ഒരു ഭക്തനും ശാന്തിക്കാരനും തമ്മില്‍ chating .
ഹായ്
ഞാന്‍ അല്പം പൊടി വലിക്കുകയാണ്.
തിരുമേനിമാര്‍ പൊടി വലിക്കുമോ?
പുകയും വലിക്കും
വലിക്കുന്നോരുണ്ട്.പക്ഷെ താങ്കള്‍ അത്തരക്കാരന്‍ അല്ല എന്ന് ആണ് എന്‍റെ വിശ്വാസം.
ഞാന്‍ എന്നും പുക വലിക്കും. പക്ഷെ അത് ആര്‍ക്കും അറിയില്ല. ശ്രീകോവിലിന്റെ ഉള്ളില്‍
ഇരുന്നാണ് വലി .
അയ്യോ. അത് പാടില്ല. അങ്ങനെ പറയാന്‍ പോലും പാടില്ല. ചിന്തിക്കാനേ പാടില്ല.
പുക എന്നല്ലേ പറഞ്ഞുള്ളൂ? അത് ബീഡിയുടേത് എന്ന് പറഞ്ഞില്ല. പൂജാദ്രവ്യം ആണ് പുക.
അതിനു ധൂപം എന്നാണു പറയുക. അതിന്‍റെ മലയാളം പുക എന്നല്ലേ?
ഹൊ തിരുമേനി പേടിപ്പിച്ചു കളഞ്ഞു.
ഞാന്‍ ഒരു യുദ്ധത്തിനു തയ്യാര്‍ എടുക്കുകയാണ്.
പൂജയില്‍ യുദ്ധവും ഉണ്ടോ?
ഉണ്ടല്ലോ. എട്ടു ദിക്കിലേക്കും സര്‍വദിക്കുകളിലേക്കും മേലോട്ടും എല്ലാം അസ്ത്രം
വര്‍ഷിക്കുന്ന ക്രിയ പൂജയില്‍ ഉണ്ട്. ഇത് ദുഷ്ട ശക്തികള്‍ക്കു എതിരായ യുദ്ധം ആണ്.
Guru shishya samvaadam. A modern shishyan who consider guru as frnd met Guru.
S. (with love) "Hello how r u guroo"
G. (hard expressions only.)
S." What happened guroo?"
G (no words)
S. (looking with anxiety)
G. (closing the eyes, uttered as) "Omkaaramaaya porul moonnay pirinju"
S. "Oho! When was the incident?"
Once I happened to put such a wit in the wall of a face book group having a spiritual label. Its admin was such a "sahrudayan" that he could not appreciate. He commented to remark as black. I replied with a question. He could not find any reply satisfactory. So he deleted the comment thread and the post as a whole.
Now I understand that a silly wit can harm a group. Such a group I think, is too weak to be joined. So i left them.