വേദവ്യാസന് മുക്കുവസ്ത്രീയുടെ മകനാണെന്നു പറഞ്ഞ് ബ്രാഹ്മണരുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്നത് ഹോബി ആയിട്ടുള്ള സനാതനികള് ഏറെയുണ്ട്. അവര് വേദംപഠിക്കാത്തതിന് ബ്രാഹ്മണരെ മാത്രം കുറ്റപ്പെടുത്തുന്നു. ബ്രാഹ്മണരെന്ന് അറിയപ്പെടുന്നു എന്ന കുറ്റത്തിന് നമ്പൂതിരിമാരില് അപകര്ഷതാബോധം സൃഷ്ടിച്ചതുകൊണ്ട് അവര് നാണുമന്നചട്ടമ്പ്യാദികളെ മഹാന്മാരാക്കി.
എന്തുകൊണ്ട് ഡോക്ടര് ഗോപാലകൃഷ്ണന് "മുക്കുവരോട്" എന്ന് പറഞ്ഞ് പ്രഭാഷണം ഇറക്കുന്നില്ല? മുക്കുവനായ വേദവ്യാസന് ഉപദേശിച്ച വേദം ബ്രാഹ്മണര് തട്ടിയെടുത്തത് വീണ്ടെടുക്കാന് മുക്കുവരേയും ഉപദേശിച്ചുകൂടേ?
മുക്കുവനായ കീഴ്ശാന്തി വച്ച നിവേദ്യച്ചോറ് നിവേദിക്കാന് മനസ്സുള്ള മേശാന്തിമാരും തന്ത്രിമാരും ഒക്കെയായി പരിണമിച്ചിട്ടുണ്ട് കേരളത്തിലെ നമ്പൂരിമാരിന്ന്. എന്നാല് ആ നിവേദ്യച്ചോറ് ഭക്ഷിക്കുന്നതിന് മനസ്സില്ലാത്തവരും, ഒരു മുക്കുവനെ 'തിരുമേനി' എന്ന് വിളിക്കാന് തയ്യാറാവാത്തവരുമായിട്ട് പല ഹിന്ദുവിഭാഗങ്ങളും ഇപ്പോഴും ഇവിടെ ജാതിയില്ലാത്ത മാന്യരായി വിലസുന്നു. മലയാളികളുടെ ജാടകള്. കേരളം ഇന്ന് ജാടാലയം. "മലയാളി ഹൌസ്" കുറെയെങ്കിലും പൊളിക്കുന്നുണ്ട്. അതുപോരാ.
മുക്കുവര് തുടങ്ങിയ വിഭാഗങ്ങളുടെ ശ്രീകോവില് പ്രവേശനത്തെ തടയുക എന്ന ദുരുദ്ദേശത്തോടെ വൈകിയ വേളയില് തിരക്കിട്ട് പൂജ പഠിച്ചു തുടങ്ങിയ ശ്രേഷ്ഠവിഭാഗവും ഇവിടെയുണ്ട്. ക്ഷേത്രഭരണം അവര്ക്ക് മടുത്തിരിക്കുന്നു. അതിലു ആദായം ചില ക്ഷേത്രങ്ങലിലെ പൌരോഹിത്യമാണെന്നും കണ്ടിരിക്കാം.
ഒരു ചെറിയ സംഭവം കൂടി അനുബന്ധിക്കാം. ഒരു അമ്പലത്തിനു വേണ്ടി വളരെ അധികം ആത്മാര്ഥത ഉള്ള ഒരു പുലയന് കമ്മറ്റി അംഗമായി. സെക്രട്ടറിയും മറ്റും കാര്യം കാണുന്നതിന് അയാളുടെ ആത്മാര്ഥതയെ പരമാവധി ഉപയോഗിച്ചു. ശ്രീകാര്യക്കാരന് അസൌകര്യം വന്നപ്പോള് ആ ജോലി പ്രസ്തുത പുലയന് ചെയ്തു തുടങ്ങി. രസീതെഴുത്ത്, എണ്ണക്കച്ചവടം തുടങ്ങിയവ ആര്ക്കും ഒരു എതിര്പ്പുമില്ല. പക്ഷെ ആരും അമ്പലത്തില് വരാതെയായി. ബ്രേക്ക് പിടിച്ചതുപോലെ സനാതനികളുടെ വരവ് നിലച്ചു.
അതും ബ്രാഹ്മണരുടെ കുറ്റമാവുമല്ലൊ!
Related post in the sub blog ഒരുജാതി വാദം
---------------------------------------------------
philo. opening. 10% Gokrism. കേരളം ഇന്ന് ജാടാലയം.പൊളിക്കാന് 'മലയാളി ഹൌസ്' പോരാ. Pointing to social inequality and caste discrimination.

മുക്കുവന്‍ പൂജാരി ആയാല്‍ ദോഷം ഉണ്ടോ?
ReplyDeleteനമ്പൂരി മീന് പിടിക്കുന്നതില് ദോഷമുണ്ടോ?
ReplyDeleteഇത് വെറും തറുതല പറച്ചില്‍ അല്ലെ വാസ്വോ ! താങ്കള്‍ നല്ല ബ്ലോഗ് എഴുതാന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു .
ReplyDeleteപൂജിക്കാന്‍ അറിയാത്ത നമ്പൂരി മീന്‍ പിടിക്കാം
ReplyDeleteപൂജാരംഗം വിട്ട് അബ്കാരി ബിസിനസ്സ് ചെയ്യാന് നമ്പൂരിമാര് തയ്യാറാവണം. നമ്പൂരിയെ അമ്പലത്തില് തളച്ചിടാന് ഹിന്ദുക്കള്ക്ക് എന്താണധികാരം. അവര് ലിബറലാവട്ടെ.
ReplyDeleteദൈവത്തേക്കാളധികം ആരാധകര് മദ്യത്തിനാണല്ലൊ കേരളത്തില്. കുടിയന്മാരുടെ സ്വന്തം നാട്.
ReplyDelete