Philosophical

Phylosophical posts

vedavum bhagavathavum (Latest 9.7.2014) പുരോഹിതരുടെ സ്ഥാനം
9 ധാര്‍മിക പ്രതിപക്ഷം  small beautiful.സമൂഹത്തിന്റെ മുഴുവന്‍ പാപഭാരവും അടിച്ചേല്‍പ്പിക്കപ്പെടുകയും എല്ലായിടത്തും കുറ്റപ്പെടുത്തപ്പെടുകയും ഒറ്റപ്പെടുത്തപ്പെടുകയും ചെയ്യുന്ന ബ്രാഹ്മണര്‍ ശക്തമായ ധാര്‍മികപ്രതിപക്ഷം ആയിത്തീരേണ്ടിയിരിക്കുന്നു.
12 My Letter  to the readers.ആത്മീയത ഒരു മതത്തിന്റെയും കുത്തക അല്ല.
13 Santhi 2 docs. Santhi ശാന്തി, സോഫ്റ്റ്‌ വെയര്‍ പോലുള്ള ഒരു intangible object. ഭഗവല്‍സേവകരായിരിക്കേണ്ട സന്ന്യാസിമാര്‍ ജന പ്രീണനാര്‍ത്ഥം മനുസ്മൃതി നിയമങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തു സമൂഹത്തില്‍ ബ്രാഹ്മണവര്‍ഗ്ഗവിരോധവും അശാന്തിയും വളര്‍ത്തുന്നു.
വൈദികചിന്ത sadvicharam സദ്വിചാരത്തിലേക്കുള്ള ആദ്യപടി സദാചാരം.
17 Parasites 4docs ശാസ്ത്രവും മതവും തമ്മിലുള്ള അത്ഭുതകരമായ  സാമ്യം (Republished in the third blog)/ Lathavartham Literary Discussion Forum - A failed attempt. (Republished yet)/ പിശാചനൃത്തം എന്ന കവിത. (republished in "Hell") /ഇത്തിള്‍കണ്ണികള്‍ Phylosophical thoughts. മതേതരത്വം മതത്തെ ഉപജീവിക്കുന്ന ഇത്തിള്‍കണ്ണി! (Republished in "Hell")
21 മനുസ്മൃതി  മനുസ്മൃതി യെ ആധാരമാക്കി ഒരു ചെറിയ ചിന്ത  അതൊരു വലിയ ചോദ്യം ഉയര്‍ത്തുന്നു. കൊലയാളികളുടെ ഭാഗത്ത്‌ ദൈവം നില്‍ക്കുമോ എന്ന്. അതിനു മറുപടി എന്നോണം അനുബന്ധമായി മറ്റൊരു ഹെവി ഫയല്‍ സമാധാന ചിന്ത എന്ന പേരില്‍ ഉണ്ട്. /: നിയമനിര്‍മാണത്തിലൂടെ യുഗങ്ങളുടെ പാരമ്പര്യം ഉള്ള ബ്രാഹ്മണ്യത്തെ തകര്‍ത്തു കളയാം എന്ന് വ്യമോഹിച്ചവര്‍ക്ക് തെറ്റി. ഇന്നലെ അടി തന്നവര്‍ ഇപ്പോള്‍ അടി കൊള്ളുന്ന തിരക്കിലാണ്. അടി വരുന്നത് വിചാരിക്കാത്ത ഇടങ്ങളില്‍ നിന്നും ആണെന്ന് മാത്രം.
22 ഏറ്റവും ശ്രേഷ്ഠമായ കര്‍മം തത്ത്വചിന്ത, ചരിത്രരചനയിലെ കാപട്യം. republished
31 My Target Audience തത്ത്വചിന്ത ഈ കാലത്തിന്റെ സമവാക്യം : സത്യം = അസത്യം
33 ഇഷ്ടദേവത ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഏറ്റവും വിമുഖത ഈശ്വരന്! കാരണം? ..
35 കാമവും മോക്ഷവും തത്വചിന്താപരമായ സമൂഹ വിമര്‍ശനം. ലളിതം എങ്കിലും രൂക്ഷം. very relevant. മോക്ഷതെക്കാള്‍ വലുത് കാമം എന്ന് വാദിക്കുന്നവന്‍ ഇന്നത്തെ മാതൃകാ ഹിന്ദു. മോക്ഷത്തെ സന്യാസിമാര്‍ പോലും നടപ്പില്ല്ലാത്ത കാര്യം ആയി കാണുമ്പോള്‍, കുറ്റവാളികളും കുലടകളും മോക്ഷസുഖം അനുഭവിക്കുന്നു.
42 Malliyur Demise മള്ളിയൂര്‍ അഭിനവ ശങ്കരാചാര്യര്‍. അനുസ്മരണം. സ്വാനുഭവം. പരബ്രഹ്മസായൂജ്യം.
47 The Flow of Thoughts Resumes blogging after a month of pooja. തത്ത്വചിന്ത. ചിന്താശീലം ഉള്ളവര്‍ക്കെ ചിന്താധാര ഉണ്ടാകൂ. ഹൃസ്വലേഖനം. തത്ത്വചിന്തകരെ ഭ്രാന്തരാക്കേണ്ടത് ഈ കാലത്തിന്റെ ആവശ്യം!
48 After An Interval ബ്ലോഗിങ്ങ് ഒരുമാസത്തെ ഇടവേളയ്ക്കു ശേഷം. Points: ബ്ലോഗിങ് ആത്മ വിശ്വാസകരം. - നരസിംഹ സ്വാമി പ്രതിഷേധത്തിന്റെ മൂര്‍ത്തി. - ശാന്തതയുടെ രൌദ്രത. - തത്ത്വ ചിന്താപരമായ ലേഖനം. സ്വാനുഭവ വിവരണം.
54 Anti vision of Hindu devotees Philosophy. A bit blog. A tip of thought.ഭക്ത ജനങ്ങളുടെ വിപരീതവീക്ഷണം. ആത്മീയ ചര്‍ച്ച ക്ഷേത്രങ്ങളില്‍ പോലും നടപ്പില്ല. ജനങ്ങളെ അനുസരിക്കേണ്ട ഉപകരണം ആയിട്ടാണ് അവര്‍ ശാന്തിക്കാരെ കാണുന്നത്. മനുഷ്യര്‍ ആയി കാണാന്‍ ഉള്ള പ്രബുധത/provision ഇല്ല.
56 ശരശയ്യ Philo. Bit Blog ധാര്‍മികവേവലാതി ഇല്ലാത്തവര്‍ക്ക് ഗുരുത്വം ഉണ്ടാവില്ല. അവരെ ശിഷ്യന്മാരുടെ ചോദ്യ ശരങ്ങള്‍ വേട്ടയാടും.
57 The Unseen Philo. Relevance of discussion. A fair note. ആന്തരിക വശവും ബാഹ്യ വശവും. അന്തരികം കാണാപ്പുറം ആണ്. അത് കണ്ടെത്തുന്നതിനു ഭരണതലത്തില്‍ നില്‍ക്കുന്നവര്‍ക്ക് കഴിയുന്നില്ല. അമ്പലത്തില്‍ ആരാധനക്ക് ആണ് പ്രാധാന്യം കല്പിക്കേണ്ടതു. പണതിണോ ജനത്തിനോ അല്ല. ആരാധന ശാസ്ത്രീയം ആയാല്‍ ബാക്കിയെല്ലാം തനിയെ വന്നുകൂടും.
63 Power of a writer Strong Social Criticism. വേദാന്തം പ്രസംഗിക്കുന്ന സന്ന്യാസിമാരെക്കാള്‍ മിമിക്രി ആര്ടിസ്റ്റുകള്‍ ആണ് ഹിന്ദു ഭക്തജനങ്ങക്ക് ദൈവങ്ങള്‍./ മത പുരോഹിതന് ചെയ്യാനാവാത്ത മതധര്‍മ്മം എഴുത്തുകാരന് നിറവേറ്റാനാവും. Smart note.
83 Express the Truth എതിരായ സാഹചര്യത്തില്‍ ഭയന്നും മടിച്ചും നൂറു പൂജ കഴിക്കുന്നതിനേക്കാള്‍ ദൈവത്തിനു ഇഷ്ടം സത്യസന്ധം ആയ ഒരു വാചകം പറയുകയാണ്‌. /ലാഭനഷ്ടം നോക്കാതെ മനസ്സ് തുറന്നു സംസാരിക്കുന്ന ശൈലി ആയിരുന്നു ബ്രാഹ്മണരുടെത്. ഇപ്പോള്‍ അതിനു കഴിയുന്നല്ല. മാറി വന്ന പൊതുതാല്പര്യം ആണ് ഇതിനു കാരണം. /ഭൂരിപക്ഷ ഭയവും, ബ്രഹ്മത്വതില്‍ മതിപ്പും വിശ്വാസവും കുറവും ബ്രാഹ്മണരെ ബാധിച്ചിരിക്കുന്ന രണ്ടു ദോഷങ്ങള്‍.
88 ശാന്തിഗ്രാമം ചിന്ത സൂക്ഷ്മമായ കര്‍മം ആണ്. ചിന്താശീലം വളരേണ്ടതിന്റെ ആവശ്യം. വിദ്യാഭ്യാസ രീതിയുടെ തകരാര് മൂലം വിചാരശീലം അരുതാത്തതാണെന്ന നെഗറ്റിവ് നോഷന്‍ ഉണ്ടാകുന്നു. പ്രതിഷേധം എന്തിനു മനസ്സില്‍ സൂക്ഷിക്കണം? ആരും വായിക്കാന്‍ ഇല്ലെങ്കിലും എനിക്ക് എഴുതാതെ വയ്യ. വായനക്കാര്‍ ഉത്പ്രേരകങ്ങള്‍ ആണ്. എഴുത്ത് മാനസികം ആയ യാത്ര. കാടുകയറി നടന്നാലും നടപ്പുകാര്‍ ഏറിയാല്‍ കാട് നാടാവും. ശാന്തിഗ്രാമം.
91 വചനപൂജ ന ബ്രൂയാല്‍ സത്യമപ്രിയം എന്ന ആപ്ത വാക്യം സത്യഗോപനം ചെയ്യാന്‍ ഉള്ള ആഹ്വാനം അല്ല. അപ്രിയം തോന്നുമാറു സത്യം പറയരുത് എന്നാണു അതിന്റെ താല്പര്യം സത്യവിരോധികള്‍ ആണ് മരിച്ചു പ്രചരിപ്പിക്കുന്നത്.
നിരീക്ഷിത സത്യങ്ങളുടെ പട്ടിക 24 എണ്ണം
92 God Will Sign in Experience God with Truth
100 Origin of Peace Phylosophical thoughts on social setup.
101 Ascending Distress കുറെ പരിതാപങ്ങള്‍ ആത്മഗതം.
102 External and Internal Powers ആന്തരിക ശക്തിയും ബാഹ്യ ശക്തിയും തമ്മില്‍ ഉള്ള വ്യത്യാസം.
സ്വാമി ഉദിത്ചൈതന്യജിയുടെ അഭിപ്രായം.
104 സംവാദ പ്രാര്‍ത്ഥന സമഗ്രമായ ആശയവിനിമയത്തിനും ഐക്യ ത്തിനും ഉള്ള പരിശ്രമം. വൈദികമായ പ്രാര്‍ഥന. മനോഹരമായ കവിത. "വാക്കുകള്‍ പൂക്കളാവട്ടെ കര്‍മ്മമീശ്വരപൂജയും."
109 നാരായണ കവചം  By Swami Udit Chithanya A slokam abt Swamiji A cartoon.
127 കുറിപ്പ് Short note- വിചാരം ഒരു പ്രക്രിയ ആണ്. അതിനു ശാന്തിയുമായി ബന്ധം ഉണ്ടാകണം എന്നില്ല. സദ്വിചാരത്തിലൂടെ മാത്രമേ ശാന്തിയിലേക്ക് ചെന്നെത്താന്‍ സാധിക്കൂ./ ഇന്നത്തെ ക്ഷേത്രചര്യ പലപ്പോഴും കഠിനമാണ്. അത് നീതിയുക്തമോ ശാസ്ത്രീയമോ അല്ലാതെ ആയിരിക്കുന്നു. താത്ത്വികമായി ഉണ്ടായിരുന്ന അടിത്തറ ഇളക്കുന്നതിലല്ലേ ഭക്ത പരിവേഷമുള്ള പലര്‍ക്കും കൌതുകം എന്ന് തോന്നുന്നു.
150 My Statement ചമ്പു വൃത്തത്തില്‍ എഴുതിയ പ്രസ്താവന എന്ന ചെറിയ കവിത.
172 Idol Worship    Qn frm KV Subheesh.തത്ത്വചിന്താപരമായ ലേഖനം.രമണമഹര്‍ഷി ശ്രേയസ് പോസ്റ്റ്‌. ലാലേട്ടന്റെ കമന്റ്.
174  Gurudakshina കവിത. ചില അനുഭവങ്ങള്‍. "പൂര്‍ത്തീകരിച്ചു പഠനം വിജയം  വരിക്കാനാര്‍ക്കുണ്ടു നേരമിവിടെപ്പണിയുണ്ടു വേറെ."കമന്റ്സ്
180 Mind Capacity Test ആചാര്യന്മാര്‍ തപസ്സിലൂടെ നേടിയവയാണ് ആധ്യാത്മികജ്ഞാനം. അതിനു താപം (ചൂട്) ഉണ്ടാകും. സ്വീകര്താവിന്റെ മനസ്സ് അതിനെ ഉള്‍ക്കൊള്ളാന്‍ മാത്രം ആന്തരികമായ വികാസം പ്രപിച്ചതാണോ എന്ന പരിശോധനയാണ് പാത്രശോധന. സപ്തര്‍ഷികള്‍ കാട്ടാളന് രാമമന്ത്രം ഉപദേശിച്ചത് വിപരീതമായ അക്ഷരക്രമത്തില്‍ ആയിരുന്നു. കാട്ടാളന് ആചാര്യന്മാരില്‍ ഭക്തിയും വിശ്വാസവും ഉണ്ടായിരുന്നത് കൊണ്ട്. ഉത്തമമായ ഫലം -രാമായണം- ലോകത്തിനു ലഭിച്ചു.
181 Manusmriti ബ്രാഹ്മണ പക്ഷപാതം ആരോപിച്ച് ആധുനികലോകം മനുസ്മൃതിയെ തമസ്കരിക്കുന്നു, പരീക്ഷണാര്‍ത്ഥം എങ്കിലും ഒന്ന് വായിക്കാതെ ഉള്ള ഈ ബഹിഷ്കരണം ആര്‍ക്ക് എന്ത് ഗുണം ചെയ്യുന്നു? ഭോഷ്ക് ആണെന്ന് വന്നാല്‍പോലും ഹിന്ദുക്കളുടെ പഴയ നിയമം എന്ന ബഹുമതി ഈ ഗ്രന്ഥം അര്‍ഹിക്കുന്നില്ലേ? വന്ന വഴി മറക്കാമോ? Many points: പശു പുല്ലു തിന്നുംപോലെ ആയിരുന്നു എന്റെ പഠനം. കിട്ടുമ്പോള്‍ തിന്നാവുന്നിടത്തോളം തിന്നും. അളവ് നോക്കാറില്ല കിട്ടാതതപ്പോള്‍ അയവിറക്കും. വിദ്യാഭ്യാസം ഇന്നത്തെ പോലെ സാര്‍വത്രികം അല്ലാതെ ഇരുന്ന കാലങ്ങളില്‍ ഇന്നത്തെക്കാള്‍ എത്രയോ ഉയര്‍ന്ന നിലവാരത്തില്‍ ആയിരുന്നു ശരാശരി ആളുകളുടെ ചിന്ത. എഴുത്തച്ഛന്റെ രാമായണം അതല്ലേ തെളിയിക്കുന്നത്/          ഇന്ന് സിദ്ധി അല്ല പ്രസിദ്ധി ആണ് ലക്‌ഷ്യം / പഴയ നിയമങ്ങളെ പുതിയ സാഹചര്യത്തില്‍ വ്യാഖ്യാനിക്കുന്നത് പ്രശ്നം./ഇന്ന് ശ്രീകൊവിലുകള്‍ ഷോ റൂമുകളും ക്ഷേത്രങ്ങള്‍ സൂപര്‍ മാര്‍ക്കറ്റുകളും ആയിരിക്കുന്നു./ആത്മാര്‍ത്ഥത ഇല്ലാത്ത പൂജകള്‍ സ്വീകരിക്കലോ ദൈവത്തിന്റെ പണി? (see more)
185 Tapas Purely Spiritual thoughts. Malliyoor back ground pic. Many points.ഉഗ്രതപസ്വികള്‍ ആണ് അസുരന്മാര്‍.
189 Antimaster Spirit Noted blog post./പ്രമാണത്തേക്കാള്‍ പ്രാധാന്യം യുക്തിക്ക് കൊടുക്കണം യുക്തി വാദം നല്ലത് , ആസ്തികം ആയാല്‍./ Comments from Lalettan. പരശുരാമന്റെ ശാപം ഇപ്പോഴും പേറുന്നതുകൊണ്ടാകും കലോത്സവങ്ങള്‍ക്കു മാത്രം ഒരുമിച്ചു കൂടുന്ന ഒരു വിഭാഗത്തെ സമുദായാവശ്യങ്ങള്‍ക്ക് ഒരുമിപ്പിക്കാന്‍ കഴിയാത്തത്. എത്ര അപഹസിക്കപ്പെട്ടാലും പ്രതികരിക്കാത്തവന് എന്തു പ്രതിഷേധം? അലസത മുഖമുദ്രയാക്കിയവര്‍ക്കു എന്ത് പ്രവര്‍ത്തനം? പരസ്പരം പാര പണിയുന്നതു നിര്‍ത്തി ഒരു സമുദായത്തിന്റേയും അതുവഴി ഒരു സംസ്കാരത്തിന്റേയും വക്താക്കളാകേണ്ടവര്‍ അതിനു വേണ്ടി ശ്രമിച്ചു തുടങ്ങട്ടെ, ബഹുമാനം പിടിച്ചു വാങ്ങേണ്ടതല്ല, താനേ ലഭിക്കേണ്ടതാണ്, പ്രവര്‍ത്തനത്തിന്റെ മഹത്വമനുസരിച്ച് താനേ വന്നോളും.
192 Unusual Comment Sub: Lalettan's Comment. My objections../ Advanced Talks with Lalettan Based on Phylosophy.
199 Samvadam Purely spiritual post. Beautiful Philosophical thoughts. മനനം മാനസതലത്തില്‍ ചെയ്യപ്പെടുന്ന ഖനനം. അതിലൂടെ സമാധാനം എന്ന കാണാപ്പൊന്നു ലഭിക്കുന്നു. .
202 Agnisooktham   വൈദികം SIMPLE. Comments, Financial Offer .
209 The Song of Revenge              Philosophical Song
216 The God of Differentiation ഭേദരൂപന്‍ എന്നത് എഴുത്തച്ചന്‍ വിളിച്ച പേര്‍. സത്വരജസ്തമോ ഭേദ രൂപ ഹരി നാരായണായ നമ: ഗുണ രൂപനും, ഗുണഭേദരൂപനും ഹരി തന്നെ. വര്‍ണവിഭജനം ഗുണഭേദത്തെ ആസ്പദിച്ചു ആയിരുന്നല്ലോ. വര്നഭേദങ്ങളുടെ രൂപനും വിഷ്ണു തന്നെ. phylo social.
241 Traditional Veda Training /എന്താണ് മനനം./ സംസ്കൃത ഭാഷ മനനത്തിനു ഏറ്റവും പറ്റിയത് ആണ്. /വേദപഠനത്തില്‍ സ്വരത്തിനാണ് പ്രാധാന്യം, ഭാഷക്കും വ്യാകരണത്തിനും അല്ല.
വേദപഠനത്തിനു ശിക്ഷണം എന്നാണു പറയുക./അത് അക്ഷരാര്‍ത്ഥത്തില്‍ ശിക്ഷണം ആയിരുന്നുതാനും./ വേദ പഠിതാക്കള്‍ക്ക് സാമാന്യം പോലെയുള്ള ജീവിതം ഉപേക്ഷിക്കേണ്ട അവസ്ഥ ആയിരുന്നു. അത് ലോകര്‍ക്ക് വേണ്ടി ആയിരുന്നു. എന്നാല്‍ ലോകര്‍ വേദജ്ഞരെ എങ്ങനെ കണ്ടു എന്നതാണ് പ്രധാനം. കേവലം ഒരു ജാതിവിഭാഗം ആയിക്കണ്ട് അന്ധമായ വിദ്വേഷത്തിന് പാത്രം ആക്കുക ആയിരുന്നു. അങ്ങനെ പൊതുഹിതം എതിരായപ്പോള്‍ ആണ് ബ്രാഹ്മണര്‍ വേദപഠനം ഉപേക്ഷിച്ചത്. അതില്‍ അവരെ കുറ്റപ്പെടുത്താന്‍ ആവുമോ?
242 Comment on an Fb post വേദങ്ങള്‍ ബ്രാഹ്മണരുടെ കുത്തക ആണോ എന്ന ചോദ്യത്തിന് ഉയരുന്ന മറുചോദ്യം വേദങ്ങള്‍ ഹിന്ദുക്കളുടെ കുത്തക ആണോ എന്നതാണ്. അത് വാഗ്രൂപത്തില്‍ ആവണം എന്നില്ല. ജ്യോതിഷം , പൂജ തുടങ്ങിയവ ചെയ്യുന്ന ക്രിസ്ത്യാനികള്‍ ഉണ്ട്. പണം ആണ് അവരുടെ ലക്‌ഷ്യം. ഫലത്തില്‍ വേദസംരക്ഷണം ചെയ്യാന്‍ ആരും ഇല്ലാത്ത അനാഥാവസ്ഥ. ഹിന്ദുത്വത്തിന്റെ നാശം.
248 Modern Hinduism Experience sharing. മാങ്ങാനം സപ്താഹം.
253 സര്‍വ പ്രഹരണായുധന്‍ എല്ലായ്പോഴും എല്ലാരുടെയും വിശ്വസ്ത സുഹൃത്തായി ദൈവങ്ങള്‍ സേവനം ചെയ്യുക ആണെങ്കില്‍ അവരുടെ കയ്യിലുള്ള ആയുധങ്ങള്‍ തുരുമ്പെടുത്ത്‌ പോകും. സര്‍വ പ്രഹരണ ആയുധന്‍ എന്നൊരു നാമം മഹാവിഷ്ണുവിന് ഉണ്ട്. ആരും സ്മരിക്കാത്ത നാമം.
265 എന്റെ ഈശ്വരസങ്കല്പം നാം വിശ്വസിക്കുന്ന ജനാധിപത്യ വ്യവസ്ഥയില്‍ ഏതെന്കിലും ഒരു വിഭാഗത്തിന് മിണ്ടാന്‍ അവകാശമില്ല എന്ന് വരാന്‍ പാടുണ്ടോ? /സ്വന്തം വ്യക്തിത്വം പണയം വെച്ചുകൊണ്ടുള്ള ശാന്തിക്കാരുടെ സേവനത്തിന്റെ ഗുണഭോക്താക്കള്‍ ആയ ഹിന്ദുസമൂഹം അവര്‍ക്ക് വായ തുറക്കാനുള്ള അവസരങ്ങള്‍ എല്ലാം ബലമായി പുച്ഛിച്ചും ശകാരിച്ചും നിഷേധിക്കുകയാണ്. /പറയാതെ തന്നെ അറിയേണ്ടവ ആയ ഇത്തരം കാര്യങ്ങള്‍ പറഞ്ഞിട്ടും അറിയുന്നില്ല എന്ന് നടിക്കുന്നവരെ എങ്ങനെ സുഹൃത്തുക്കള്‍ ആയി കരുതും? വര്‍ഗശത്രുക്കള്‍ ആയിട്ടല്ലേ അവരെ വാസ്തവത്തില്‍ കരുതേണ്ടത്? /ഈ ധിക്കാരത്തിനു എതിരെ ഈശ്വരസന്നിധിയില്‍ നിരന്തരം പരാതികള്‍ ബോധിപ്പിക്കെണ്ടാതായി തോന്നുന്നു. തെളിവ് ചോദിച്ചും മറ്റും വാദിയെ പ്രതി ആക്കുന്ന ചതി അവിടെ ഉണ്ടാവില്ലല്ലോ./നീതി, ന്യായം, ധര്‍മം തുടങ്ങിയ ബോധങ്ങള്‍ നമുക്ക് ഉള്ളതിനേക്കാള്‍ നൂറിരട്ടി ദൈവത്തിനു ഉണ്ട്. അവ വിട്ടു കളിക്കുന്ന മനുഷ്യരുടെ അടുത്ത് വരണോ വേണ്ടയോ എന്ന് ആ ന്യായാധിപന്‍ തീരുമാനിക്കും.
എന്റെ ഈശ്വര സങ്കല്‍പം 
276 New Poem വിചാര പരമായ ഒരു ചെറിയ മലയാള കവിത "ആര്‍ക്കറിയാം".
282 Constitution of the Religion മതഘടന വിശദമായ ലേഖനം
295 The Greatest Lesson കോളേജില്‍ നിന്നും പഠിച്ച വലിയ പാഠം. NSS Hindu College. My beloved Prof. G.Rajasekharan Nair. His style. One event as a big lesson. The lesson that "it is not what you say, but what records tell is the truth" രേഖകള്‍ പറയുന്നതാണ് പരമാര്‍ത്ഥം എന്ന സാങ്കേതിക വാദം അധാര്‍മികം അല്ലെ? ചരിത്രരേഖകള്‍ അപൂര്‍ണ്ണം അല്ലെ? ചരിത്രകാരന്മാര്‍ പൊതു താല്‍പര്യാര്‍ത്ഥം ബോധപൂര്‍വം ഒഴിവാക്കപ്പെടുന്ന സത്യങ്ങള്‍ ഉണ്ടാവില്ലേ? (see more)
301 Who is brahmin? ഉയര്‍ന്ന വിചാരശീലം ആണ് ബ്രാഹ്മണഗുണങ്ങളില്‍ വാഴ്ത്തപ്പെടുന്ന ഒന്ന്. ഇന്നിതാ ബ്രാഹ്മണര്‍ ചിന്തിക്കരുത് കര്‍മ്മങ്ങള്‍ ചെയ്യുക മാത്രമേ വേണ്ടൂ എന്ന വാദവുമായി മുതിര്‍ന്ന ബ്രാഹ്മണര്‍./ ചിന്തിക്കാതെ കര്‍മം ചെയ്‌താല്‍ കഴുത ആയിപ്പോകും.ആളുകള്‍ തല്ലിയാലും അറിയില്ല. എത്ര ചുമടും വലിക്കും. ക്ഷേത്ര ശാന്തിക്കാരെപോലെ. /ചിന്തയും ഒരു കര്‍മം തന്നെ. സൂക്ഷ്മമായ കര്‍മം. തപസ്സ് എന്നത് ആണല്ലോ ഏറ്റവും ശ്രേഷ്ടമായ കര്‍മം. അത് ചിന്തയല്ലേ അതിന്റെ കാതലായ ഭാഗം. ഈശ്വരചിന്ത./ബ്രാഹ്മ ണ സംസ്കാരം ഭൂമുഖത്ത് കാത്തു സൂക്ഷിക്ക പ്പെട്ടിട്ടുള്ളത് ജാതീയത യുടെ താവഴികളില്‍ കൂടി തന്നെ./നമ്പൂതിരിമാര്‍ ജാത്യഭിമാനം വെടിഞ്ഞതു കൊണ്ട് തീരുന്നതല്ല ഹിന്ദുക്കളുടെ പ്രശ്നം എന്ന് ഇതിനകം തെളിഞ്ഞിരിക്കുന്നു.
304 സിദ്ധി നിരന്തരം ആയ ആത്മീയ സാധനകളിലൂടെ സിദ്ധി നേടുക എന്നത് മത ലക്‌ഷ്യം ആണ്./ഇന്നത്തെ ഹിന്ദു മതത്തിനു സിദ്ധന്മാരെ പുച്ഛം. സന്യാസിമാരെ പുച്ഛം, ബ്രാഹ്മണരെ പുച്ഛം. ഇവരൊന്നും മനുഷ്യരല്ല. ജനങ്ങളുടെ വരുതിയില്‍ അനുസരിച്ച് നിന്ന് അവര്‍ കൊടുക്കുന്ന ഭിക്ഷ കൊണ്ട് കഴിഞ്ഞോണം/ ദ്രവ്യ ചിന്തകരെ ഒന്നാം തരക്കാരായും ആത്മീയ ചിന്തകരെ രണ്ടാം തരക്കാര്‍ ആയും കാണുന്ന സമൂഹം.
330 ശാന്തിദര്‍ശനം Only a hint abt the subject. and not mentioning the contents.
331 In action ആശയങ്ങളെ പ്രവര്‍ത്തി പഥത്തില്‍ കൊണ്ട് വരുമ്പോള്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍. ശുഭപ്രതീക്ഷ. "അജ്ഞാതനദ്ദേഹം..."
342 Rivision നിരീക്ഷകരുടെ സാന്നിധ്യം ബാഹ്യ പ്രേരകം.സത്യത്തെ മറയ്ക്കുന്നത് ആണ് ഇന്നത്തെ രചനാ സമ്പ്രദായം. മറയുടെ നിറം ആണ് നോക്കപ്പെടുന്നത്.
മനുസ്മൃതി ഗവേഷണം ചെയ്യാന്‍ ഉള്ളതാണോ ഇന്ത്യന്‍ യൂണിവേവേഴ്സിറ്റികള്‍ ?
ഷോഡശക്രിയ ഗവേഷണം ഗൈഡുകള്‍ക്ക് എതിര്‍പ്പ്.
348 An unknown Place  ഈശ്വര ഉപാസന ആയ പൂജ ഒരു രഹസ്യമായ കാര്യമല്ലേ? മറ്റുള്ളവരെ കാണിക്കാന്‍ ഉള്ളതാണോ? ക്ഷേത്രങ്ങളും രഹസ്യസങ്കേതങ്ങള്‍ ആയിരുന്നല്ലോ ജനങ്ങള്‍ പിടിച്ചടക്കുംവരെ. പിടിച്ചടക്കിയവരുടെ ലക്‌ഷ്യം ഭജനം ആയിരുന്നില്ല ഭരണം ആയിരുന്നു എന്ന് വ്യക്തം. തങ്ങളുടെ ആധിപത്യം എല്ലായിടങ്ങളിലും സ്ഥാപിക്കണം./ പൊതുജനങ്ങളെക്കാള്‍ പ്രാധാന്യം ഈശ്വരന് കല്പിക്കുന്ന ഏതെങ്കിലും ക്ഷേത്രം കേരളത്തില്‍ ഉണ്ടോ? ഈശ്വരന് രണ്ടാംസ്ഥാനം നല്‍കുന്ന ഇടങ്ങള്‍ എങ്ങനെ ക്ഷേത്രങ്ങള്‍ ആകും? .
363 ആദരണീയന്‍ എല്ലാവരും നിന്ദിച്ചു പറയുന്ന ഒരു പേരാണ് നാരദന്‍. വേദ വ്യാസന് ഭാഗവതം എഴുതാന്‍ മാര്‍ഗ്ഗനിര്‍ദേശം നല്‍കിയ അപാരവിജ്ഞാനസാഗരമായ ആ മഹാമുനിയെ പറ്റി ഒരു ബ്ലോഗ്‌../ ആദ്യത്തെ News reporting agency. "ദേവദത്താം ഇമാം വീണാം സ്വരബ്രഹ്മ വിഭൂഷിതാം മൂര്‍ച്ഛയിത്വാ ഹരികഥാം ഗായമാനശ്ചരാമ്യഹം"/ data share ചെയ്യുന്നത് ഇത്ര മഹാപാപമോ? അതും ഒന്നും കളവല്ല. 100% true data. Inevitable communications only.
366 Mr. Nobody ശാന്തിക്കാരന്‍ സമൂഹത്തില്‍ ആരും അല്ലാത്തവന്‌ ആയി മാറുന്നു. നല്ല ശാന്തിക്കാരന്‍ പെരുണ്ടാക്കാണോ കാശുണ്ടാക്കാണോ ശ്രമിക്കാത്ത്തവന്‍ ആയിരിക്കണം. എത്ര അധികം വിഡ്ഢി കളിക്കാമോ അത്ര അധികം ആള്‍ക്കാര്‍ക്ക് സന്തോഷം. പുരോഹിത വര്‍ഗ്ഗത്തെ ഒന്നടങ്കം വിഡ്ഢി കളും ഒന്നിനും കൊള്ളരുതാത്തവരും ആക്കിത്തീര്‍ക്കുന്നതില്‍ ആണ് ആധുനികഹിന്ദുത്വത്തിന്റെ ആത്മസാക്ഷാല്‍കാരം.
390. Chaturvarniam?.ഹിന്ദുക്കളില് സംഭവിച്ചിരിക്കുന്ന ആന്തരികമായ മതംമാറ്റം ഏത്?  രണ്ടാമത്തെ അഭിപ്രായം ഗോക്രിസം എന്ന വിഭാഗത്തില് പെടുത്താം.ചാതുര് വര്ണ്യം ഇതു രണ്ടുമല്ല.
391. Chaturvarniam 2 .എന്താണ് യഥാര്ഥ ചാതുര് വര്ണ്യം ഒരന്വേഷണം ആന്തരികതലവിചാരം
398. Mass Hatred മുഖ്യമന്ത്രിപദവും പിഎച് ഡിയുമൊക്കെ ഒരു വര്ഗ്ഗത്തെ തെരഞ്ഞുപിടിച്ചു വേട്ടയാടുന്നതിനുള്ള പൊതുസമ്മതപത്രങ്ങളോ..സത്യധര്മ്മാദിമൂല്യങ്ങളെ നിരാകരിക്കുന്നവരാവണം ഹിന്ദുക്കളുടെ ശത്രുക്കള് അതിന് ജാതിയുംമതവും മാനദണ്ഡമായിക്കൂടാ.

No comments:

Post a Comment