STRING CIRCLE STRONG CIRCLE!
Saturday, 11 June 2011
Wednesday, 8 June 2011
Priest Vs Writer Vs Publisher
ശാന്തി ക്ഷമിക്കാനുള്ള പരിശീലനമാണ്. എഴുത്ത് പ്രതികരിക്കാനുള്ള പരിശീലനവും. ഒരേ സമയത്ത് ഇവ രണ്ടും പരിശീലിക്കാന്‍ ആയിരുന്നു എന്‍റെ നിയോഗം.ക്ഷമാപൂര്‍വ്വം പ്രതികരിക്കാന്‍ ആണ് ഞാന്‍ അഭ്യസിക്കുന്നത്.
അല്ലറ ചില്ലറ അംഗീകാരങ്ങളൊക്കെ എനിക്കും കിട്ടീട്ടുണ്ട്.
പൊതുപ്രതികരണങ്ങള്‍ അംഗീകാരം, വിമര്‍ശനം
- ആദ്യത്തെ അംഗീകാരം യോഗക്ഷേമസഭയുടെ യജ്ഞോപവീതം മാസികയില്‍നിന്ന് അതിന്റെ പത്രാധിപസമിതിയില്‍ അംഗത്വം.
- From Voice Books & Publications' Kottayam writers' directory.
- ശാന്തിവിചാരം ബ്ലോഗുകള്‍ക്ക് അംഗീകാരം. പല പോസ്റ്റുകളും യോഗക്ഷേമസഭയുടെ ബ്ലോഗ് അതേപടി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
- ലാലേട്ടന്‍ തുടങ്ങി പ്രമുഖവ്യക്തികളില്‍നിന്നും പ്രതികരണങ്ങള്‍. വായനക്കാരുടെ അനൗപചാരികം ആയ കൂട്ടുകെട്ട് ഇതിനകം രൂപപ്പെട്ടിരിക്കുന്നു എന്ന് റിവ്യൂ കൌണ്ടര്‍. കമന്റ്സ് ഇവ സൂചിപ്പിക്കുന്നു.
- നാഷണല്‍ ബുക്ക് സ്റ്റാള്‍ ഇറക്കിയ "മണികണ്ഠപുരം ചരിത്രത്തിലൂടെ എന്ന ചരിത്ര ഗ്രന്ഥത്തില്‍ രണ്ടു പേജോളം വരുന്ന പരാമര്‍ശം.
Tuesday, 7 June 2011
Kshemanidhi
യോഗക്ഷേമ സഭയുടെ സമരം വിപരീതഫലം ഉളവാക്കി.
അമ്പലത്തില്‍ കിണ്ടി കഴുകിയാല്‍ ഉണ്ട കിട്ടും. അതില്‍ ഭേദം അറബിയുടെ കിണ്ടി..കഴകക്കാരന്‍റെ സങ്കടം
Neurologist says: തലച്ചോറിന്റെ white portion ല്‍ കുറ്റബോധം gray spots ഉണ്ടാക്കുന്നു. അവ ചിലപ്പോള്‍ black ആവാം, കുറ്റബോധത്തിന്റെ കടുപ്പം അനുസരിച്ച്. പൂജ പഠിക്കാതെ പൂജ ചെയ്യുമ്പോള്‍ മനസ്സില്‍ കുറ്റബോധം ഉണ്ടാകുന്നു. അത് വ്യക്തിത്വത്തെ gray/black പിടിപ്പിക്കുന്നു.
Subscribe to:
Posts (Atom)