Wednesday, 14 September 2011

Temple & Temple


ക്ഷേത്രപ്രവേശനവിളംബരാല്‍പരം ബ്രാഹ്മണശാന്തിക്കാരെ മാനസിക പീഡനം ചെയ്യുക ആയിരുന്നു ഹിന്ദുക്കള്‍. ക്ഷേത്രങ്ങള്‍ ശാരീരികപീഡനവും. അവരുടെ അന്ത:ശാപം കൊണ്ടാണ് ഇപ്പോള്‍ കേരളത്തില്‍ മാത്രം അബ്രാഹ്മണര്‍ക്ക്  ആ ഗതികേട് വരുന്നത്.


ക്ഷേത്രവുംക്ഷേത്രവും എന്ന കവിത 18 ശ്ലോകങ്ങളാണ്. അവ ഉള്‍പ്പെടെ മുപ്പതോളം കവിതകള്‍ ഉടനെ പുസ്തകരൂപത്തില്‍ അച്ചടിച്ചു പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ചുവരുന്നു. അതിനു അവതാരിക എഴുതാന്‍ പോലും അധ്യാപകര്‍ ഭയക്കുന്നു!