഹിച്ചുസഹകരിച്ച എല്ലാ വായനക്കാര്‍ക്കും നന്ദി.
ഇനി ഇതങ്ങു ഉപസംഹരിച്ചാലോ എന്ന് ആലോചിക്കുകയാണ്.  കുറെ ആയില്ലേ തുടങ്ങീട്ടു? പലര്‍ക്കും അതൃപ്തി ഉള്ളതായും തോന്നുന്നു. സ്വരം മോശമാകും മുന്‍പേ പാട്ട് നിര്ത്തുകയല്ലേ ഭേദം?

ഞാന്‍ ഈ ദൈനംദിന ബ്ലോഗിങ്ങ് സ്ഥിരം ആയോ താല്‍ക്കാലികം ആയോ നിര്‍ത്തി വയ്ക്കാന്‍ ആഗ്രഹിക്കുകയാണ്. പലരും ഔദ്യോഗിക സമയം അപഹരിച്ചാണ് ഇന്റര്‍ നെറ്റില്‍ വ്യാപൃതരാകുന്നത്. ചെയ്തിരുന്ന തൊഴില്‍ ഉപേക്ഷിച്ചു കൊണ്ടാണ് ഞാന്‍ ഈ സാഹസത്തിനു മുതിര്‍ന്നത്. ഇതിന്റെ സാധ്യതകളും ഒപ്പം പരിമിതികളും മനസ്സിലാക്കുന്നു. സഹകരിച്ച എല്ലാവര്ക്കും നന്ദി.

എല്ലാം ഈശ്വരകൃപ. ആത്മീയവും ഭൌതികവും ആയ എല്ലാ നേട്ടങ്ങളും സുഖസൌകര്യങ്ങളും എല്ലാം. ഈശ്വരകൃപ. ശരിയായ ഒരു ദര്‍ശനം (കാഴ്ചപ്പാട്) ലഭിക്കുന്നു എങ്കില്‍ അതും തെറ്റ് കൂടാതെ ഒരു വാചകം എഴുതാന്‍ സാധിച്ചാല്‍ അതും പരമമായ ഈശ്വരകൃപ.

ശാന്തിവിചാരം ബ്ലോഗ്‌ തികച്ചും നല്ല ഉദ്ദേശങ്ങളോടെമാത്രം ആരംഭിച്ചതാണ്. വലിയ ആക്ഷേപങ്ങള്‍ കൂടാതെ, അല്ലെങ്കില്‍ വന്നവയേ മറി കടന്നു അനായാസേന ഇത്ര നാളും പ്രവര്‍ത്തിച്ചു. അതും മേല്പടി ഈശ്വരകൃപ.

ആലയം ക്ഷേത്രരൂപത്തിന്റെ സാക്ഷാല്‍കാരം ആണ് ഏറ്റവും വലിയ ഈശ്വരകൃപ ആയി അനുഭവപ്പെടുന്നത്.  ആ ക്ഷേത്രപ്രൊജക്റ്റ്‌ അതിന്റെതായ ദിശയില്‍ മുന്‍പോട്ടു കൊണ്ടുപോകെണ്ടതുണ്ട്. അത് ഒരു പ്രധാന ഉത്തരവാദിത്തം ഉള്ള ജോലി ആയി എടുക്കേണ്ടതും ഉണ്ട്.  അതിനു കൂടുതല്‍ പരിചരണവും സമയവും ആവശ്യം ആയി വന്നാല്‍ ഈ ബ്ലോഗിങ്ങ് താല്ക്കാലികമോ ആയി  സ്ഥിരമോ ആയി നിര്‍ത്തിവയ്ക്കാനും മതി. വ്യത്യസ്ത അഭിപ്രായങ്ങളോട് സഹിഷ്ണുത പുലര്‍ത്താന്‍ ഏവര്‍ക്കും കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

ഈ ബ്ലോഗിന്റെ പ്രവര്‍ത്തനം ചുരുക്കം ചിലര്‍ക്ക് എങ്കിലും അസ്വസ്ഥതക്ക് ഇടയാക്കിയിട്ടില്ലേ എന്ന ഒരു സംശയം ഇല്ലാതില്ല. വേണ്ടവ ഒന്നും വായിക്കാതെ എന്തിനെയും നെഗറ്റീവ് അര്‍ത്ഥത്തില്‍ കാണുന്ന ഒരുകൂട്ടര്‍ ഉണ്ടാവുമല്ലോ.  അവരുടെ ആത്മഭാവങ്ങളെയും ഒട്ടും  ചെറുതായി കാണുന്നില്ല.  പലതും തുറന്നു എഴുതുന്നതിനോട് പലര്‍ക്കും എതിര്‍പ്പ് കാണുന്നു. അന്തമില്ലാതെ എഴുതിക്കൂട്ടുന്നതില്‍ അല്ല ശുഭചിന്തകരുമായി അഭിപ്രായസമന്വയം ഉണ്ടാക്കുന്നതില്‍ ആണ് കാര്യം എന്ന് വിശ്വസിക്കുന്നു.  ഈശ്വരാര്‍പ്പണം ആയി ഉപസംഹരിക്കുന്നു.

"Temple of Letters" Realized

ചിരകാല പരിശ്രമഫലം ആയ അക്ഷരങ്ങളുടെ ക്ഷേത്രം ഇതാ യാഥാര്‍ത്ഥ്യം ആയിരിക്കുന്നു. 


ഒരു കലാരൂപം എന്നതില്‍ ഉപരി നിത്യപൂജ ആവശ്യപ്പെടുന്ന  അക്ഷര വിഗ്രഹത്തോട് കൂടിയ ക്ഷേത്രശില്‍പം ആയിട്ടാണ് അക്ഷരക്ഷേത്രം ഇപ്പോള്‍ കാണപ്പെടുന്നത്. അസാധാരണം ആയ ഈ പ്രൊജെക്ടിനെ കുറിച്ച് ഇതിനകം പലപ്രാവശ്യം ബ്ലോഗ്‌ ഇട്ടിരുന്നു. 


ഇതൊരു ആരാധനയുടെ സാഫല്യം ആകയാലും തുടര്‍ന്നും ആരാധന ആവശ്യം ആകയാലും വലിയ പ്രചരണം കൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല. ഫോട്ടോപോലും ദുരുപയോഗം ചെയ്യപ്പെടാം എന്നതിനാല്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാതെ വരുന്നു. വിശദാംശങ്ങള്‍ അന്വേഷകര്‍ക്ക്   നല്‍കുന്നതാണ്. 


അക്ഷരക്ഷേത്രസ്വരൂപത്തെ സംസ്കൃതത്തില്‍ അവതരിപ്പിക്കുന്ന കവിത യൂ ടുബില്‍ ഉണ്ട്. http://youtu.be/LtNKmWDsAHc

Related blogs: Temple of Letters


Wednesday, 18 July 2012

The Relevance of Non-Brahmin Priests

  • കേരള ക്ഷേത്ര സംസ്കാരം മുഖ്യമായും ബ്രാഹ്മണസംസ്കാരത്തെ കേന്ദ്രീകരിച്ചു വികസിച്ചിട്ടുള്ള ഒന്നാണ്. ഇപ്പോള്‍ അത് ബ്രാഹ്മണ്യത്തെ അതിജീവിക്കാനുള്ള തീവ്രയജ്ഞത്തില്‍ ആണ്.  
  • അബ്രാഹ്മണര്‍ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം, അനിവാര്യത.


ഭരണാധികാരം നേടിയ ശൂദ്രര്‍ ബ്രാഹ്മണര്‍ക്ക് മീതെ തങ്ങളുടെ മേല്‍ക്കോയ്മ സ്ഥാപിക്കുന്നതിനു ക്ഷേത്രങ്ങളെ വേദിയാക്കി ഉപയോഗിക്കുക ആയിരുന്നു എന്നതല്ലേ ശരി?

ക്ഷേത്രവിഷയത്തില്‍ ശാസ്ത്രീയമായ ചര്‍ച്ച നടത്തുന്നതിനു എല്ലാ വിഭാഗങ്ങളും വിട്ടുവീഴ്ച്ചക്ക് തയ്യാറാവണം. ശാന്തിവിചാരം ഗ്രൂപ്പില്‍ ചര്‍ച്ച സമാരംഭിചിരിക്കുന്നു.

ഈവക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് ഇന്റര്‍നെറ്റിലൂടെ അല്ല എന്ന് ചിലര്‍ പറയുന്നു. ഇത് മാത്രം ആണ് ലഭ്യമായ ഏക മാധ്യമം. ശാന്തിക്കാര്‍ക്ക് മനസ്സ് തുറന്നു സംസാരിക്കാന്‍ ഏതെങ്കിലും ക്ഷേത്രത്തില്‍ വേദി തരുമോ? 

തങ്ങളുടെ തൊഴില്‍ അവസരം നഷ്ടപ്പെടും എന്ന ഭയത്താല്‍ ക്ഷേത്രത്തിനു പുറത്തു പോലും പ്രതികരിക്കാതെ ഇരിക്കാന്‍ ശാന്തിക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. തന്ത്രിമാരും. 

ആര്‍ക്കും യഥേഷ്ടം സ്വീകരിക്കാവുന്ന വസ്തുവാണ് ബ്രാഹ്മണ്യം എന്ന് വന്നാല്‍ അതിനെ സ്വീകരിക്കാന്‍ വിധിക്കപ്പെട്ട വിഭാഗം തങ്ങള്‍ ആണെന്ന ബോധം നശിക്കുക  സ്വാഭാവികമല്ലേ? 

Tuesday, 17 July 2012

Fake Nampoothris

n explanation why i reacted in some unexpected way recently (Give me a Gun)

വിവേകാനന്ദനെ മുഖംമൂടിയാക്കുന്നു.
വിവരമേയില്ലാത്ത ചില ഭീകരര്‍ !
ഗുരുവിന്റെ പൂണൂലടിച്ചുമാറ്റീടുന്നു
ഗുരുവര്‍ഗ്ഗങ്ങളെ അടിച്ചിറക്കുന്നു !
 ·  ·  · 9 hours ago

    • Vasudevan Namboodiri ‎:
      അറിഞ്ഞിട്ടും അറിയാതെ
      ആഢ്യന്മാര്‍ ചിലര്‍ അവരെ
      തൊട്ടു തലോടുന്നു !

      9 hours ago · 

    • Veebee Krishnakumar വിവരമെയില്ലാഞ്ഞിട്ടല്ലേ, ക്ഷമിക്കൂ വാസുദേവന്‍ ! ക്ഷമാബലമശക്താനാം ശക്താനാം ഭൂഷണം ക്ഷമാ എന്നല്ലേ ?!
      8 hours ago · 

    • Vasudevan Namboodiri ഇത് വളരെ ക്ഷമയോടെ എഴുതിയ പ്രതികരണം ആണ്. ആരും ചോദിക്കാനും പറയാനും ഇല്ല എന്ന് വരരുത്. അത്രേയുള്ളൂ.
      8 hours ago ·  · 2

    • Deepa Arun I understood the meaning of this poetry and saw the true colours of "them" in ur blog "Give me a gun". All the best & Hope u write even better.
      7 hours ago · 

    • Vasudevan Namboodiri 
      Thank u Deepa Arun അവനെ ഒതുക്കാന്‍ ഒരു ഗ്രൂപ്പിലെ ചിലര്‍ എന്നോട് സഹകരിച്ചു. ശരിക്കും വേട്ടയാടി. എന്നാല്‍ അക്കാര്യം ആ ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യരുതെന്ന് മറ്റൊരു കൂട്ടര്‍ ശക്തമായി താക്കീത് ചെയ്തു. തന്നെയല്ല വിജയ ഗാഥ യുടെ തെളിവ് ആയിരുന്ന ത്രെഡ് ഡിലീറ്റ് ചെയ്യിക്കുകയും ചെയ്തു. അതുകൊണ്ട് ആ വിജയം ഒരിടത്തും ആഘോഷിക്കാന്‍ സാധിച്ചില്ല. നമ്പൂരിമാരെ തെറി പറഞ്ഞു രസിക്കുന്നവരെ തിരിച്ചടിക്കാന്‍ ഒരു squad രൂപീകരിക്കണം എന്ന് പറഞ്ഞാല്‍ അതിനെ എതിര്‍ക്കുന്ന നമ്പൂരിമാരുടെ കൂറ് എവിടെ ആണ് എന്ന് ഞാന്‍ ആശ്ചര്യപ്പെടുന്നു.

      6 hours ago · 

    • Gokul Chandramana Vasudevan Namboodiri ഒന്ന് കൂടി വ്യക്തമാക്കാമോ ?
      6 hours ago ·  · 1

    • Vasudevan Namboodiri 
      പ്രദീപ്‌ പാലക്കല്‍ എന്ന ആളിനെ മറന്നോ? ഇവിടെ ഉണ്ടായിരുന്നല്ലോ. വിവേകാനന്ദന്റെ മുഖംമൂടി. നമ്പൂരി അല്ലാത്ത അവന്‍ ഈ ഗ്രൂപ്പിലും ഉണ്ടായിരുന്നു. നമ്പൂരിമാരെ നന്നാക്കി നല്ല ഹിന്ദുക്കള്‍ ആക്കല്‍ ആണ് ലക്‌ഷ്യം. അതിനുവേണ്ടി അവന്‍ ശകാരിക്കും. തത്ത്വമസി ദേവ് പനാവൂര്‍ തുടങ്ങിയവര്‍ ആ കര്‍മബ്രഹ്മണനോട് വേണ്ടതുപോലെ സഹകരിക്കും. അസഹ്യമായപ്പോള്‍ വീബീ ഇതില്‍ നിന്നും പുറത്താക്കി.

      അവന്‍ "I am a brahmin" എന്ന ഗ്രൂപ്പില്‍ നമ്പൂരിമാരെ നിശിതമായി വിമര്‍ശിക്കുന്ന പോസ്റ്റ്‌ ഇട്ടു. നമ്പൂരി ശാന്തിക്കാര്‍ മുക്കാലും ശ്രീകൊവിലുകളില്‍ ഇരുന്നു തെറി പറയുന്നവര്‍ ആണ് എന്ന് അയാള്‍ എഴുതി. മേല്പറഞ്ഞ വിദ്വാന്മാര്‍ അതിനു ലൈക്‌ അടിച്ചു. ഞാന്‍ മാത്രമേ ചോദ്യം ചെയ്യാന്‍ മുതിര്‍ന്നുള്ളൂ. മൂന്നു ദിവസം അവനെതിരെ നിരന്തരം പോരാടി. ഒടുവിലൊടുവില്‍ ആയപ്പോള്‍ രാജ നാരായണന്‍ പുതുമന ബ്രിജേഷ്, തുടങ്ങിയ കൊശ്രക്കൊള്ളി സുഹൃത്തുക്കളും എന്നോടൊപ്പം കൂടി. ഒടുവില്‍ അവനു കണക്കിന് കൊടുത്തു.

      പക്ഷെ അതിന്റെ സന്തോഷം ഞങ്ങള്‍ക്ക് ആഘോഷിക്കാന്‍ സാധിച്ചില്ല. Just because of one fellow who asked them to delete the thread having comments over 300. Before I could respond, the thread got deleted !

      ഒരാള്‍ക്ക്‌ താല്പര്യം ഇല്ലാത്ത വിഷയം ആണെങ്കില്‍ എന്തിനു like ചെയ്യുന്നു ഗുരുതരമായ ചര്‍ച്ച കളില്‍ താല്പര്യം ഇല്ലാത്തവര്‍ എന്തിനു ഇടപെടുന്നു. ധിറുതി വച്ച് delete ചെയ്യിക്കുന്നു. അതൊരു ക്ലോസ്‌ഡ്‌ ഗ്രൂപ്‌ ആയിരുന്നല്ലോ. ഈ സംശയങ്ങള്‍ക്ക് ഒന്നും മറുപടി ഇല്ല. It can't be excused. I need to be more serious. അതിനായി ഞാന്‍ ആ വെടിവട്ടം ഗ്രൂപ്‌ വിടുകയാണ് ഉണ്ടായത്.

      6 hours ago ·  · 1




Monday, 16 July 2012

Note of thanks




Observations


Found strong support from Nampoothiri Group:-

 ·  ·  ·  · 14 hours ago

Vasudevan Namboodiri നന്ദി Sreedharan Ad, New gereration ശാന്തിക്കാരുടെ ആക്രമണ പ്രവണതകള്‍ നമുക്ക് സഹിക്കെണ്ടതില്ല. അതിനെതിരെ ശക്തമായി പ്രതികരിക്കുന്നതില്‍ ആരും ഉദാസീനര്‍ ആകേണ്ടതില്ല. പത്തുപേര്‍ ചോദിക്കാന്‍ ഉണ്ടായാല്‍ ഇവര്‍ പത്തി മടക്കും. ഒരാള്‍ മാത്രം കരുതിയാല്‍ പോരാ. കൊസ്രാക്കൊള്ളി ഗ്രൂപ്പിലെ അംഗങ്ങള്‍ ചേര്‍ന്ന് ഒരു വിരുതനെ എത്ര മാന്യമായി വേട്ടയാടി. അതിന്റെ രേഖ നശിപ്പിക്കാന്‍ ആയിരുന്നു ചിലര്‍ക്ക് ധിറുതി. താല്പര്യം ഇല്ലാത്തവര്‍ എന്തിനു വേണ്ടാതെ ഇടപെടുന്നു? ഇതൊന്നും ക്ഷന്തവ്യമല്ല.
Thanks Veebee Krishnakumar, & Jayakrishnan Madamana
10 minutes ago ·  · 1

THANK YOU ALL.  നമുക്ക് ഒന്ന് ആഞ്ഞു പിടിച്ചാലോ?