Sunday 24 March 2013

Brahma Jnanam


6 comments:

  1. കഥ വെറും സാങ്കല്പികം മാത്രം.....ഇന്നും അബ്രഹ്മനമാർക്ക് ശ്രീകോവിലിനുള്ളിൽ വിലക്ക്....എന്നും കാണുന്നു ഈഴവ ശന്തിക്കാരനെ അവഹേളിച്ചു എന്നൊക്കെ......നായർ ക്ക് ബുദ്ധി വെച്ച് തുടങ്ങി....അവര് ചെങ്ങന്നൊരു കാട്ടിക്കൂട്ടിയത് അതിനു ഉദാഹരണം മാത്രം..... ഇനി ഒരു ശ്രീകോവിൽ പ്രേവേശ്നവിലബരം കൂടി അത്യാവശ്യം ആണ് പ്രഭോ....

    ReplyDelete
    Replies
    1. ജന്തുക്കളെ വെട്ടിക്കണ്ടിച്ചു തിന്നുന്നവര്ക്ക് ശ്രീകോവില് പ്രവേശനാധികാരം പതിച്ചുകൊടുക്കേണ്ടിയിരിക്കുന്നു.

      Delete
  2. എല്ലാര്ക്കും ബുദ്ധി വച്ച് തുടങ്ങിയത് കണ്ടു കൊണ്ടിരിക്കുവല്ലേ !! ഇന്ത്യാ വിഷന് ലൈവ് ആയി കാശ് തട്ടുന്നത് മാലോകരെ മൊത്തത്തില് അറിയിച്ചില്ലേ . സത്യത്തില് ചെങ്ങന്നൂര് സംഭവിച്ചതു എന്തെന്ന് വളരെ കുറച്ചു പേര്ക്ക് മാത്രമേ അറിയുള്ളൂ :) . അതറിഞ്ഞാല് തിരുമേനിയാണൊ ( അങ്ങനെ വിളിക്കാമോ എന്ന് അറിയില്ല ...അറിയാതെ ടൈപ്പി പോയതാ ) മാനേജര് ആണോ അതോ കഴകം ആണോ അതോ എല്ലാരും കൂടെ ആണോ കുറ്റം ചെയ്തത് എന്ന് വ്യക്തമാകും . അപ്രിയ സത്യങ്ങളെ അറിയുന്നവനു അത് മനസ്സില് കൊണ്ട് നടക്കുന്നതിന്റെ വിഷമം , പിന്നെ അത് പുറത്തു പറയാനുള്ള വിഷമം..പുറത്തു പറഞ്ഞാല് ഉണ്ടാകുന്ന പൊല്ലാപ്പുകള് !! വിഷമം തന്നെ :(

    ഈ അടുത്തിടെ നടന്ന ഒരു സംഭവം .. :)

    ഒരു അ ബ്രാഹ്മണ ശാന്തിക്കാരന് T. D.B. കീഴ്‌ ശാന്തി നിയമനത്തില് join ചെയ്യാനായി അമ്പലത്തില് വന്നു. പുതിയ ആള് വന്നതറിഞ്ഞ് കുറേ പുതു മുഖങ്ങള് അടക്കം ഉള്ള പ്രമാണി സംഘം അമ്പലത്തില് എത്തി. ഒരു അടി പിടി പ്രതീക്ഷിച്ചാണ് കുറേ പേര് വന്നത് . മേല് ശാന്തി എന്ത് ചെയ്യണം എന്ന് അറിയാതെ ശ്രീ കോവിലിനു ഉള്ളില് നിന്നും പുറത്തിറങ്ങി ..കമ്മിറ്റി കാരോട് എന്തൊക്കെയോ ചോദിച്ചിട്ട് -- പുതിയ ആളെ സ്വീകരിച്ചു .പഠിച്ചു വച്ച വിധി പ്രകാരം തയ്യാറെടുപ്പുകള് ഒക്കെ അദ്ദേഹം എടുത്തു ശ്രീ കോവിലില് കയറി.

    പുതിയ ആള് ശ്രീ കോവിലിനുള്ളില് കയറിയ പാടെ ബോധം കെട്ടു വീണു .. മേല്ശാന്തി ഉള്പ്പടെ കുറെ പേര് ഓടി അകത്തു കയറി അദ്ദേഹത്തെ പുറത്തു കൊണ്ട് വന്നു വെള്ളം കൊടുത്തു.

    എന്താ പ്രശ്നം ?? അദ്ദേഹം പറയുകയുണ്ടായി - വട്ട ശ്രീ കോവിലിനുള്ളിലെ ശിവ പ്രതിഷ്ഠ കണ്ടു പേടിച്ചു പോയി എന്ന്... നൂറ്റാണ്ടുകളുടെ പഴക്കമുള്ള , പഴമ അങ്ങനെ തന്നെ നില നിര്തിയിക്കിരുന്ന ഒരു ക്ഷേത്രം .തിരുവനന്തപുരം ജില്ലയില് ആണ് ഇത് നടന്നത് ...ഇങ്ങനെ എത്ര എത്ര സംഭവങ്ങള് daily നടന്നു കൊണ്ടേയിരിക്കുന്നു.

    DB എന്നാല് എന്താന്ന് അറിയണമെങ്കില് അവിടെ ജോലി ചെയ്യണം. പുറത്തു നിന്ന് നോക്കിയാല് വെറും പുക മറ മാത്രം ട്ടോ!! ... :)

    ReplyDelete
    Replies
    1. :) Tamil Brahmins (Pattar), Gouda Saraswatha Brahmanar (Kongini) etc. are also Brahmins. But they have no right to enter in Kerala Sreekovils. They have no protest nor claim. They live even better by business. Killing class find interest in killing.

      I suspect Mr Vellappalli Natesan as the second birth of Sree Narayana Guru. Because:-
      സ്വന്തം ജാതി മാത്രം ഉണ്ട് (വേണം) എന്നും മറ്റുള്ള ജാതികള ഒന്നും ഇല്ല (പാടില്ല) എന്നും ഉള്ള ചിന്താഗതി എങ്ങനെ നന്മയുടെ ഗണത്തിൽ പെടും??? മേല്ജാതിക്കാർ ഇവയെല്ലാം അപലപിക്കാതെ സഹിക്കുന്നു. അത് അവരുടെ നന്മ. ക്ഷമ. പക്ഷെ കാലം മറിച്ചു തെളിയിച്ചല്ലോ!!
      Evidently the statements By SNGuru and V.N are contradictory. If subjected to voting, V.N will be winning unanimously.
      These are the returns of playing against Brahmins using political power mixed with spirituality.

      Delete
  3. കാലത്തിനൊത്ത സന്ദേശമാണീക്കഥയിലുള്ളത്.

    ReplyDelete