Saturday, 7 July 2012

Some "Just Don't says"

മിണ്ടാരുതാത്തവ

  • ചെയ്ത പ്രവര്‍ത്തിയുടെ അളവ് വച്ച് നോക്കിയാല്‍ മാധവജിക്ക് അര്‍ഹമായ ആദരവോ അംഗീകാരമോ സ്വീകാര്യതയോ കിട്ടിയിട്ടില്ല. ആ പേര് പറഞ്ഞാല്‍ എത്ര ഹിന്ദുക്കള്‍ക്ക് അറിയാം?. പ്രദീപിനോട് ഞാന്‍ ഉദാഹരണം ചോദിച്ചത് നമ്പൂതിരിമാരുടെ കാര്യം ആണ്. പറവൂര്‍ ശ്രീധരന്‍ തന്ത്രിയെ ഉപനിച്ചത് ആരാണ് എന്ന് എത്ര പേര്‍ക്ക് അറിയാം? അദ്ദേഹത്തിന്റെ മകന്‍ രാകേഷിനു സര്‍ട്ടിഫിക്കറ്റ് കൊടുത്ത ഗുരു ചെയ്തത് വലിയ കാര്യം ആണെങ്കില്‍ ആ ഗുരുവിനെ കേരളം എന്തെ മൈന്‍ഡ് ചെയ്തില്ല? പണ്ഡിത രാജന്‍ ആയിരുന്നല്ലോ കാണിപ്പയ്യൂര്‍. ഇവരെ ഒക്കെ ഫ്യു ഡലിസ്റ്റ്, ബൂര്‍ഷ്വാസി, തുടങിയ മിഷ്യന്‍ ഗണ്ണുകള്‍ ഉപയോഗിച്ചു അമര്‍ച്ച ചെയ്യാനല്ലേ പൊതു സമൂഹം ശ്രമിച്ചത്? അവരെ രക്ഷിക്കാനോ പക്ഷം പറയാനോ ഒരു ഹിന്ദുവും ഉണ്ടായില്ലല്ലോ!

    ഏതൊരു വിഷയത്തിലും അഭിപ്രായം പറയാന്‍ യോഗ്യര്‍ ആ വിഷയം കൈകാര്യം ചെയ്യുന്നവര്‍ ആണ്. എന്നാല്‍ ക്ഷേത്രവിഷയം തലമുറകളായി കൈകാര്യം ചെയ്യുന്നവരുടെ അഭിപ്രായത്തെ മാനിക്കാന്‍ , വേണ്ട കേള്‍ക്കാന്‍ പോലും ഇവിടെ എത്ര ഹിന്ദു തയ്യാറുണ്ട്?

    55 minutes ago · 

  • Vasudevan Namboodiri വേണ്ടാ, ഒരു മത പ്രഭാഷകനെ കേള്‍ക്കാന്‍ എത്ര പേര്‍ പോകും? ഭാഗവതം മനോഹരം ആയ കഥകള്‍ ആണ് ഒരു ക്ഷേത്രത്തില്‍ സപ്താഹ വേദി നിറയുന്നത് ഉച്ചഭക്ഷണ സമയത്ത് മാത്രമല്ലേ? സാംബശിവന്‍ എന്നൊരു കാഥികന്‍ ഉണ്ടായിരുന്നു. പ്രശസ്തന്‍ ആയത് ക്ഷേത്ര വേദികള്‍ കൊണ്ട് തന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ കഥാപ്രസംഗം ഒരിക്കലും ഒരിടത്തും ക്ഷേത്ര സംസ്കാരത്തിന് വിരുദ്ധമല്ലാതെ ആയിരുന്നിട്ടില്ല! എന്തായിരുന്നു ഹിന്ദു സമൂഹത്തില്‍ അദ്ദേഹം നേടിയ സ്വാധീനം!
    14 minutes ago · 

  • Vasudevan Namboodiri വലിയ വലിയ ചോദ്യങ്ങള്‍ ഇനിയും കിടക്കുന്നു. വിഷമിപ്പിക്കണ്ട എന്ന് കരുതി മിണ്ടാതെ ഇരിക്കുക മാത്രം ആണ് എന്നെപ്പോലെ പലരും. കാറ്റ് ഇപ്പോഴും ഒരുഭാഗത്ത്‌ തന്നെ നില്‍ക്കില്ല Pradeep Palakkal.

    ഗായത്രി മന്ത്രം ദര്‍ശിച്ച മുനിയുടെ അമ്മ ജന്മം കൊണ്ട് മുക്കുവ സ്ത്രീ ആയിരുന്നു എന്നു ചൊല്ലി ഇവിടെ നമ്പൂരിമാരെ സ്വൈര്യം കെടുത്തുന്നവര്‍ ഗായത്രി ജപിക്കാത്തത്തിനു ഒരു മുക്കുവനിലും ദോഷം ആരോപിക്കുന്നില്ല! ജന്മം അല്ല കര്‍മം മാത്രം ആണ് ബ്രാഹ്മണ്യത്തിന് ആധാരം എങ്കില്‍ , ബന്ധപ്പെട്ട കര്‍മങ്ങള്‍ ചെയ്യാത്തതിനു നമ്പൂരിമാരെ മാത്രം ആര്‍ എന്തിനു ശകാരിക്കണം?

    ഇതൊന്നും പ്രദീപിനെപോലെ വര്‍ഗവിരോധം മൂത്തവര്‍ കാണുകയില്ല!



      • RamanNambisan Kesavath മന്ത്രം ദര്‍ശിച്ചവനല്ലേ ഋഷി. ഗാധിപുത്രനായ വിശ്വാമിത്രന്റെ അമ്മ മുക്കുവത്തി ആയിരുന്നുവോ?
        9 minutes ago ·  · 1


      • Vasudevan Namboodiri അത് ശരി യാണല്ലോ. അങ്ങനെ ഒരു ആക്ഷേപം കേട്ടപ്പോള്‍ ഞാന്‍ അത് നിരൂപിച്ചില്ല. സത്യവതിയുടെ പുത്രന്‍ ആയ വേദവ്യാസനെ ആവാം വാദി ഉദ്ദേശിച്ചത്. വളരെ പ്രത്യേകമായ നന്ദി രാമേട്ടാ..എന്തെങ്കിലും ഒരു ആയുധം കിട്ടിയാല്‍ അതെടുത്തു നമ്പൂരിമാരെ ശകാരിക്കുക എന്നതാണല്ലോ പലരുടെയും ക്രൂരവിനോദം. അത് ശരി ആയാലും വേണ്ടില്ല തെറ്റായാലും വേണ്ടില്ല. :)





    • Thathvamasi Hari OM ജന്മം കൊണ്ടല്ല കര്‍മം കൊണ്ട് തന്നെ യാണ് ഓരോരുത്തരും അവനവനില്ലേ ആത്മീയതയെ ഉണര്തുന്നതും. ജന്മം കൊണ്ട് മനുഷ്യന്‍ അയ ഒരാള്‍ മൃഗതുല്യ വാസനകള്‍ ഉണര്തുമ്പോള്‍ അയാളെ മനുഷ്യന്‍ എന്ന് വിളിക്കാന്‍ ആകില്ലല്ലോ ..ഒരു നല്ല സ്വര്‍ണ പണിക്കാരന്റെ മകന്‍ ഒരു നല്ല തട്ടാന്‍ അകത്തു പോലെ ജീവിതത്തിലെ തന്റെ കര്‍മം അനുഭവയോഗ്യം ആകാത്ത ഓരോരുത്തരും സ്വയം ബ്രാമണന്‍ എന്ന് അവരോധിക്കാതെ യഥര്‍ത്ഥ ബ്രാമണന്‍ ആകുകയാണ് വേണ്ടതും . ശുക മുനി പറഞ്ഞപോലെ കലിയുഗത്തില്‍ തമസ്സാണ്‌ പ്രബലമായിരിക്കുക, സ്ത്രീകള്‍ പാതിവ്രത്യം തെറ്റിക്കും, പുരോഹിതന്മാര്‍ പോലും സമ്പത്തിനും സുഖത്തിനും വേണ്ടി ജീവിക്കും,ധര്‍മ്മത്തെപ്പറ്റി വിവരമില്ലാത്തവന്‍ മറ്റുളളവരെ ധര്‍മ്മം പഠിപ്പിക്കും...അതൊക്കെ തന്നെ അല്ലെ ഇപ്പോള്‍ സംഭവിക്കുന്നതും ..എല്ലാ സമുദായങ്ങളിലും നടക്കുന്നതെ നമുടെയിടയിലും നടക്കുന്നതും .അത് നാം ആരെയും കുറ്റം പറഞ്ഞിട്ടുകാര്യം ഇല്ല ..അസഹിഷ്ണത ഒന്നിനും പരിഹാരം ആകില്ല .നാം കൂടുതല്‍ വിമര്‍ശന പാത്രി ഭൂതര്‍ ആകുന്നുന്ടെങ്ങില്‍ നമളില്‍ നിന്ന് പലരും പ്രേതിക്ഷിക്കുന്നതില്‍ നിന്ന് വെത്യസ്തര്‍ ആകുന്നതില്‍ ആകാം...ഹരി ഓം
      14 hours ago ·  · 1

    • Nirmala Krishnan Potti 
      • ശരിക്കും  വ്യാസന്‍  മുക്കുവന്‍  അല്ല .. ബ്രാഹ്മണന്‍  ആണ് ..
      • ഉപരിചരവസു  എന്നാ  മഹര്‍ഷിക്ക്  ഗിരിക (അദ്രിക) എന്ന  അപ്സരസ്സില്‍  ജനിച്ച  ഇരട്ട കുട്ടികളില്‍  പെണ്‍കുട്ടിയാണ്  സത്യവതി..
        ഈ  ഉപരിചരവസു   യജ്ഞങ്ങളില്‍  മാംസം   ഹോമിക്കാന്‍  പാടില്ല  എന്നും  മാംസം  കഴിക്കാന്‍  പാടില്ല  എന്നും  അജം  എന്നാല്‍  ആട്  അല്ല , മുളപ്പിച്ച  ധാന്യം  ആണ്  എന്ന്  ഉപദേശിക്കുന്നുണ്ട്. 
    • 13 hours ago · Edited ·  · 1

    • Vasudevan Namboodiri Thanks 4 dis valuable info. Nirmala Krishnan Potti. ചിലര്‍ വ്യാസനെ ജന്മം കൊണ്ട് മുക്കുവത്തിയുടെ പുത്രന്‍ കര്‍മം കൊണ്ട് ബ്രാഹ്മണന്‍ ആയി എന്ന് തെളിവായി ഉയര്‍ത്തിക്കാട്ടുന്നു. ഇത്തരക്കാരുടെ ലക്‌ഷ്യം എന്താ? നമ്പൂരിമാരുടെ ആത്മാഭിമാനത്തെ മുറിവേല്പിക്കുക എന്ന കുല്‍സിത താല്പര്യം ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു ! ഇതിനു തിരിച്ചടി കൊടുക്കുകയല്ലേ നമ്മുടെ കടമയും ആവശ്യവും? അതോ നിസ്സാരമായ ഈ ഡിഫെന്സിനും വൈകുണ്ഠത്തീന്നു പ്രഭു നേരിട്ട് വരണോ?
      3 minutes ago · Edited · 

    • Vasudevan Namboodiri ഈ തത്ത്വമസിക്ക് മലയാളം അറിയില്ല എന്ന് തോന്നുന്നു. ഇദ്ദേഹത്തോട് പറയാന്‍ ഉള്ള 'സംസ്കൃതം' എനിക്കും അറിയില്ല !

    Vasudevan Namboodiri കര്‍മഫലം ആയിട്ടാണ് ജന്മം ഉണ്ടാകുന്നത്. ജന്മം എന്നത് കര്‍മത്തിന്റെ തന്നെ പരിണാമം, പരിണതരൂപം, അഥവാ മറ്റൊരു ആകൃതി മാത്രം ആണ്. ഈ തത്ത്വം ജ്ഞാതം ആയിരിക്കെ ജന്മത്തെയും കര്‍മത്തെയും അത്ര അങ്ങോട്ട്‌ വേര്‍തിരിക്കണം എന്ന ആവശ്യം ആര്‍ക്കാണ് ഉള്ളത്? കുബുദ്ധികള്‍ക്ക് അല്ലാതെ? സദ്ബുദ്ധികള്‍ അവര്‍ക്ക് കൂട്ട് നില്‍ക്കുകയാണോ വേണ്ടത്‌?

    ബ്രാഹ്മണ്യത്തിന് എക്കാലവും ജന്മം ആധാരം ആയിരുന്നിട്ടുണ്ട്. ജന്മം and കര്‍മം എന്നതാണ് അംഗീകൃത യോഗ്യത അഥവാ പ്രായോഗിക മാനദണ്ഡം. അത് ഒരു കാലത്തും ജന്മം or കര്‍മം ആയിരുന്നിട്ടില്ല. ഇതില്‍ കര്‍മം എന്ന ഭാഗത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ജന്മം എന്നതിനെ അപ്രധാനം ആക്കാന്‍ ഉള്ള ശ്രമം ഹീനമാണ് നിന്ദ്യമാണ്.










മുട്ടുശാന്തി

  • ശാന്തിക്കാരുടെ കഷ്ടപ്പാടുകള്‍ 
  • ശക്തമായ പ്രലോഭനങ്ങള്‍ കൊടുത്താലേ ഹിന്ദുക്കള്‍ അമ്പലത്തില്‍ വരൂ.
  • അവിടെ പങ്കു വയ്ക്കപ്പെടുന്ന വസ്തു ശാന്തിക്കാരന്റെ മനസ്സ് ആണ്. സ്നേഹം ആണ്. ജീവിതം ആണ്. അവനും ദക്ഷിണയാലും, ബഹുമാനത്താലും  പ്രലോഭിതന്‍ ആണ്. 

Thursday, 5 July 2012

Haiccup




  • Vasudevan Namboodiri ‎:)
    ഇട്ട കമന്റുകള്‍ കാണുന്നില്ല
    കഷ്ടം കൃഷ്ണകുമാറിന്‍ ജാലം!
    ചുട്ട കമന്റുകളിട്ടാലുടനെ
    തട്ടിക്കളയാനല്ലേയഡ്മിന്‍?

    പുള്ളിക്കാരനു പണിയില്ലെങ്കില്‍
    പള്ളിക്കൂടം തന്നില്‍ പോണം.
    തള്ളിക്കളയാനാവില്ലെങ്കില്‍
    തുള്ളിക്കളിയിഹ ചെയ്തു തുടങ്ങും!!

    Tuesday at 4:39pm · Edited ·  · 2

  • RamanNambisan Kesavath ‎.
    ഇത്ര നല്ല തരംഗിണി കയ്യിലുണ്ടല്ലോ !
    എന്തുകൊണ്ട് ഇടയ്ക്കു പുറത്തിറക്കുന്നില്ല ?

    Tuesday at 2:06pm ·  · 2

  • RamanNambisan Kesavath Deepak Lalaji Lalaji അനുഭവം ഇല്ലെങ്കിലും ഭാവനയില്‍ യഥാതത രംഗങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ഗവൈഭവമുളളവര്‍ക്കെ സാധിക്കൂ.അവരാണ് മനീഷികള്‍.
    ബാക്കിപേര്‍ക്ക് അനുഭവമുണ്ടെന്കിലും എല്ലാവരും ഒരേപോലെ ചിത്രീകരണത്തില്‍ വിജയിക്കണമെന്നില്ല.അല്പനെരമെങ്കിലും ചേലക്കരക്ക് വന്നതിനു നന്ദി.


    • RamanNambisan Kesavath വാസുദേവാ കൃഷ്ണകുമാര്‍ വരുന്നതു വരെ 12 വരി തരംഗിണീ
      Tuesday at 8:23pm ·  · 3

    • Vasudevan Namboodiri എട്ടുവരി ആദ്യം എഴുതി ഇതാ എട്ടു കൂടി. അപ്പോള്‍ 16 ആയി.

      ലേഖനമെഴുതി നടക്കുന്നവനൊരു
      ലേഖക്കിട്ടൊരു കുത്തു കൊടുത്തു. ---1
      പെട്ടെന്നവളൊരു ചോദ്യച്ചിഹ്നം
      വിക്ഷേപിച്ചരിവാളു കണക്കെ! ---2

      കുത്തു പെരുത്തതുമാത്രം മിച്ചം.
      വസ്തുതയെന്തെന്നാരറിയുന്നു! ---3
      അല്ഭുതമെന്നു നിനച്ചു കുറിച്ചാള്‍
      അല്ഭുതമായതു നാലാം പാദം. ---4

      Tuesday at 8:41pm ·  · 4

    • RamanNambisan Kesavath like a sickle - best simile
      Tuesday at 8:42pm ·  · 2


    Veebee Krishnakumar അയ്യോ ചത്തതു കീചകനെങ്കില്‍,
    കൊന്നതു ഭീമനതെന്ന കണക്കേ,
    സംശയമരുതേയെന്നുടെ പേരില്‍,
    പാവമിവന്‍ പഴിയെന്തിതു കേള്‍പ്പാന്‍ ?!

    Tuesday at 10:49pm ·  · 2


    Vasudevan Namboodiri ‎:
    തത്തയ്ക്കിട്ടൊരു കുത്തു കൊടുത്താ-
    ലൊത്തിരി കാര്യമവള്‍ ചൊല്ലീടും.
    കുത്തും കോമയുമിട്ടില്ലേലും
    കുത്തും കോളും വയ്ക്കരുതാരും!

    Tuesday at 11:01pm · Edited ·  · 2


    RamanNambisan Kesavath വാസുദേവന്‍ കൂത്ത് പറഞ്ഞു രസിക്കുന്നു.


    Vasudevan Namboodiri RamanNambisan Kesavath ഇത് നല്ല കൂത്ത്.
    കൂത്താടുന്ന ജനത്തിനു മുന്നില്‍
    ഈ പ്പാടുന്ന പുഴുക്കുത്തുകളും !
    ഓര്‍ത്താലെളിയ മഷിക്കുത്തുകളും
    പേര്‍ത്തും വലിയ നിഴല്‍ക്കുത്തുകളാം !

    Wednesday at 6:13am ·  · 2


    • Veebee Krishnakumar ഇവിടെ ആദ്യമായി 100 കമന്റു നേടിയ വ്യക്തിയായ വാസുദേവന് ഹാരാര്‍പണം ചെയ്യാന്‍ ....ഞാന്‍ ........യെ/ നെ ക്ഷണിക്കുന്നു..!
      Wednesday at 8:49pm ·  · 1

    • Padma Thampatty ayyadaaa..njanum koodi polippichitta
      Wednesday at 8:51pm ·  · 2

    • Veebee Krishnakumar പൊലിപ്പിച്ച വ്യക്തിക്കുള്ള പ്രത്യേക സമ്മാനം സ്പോന്‍സര്‍ ചെയ്യുന്നത് ......!
      Wednesday at 8:56pm ·  · 2

    • Deepak Lalaji Lalaji allea eniku onum tharanille ella tharam pottathram comnent chyutu .. .kastham ayi poyi
      Wednesday at 9:10pm via mobile ·  · 2

    • Lekha Devi ഇവിടെ ആരോ ബിരിയാണി , അല്ല അല്ല സമ്മാനം കൊടുക്കുന്നു എന്നു കേട്ടു .............
      Yesterday at 1:04am ·  · 2

    • Vasudevan Namboodiri ‎:
      രണ്ടു കമന്റു ഡിലീറ്റ് കളഞ്ഞാല്‍
      നൂറു കമന്റുകളുണ്ടായീടും!
      നാരായണ ജയ നാരായണ ജയ!
      നാരായണ ജയ നാരായണ ജയ!!

      Yesterday at 6:16am ·  · 2

    • Padma Thampatty നൂറു കമന്റുകളുണ്ടായീടില്‍
      ഹാരാര്‍പ്പണവും ഉണ്ടായീടും !
      നാരായണ ജയ നാരായണ ജയ!
      നാരായണ ജയ നാരായണ ജയ!!

      Yesterday at 6:21am ·  · 1

    • Vasudevan Namboodiri ‎:
      നൂറു കമന്റുകളുണ്ടായാല്‍ പല-
      ഹാരാര്‍പ്പണമതുതന്നെ വേണം!
      ഇഡ്ഡലി ദോശകളൊന്നും പോരാ..
      ലേഖയ്ക്കും 'പിരി'യാണി നിവേദ്യം!!

      Yesterday at 6:28am ·  · 1

    • Padma Thampatty ബിരിയാണി നിവേദ്യം മാത്രം പോരാ
      കുപ്പികള്‍ പലതും വേണം കൂടെ !

      Yesterday at 6:32am ·  · 1

    • Vasudevan Namboodiri ‎:
      കുപ്പിപ്പാലു കുടിച്ചുവളര്‍ന്നാല്‍
      കുപ്പികളനവധി കൂട്ടിനു വേണം !
      പത്മത്തമ്പാട്ടിക്കു കുടിക്കാന്‍
      പട്ടച്ചാരായം മതിയാകാ !!

      Yesterday at 6:42am ·  · 2

    • Vasudevan Namboodiri കുത്ത് ഏറ്റു എന്ന് തോന്നുന്നു. Padma Thampatty is now "OFF" line!
      Yesterday at 7:04am ·  · 1

    • Vasudevan Namboodiri കറിക്കത്തി എടുക്കാന്‍ പോയതാണോ? എപ്പഴാ ചാടി വരുന്നതെന്ന് അറിയില്ല.
      Yesterday at 7:05am ·  · 2

    • Vasudevan Namboodiri ‎:
      വീബീക്കൃഷ്ണ കുമാറേ വായോ
      വേഗം വേണം കാണാനില്ല.

      ഇന്നത്തെക്കളി യവസാനിച്ചു
      പിന്നത്തെക്കളിയെന്നാണാവോ!
      രണ്ടാം ഭാഗം തുള്ളാനിനി ഞാ-
      നുണ്ടായെങ്കില്‍ ! നാരായണ ജയ!

      Yesterday at 8:08am · Edited ·  · 1

    • Padma Thampatty Padma Thampatty Independence Day fireworks kaanaan poyatha..kuthonnum kollilla..
      Yesterday at 8:10am ·  · 2

    • Vasudevan Namboodiri ‎:)
      ഈക്കളി 'കൊണ്ടു' മടുത്തില്ലെന്കില്‍
      തീക്കളി കാണാനെന്തിനു പോണം?

      Yesterday at 8:16am · Edited ·  · 3


    • Veebee Krishnakumar കുത്തുകള്‍,കാകുവുമാശ്ചര്യമതിന്‍
      ചിഹ്നവുമുണ്ടോ,വാക്കുകള്‍ വേണ്ടാ,
      കവിതയെഴുത്തതിനെന്നു തെളിഞ്ഞൂ ;
      കിട്ടും നൂറു കമീന്റുകള്‍ തിട്ടം !

      Yesterday at 8:53am ·  · 2

    • RamanNambisan Kesavath മേലേപ്പറഞ്ഞ ആശയം ഞാന്‍ ആദ്യം ചേര്‍ത്തു.ദ്വിജശാപത്തെ പേടിച്ചു ഒരു മണിക്കൂറില്‍ പിന്‍വലിച്ചു.
      Yesterday at 10:05am · Edited ·  · 1

    • Vasudevan Namboodiri ‎:objection
      കുത്തും ചോദ്യച്ചിഹ്നവുമിട്ടാല്‍
      കിട്ടുകയില്ലൊരു ചുക്കു ലൈക്കും !
      തത്തയിലല്ലാതൊരു ഗ്രൂപ്പിലുമിഹ
      ഇത്ഥം നെടുകയില്ലൊരു കവിയും !!

      Yesterday at 10:45am ·  · 1


    • Padma Thampatty നിങ്ങളെപ്പോലെ സര്‍ഗ്ഗ ശക്തിയുള്ളവരാണ് എന്നെപ്പോലെയുള്ളവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശികള്‍ , തല്ലു വേണ്ട കവിത മതി please !!
      Yesterday at 3:53pm ·  · 1

    • Vasudevan Namboodiri ‎:)
      ആസ്വാദനമേവര്‍ക്കും സുഖമാം.
      സൃഷ്ട്യാത്മകമാക്ഷേപവുമങ്ങനെ.
      തൊട്ടതിനൊക്കെ വിമര്‍ശിച്ചീടും
      കുറ്റക്കാരുടെ പ് രാക്കേരെ സുഖം!

      Yesterday at 4:07pm ·  · 2