Social

410. Happy New Year 2013 ഇതുപോലുള്ള വൃത്തികേടുകള്‍ കാണുമ്പോള്‍ ശാന്തിയല്ല, യുദ്ധം ആണ് ചെയ്യാന്‍ തോന്നുക. അത് ദൈവം നേരിട്ട് ചെയ്യട്ടെ. അധാര്മികര്‍ക്ക് എതിരായ യുദ്ധം അല്ലെ മത ധര്‍മം. അവര്‍ ഹിന്ദുക്കള്‍ എന്ന ആനുകൂല്യം അര്‍ഹിക്കുന്നില്ല

-----------------------------------------OLD Posts------------------------------------------------
1. Hindu Priests' Wedding first post 27.5.11 ശാന്തിക്കാരായ നമ്പൂരിമാര്‍ക്ക് സ്വസമുദായത്തില്‍ നിന്നും പെണ്ണ് കിട്ടുന്നില്ല.
2  ശാന്തിക്കാരുടെ പ്രശ്നങ്ങള്‍ എനിക്ക് 'ശാന്തി ജോലി' നഷ്ടപ്പെടാന്‍ ഇടയായ സാഹചര്യം.
4 ശാന്തിയോഗം  10 points doc.  യോഗക്ഷേമ സഭയുടെ ശ്രദ്ധയിലേക്ക് എഴുതിയത്
5 ക്ഷേമനിധി സര്‍ക്കാരിന്റെ ബ്രാഹ്മണ വിവേചനനയത്തിന് ഒരു തെളിവ് കൂടി.
8  ഓം ശാന്തി: ശാന്തി: ശാന്തി: 4 docs as JPEG images./ശാന്തിയോഗങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍
9 ധാര്‍മിക പ്രതിപക്ഷം  ബ്രാഹ്മണര്‍ ശക്തമായ ധാര്‍മികപ്രതിപക്ഷം ആയിത്തീരേണ്ടിയിരിക്കുന്നു.
10 യോഗക്ഷേമസഭക്ക് അഭിനന്ദനം ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്പള സ്കെയില്‍ വര്‍ധിപ്പിച്ചതിനു
11 Temple & Brahmins ആയിരം കൊല്ലം മുസല്‍മാന്‍ ഭരിച്ചിട്ടും 250 കൊല്ലം സായിപ്പു ഭരിച്ചിട്ടും നശിക്കാത്ത സംസ്കാരം വെറും അമ്പത് കൊല്ലത്തെ ശൂദ്രഭരണം കൊണ്ട് 'ശൂ' ആകുന്നു.
14 നിധിദര്‍ശനം  നാല് പോസ്റ്റുകള്‍ ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ നിലവറ വിഷയം.
15 Action Vs Reaction നിലവറ നിധി 4docs .ബ്ലോഗവാക്യം   2ബാലിശം /3 ബാലിശം 2 ,/ 4 അറിവും തിരിച്ചറിവും തിരിച്ചറിവ് ഉണ്ടാകാന്‍ സ്കൂള്‍ പോരാ . ജീവിതാനുഭവങ്ങള്‍ വേണം.
16 ചീത്തവിളിയന്‍  മോശം ഭാഷയില്‍ ജാതീയമായി അധിക്ഷേപിച്ച  ഇയാള്‍ക്ക് പിന്നില്‍ വിദേശ കമ്പനികള്‍ കാണും.
20 ക്ഷേത്രരംഗം   ഈ കൊടും ചതിക്ക് ഇരയായിട്ടുള്ളത്  മുതിര്‍ന്ന തലമുറയിലെ ശാന്തിക്കരാണ്.
23 ശാന്തിവിചാരം ശാന്തിക്കാരുടെ പ്രതിഷേധത്തെ ശരിയായ വിധത്തില്‍ ആവിഷ്കരിച്ചാല്‍ അത് വിശ്വോത്തര നിലവാരം ഉള്ള ഉത്തമ സാഹിത്യം ആകും.
24 Secularism മതേതരത്വം  വിശാലമായ നാലാം മതം ആയിരിക്കുന്നു.
25 നല്ല ശാന്തിക്കാരന്റെ ലക്ഷണം. ലോകത്തിനു വേണ്ടാത്തപ്പോള്‍ ഇല്ലാതെ ആവാനും വേണ്ടപ്പോള്‍ ഉണ്ടാവാനും ഉള്ള ദിവ്യസിദ്ധി ബ്രാഹ്മണര്‍ക്ക് ഇല്ല.
27 Can You Say? an unusual object. Scissor Trying to cut a sphere. What does it represent? Humble presentation of an innovative idea. Many appreciated this. Its explanation's link is given in the blog.
31 My Target Audience തത്ത്വചിന്ത ഈ കാലത്തിന്റെ സമവാക്യം : സത്യം = അസത്യം
33 ഇഷ്ടദേവത ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഏറ്റവും വിമുഖത ഈശ്വരന്! കാരണം? ..
34 മാനസപൂജ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം നിലവറ വിഷയം.
35 കാമവും മോക്ഷവും മോക്ഷത്തെ സന്യാസിമാര്‍ പോലും നടപ്പില്ല്ലാത്ത കാര്യം ആയി കാണുമ്പോള്‍, കുറ്റവാളികളും കുലടകളും മോക്ഷസുഖം അനുഭവിക്കുന്നു.
42 Malliyur Demise മള്ളിയൂര്‍ അഭിനവ ശങ്കരാചാര്യര്‍. അനുസ്മരണം. സ്വാനുഭവം. പരബ്രഹ്മസായൂജ്യം.
49 ക്ഷേത്രധനവിനിയോഗം ക്ഷേത്ര ധനം കാത്തു സൂക്ഷിക്കുന്നത് തെറ്റും, കളഞ്ഞു കുളിക്കുന്നതും കട്ടുമുടിക്കുന്നതും ശരിയും!. മതമൂല്യങ്ങളുടെ (സത്യധര്മ) പ്രചാരണത്തിന് വിനിയോഗിക്കണം.
50 Public contempt on Moral Literature കലാ സാഹിത്യ ങ്ങളെ വളര്‍ത്തിയിരുന്നത് ക്ഷേത്രങ്ങള്‍. മതേതര സങ്കേതങ്ങള്‍ വന്നതോടെ അവ ഇടതുവല്‍കരിക്കപ്പെട്ടു.
51 Temple and Temple ക്ഷേത്ര പ്രവേശവിളംബരാല്‍ പരം ബ്രാഹ്മണരെ മാനസിക പീഡനം ചെയ്യുക ആയിരുന്നു ഹിന്ദുക്കള്‍. തന്ത്രി സംഭവം റോപ് വേ നിര്‍മാണത്തെ എതിര്‍ത്തതിന്റെ ഫലം.
55 Court Will കഴമ്പില്ലാത്ത വിമര്‍ശനങ്ങളെ ചിരിച്ചു തള്ളുമ്പോള്‍ അന്തസ്സ് ഉയരുന്നു.  ക്രിമിനലുകള്‍ വളരുന്ന സാഹചര്യംകോടതികളുടെ അന്തസ്സിനെ  ബാധിക്കുന്നു.
59 Disable False Formalities Social. നിയമ ദുര്‍ വിനിയോഗത്തിന് എതിരെ. രസകരമായ ചിന്ത. യോഗക്ഷേമ സഭയും ഇത്  പ്രസിദ്ധീകരിച്ചു. ജാട ഉപചാരങ്ങളെ നിരുല്സാഹപ്പെടുത്തുക.
61 Yogakshema sabha ശാന്തിവിചാരം ബ്ലോഗ്‌ സഭ പ്രസിധീകരിച്ചു.
62 International Sabha  ഒരു തട്ടിപ്പിന് എതിരെ.
63 Power of a writer  വേദാന്തികളെക്കാള്‍ മിമിക്രി ആര്ടിസ്റ്റുകള്‍ ആണ് ഹിന്ദു ഭക്തജനങ്ങക്ക് ദൈവങ്ങള്‍./ മത പുരോഹിതന് ചെയ്യാനാവാത്ത മതധര്‍മ്മം എഴുത്തുകാരന് നിറവേറ്റാനാവും.
64 Namboori and Nair  കുറെയേറെ മുഖവുര കഴിഞ്ഞാണ് വിഷയ അവതരണം. കവിതയി
65 Devaswom Board & Dakshina Social issue. Sharp protest ag. DB. Got good result too.
66 Dakshina AC മുറിയില്‍ ഇരുന്നു ഉത്തരവ് ഇറക്കുന്ന യജമാനന്മാര്‍ ഉപഭോഗം ചെയ്യുന്നത് ശാന്തിക്കാരെ വാട്ടിപ്പിഴിയുന്ന കണ്ണീരിനെ ആണ്.
67നിഷ്കാമകര്‍മം.  ഹും. വീരശൂര പരാക്രമികള്‍ ആയ രാജാക്കന്മാരെ ഒതുക്കി. അതിലും വലുതാണോ കാശിനുകൊള്ളാത്ത നമ്പൂരിമാരെ.... എന്ന് നായന്മാര്‍ കരുതി. ശാന്തിക്കാര്‍ സേവിക്കുന്നത് ഭക്തജനങ്ങളുടെ പാദാരവിന്ദങ്ങളെ. അവര്‍ക്കാണല്ലോ ഭാഗവാനെക്കാള്‍ ശക്തി..
68 നായര്‍ മേധാവിത്തം  അവരാണ് എല്ലാം തികഞ്ഞ ലക്ഷണം ഒത്ത ഹിന്ദുക്കള്‍ എന്നാണ് ഭാവം. മറ്റുള്ള സകലരെയും പുച്ഛം. ഹിന്ദു മതത്തെ സംബന്ധിച്ചിടത്തോളം മതേതരത്വം ഒരു ഇത്തിള്‍ക്കണ്ണി മാത്രം. അത് വളരുംതോറും മരം ഉണങ്ങുന്നു.
69 No Excuse കപടബഹുമാനത്തിലൂടെയും ചതിയിലൂടെയും മതപൌരോഹിത്യത്തെ തങ്ങളുടെ ദാസ്യമാക്കിയവര്‍ക്ക് മാപ്പില്ല.
73 Public will vs God's will The public, especially the ruling class desire the priestly classes should be under their custody and control.
74 Vishnu Pooja  വരുമാനം ആണ് വേണ്ടത് എങ്കില്‍ ശാന്തിക്കാരുടെ അന്തസ്സും ആത്മവിശ്വാസവും ഉയര്‍ത്തുന്ന നടപടികള്‍ സ്വീകരിക്കുക. അവരെ പിന്തുണക്കുക. "എല്ലാ വഴിപാടുകള്‍ക്കും ഭക്ത ജനങ്ങള്‍ യഥാശക്തി ദക്ഷിണ നല്‍കേണ്ടതാണ് എന്ന" ഉത്തരവ് ഇറക്കുക.
75 The Success of Yogakshema Sabha ദക്ഷിണ വിലക്ക് പിന്‍വലിച്ച ത്തില്‍ സഭക്ക് അഭിനന്ദനം
76 Brahmins' will ശാന്തിക്കും കഴകത്തിനും ആളില്ല. ബ്രാഹ്മണരെ പ്രതിപ്പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കാണുന്ന മത ദര്‍ശനങ്ങള്‍.
77 Devaswom Culture ദേവസ്വം സംസ്കാരം  ദേവസ്വം മാനേജരും ശാന്തിക്കാരനും തമ്മില്‍ സംഭാഷണം/ ഭക്തജനങ്ങളുടെ സമീപനം. ചന്തക്കു പോകുന്നത് പോലെ അമ്പലത്തിലേക്ക്...
78 Hindu Arrogance ഇഷ്ടവും വിരോധവും സഹിക്കാം. വിരോധികളുടെ ഇഷ്ടപ്രകടനം അസഹ്യം ശാന്തിക്കാര്‍ ദേവസ്വം നിയമാവലികള്‍ അറിയുന്നില്ല.വര്‍ഗ്ഗവിരോധം ഉള്ളില്‍ വച്ച് ശാന്തിക്കാരെ കൊണ്ട് ടോയ്ലേറ്റ് കഴുകിക്കുന്നവര്‍വരെയുണ്ട്...
80 Since Temple Entry Proclamation ജനങ്ങള്‍ക്കു തുറന്നു കൊടുത്തതില്‍ പിന്നെ ക്ഷേത്രങ്ങള്‍ അഭിവൃദ്ധി പെട്ട് എന്നാണു പൊതുധാരണ. ദൈവികത അല്ല വരുമാനം ആണ് ഇതിനു അടിസ്ഥാനം. അങ്ങനെ ആണെങ്കില്‍ ക്ഷേത്രങ്ങലെക്കാള്‍ അഭിവൃദ്ധിയുള്ളത് മദ്യഷാപ്പുകള്‍ക്ക് ആണ്.
81 Progress of Hindu & Temples  ദൈവവും മതംമാറുകയല്ലേ  കേരളത്തില്‍? /ചരിത്രരചനയില്‍ ഒരു വിഭാഗത്തെ മാറ്റി നിര്‍ത്താന്‍ പാടുണ്ടോ? (see 20 hot pts)
82 Immoral Deed of Devaswom Board ദക്ഷിണ വിലക്ക് ആചാര്യ അതിക്രമം.   ശാന്തിക്കാരുടെ ജീവിതം ക്ഷേത്രത്തില്‍ വെടിതീരുന്നു കരിയും പുകയും ആകുന്നു.
83 Express the Truth അന്തസ്സായി ജോലിചെയ്യാനുള്ള അന്തരീക്ഷം ക്ഷേത്രത്തില്‍ ഉണ്ടാക്കാനും  ഉറപ്പുവരുത്താനും ശാന്തിക്കാരെ ഉപയോഗിക്കുന്ന ദേവസ്വങ്ങള്‍ക്ക് ബാധ്യത ഉണ്ട്.
84 My doubt മാതൃഭൂമി ലേഖനം. ക്ഷേത്രപ്രവേശനവിളംബരം.ഒരു വിഭാഗത്തിന്റെ അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തെ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം.
85 ബ്ലോഗിന്റെ മഹത്വം എഴുത്തുകാര്‍ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടില്ല.  പത്രക്കാര്‍ വളച്ചുകെട്ടി എഴുതുന്നു. തുറന്നു എഴുതാനാകുന്ന ഏകാമാധ്യമം എന്നതാണ് ബ്ലോഗിന്‍റെ മഹത്വം.
86 Ordinance Review ക്ഷേത്രപ്രവേശനവിളംബരം അവലോകനം.പുരോഹിതവീക്ഷണത്തില്‍
87 Can we review? അബ്രാഹ്മണര്‍ക്കും ബ്രാഹ്മണര്‍ക്ക് തുല്യമായ കര്മാധികാരം ഉണ്ടെങ്കില്‍ ബ്രാഹ്മണരുടെ ആവശ്യം എന്താണ്? പ്രസക്തി എന്താണ്?
89 സെക്രറ്ററിയേറ്റ് ഉപരോധം കളത്തട്ട് എന്ന ബ്ലോഗിലേക്ക് ഒരു ലിങ്ക്. നജീം എഴുതിയ ലേഖനം.
90 Temple Entry Proclamation  ക്ഷേ. പ്ര.വിളംബരം 75 ആം വാര്‍ഷികം വര്‍ഗ്ഗവിദ്വേഷത്തിന്റെ കൂടി 75 ആം വാര്‍ഷികം കൂടിയാണ്.
91 വചനപൂജ ന ബ്രൂയാല്‍ സത്യമപ്രിയം സത്യഗോപനം ചെയ്യാനുള്ള ആഹ്വാനമല്ല.മറിച്ചു പ്രചരിപ്പിക്കുന്നത്. സത്യവിരോധികള്‍  20 observed fact list
93 Oral Tradition History വാമൊഴി ചരിത്രത്തെ പറ്റി പ്രൊഫ. വാകത്താനം എന്‍. ഇ.കെ. നമ്പൂതിരി.
95 News Paper Industry Vs Blog Media Only a short comparison. blogs can reveal more.Other public media have to hide more.
96 Maintain the Dam of Bravery ധൈര്യത്തിന്റെ അണക്കെട്ട് തകര്‍ക്കാതിരിക്കുക.
97 My Report യോഗക്ഷേമ സഭയുടെ ക്ഷമ അണ പൊട്ടി. ഒരു റിപ്പോര്‍ട്ട്
98 Preview Dam Crash 3 docs Note of thanks to the readers/ Protest on Dam issue /Similar Protest links
99 Letter to Jayalalitha An informal deed on Dam Issue
103 The Head and The Tail    തന്ത്രിയും മേല്‍ശാന്തിയും ലാലേട്ടന്റെ കമന്റ്. തന്ത്രിമാര്‍ക്കു എതിരെ.
104 സംവാദ പ്രാര്‍ത്ഥന സമഗ്രമായ ആശയവിനിമയത്തിനും ഐക്യ ത്തിനും ഉള്ള പരിശ്രമം. വൈദികമായ പ്രാര്‍ഥന. മനോഹരമായ കവിത. "വാക്കുകള്‍ പൂക്കളാവട്ടെ കര്‍മ്മമീശ്വരപൂജയും."
105 Blog Review ഇന്നലെ face book ല്‍ കൂടി ഒരു സവാരി ശിവഗിരി നടത്തി.  അതിന്‍റെ ഫലവും കിട്ടി. സാക്ഷാല്‍ ലാലേട്ടന്‍ പ്രത്യക്ഷപ്പെട്ടു. വില്ലനായാലും ശരി, നായകനായാലും ശരി.
106 ആചാര്യ അതിക്രമം  രാഹുല്‍ ഈശ്വര്‍ ശബരിമലയില്‍ തടയപ്പെട്ട വിഷയം.എതിരായി അനോണിമസ് കമന്റ്. അതിനുള്ള മറുപടി.
107 A silly Event ഒരു കഥ. ശാന്തിക്കാരന്റെ അനുഭവ കഥ എതിരായ അനോണിമസ് കമന്റ്. വളരെ നീണ്ടത്. >അതിനുള്ള മറുപടി.
108 Some Random Thoughts തകരുന്ന തമിഴ്നാട് ബന്ധം.ശബരിമലയില്‍ ഉദ്യോഗസ്ഥ മേധാവിത്തം.ക്ഷേത്ര വിഷയത്തില്‍ ഞാന്‍ വിട്ടുമാറി നിന്ന് അഭിപ്രായം പറയുന്നു. തിയേറ്ററിനു ഉള്ളില്‍ ഇരുന്നു കൊണ്ട് ഫിലിം റിവ്യൂ ചെയ്യാന്‍ ആവില്ല.
110 D.B.Temple concept Harmful കപടബഹുമാനത്തിനു പാത്രീഭവിക്കേണ്ടിവരുന്നത് ശാന്തിക്കാരുടെ അപചയത്തിന് കാരണം. ദേവസ്വം പിന്തുടരുന്നത് സായിപ്പിന്റെ പാരമ്പര്യം. 
111 Warning to Rahul Easwar സാംസ്കാരിക അത്മാഹുതി ചെയ്യാന്‍ സന്നദ്ധതയോടെ മാത്രമേ ഈ സാഹസത്തിനു ഇറങ്ങാവൂ. .ക്ഷേത്രവൃത്തി വിദ്യാസമ്പന്നര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല...
112 Brahmins Tortured in Temples ദേവപൂജക്ക് രണ്ടു തലങ്ങള്‍. ദൃശ്യവും, അദൃശ്യവും. അദൃശ്യം ആയ ആന്തരിക തലതിനാണ് പ്രാധാന്യം. എന്നാല്‍ ജനങ്ങളുടെ കാഴ്ചപ്പാടില്‍ ബാഹ്യമോഡിക്കാണ് പ്രാധാന്യം. അതിനു അനുസൃതം ആയ പുന:സംവിധാനം ആണ് 'ഭക്ത'ജനാധിപത്യം വരുത്തിയിരിക്കുന്നത്. ഇതില്‍ സംഭവിച്ചത് മത മൂല്യങ്ങളുടെ അട്ടിമറി ആണ്. ബ്രാഹ്മണരുടെ കര്‍മ്മങ്ങള്‍ക്ക് പിന്നില്‍ സമ്മര്‍ദ്ദ തന്ത്രത്തിന്റെ കാണാ ചരടുകള്‍ ഉണ്ട്. /തങ്ങള്‍ സന്തുഷ്ടര്‍ എന്ന് ശാന്തിക്കാര്‍ നടിക്കുന്നത് മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍.
ശാന്തിക്കാരെയും ക്ഷേത്ര സാഹചര്യങ്ങളും പഠിക്കാന്‍ തന്ത്രിമാര്‍ക്കു ബാധ്യത ഉണ്ട്. അവര്‍ ചെയ്യുന്നത് പരിശോധന കൂടാതെ ഉള്ള പഠനം ആണ്. ദേവസ്വങ്ങളുടെ ഭാഗത്ത്‌ ന്യായം ദര്‍ശിക്കുന്നതും ജീവനക്കാരെ നിശിതമായി ശകാരിക്കുന്നതും ആണ് അവരുടെ കണ്ടെത്തലുകള്‍.  ക്ഷേത്ര സാഹചര്യങ്ങള്‍ എല്ലാ കുറ്റവും അടിചെല്‍പ്പിക്കുന്നതിനു ഉണ്ടാക്കിയിരിക്കുന്ന ബലിമൃഗം ആണ് ശാന്തിക്കാരന്‍. കുറ്റബോധം കലര്‍ന്ന ആത്മബോധം അവനെ ഉല്‍കൃഷ്ടതയിലേക്ക് നയിക്കുകയില്ല.
116 Replying to Comments എതിരായ അനോണിമസ് കമന്റിനു മറുപടി.അതിന്മേല്‍ വീണ്ടും അനോണിമസ് കമന്റ്. ഇരട്ടി നീളത്തില്‍. ഞാന്‍ ജാതിവിഷം തുപ്പുന്ന കാളിയന്‍ എന്ന് > അന്ന് മറുപടി ഒഴിവാക്കിയിരുന്നു. ഇന്നത്തെ മറുപടി.
117 Communal Harmony 2. സമുദായ മൈത്രി വളരെ അധികം എതിരായ കമന്റുകള്‍ ലഭിച്ച പോസ്റ്റ്‌. ഞാന്‍ ജാതിവിഷം പരത്തുന്നു. കമന്റുകള്‍ക്ക് മറുപടി നല്‍കുന്നില്ല../ പണ്ട്. രാജ്യഭരണം സേവനം ആയിരുന്നു. രാജാക്കന്മാര്‍ക്ക് ശമ്പളം ഇല്ലാരുന്നു. അധ്യാപന വൃത്തി ഫ്രീ ആയിരുന്നു. വൈദ്യ ചികിത്സയും അങ്ങനെ തന്നെ ആയിരുന്നു. ഇന്ന് മറ്റെല്ലാത്തിനും മാന്യമായ ശമ്പളം ഉറപ്പു വരുത്തി. ശാന്തിക്കാര്‍ മാത്രം ധനമുണ്ടാക്കരുത് എന്ന വാദത്തിലൂടെ ഈ ഭക്തന്മാരല്ലേ ജാതിപ്പക പോക്കുന്നത്? ശാന്തി രംഗത്തേക്ക് ഈഴവരും മറ്റും എത്തിയതോടെ ദേവസ്വം ബോര്‍ഡ് ശമ്പളം ഇരട്ടിയാക്കിയല്ലോ. നായര്‍ ശാന്തിക്കാരെ അധികം വരുമാനമുള്ള ക്ഷേത്രത്തില്‍ ആണല്ലോ നിയമിച്ചു വരുന്നത്? വാക്കില്‍ സമുദായസ്നേഹം പ്രവര്‍ത്തിയില്‍ പക. ഇതിനൊക്കെ മറുപടി പറയുമ്പോള്‍ വാക്കിലും കുറെ ഒക്കെ വിഷം വമിച്ചു എന്ന് വരും. അത് നിങ്ങളുടെതന്നെ പ്രവര്‍ത്തിയില്‍ നിന്നും ഉത്ഭവിച്ചതാണ്.
124 Chit Chat  വെടിവട്ടം.Beautiful presentation. Experience Sharing. Strategy. എന്തിനുമുണ്ട് രണ്ടു വശങ്ങള്‍. മുഖവശവും, മറുവശവും.ക്ഷേത്രവിഷയങ്ങളില്‍ സാധാരണ മുഖവശം മാത്രം ആണ് പ്രകാശിതമാവാരുള്ളത്. അപ്രിയ സത്യങ്ങളുടെ മറുവശം ആണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്.
138 Hinduism to where? ചൂടു ലേഖനം ഗുരുതരമായ മാറ്ററുകള്‍ മനസ്സില്‍ വാതക രൂപത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. അവ പുകയാറുണ്ട്. പുകഞ്ഞു കത്തും. ഇത് അഗ്നിയാണ്. വാസ്തവത്തില്‍ പുരോഹിതന്‍ അല്ലെ അഗ്നി? അവന്‍റെ ജീവിതം അല്ലെ ക്ഷേത്രത്തില്‍ കത്തി എരിയുന്നത്?
140 Will Temple Priests Turn Extemists? ഒരു മനുഷ്യര്‍ക്കും break fast കഴിക്കുന്നതിനു നിയമപരമായ തടസ്സം ഇല്ല. എന്നാല്‍ ശാന്തിക്കാര്‍ക്കോ? പ്രാഥമിക സൗകര്യം സാധാരണ ക്ഷേത്രങ്ങളില്‍..
142 Some Face Book Groups  അറിവ് നേടിയ ശേഷം ഗുരുവിനെ തല്ലിക്കൊല്ലുന്ന ശിഷ്യന്മാര്‍ ഗുരു ആയാലും അനുഭവം അതുതന്നെ ആയിരിക്കും.മുദ്രാവാക്യം മുഴക്കി പിടിച്ചു പറിക്കാന്‍ പറ്റിയ സാധനം ആണോ അധ്യാത്മ ജ്ഞാനം? / ഒരു ഗുരുവിന്റെ അനുഭവകഥ. / ഇക്കാലത്ത് വിദ്യാര്തികള്‍ക്ക് ഒരു ധാരണ ഉണ്ട്. അറിവ് അവന്റെ അവകാശം ആണ്. കൊടുക്കേണ്ടത് ഗുരുവിന്റെ കടമ ആണ് എന്നൊക്കെ. ... (see more)
144 Shiva Shiva!! മകരജ്യോതി തട്ടിപ്പ്.
147 Sreekaarya Sooktham  ശാന്തിക്കാര്‍ അറിഞ്ഞിരിക്കേണ്ട ഭരണപരമായ പുതിയ സൂക്തങ്ങള്‍ ദേവസ്വം ആചാര്യന്മാര്‍ ദര്‍ശിച്ച് രഹസ്യ നിയമം ആക്കുന്നു. അവയില്‍ ഒന്നാമത്തെ സൂക്തം.
148 Have a Good Month    Some complimentary Notes. Introduction to Dr.N.Gopalakrishnan.
149 HH. Gopalakrishnan Super Hit Post. with 281 views on the first day. in FAVOUR of Dr. N. Gopalakrishnan. അത്യാദര പൂര്‍വ്വം എഴുതിയ ലേഖനം.
154 Clue 2 A sudden brake to regular thoughts. ആത്മ സംയമനം. കാരണം പറയുന്നില്ല.
155 Gopalakrishnan The Star നര്‍മ ഭാവന ചിത്രം.
156 Excuse Me മുഖവുര.. വിഷയം ഒന്നും പറയാന്‍ പറ്റുന്നില്ല
157 Some Harmless Wits വലിയ ഒരു ആശങ്ക. നര്‍മ രൂപത്തില്‍ അതിന്റെ പ്രകടനം. ഡോ ഗോപാലകൃഷ്ണന്റെ ഡി.ലിറ്റ്. ഡിലീറ്റ് ആകുമോ????
158 Objection Your Honour Short introductions to objections with Dr. N. Gopalakrishnan.
159 Objection one  മതം മാറ്റത്തിന് ഉള്ള ആന്തരികം ആയ കാരണങ്ങള്‍. ഹിന്ദുക്കളുടെ ഇടയിലെ ഹിന്ദുത്വവിരോധം.  Comments.
160 Objection Review Well edited doc. with 9 points. Humble presentation. Many objection comments from. L.Sivaswami, Vishnu Pala etc.
161 Delay  Discussion set to Delay as needed.
162 Group Discussion only a hint
163 Facebook Talks പൊരിഞ്ഞ ചര്‍ച്ച. Many Comments From Lalettan, Vishnu Palai  etc.
164 Lalettan Blessed നന്ദി പ്രകടനം.
166 Religious Conversation ഞാന്‍ ഏറ്റവും വിലമതിക്കുന്ന ഒരു പോസ്റ്റ്‌. നല്ല പ്രോല്സാഹകം ആയ കമന്റുകളും. ഒരു കമന്റ്:നാരായണന്‍ നമ്പൂതിരി17 February 2012 03:11
താങ്കളുടെ ഈ എഴുത്താണ് അസ്സലായത്. എന്തൊരു പദ ബാഹുല്യം! താങ്കളുടെ പാണ്ഡിത്യം വെളിവാക്കുന്ന ലേഖനമായി - അതോ പ്രൗഢഗംഭീരമായ കവിതയോ? ഇതു പോലെ എഴുതാന്‍ കഴിയുന്നവര്‍ മലയാളത്തില്‍ ഇന്ന് ചുരുങ്ങും. താങ്കളുടെ മഹത്ത്വം മനസ്സിലാക്കാത്ത മൂര്‍ഖന്മാരുടെ മുന്‍പില്‍ എന്തിന് എഴുതണം. അവരൊക്കെ സങ്കുചിതമായ നമ്പൂതിരി വിരോധം കാരണമാണ് താങ്കളെപ്പോലൊരു അതുല്യ പ്രതിഭയെ നിന്ദിക്കുന്നത്. എന്തായാലും ആ കശ്മലന്മാര്‍ക്ക് കണക്കിനായി! ഈ കത്രികയ്ക്ക് നമ്മുക്ക് നല്ലപ്രചാരം കൊടുക്കണം, യോഗക്ഷേമ സഭയുമായി സംസാരിച്ച് മാസികയില്‍ കൊടുക്കുകയും പിന്നീട് ബ്രഹ്മജ്ഞരുടെ സംഘടനയുടെ ലോഗോ ആയും ഉപയോഗിക്കാം എന്ന് തോന്നുന്നു. ഫേസ് ബുക്കിലൊക്കെ താങ്കളുടെ അതുല്യ പ്രതിഭ പന്നിയുടെ മുന്‍പില്‍ മുത്ത് വിതറിയ പോലെയേ ആവൂ. അതൊക്കെ കൊച്ചു പിള്ളാര്‍ക്ക് കളിക്കാനുള്ളതല്ലേ, താങ്കളെപ്പോലുള്ള പ്രതിഭാശാലികള്‍ക്കുള്ളതല്ല. വിദ്യാര്‍പ്പണം പ്രാത്രമറിഞ്ഞ് വേണം!
168 My Subject Gokristകളുമായി ഭിന്നത  തുടര്‍ന്ന് വിശദീകരണം. എതിരായ കമന്റുകള്‍.
169 My News I left GK group..Mind opening Review. Lalettan's Comment. Sivaswami (opp)
171 Brahmin Contempt in Kerala നമ്പൂതിരിമാര്‍ക്ക്  ഇന്ന് ഉള്ളതായി കരുതപ്പെടുന്ന റെസ്പെക്റ്റ് ന്റെ മാനദണ്ഡം ആചാരങ്ങള്‍ പാലിക്കുന്നുണ്ടോ എന്നതല്ല. സമീപിക്കുനവരുടെ അപ്പഴത്തെ തോന്നല്‍ ആണ്. അത് അവരുടെ ആവശ്യത്തെ ആശ്രയിച്ചിരിക്കും.
172 Idol Worship    Qn frm KV Subheesh.തത്ത്വചിന്താപരമായ ലേഖനം.
രമണമഹര്‍ഷി ശ്രേയസ് പോസ്റ്റ്‌. ലാലേട്ടന്റെ കമന്റ്.
173  The Rank of the Master  ആചാര്യന്റെ സ്ഥാനം. സുബീഷിന്റെ ചോദ്യം പരാമര്‍ശം.
സ്വപ്രഭാനന്ദസ്വാമിയുടെ പശ്ചാത്തല ചിത്രം.
174  Gurudakshina കവിത. ചില അനുഭവങ്ങള്‍. "പൂര്‍ത്തീകരിച്ചു പഠനം വിജയം വരിക്കാനാര്‍ക്കുണ്ടുനേരമിവിടെപ്പണിയുണ്ടു വേറെ."കമന്റ്സ്
175 Beautiful Silence ലാലേട്ടന്‍ സംവദിക്കുന്നു. കമന്റ് ജാലകത്തിലൂടെ.
176 Lalettan's Questions Blog form of Lalettan's talk thru the comment window.
178 Devaswam Administration ലോകത്തിലേറ്റവും നല്ല ഭരണ സംവിധാനം ഉള്ളത് ക്ഷേത്രങ്ങളില്‍ ആണെന്ന്  UNESCO. അത് ഭരണ സംവിധാനത്തിന്റെ മികവു തന്നെയോ???
179 Why this Kolaveri നമ്പൂരിവിരോധം എന്തിനു? അത് മതത്തിനു എങ്ങനെ ഗുണകരമാകും?
181 Manusmriti ബ്രാഹ്മണപക്ഷപാതം ആരോപിച്ച്  ലോകം മനുസ്മൃതിയെ തമസ്കരിക്കുന്നു, വായിക്കാതെ ഉള്ള ഈ ബഹിഷ്കരണം കൊണ്ടാര്‍ക്ക് എന്ത് ഗുണം? ഭോഷ്കായാലും  ഹിന്ദുക്കളുടെ പഴയ നിയമം എന്ന ബഹുമതി ഈ ഗ്രന്ഥം അര്‍ഹിക്കുന്നില്ലേ? Old Penal Code വന്ന വഴി മറക്കാമോ? ഇന്ന് ശ്രീകൊവിലുകള്‍ ഷോ റൂമുകളും ക്ഷേത്രങ്ങള്‍ സൂപര്‍ മാര്‍ക്കറ്റുകളും ആയിരിക്കുന്നു. ആത്മാര്‍ത്ഥത ഇല്ലാത്ത പൂജകള്‍ സ്വീകരിക്കലോ ദൈവത്തിന്റെ പണി? (
189 Antimaster Spirit പ്രമാണത്തേക്കാള്‍ പ്രാധാന്യം യുക്തിക്ക് കൊടുക്കണം യുക്തി വാദം നല്ലത് , ആസ്തികം ആയാല്‍./ Comments from Lalettan.
192 Unusual Comment Sub: Lalettan's Comment. My objections../ Advanced Talks with Lalettan Based on Phylosophy.
193 With Lalettan/ The talk with Lalettan simply continues to the end, .
194 Offensive Terms അബ്രാഹ്മണരുടെ കുത്തക ആയിരുന്ന മറ്റു ചില മന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ ഉള്ള അവകാശം ഇന്നത്തെ സമൂഹം ബ്രാഹ്മണര്‍ക്ക് നിഷേധിക്കുകയാണ്.ഫലസിദ്ധി തെളിയിച്ച അത്തരം മന്ത്രങ്ങള്‍ ഏതെന്നോ?  
195 Address Talk Updating reader relationship. But the blog freezing !!!
196 My Leave Letter സാരമായി എഴുതിയെഴുതി സാരമായി ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയില്‍ ഞാന്‍ അകപ്പെടുകയാണ്. Much Exposing some personal matters.
Experiment that how long I can abstain frm bloging.
197 Temple for What? ക്ഷേത്രങ്ങള്‍ എന്തിനു? ഈ ചോദ്യം കെ. വി. സുഭീഷിന്റെത്.  മറുപടി. റഫ് ആയിരിക്കാം. പക്ഷെ സത്യസന്ധം ആയി പറഞ്ഞു. കരക്കാര്‍ക്കു കാശുണ്ടാക്കാന്‍.
198 Traditional Practice of Veda ക്ഷേത്രപുരോഹിതന്‍ ആവാന്‍ അബ്രാഹ്മണര്‍. വേദം പഠിക്കാന്‍ ആര്‍ക്കും ഉത്സാഹം ഇല്ല. വേദം അല്ലെ മതത്തിന്റെ അടിസ്ഥാനം. ക്ഷേത്രം അല്ലല്ലോ.
200 Brahmin Supremecy social രസകരമായ ചെറിയ പോസ്റ്റ്‌. Many likes and comments.
201 Good Bye Lalettan Previous Comment window talk as a blog.
204 The Truth of the Anti Caste war ശ്രീ നാരായണ ഗുരുവിനു എതിരെ.  ജാതീയതക്ക് എതിരെ ആയിരുന്നു പോരാട്ടം എങ്കില്‍ എന്തുകൊണ്ട് തങ്ങളുടെ കീഴ്ജാതിക്കാരെ കല്യാണം കഴിക്കാന്‍ ഉപദേശിച്ചില്ല?
206 Sree Narayana Guru is Suspected ബ്രാഹ്മണമേധാവിത്തത്തിനെതിരെ ഹിന്ദുക്കള് കൂട്ടായി ചിന്തിക്കെ ഗായത്രി ജപിച്ചാല്‍ മേധാശക്തി ഉയരുമെന്നിരിക്കെ.ഗായത്രി ജപിക്കാത്ത ബ്രാഹ്മണരുണ്ടാകുന്നു.
207 Untouchablity Fb Tm lin ല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പോസ്റ്റ്‌. Very LIGHT matter.
208 The Art of Reaction Talk based on the last post "Untouchability"
210 Caste Thoughts Again?   ഹിന്ദുമതത്തില്‍ ഇത്രയേറെ Hypocrisy മുന്‍പെങ്ങും ഉണ്ടായിട്ടില്ല.  / ഈഴവശിവനെ പ്രതിഷ്ടിച്ച ആളിന് ജാതി പറയരുത് എന്ന് പറയാന്‍ അവകാശമില്ല.
211 Answering to Sri Avk Raman Avk Raman In the past Brahmanar, as a caste, enjoyed the most, now they, as a caste only, suffer the most--a vicious circle. VN, either you can come out of this vicious cycle or wait for the next turn. Friendly discussion
220 The Pure Smoke House- പരിശുദ്ധമെന്നു കരുതപ്പെടുന്ന ശ്രീകോവിലുകള്‍ പുകപ്പുരകള്‍. ശാന്തിക്കാരുടെ ജീവിതം കട്ടപ്പുക ആവുന്നത് ഇതുകൊണ്ടാവാം." Many comnts frm seniors
237 The Greatest Prejudice Sad on unfortunate F.b.event മതഭ്രാന്തിനേക്കാള്‍ ദോഷം മതവിദ്വേഷഭ്രാന്ത് ആണ്. അത് വലിയ കേമം ആണെന്നാ പൊതുധാരണ. / ബ്രാഹ്മണര്‍ ഒഴികെ മറ്റൊരു പ്രത്യേക സമുദായത്തിന്റെയും ദോഷം ആരും പറയുന്നത്വ്യ ശരിയല്ല എന്നൊരു പൊതു ധാരണ വളരെ ശക്തമായി നില നില്‍ക്കുന്നു. ഏറ്റവും വലിയ മുന്‍ വിധി അല്ലെ ഇത്?
238 Manusmriti 2 ആദ്യത്തെ രണ്ടു ശ്ലോകങ്ങള്‍. വ്യാഖാനം. അവയുടെ യുക്തി ഭദ്രത.കമന്റ്. മനുസ്മൃതി മനുഷ്യത്വപരം അല്ല എന്ന ആക്ഷേപത്തിന് മറുപടി.
239 Manusmriti 3 Review മനുസ്മൃതി ബ്രാഹ്മണര്‍ക്ക് വേണ്ടി മാത്രം ഉണ്ടാക്കിയ ഗ്രന്ഥം ആണെന്ന ധാരണ വ്യാപകം ആണ്. ഇതിന്റെ മറുവശം. തലങ്ങും വിലങ്ങും മറ്റാര്‍ക്കും ഇല്ലാത്ത അത്ര അധികം നിയമങ്ങള്‍ കൊണ്ട് ബ്രാഹ്മണന്റെ ജീവിതത്തെ വലിഞ്ഞു മുറുക്കുക ആയിരുന്നില്ലേ മനുസ്മൃതി? അത്രമേല്‍ നിയമ പീഡനം അനുഭവിക്കാന്‍ മറ്റൊരു വിഭാഗവും തയ്യാര്‍ ആയ ചരിത്രം ഇല്ല. അതിനു അവര്‍ക്ക് പ്രതിഫലം ആയി ലഭിച്ചിരുന്നത് മറ്റുള്ളവരുടെ ആദരവും കുറച്ചു ശിക്ഷ ഇളവും മാത്രം. അതിലും കണ്ണിക്കടി.
240 Manu's Caste മഹര്‍ഷിമാര്‍ ബ്രഹ്മജ്ഞാനികള്‍ ആയിരുന്നു. മനു ധര്‍മജ്ഞാനി കൂടി ആയിരുന്നു. സ്വാരോചിഷ മനുവിന്റെ പൂര്‍വ ജന്മത്തെ പറ്റി ദേവീ മാഹാത്മ്യത്തില്‍ പറയുന്നു. മനുഷ്യര്‍ എല്ലാവരും യാതൊരു കുലത്തില്‍ നിന്നും ഉത്ഭവിച്ചുവോ ആ കുലം മാനവകുലം. മാനവ കുലത്തിന്റെ പിതാവും, ദ്രഷ്ടാവും ആചാര്യനും ആണ് മനു.
244 The Hidden Agenda ശ്രീ നാരായണഗുരുസൂക്തങ്ങളുടെ മറവില്‍ അനുയായികള്‍ നടപ്പാക്കുന്ന ഹിഡന്‍ അജണ്ട.
254 An Inevitable Hint  ലോകത്തെ ബാധിച്ചിരിക്കുന്ന മുഴുവന്‍ അപച്ചയങ്ങളുടെയും ധാര്‍മിക ഉത്തരവാദിത്തം ഒരു വിഭാഗത്തില്‍ വച്ചുകെട്ടുന്നത് ന്യായീകരിക്കത്തക്കതല്ല.സഹോദര വിഭാഗങ്ങളില്‍ ഒന്നിന്റെ നില നില്പിനെ തന്നെ ചോദ്യം ചെയ്യുന്ന മൃഗീയം ആയ പൊതുനിലപാട് ശക്തമായ തിരിച്ചടി അര്‍ഹിക്കുന്നു.
255 Negligence ക്ഷേത്ര പ്രവേശന വിളംബരം വന്നതുകൊണ്ട് പൊതുജനങ്ങളില്‍ എല്ലാ വിഭാഗത്തെയും അടുത്തറിയാന്‍ പുരോഹിതര്‍ക്ക് സാധിക്കുന്നു./ ഭക്തജനങ്ങള്‍ ഭാഗവാനെക്കാള്‍ പ്രാധാന്യം തങ്ങള്‍ക്കാണെന്ന് അവകാശപ്പെടുന്നവര്‍ ആണെന്നും മറ്റും.ആരാധന എന്ന ഭാവേന പലരും വരുന്നത് ഭരിക്കാന്‍ ആണ്. /ഇതര മതങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കപ്പെട്ടിട്ടുള്ള മത ഇതരത്വം.
257 Temple Challenging Theories ക്ഷേത്രങ്ങള്‍ അശാസ്ത്രീയം. അടച്ചു പൂട്ടുന്നത് ഇതില്‍ ഭേദം.
260 The Untold Caste Discrimination ഏറ്റവും അധികം വിവേചനം ചെയ്യപ്പെടുന്ന ജാതിവിഭാഗം ബ്രാഹ്മണര്‍. /ഭൂ നിയമത്തിലൂടെ സര്‍ക്കാരിനാല്‍ വന്ചിക്കപ്പെട്ടതോടെ അവര്‍ കൊള്ളരു തായ്മ യുടെ മകുടോദാഹരണം ആവുക ആയിരുന്നു. /Another Poem Post. (Suicide) with this blog.
275 ശാന്തിക്കാരന്‍ എങ്ങനെ ആയിരിക്കണം വിഷയ സൂചന മാത്രം. ശാന്തിവിചാരം ഗ്രൂപ്പ് ലിങ്കും.
278 To the Devotees-ശാന്തിക്കാരുടെ ചില തൊഴില്‍ പ്രശ്നങ്ങള്‍ സാങ്കല്പികസംഭാഷണ രൂപത്തില്‍.
286 Beyond History Records മഹാത്മജി, സ്വാമി വിവേകാനന്ദന്‍, ശ്രി നാരായണഗുരു, ചട്ടമ്പി സ്വാമികള്‍, മന്നത്ത് പദ്മനാഭന്‍ ... സൃഷ്ടിച്ച സമൂഹ നവോഥാന തരംഗങ്ങള്‍ എല്ലാം നിറം മങ്ങിയ ഓര്‍മ്മകള്‍ മാത്രം ആയി പുതിയ പടിഞ്ഞാറന്‍ സുനാമികളാല്‍ മായ്ക്കപ്പെടുന്നു, അതിലുപരി ആന്തരിക അഗ്നിപര്‍വതങ്ങളാലും. /പൊതുലോകം അംഗീകരിക്കുന്ന രേഖകള്‍ ആണ് ചരിത്രം. എന്നാല്‍ അക്കാരണം കൊണ്ട് അവ മുഴുവന്‍ സത്യം ആവണമെന്നില്ല.
ബ്രാഹ്മണവര്‍ഗ്ഗവിദ്വേഷം ചരിത്രരചനയെയും മാധ്യമങ്ങളുടെ ചിന്താഗതിയെയും സ്വാധീനിച്ചിരിക്കുന്നു.
288 Our Group Review ക്ഷേത്രവിഷയങ്ങള്‍ ക്ഷേത്രത്തിനു ഉള്ളില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടെണ്ടവ ആണ്. എന്നാല്‍ നടത്തിപ്പുകാര്‍ക്ക് അതില്‍ താല്പര്യം ഉണ്ടാവണം. ഇന്ന് വര്ഗ്ഗവിദ്വേഷം മതവിശ്വാസത്തിന്റെ ഭാഗം ആയിരിക്കുന്നു./ സത്യനിരപേക്ഷത മതനിരപേക്ഷതയുടെ ഭാഗമോ? /സ്വന്തം ജന്മസംസ്കാരത്തെ മാനിക്കാത്ത അഭിനവഹിന്ദുക്കള്‍ വിഭാവന ചെയ്യുന്നത് ബ്രാഹ്മണ്യ മുക്തമായ ഭാരതമോ? അതോ ജനങ്ങളാല്‍ ചവിട്ടി മെതിക്കപ്പെട്ടു നിലവിളിക്കുന്ന ബ്രാഹ്മണ്യത്തോട്‌ കൂടിയ ഭാരതമോ?
291 Criticizing others /ക്രിയാല്മക വിമര്‍ശനങ്ങളെ സര്‍വാത്മനാ സ്വീകരിച്ചാലേ ആന്തരിക വികസനം ഉണ്ടാകൂ./ കേരളത്തില്‍ ബ്രാഹ്മണര്‍ ക്രിയാല്‍മകത നോക്കാതെ സകല വിമര്‍ശനങ്ങളെയും കണ്ണടച്ച് സ്വീകരിക്കുന്നു./ പൂജാരി ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിക്കാറില്ല. രണ്ടാം മുണ്ടും പതിവില്ല. ഭസ്മക്കുറിയും പൂണൂലും ഒതുക്കി ഉടുത്ത ഏകവസ്ത്രവും ആണ് അവന്റെ വേഷം. പൂജ കഴിഞ്ഞു പുറത്തു വഴിയിലോ മറ്റോ അവനെ ആ വേഷത്തില്‍ കണ്ടാല്‍ ഒട്ടും സുഖിക്കാത്തത് ഹിന്ദു സഹോദരന്മാര്‍ക്ക് തന്നെയാണ്.ഹിന്ദുമത കണ്‍വെന്ഷന്‍ നടക്കുന്ന വേദി ഉണ്ടെങ്കില്‍ അതിനും, ബ്രാഹ്മണന്‍ കത്തി വേഷം തന്നെ. വേദികള്‍ ചിലപ്പോള്‍ വെറുപ്പ്‌ പ്രകടിപ്പിച്ചു എന്ന് വരും. പത്ത് കയ്യടി കിട്ടുന്ന വിഷയം കിട്ടിയാല്‍ സംഘാടകര്‍ മുതലെടുക്കാതെ ഇരിക്കുമോ? ഇതൊക്കെയാണ് ഇവിടുത്തെ ഹിന്ദുത്വം. രക്ഷപെടാത്തത്തിനു കുറ്റം ക്രിസ്ത്യാനിക്കും. / ബ്രാഹ്മണന് അന്യ ധര്മങ്ങളെ വിമര്‍ശിക്കാന്‍ അധികാരം ഉണ്ടോ? - ചിന്തനീയം.
299 Are Nampoodiries Culprites? Well edited doc. with 10 pts. Many comments. Many discussed.
Thekkillam27 June 2012 20:53 വാസുദേവന്‍‌ വള്ളിവട്ടം You said right thing in strong manner ....Pls continue..
Brijesh mampally28 June 2012 01:05 ഇതുപോലുള്ള അറിവുകള്‍ പകര്‍ന്നു നല്‍കിക്കൊണ്ട് വാസുഏട്ടന്‍ സത്യത്തിന്‍റെയും നീതിയുടെയും യാഥാര്‍ത്യത്തിന്‍റെയും ലോകത്ത് ഇനിയും ഉണ്ടാകണം.....
300 Don't Think Nampoodiries! ചിന്തയെ ഉണര്‍ത്തുന്ന ഒരു ലേഖനം. ചിന്ത അരുതെന്ന് ആദ്യം പറയുന്നു, പിന്നീട് അതിന്റെ ആവശ്യകത പറയുന്നു./ശ്രീ തത്ത്വമസി ഹരി ഓം എന്ന പ്രൊഫൈല്‍ ഉള്ള മുതിര്‍ന്ന ലേഖകനുമായി അഭിപ്രായ വ്യത്യാസം./സ്വതന്ത്രം ആയ ചിന്ത പുരോഹിതര്‍ക്ക് ആവശ്യം./വിരോധികളുടെ ചിന്തയ്ക്ക് വിധേയര്‍ ആയാല്‍ കിട്ടുന്ന ബഹുമാനം, ഒറ്റുകാരന്റെ കൈക്കൂലി ആണ്. /കുലമഹിമയില്‍ അഭിമാനിക്കുന്നത്തിലും കഷ്ടം ആണ് മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ വേണ്ടി സ്വന്തം കുലനാശത്തില്‍ അഭിമാനിക്കുന്നത് /മതനിയമങ്ങളുടെ secular version ഇറങ്ങെണ്ടിയിരിക്കുന്നു.
310 Brahmanyam തെറി പറയാനുള്ള അവകാശം അബ്രാഹ്മണരുടെ കുത്തകയോ?/ ശ്രീ നാരായണ ഗുരു കര്‍മം കൊണ്ട് ബ്രാഹ്മണ്യം നേടിയോ? /ഈഴവ ശിവനെ പ്രതിഷ്ഠിച്ചതാണോ ആ കര്‍മം?
അതോ ഹിന്ദുമത ത്തിന്റെ അടിത്തറ (ചാതുര്‍വര്‍ണ്യം) ഇളക്കിയതോ? /ബ്രാഹ്മണ്യത്തിനു നമ്പൂരിയുമായി ബന്ധമില്ലെന്ന് പറയുന്ന ഈഴവര്‍ /കൊല്ലം ജില്ലയില്‍ ക്ഷേത്രങ്ങളില്‍ പേരില്‍ നമ്പൂരി എന്ന് വക്കുന്നു! /ഇതുപോലുള്ള ആക്രമണങ്ങള്‍ അന്യ മതസ്ഥര്‍ക്കും അഴിച്ചു വിട്ടുകൂടെ?
അത് ചെയ്യാത്ത മാന്യതയ്ക്ക് അവര്‍ക്ക് സ്തുതി. /ആധ്യാത്മിക ജ്ഞാനം മാത്രം അല്ല ഹിന്ദുമതം. നീതി ന്യായം തുടങ്ങിയവയും ഹിന്ദുമത ധര്‍മം തന്നെ! മാധവജി തുടങ്ങിയവര്‍ അത് മറന്നു.
14 comments
311 Caste Frauds ജാതിമാറാട്ടം കുറ്റകരം. ശ്രീ നാരായണഗുരുവിന്റെ മഹത്വം പുന:പരിശോധന അര്‍ഹിക്കുന്നു.
313 Give me a Gun Very hot matter. ക്ഷേത്രങ്ങളുടെ മഞ്ഞ വല്‍ക്കരണം./ദേവാലയങ്ങള്‍ അസുരാലയങ്ങള്‍ ആകുന്നു./അമ്പലങ്ങള്‍ മഞ്ഞവല്ക്കരിക്കുംതോറും കേരളം അതനുസരിച്ച് പച്ച വല്‍ക്കരിക്കപ്പെടുന്നു. ജന്മം കൂടാതെ ബ്രാഹ്മണ്യം നേടിയാല്‍ /തേങ്ങാ കൂടാതെ മോക്ഷം ലഭിച്ചിടാ. (ചര്‍ച്ചയില്‍ വേണ്ടാതെ തെറിവിളി കേട്ടു സഹികെട്ട് എഴുതിയത്) 10 comments.
315 We Regret ജന്മം കൂടാതെ ബ്രാഹ്മണ്യം നേടിയാല്‍ തേങ്ങാ കൂടാതെ മോക്ഷം ലഭിച്ചിടാ
. ഈ വരികള്‍ പലരെയും ക്ഷുഭിതരാക്കി. താഴ്ന്ന ജാതിക്കാരെ അവഹേളിക്കാന്‍ ഉള്ള ബ്ലോഗ്‌ എന്നും മറ്റും ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ "തേങ്ങ" പിന്‍വലിച്ചു.
317 Caste Discrimination നമ്പൂതിരി എന്ന് ചേര്‍ത്ത പേരോടുകൂടി ചില ഗ്രൂപുകളില്‍ സത്യസന്ധമായി കമന്റ് എഴുതിയാല്‍ 'ഭേഷായിട്ട് സദ്യ' ഉണ്ട് മടങ്ങാം. പറഞ്ഞു ജയിച്ചാല്‍ ഗ്രൂപ്‌ അംഗത്വം പോകും. ഈ അനുഭവം ഉള്ള എഴുത്തുകാര്‍ അനവധിയുണ്ട്. നെറ്റിലും പുറത്തും./കിട്ടാത്ത മുന്തിരി പുളിക്കും. കമന്റ്./Every one likes to humiliate a brahmin, but within the humiliators mind they want to be a brahmin. - comment. /എ.കെ. ആന്റണിക്ക് മുഖ്യമന്ത്രിപദം വരെ നഷ്ടപ്പെടുന്നതിനു നമ്പൂതിരി-അനുഭാവം കാരണം ആയി. ഇങ്ങനെയോ സമത്വം?
318 Observations Social observations. നായര്‍ ഈഴവ ഐക്യം. Face book Talk
321  The Relevance of Non Brahmin priests കേരള ക്ഷേത്ര സംസ്കാരം മുഖ്യമായും ബ്രാഹ്മണസംസ്കാരത്തെ കേന്ദ്രീകരിച്ചു വികസിച്ചിട്ടുള്ള ഒന്നാണ്. ഇപ്പോള്‍ അത് ബ്രാഹ്മണ്യത്തെ അതിജീവിക്കാനുള്ള തീവ്രയജ്ഞത്തില്‍ ആണ്. അബ്രാഹ്മണര്‍ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം, അനിവാര്യത.
325 Scissorian Operation Projecting Scissor, A SYMBOLIC repres'n of today's Kerala social setup
327 Devaswam Income Utilisation- Cross quetions spoiled my initiative. Some hints abt. F.b.talks.
329 Hindu Unity പക്ഷെ ദൈവികരെ വരച്ച വരയില്‍ നിര്‍ത്തുംപോലെ ദൈവത്തെ നിയന്ത്രിക്കാന്‍ അവര്‍ക്ക് പറ്റുന്നില്ല. ഇത്തരക്കാരോട് മറുപടി പറയാനാണ് ഹിന്ദു ദൈവങ്ങള്‍ ആയുധങ്ങള്‍ ധരിക്കുന്നത്. ദേവ-അസുര- യുദ്ധം ആണ് എല്ലാ ഹിന്ദു പുരാണങ്ങളിലെയും അടിസ്ഥാനപ്രമേയം. അവ ഒരു കണക്കില്‍ ഹിന്ദു-ഹിന്ദു യുദ്ധങ്ങള്‍ തന്നെ.
രാമനെയും രാവണനെയും സമന്മാര്‍ ആയി കാണുന്ന തരം ഹിന്ദു ദര്‍ശനം സമീപകാലത്ത് ഉദയം ചെയ്തതാണ്. ഇത് കേവലം രാഷ്ട്രീയ ദര്‍ശനം മാത്രം, മതവുമായി ബന്ധമില്ല.
മറ്റു മതങ്ങള്‍ എത്രയോ ഭേദം. അവര്‍ക്ക് ദൈവം കഴിഞ്ഞിട്ടേ ഉള്ളൂ മുഖ്യ മന്ത്രിയും സുപ്രീം കോടതിയും ഒക്കെ. കുരുത്തംകെട്ടവന്‍ എന്നതിന്റെ ഒറ്റ വാക്ക് ഹിന്ദു !
332 Class and Quality ശ്രീ നാരായണഗുരുവിന്റെ പോരാട്ടത്തെപറ്റി നിഷ്പക്ഷം ആയി അപഗ്രഥിക്കേണ്ടിയിരിക്കുന്നു. വിഷയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ എഴുത്തുകാരുടെ നിയമപരമായ പ്രതിസന്ധി. അതിലധികം മനോഭാവപരവും./ Brijesh Mampally27 July 2012 00:41 നന്നായിട്ടുണ്ട് വാസുഏട്ടാ..... ഇതുപോലുള്ള അറിവുകള്‍ ഇനിയും കിട്ടുവാന്‍ ആഗ്രഹം ഉണ്ട്....
333 The Need of Defense ബ്രാഹ്മണവിദ്വേഷം എതിര്‍ക്കപ്പെടെണ്ടത്. വളരെ മിതം ആയ ലേഖനം. Facebook talks
334 The Award തിരുവല്ലയില്‍ മുത്തൂര്‍ ക്ഷേത്രത്തില്‍ തന്ത്രി അറിയാതെ നായര്‍ പൂജാരിയെ ശര്മയാക്കി നിയമിച്ച സംഭവം. തന്ത്രി അക്കീരമന്‍ കാളിദാസ ഭട്ടതിരിയുടെ നിലപാട്.
ഉത്രാടം തിരുനാള്‍ മാര്ത്താണ്ഡവര്‍മ്മക്ക് രാജര്‍ഷി പട്ടം. ദുരൂഹത.ചോദ്യം ചെയ്യേണ്ടൂ.
335 Objectivity പ്രതികരണശേഷി നമ്പൂരിമാര്‍ക്ക് ആപത്താണ്, അത് പാടില്ല എന്ന ഒരുതരം വിശ്വാസം അന്ധവിശ്വാസത്തിന്റെ പുതുക്കിയ പതിപ്പ്./ നമ്പൂതിരിമാര്‍ ഇഷ്ടപ്പെടുന്നത് ഭീരുക്കളെ ആവാം. പക്ഷെ ലോകത്തില്‍ മറ്റുള്ളവര്‍ എല്ലാം ഇഷ്ടപ്പെടുന്നത് ചുണ ഉള്ളവരെ ആണ്.
രാഹുല്‍ ഈശ്വറിന്റെ കഴിവുകളെ തിരിച്ചറിയാനും, ആവശ്യമായ സമയത്ത് വേണ്ടത്ര പിന്‍ബലം നല്‍കാനും സ്വസമുദായത്തിനു കഴിഞ്ഞില്ല. /അതുപോലെ EMS ആദ്യകാലങ്ങളില്‍ സമുദായത്തിന് വേണ്ടി പ്രവര്‍ത്തിച്ച ആളാണ്‌. നമ്പൂതിരിമാരുടെ രക്ഷക്ക് വേണ്ടി 500 പേജുള്ള പ്രബന്ധം തയ്യാറാക്കി സഭയില്‍ അവതരിപ്പിച്ചു. പൂമുള്ളി മനയില്‍ കൂടിയ യോഗം അദ്ദേഹത്തെ അനാദരിക്കുക ആണ് ചെയ്തത്. (its details) / Many Fb comments: Narayana Lal Edamana what u said is very very correct, i appreciate u, i salute u....
337 Casteism Brief note. ജാതീയം ആയ അപകര്‍ഷത മൂലം ജാതീയതയെ ചിലര്‍ ശപിക്കുന്നു. എന്നിട്ട് ജാതീയത ആണ് ശാപം എന്ന് മറിച്ചു പറയുന്നു! ഹിന്ദുമതത്തിലെ പ്രശ്നങ്ങള്‍ക്ക് കാരണം വാസ്തവത്തില്‍ ജാതീയത ആണോ? Revised Editoin on 5.2.13 To poetic mode./"ജന്മസംസ്കാരമേവര്‍ക്കും അമ്മയെപ്പോലെയല്ലയോ? കര്‍മസംസ്കാരമുണ്ടാക്കാനതിനെ ബലി നല്‍കണോ?" Re published in Hell as Swantham Jathi Zindabad
339 The internal Fight See the comment by Guru Nathan ക്രിസ്ത്യന്‍ മുസ്ലിം മതങ്ങള്‍ക്ക് മതം അനുശാസിക്കുന്ന നിയമമുണ്ട്. (എന്ന് വ്യാഖ്യാനിക്കുന്നു.) ഹിന്ദു മതത്തിന് മാത്രം സര്‍ക്കാര്‍ നടപ്പാക്കുന്ന നിയമങ്ങള്‍ എല്ലാം ബാധകം. പണ്ടെപ്പോഴോ താഴ്ന്ന സമുദായത്തെ ഭരിച്ചു എന്ന കാരണം പറഞ്ഞ് ഇപ്പോഴും ബ്രാഹ്മണരെ ദ്രോഹിക്കുന്നു. യഥാര്‍ത്ഥത്തില്‍ നാടുവാഴികളാണ് അവര്‍ണ്ണരെ (പഴയ പ്രയോഗം) പീഡിപ്പിച്ചിരുന്നത്. രാജ സന്നിധിയില്‍ കവിതകള്‍ ചൊല്ലി കേള്‍പ്പിച്ചും, രാജാവിനെ പുകഴ്ത്തിയും പൂജാദി കര്‍മ്മങ്ങള്‍ നടത്തിയും ആണ് ബ്രാഹ്മണര്‍ ജീവിച്ചിരുന്നത്. ഇന്ന് ഭൂസുരന്‍, ഭൂസുരന്‍ തുടങ്ങിയ പദങ്ങള്‍ ബ്രാഹ്മണന് തീരെ യോജിക്കില്ല
മത വിധ്വംസനം - സാമൂഹ്യ ലേഖനം.പഴയ കാലത്ത് ഭരണ സമ്പ്രദായം ഇന്നത്തെ പോലെ ഓഫീസില്‍ ഇരുന്നുള്ള ഔദ്യോഗികത ആയിരുന്നില്ല്ല. സമൂഹം തന്നെ വലിയ ഓഫീസ് ആയിരുന്നു എന്ന് പറയാം .../ കുലം , വംശം, ജാതി തുടങ്ങിയ പാരമ്പര്യ പ്രസ്ഥാനങ്ങള്‍ മതത്തിനു ഹാനികരം ആണെന്ന കണ്ടെത്തല്‍ അപക്വമതികളുടെതാണ്. അവയാണ് മത ധര്‍മ്മങ്ങളെ സദാചാരങ്ങളിലൂടെ നില നിര്‍ത്തിയത് / ഹിന്ദു, ക്രൈസ്തവ, ഇസ്ലാം പുരോഹിതര്‍ താരതമ്യം.
ആധുനിക ഹിന്ദുയിസം നായരിസത്തിന്റെ ഓമനപ്പേര്./തിരുവല്ലാ മുത്തൂര്‍ സംഭവം.
340 Court Issues അന്ധമായ ബ്രാഹ്മണ വിരോധം ആളിക്കത്തിക്കുകയാണ് ഇവിടെ മതത്തിന്റെ പേരില്‍ സന്ന്യാസിമാര്‍പോലും./നമ്പൂതിരിമാര്‍ എങ്ങനെ compromise ചെയ്താലും ഈ ജാതീയവിരോധം പിന്നെയും അവശേഷിക്കും! / ആകയാല്‍ സത്യ ധര്മങ്ങള്‍ക്കുവേണ്ടി ക്ഷത്രിയഭാവത്തില്‍ ബ്രാഹ്മണന് ധര്‍മയുദ്ധം ചെയ്യേണ്ടിയിരിക്കുന്നു,
നമ്പൂതിരിമാരുടെ വ്യവഹാര പ്രശ്നങ്ങള്‍.
343 ആത്മശാന്തി updating reader relations..light talk with few points. ഒറ്റപ്പെട്ട വിഭാഗം ആണ് ശാന്തിക്കാര്‍. അവരുടെ ചിന്തകള്‍ അവരില്‍ തന്നെ ഒതുങ്ങി നില്‍ക്കുന്നു ഒരിക്കലും പൊതു ചിന്തയില്‍ കലരുന്നില്ല. ബ്രാഹ്മനരോട് സമൂഹത്തിനാണ് അയിത്തം എന്നാണു ഇത് തെളിയിക്കുന്നത് / കലാസാഹിത്യം വ്യക്തിത്വ വികസനം തുടങ്ങിയവ എന്തിനു ഒരു കൂട്ടര്‍ക്ക് നിഷേധിക്കണം?
350 The influence of SN Guru Today Strong social criticism സമാന്തരം ആയ ജാതിവിരുദ്ധ ജാതി പ്രപഞ്ചം ഇവിടെ ഉരുത്തിരിയുന്നതിനു അദ്ദേഹം കാരണഭൂതനായി./അന്യജാതി വിരുദ്ധ സ്വജാതീയതയുടെ ദ്രഷ്ടാവ് / വെള്ളാപ്പള്ളിയുടെ തിരുത്തല്‍. / ഗുരുവിനേക്കാള്‍ കേമന്‍ ആയ ശിഷ്യന്‍. നടേശഗുരുവിനു പ്രണാമം
358 തിരു ആറന്മുളയില്‍ പത്രക്കാന്‍ മുക്കുന്ന തരം വാര്‍ത്തകള്‍. (കേരളകൌമുദിക്ക് സ്തുതി )
Got Many comments ക്ഷത്രിയരെ ഇല്ലാതെ ആക്കിയ ഹിന്ദുക്കള്‍ ഇപ്പോള്‍ ബ്രാഹ്മണരെ ക്കൂടി ഇല്ലാതെ ആക്കാന്‍ നോക്കുന്നു. നിക്ഷത്രീകരണ ത്തിനു ബ്രാഹ്മണരും കൂട്ടുനിന്നു. ഇപ്പോള്‍ നിഷ്ബ്രഹ്മീകരണം വിഭാവനം ചെയ്യുന്ന ഹിന്ദുക്കളെ ആണ് ഭാരതം ആദ്യം ആയി കണ്ടുകൊണ്ടിക്കുന്നത്. ലോകവും സാകൂതം ഉറ്റുനോക്കുന്നത്./ വൈദിക പാരമ്പര്യത്തിനു വില മതിക്കാത്ത ഹിന്ദുക്കളെ സേവിക്കുന്നതിലും ഭേദം മതം മാറുകയാണ് എന്ന് ബ്രാഹ്മണര്‍ തീരുമാനിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ?
365 മാധ്യമം എന്നാല്‍ ഏകലവ്യ കഥ പശ്ചാത്തലം. അതിന്റെ സന്ദേശം.ഗുരുത്വം./ മാധ്യമം എന്ന് വച്ചാല്‍ മധ്യമസംസ്കാരത്തെ പ്രചാരണത്തിലൂടെ ഉത്തമം എന്ന് തോന്നിപ്പിക്കുന്ന കൃത്രിമസങ്കേതം.സത്യധര്മങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രച്ചരിപ്പിച്ചല്ല, ജീവിതത്തിലൂടെ ആചരിച്ചു ആണ് പൂര്‍വികര്‍ മാതൃക കാണിച്ചിട്ടുള്ളത്. ജീവിതം തന്നെ ആണ് ഏറ്റവും ശക്തം ആയ പ്രചാരണ മാധ്യമവും!/ ഇന്റര്‍നെറ്റ് ലോകര്‍ക്ക് ഏറ്റവും അനുഗ്രഹകരം ആകയാല്‍ അത് ദൈവത്തിന്റെ വരദാനം. ജാതി മതങ്ങള്‍ക്ക് അതീതമായ സൌഹൃദ കൂട്ടായ്മയെ യാഥാര്‍ത്ഥ്യം ആക്കാന്‍ മറ്റൊരു മാധ്യമങ്ങള്‍ക്കും സാധിച്ചിട്ടില്ല.അതുകൊണ്ട് മതങ്ങള്‍ക്ക് അതീതമായ ആത്മീയ തലം അഥവാ ദൈവിക തലം ഇന്റര്‍നെറ്റ് സൌഹൃദങ്ങളിലൂടെ ഉരുത്തിരിയുന്നു. അതിനെ മതാതീതത്വം എന്ന് വേണം വിളിക്കാന്‍.
372 നാട്ടുവിചാരം വ്യത്യസ്തമായ ഒരു പോസ്റ്റ്‌. /സ്വന്തം നാട്ടുകാര്യം. ക്രൈസ്തവമേധാവിത്തം.
പുതുപ്പള്ളി പള്ളി, ഉമ്മന്‍ചാണ്ടി/ ഹിന്ദുക്കളുടെ മതസൌഹാര്‍ദം / പി. പരമേശ്വരനും, കുമ്മനം രാജശേഖരനും ഡോക്ടര്‍ ഗോപാലകൃഷ്ണനും ഒക്കെ രാഷ്ട്രീയ തലത്തില്‍ നിന്ന് ആത്മീയതയെ നിയന്ത്രിക്കാന്‍ യത്നിക്കുന്നവര്‍ ആണ്. ആത്മീയ ദിശാബോധം ഇല്ലാതെ ഉള്ള പ്രവര്‍ത്തനങ്ങള്‍ പൊളിയുന്നതിനു നമ്പൂരിമാരോട് അമര്‍ഷം./ വര്‍ഗവൈരികളുടെ സ്വന്തം ജാതീയതയുടെ സ്വരൂപം ഇന്ന് ഹിന്ദുത്വം എന്ന പേരില്‍ അറിയപ്പെടുന്നതാണ് കഷ്ടം./ ജാതിയുടെ ചില്ലകള്‍ വെട്ടുമ്പോള്‍ വേരോട്ടം കൂടുന്നു. അത് ഉള്ളില്‍ ആകയാല്‍ കാണപ്പെടുന്നില്ല./ പരിമിതികള്‍ ഇല്ലാതെ സ്ഥാപിക്കാവുന്ന ബന്ധം ഈശ്വര ബന്ധം മാത്രം.
375 An Unusual Observation  സ്വാമി വിവേകാനന്ദന് ശേഷം ഹിന്ദുമതം മറ്റൊന്ന് ആയിരിക്കുന്നു എന്ന്./ ശങ്കരാചാര്യര്‍ക്ക് പോലും ഇത്രയും ജനപ്രീതി ലഭിച്ചിട്ടില്ല./ സമുദ്രതരണം ജനപ്രീതികരം എന്ന് അമൃതാനന്ദമാതാവും തെളിയിക്കുന്നു. / ഒറിജിനല്‍ നിരീശ്വരവാദി ആയിരുന്ന നരേന്ദ്രന്‍ കമ്മുനിസ്റ്റ്‌കാര്‍ക്ക്പോലും പ്രിയംകരന്‍./ പാശ്ചാത്യ ആക്രമണത്തിന് ശേഷം അവരുടെ ഭാവനക്ക് യോജിച്ച വിധം പൌരസ്ത്യ മതത്തെ ആര്‍ക്കും സംശയം തോന്നാത്ത വിധം re cast ചെയ്യാനുള്ള ചരട് വലികള്‍ ആണ് നടന്നിട്ടുള്ളത്. അതിനെ അനുകൂലിച്ചവര്‍ മഹാന്മാര്‍ ആയി. എതിര്‍ത്തവര്‍ മഹാമോശക്കാരായി.
377 എന്റെ സാഹിത്യസപര്യ ക്ഷേത്രങ്ങള്‍ എക്കാലത്തും പ്രചോദകങ്ങള്‍./ ക്ഷേത്ര ജോലിയില്‍ നിന്നെഴുതിയ ശിവപഞ്ചകം./പ്രസാധകരുടെ പിന്‍ബലമില്ലാതെ എഴുത്തുകാരന് എത്രത്തോളം പോവാന്‍ കഴിയും എന്ന പരീക്ഷണം ചെയ്യാന്‍ സര്‍വാത്മനാ പ്രേരിതനായി നിരന്തരം ശ്രമിച്ചുവരുന്നു.
378 Temple Literature ക്ഷേത്രസാഹിത്യത്തിനു ഒരു തുടക്കം./പനച്ചിക്കാട്./ഫ്യൂഷനുകള്‍ ക്ഷേത്ര അന്തരീക്ഷത്തില്‍ സൃഷ്ടിക്കുന്നത് കണ്‍ഫ്യൂഷനുകള്‍.
379 Introduction to TL ശാന്തിവിചാരം ബ്ലോഗ്‌ അച്ചടിക്കുന്നതില്‍ റിസ്ക്‌./ നെറ്റിലൂടെ പകുതി വിജയം. അച്ചടിച്ച്‌ പ്രസിധീകരിചാലെ അത് പൂര്‍ണമാവൂ./ക്ഷേത്ര വിഷയങ്ങളുടെ ചര്‍ച്ച. തുടരുന്നു.
380  What is TL പുതിയ ഹിന്ദുത്വവാദങ്ങള്‍ ഒരിടത്തും അടിയുറയ്ക്കുന്നില്ല./ബ്രാഹ്മണരുടെ ശൂദ്രവല്കരണം ആഭ്യന്തരമതപരിവര്‍ത്തനം./ സമൂഹത്തിനു മൊത്തം വട്ടായിപ്പോയോ?
ഈശ്വര പ്രീതിക്കായി അപേക്ഷിക്കുന്ന ശാസ്ത്രശാഖ, ജനപ്രീതിയെ നിരപെക്ഷിക്കുന്ന സാഹിത്യ ശാഖ അതാണ്‌ ക്ഷേത്രസാഹിതി.
386 Result of Classic Thoughts  ഈശ്വരചിന്തയുടെ ഫലം. അനുഭവസാക്ഷ്യം കൂട്ടായ ദൈവവിചാരം എന്ന.മഹത്തായ സമൂഹ ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ഈശ്വരചിന്ത എന്ന ബ്ലോഗ്. ക്ഷേത്രം പോലെയുള്ള പരിശുദ്ധമായ സ്ഥാനമായി ശാന്തിവിചാരത്തിന്റെ അനുബന്ധബ്ലോഗ്. അത്ഭുതാനുഭവം. ദേവീമാഹാത്മ്യത്തിന്റെയും സരസ്വതിയുടെയും ചിത്രമാണ് ബ്ലോഗമുഖത്ത്. സരസ്വതീഭാവമുള്ള വനദുര്ഗ്ഗാലയത്തില് ശാന്തി ലഭിച്ചത് ഈ വിചാരം പതിവായതോടെ. / സാമൂഹ്യവീക്ഷണം. ബ്രാഹ്മണമേധാവിത്തത്തെ നശിപ്പിച്ച് നായര്മേധാവിത്തം വന്നു. അതിന് അധികം ആയുസ്സുണ്ടായില്ല. തുടര്ന്ന് ഈഴവമേധാവിത്തം വരുമെന്ന നില വന്നപ്പോള് നായരീഴവ ഐക്യമുണ്ടായി. ഒരു ജാതി പറഞ്ഞിരുന്നവരിപ്പോള് ഇരുജാതി പറയാന് തുടങ്ങി. മറ്റു ജാതിക്കൂട്ടങ്ങളെല്ലാം പോയി തൊലഞ്ഞോണം./ ഭക്തജനങ്ങള്ക്കുള്ള നിര് വചനം. .
387. Holiday .വിരസമായ ശാന്തിയില് ഒരു ദിവസം അവധി കിട്ടിയതിന്റെ ആശ്വാസപ്രകടനം. അനുബന്ധമായി ചില പച്ചസത്യങ്ങളും. നമ്പൂരിയെ മനുഷ്യനാക്കാന് വിടി ആഹ്വാനം ചെയ്തു. അതോടൊപ്പം നമ്പൂരിയെ മനുഷ്യനായി കാണാന് ലോകത്തെ ആരും ആഹ്വാനം ചെയ്തില്ല.അതാണിപ്പോള് കൂടുതല് പ്രസക്തം. ബ്രാഹ്മണ്യത്തെ നശിപ്പിക്കുക എന്നത് ഹിന്ദുപ്രസ്ഥാനങ്ങളുടെ ഹിഡന് അജണ്ട. ഔദ്യോഗികമല്ലായിരിക്കാമെങ്കിലും അങ്ങനെ ഒരു നശീകരണ വികാരം പ്രവര്ത്തകരുടെ ഉള്ളില് ആവേശം പകരുന്നതായി കണ്ടുവരുന്നു.
394. പ്രതിവിപ്ലവം  ശാന്തിപ്പണി ക്ഷമ ഉള്ളവര്ക്കുള്ളതാണ്, എന്നെപ്പോലെ ഉള്ളവര്ക്കല്ല എന്ന ആക്ഷേപത്തിനു ശക്തമായ മറുപടി.
400. To the Hindus Noted post review above 400. supportive comments.No summary read it.
403. Misuse of Temple Stage ബ്രാഹ്മണവിദ്വേഷത്തിന്റെ പ്രചാരണത്തിന് ഹിന്ദുക്കള് ക്ഷേത്രവേദികള് ഉപയോഗിച്ചു.
404. To The Hindus 2 പുരോഹിതരെ വരച്ചവരയില് നിര്ത്തുന്ന മതവിശ്വാസികള് ഹിന്ദു മതത്തില് മാത്രം.
405. To The Hindus 3 ഉത്തമബ്രാഹ്മണന് അന്യമതങ്ങളെ ആദരിക്കാനേ കഴിയൂ. കുശുമ്പുകുത്താന് ആധുനികശാസ്ത്രജ്ഞന്മാര് തന്നെ വേണം.
408. ആത്മരോഷം നാമം ജപിക്കാത്ത ഹിരണ്യ കശു മാന്യന്. നാമം ജപിക്കുന്ന കശുക്കളാണിന്ന് ആയോധനപാരമ്പര്യമുള്ളവര് തന്നെ ശാന്തിക്കാരായി വരണം. തച്ചോളി ഒതേനന്റെയും മറ്റും പിന്മുറക്കാര്.
409. Delhi Event Social. Brief 5 points.

577 Nair Namboodiri.Stand in Temples Record hit 430 first day.