ശാന്തിക്കാരെ മാനസികമായി നിയന്ത്രിക്കുന്നത്, നയിക്കുന്നത് ഭക്തജനങ്ങള്‍. അമ്പലത്തില്‍ അവര്‍ക്ക് വല്ലാത്ത അധികാരഭാവം.
വായിക്കൂ :- അഭിവാദ്യങ്ങള്‍
ഭക്തജനങ്ങള്‍.- അധികാരപ്രകടനം ആണ് മുഖത്തും വാക്കിലും നടപ്പിലും ഭാവത്തിലും. അനുഗ്രഹം നേടാന്‍ അതല്ല വേണ്ടത്! എളിമ.വിനയം...
വായിക്കൂ :- ക്ഷേത്രവൃത്തി
ബ്രാഹ്മണര്‍ സാംസ്കാരികമായും ജനസംഖ്യാപരമായും ഭൂമുഖത്തെ vanishing species ആയിരിക്കുന്നു. ഇപ്പോളത്തെ സാമൂഹ്യ വ്യവസ്ഥിതി ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയെക്കാള്‍ മോശമെന്ന്.
വായിക്കൂ :- കര്‍മ്മഫലം
ധര്‍മ്മചിന്ത വെടിഞ്ഞ സമൂഹത്തിന്‍റെ പാപം ഏറ്റു വാങ്ങി ചുമക്കുന്ന ചുമട്ടുകാര്‍ ആണ് ശാന്തിക്കാര്‍. ചുമട്ടുകാര്‍ക്ക് നോക്കുകൂലി നല്‍കുന്ന പ്രബുദ്ധ ഹിന്ദുസമൂഹം ശാന്തിക്കാര്‍ക്ക് അര്‍ഹമായ ദക്ഷിണ നിഷേധിക്കുന്നു. ഇത് വര്‍ഗ്ഗശത്രുതയുടെ വ്യക്തമായ തെളിവാണ്.