My news
I left Dr.GK's group out of boredom.
I left Dr.GK's group out of boredom.
- ആരും ഒരക്ഷരവും മിണ്ടുന്നില്ല.
- ചിലര്‍ മാത്രം വായ തുറക്കും.
- ചീത്ത വിളിക്കാന്‍!!.,
- മാക്സിമം കേട്ടു
- മിനിമം പറഞ്ഞു .
- അപ്പോള്‍ പറഞ്ഞതായി വലിയ തെറ്റ്.
- Poor Judgement
- സാമാന്യ മര്യാദ അവിടെ ബാധകമല്ല.
- അധിക്ഷേപങ്ങള്‍ സഹിച്ചു മൂന്നാല് ദിവസത്തോളം ഞാന്‍ ആ കുരിശില്‍ കിടന്നു.
- എന്തായാലും അവിടുന്ന് രക്ഷ പെട്ടു.
- ഇതില്‍ comment എഴുതുന്നവരെയും അവന്മാര്‍ വേട്ടയാടും. ലാലേട്ടന് മതിയായി.
- എത്ര ശക്തമാണ് അവരുടെ നമ്പൂതിരി വിദ്വേഷം എന്ന് അത് തെളിയിക്കുന്നു.
- എന്‍റെ തോല്‍വി ആണ് ആ "ഹിന്ദുക്കളുടെ ഗ്രൂപ്പ് " കാണാന്‍ ആഗ്രഹിക്കുന്നത് .
- ജയിക്കാന്‍ നോക്കിയാല്‍ സ്വൈര്യം കെടുത്തും.
- വര്‍ഗവൈരികള്‍ തന്നെ വേണം ഹിന്ദു സംസ്കാരത്തെ നയിക്കാന്‍.
- ലാലേട്ടന്‍റെ ആ ചോദ്യം അവശേഷിക്കുന്നു.
- വൈ ദിസ് കൊലവെറി
- എന്തായാലും ഒരു കാര്യം അവരെ ബോധ്യം ആക്കാന്‍ സാധിച്ചു.
- വിഗ്രഹ ഭഞ്ജനം ആരാധകരെ എത്രമാത്രം ദുഃഖ ആര്‍ദ്രരാക്കും എന്നത്.
- ശ്രീമാന്‍ വിഷ്ണു പാലായ്ക്കു എന്നോട് തോന്നുന്നതിന് തത്തുല്യമായ വെറുപ്പും വിദ്വേഷവും ഓരോ യഹോവാ വിശ്വാസികള്‍ക്കും ഡോജി കെ യോട് തോന്നും. നേരിടാന്‍ കഴിയാത്തതിനാല്‍ അവര്‍ മത പരിവര്തനതിലൂടെ മൌനമായി തിരിച്ചു അടിക്കും. ഇത് വെറും അഭ്യൂഹം മാത്രം അല്ല. ജി കെ യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പരിവര്‍ത്തനത്തി ന്‍റെ തോത് ഒരു ശതമാനം എങ്കിലും കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഞാന്‍ അദ്ദേഹത്തിന്‍റെ കാല്‍ക്കല്‍ വീണു ക്ഷമ ചോദിക്കാം.
- മറ്റൊന്ന്
- ഓം നമശിവായ എന്ന ശിവസ്തുതി കല്യാണി മേനോന്‍ ആലപിച്ചതി ന്‍റെ ഗ്രാമഫോണ്‍ ricord 20 വര്ഷം മുന്‍പുള്ളത് നെറ്റില്‍ എവിടെ എങ്കിലും ഉണ്ടോ/ can anybody share its link? തപ്പിയ വഴി രാവണന്‍റെ ശിവതാണ്ഡവം കിട്ടി. അത് ഗംഭീരം ആയിട്ടുണ്ട്. എന്നാല്‍ ലിങ്ക് ഇതില്‍ ഇട്ടത് വേണ്ടത് പോലെയല്ല പ്രവര്‍ത്തിക്കുന്നത്.