6 ശാന്തി, എഴുത്ത്, പ്രസാധനം1. Personal views, 2. Contradictions between santhi and writing. ഒന്ന് ക്ഷമിക്കാന്‍ ഉള്ള പരിശീലനം മറ്റേതു പ്രതികരിക്കാന്‍ ഉള്ള പരിശീലനം. ഒരേ സമയം രണ്ടും കൂടി പറ്റില്ല. one after another. അതുകൊണ്ട് ആദ്യം ക്ഷമിക്കുന്നു. പിന്നീടു പ്രതികരിക്കുന്നു.3. My publishing policy as a writer. അച്ചടിച്ചും, പൊതുവേദികളില്‍ അവതരിപ്പിച്ചും പ്രസിദ്ധീകരിക്കുന്നതില്‍ ഉദാസീനത? / 4. പൊതുപ്രതികരണങ്ങള്‍ Pleased with small approvals! / ആദ്യത്തെ അംഗീകാരം യോഗക്ഷേമസഭയുടെ യജ്ഞോപവീതം മാസികയില്‍നിന്ന് അതിന്റെ പത്രാധിപസമിതിയില്‍ അംഗത്വം./ From Voice Books & Publications' Kottayam writers' directory./ ശാന്തിവിചാരം ബ്ലോഗുകള്‍ക്ക് അംഗീകാരം. പല പോസ്റ്റുകളും യോഗക്ഷേമസഭയുടെ ബ്ലോഗ് അതേപടി പ്രസിദ്ധീകരിച്ചിട്ടുണ്ട്./ലാലേട്ടന്‍ തുടങ്ങി പ്രമുഖവ്യക്തികളില്‍നിന്നും പ്രതികരണങ്ങള്‍. വായനക്കാരുടെ അനൗപചാരികം ആയ കൂട്ടുകെട്ട് ഇതിനകം രൂപപ്പെട്ടിരിക്കുന്നു എന്ന് റിവ്യൂ കൌണ്ടര്‍. കമന്റ്സ് ഇവ സൂചിപ്പിക്കുന്നു. /നാഷണല്‍ ബുക്ക് സ്റ്റാള്‍ ഇറക്കിയ "മണികണ്ഠപുരം ചരിത്രത്തിലൂടെ എന്ന ചരിത്ര ഗ്രന്ഥത്തില്‍ രണ്ടു പേജോളം വരുന്ന പരാമര്‍ശം.
7 String Circle Overview ലതാവര്‍ത്തമാനം. soft talks, കൊച്ചുവര്‍ത്തമാനം. ലതാവര്‍ത്തം (string circle) news എന്നൊക്കെ ആണ് അര്‍ഥം. ലത= വള്ളി, വൃത്തം=വട്ടം വള്ളിവട്ടം എന്നതിന്റെ സംസ്കൃത രൂപം. ആര്യാവര്‍ത്തം, ബ്രഹ്മാവര്‍ത്തം എന്നൊക്കെ പറയുമ്പോലെ ഒരു പ്രയോഗം. string ചരട് ആണ്. അത് പൂണൂല്‍ ആവാം. വള്ളികൊണ്ടുള്ള ഒരു വട്ടം!
ഇതുവരെയുള്ള ഇന്റര്‍നെറ്റ് പ്രവര്‍ത്തനങ്ങളുടെ അവലോകനം. അതില്‍ ഒരു ശിവസ്വരൂപം ആയ വിഗ്രഹത്തെക്കുറിച്ചും അതിരിക്കുന്ന വിജ്ഞാനക്ഷേത്രതെക്കുറിച്ചും ആണ് ആദ്യം പറയുന്നത്.

18 എഴുത്തുകാരന്റെ പ്രതിബദ്ധത മതെതരത്വത്തെക്കാളും ആഴത്തില്‍ വേരോടിയിട്ടുള്ളത് ഹിന്ദുമതം ആണ്. അതിന്‍റെ ആദര്‍ശങ്ങള്‍ സത്യവും ധര്‍മ്മവും ആണ്. ജനങ്ങള്‍ക്ക് അവ വേണ്ടായിരിക്കാം. എന്നാലും എഴുത്തുകാരന് സത്യം കൂടിയേ തീരൂ. പുനര്‍വായന ആവശ്യപ്പെടുന്ന ചെറിയ ലേഖനം.
23 ശാന്തിവിചാരം ശാന്തിക്കാരുടെ പ്രതിഷേധത്തെ ശരിയായ വിധത്തില്‍ ആവിഷ്കരിച്ചാല്‍ അത് വിശ്വോത്തര നിലവാരം ഉള്ള ഉത്തമ സാഹിത്യം ആകും. പക്ഷെ അത് പ്രസിദ്ധീകരിക്കാന്‍ നാട്ടുകാര് സമ്മതിക്കുമെന്നു തോന്നുന്നില്ല! അതിനു ദൈവം തന്ന വഴി ആണ് ഇന്റര്‍നെറ്റ്!
26 What Is This? Two posts. An introduction to Santhivicharam Blog book proposed. Reposted..
28 Our Blogger An advertisement to the blogs. and the link to the related story Blogology
30 Book Publication personal എന്നോട് എഴുതരുതെന്ന് ഉപദേശിച്ച മഹാന്മാര്‍ ഉണ്ട്...
32 Introduction to the Book Two pages. ശാന്തിവിചാരം ഉദ്ദിഷ്ട ഗ്രന്ഥത്തിനു മുഖവുര

41 Literary Dicsn Forum സാഹിത്യ ചിന്ത. നിര്‍ദയം വെട്ടി മൂടപ്പെടുന്ന സത്യത്തെ അനാച്ഛാദനം ചെയ്യുന്നതിന് നാം നിരന്തരം പരിശ്രമിക്കണം.
52 My Book Movement സാഹിത്യ ചിന്ത. എന്നിലെ പ്രസാധകനെപറ്റി ഒരു മുതിര്‍ന്ന പ്രസാധകന്‍. അംഗീകാരം.പൊതുഅഭിരുചിക്ക് നിരക്കാത്ത വിഷയങ്ങള്‍ പ്രകാശിപ്പിക്കാത്തത് ഉചിതം. - എന്റെ പ്രസാധനരീതി, അതിന്റെ ഫലം.
53 A Stiking Fact Literal Unusual view. on prose and poem ഗദ്യത്തെക്കാള്‍ ശ്രേഷ്ഠത പദ്യത്തിനു ആയിരുന്നു. ഇന്നിപ്പോള്‍ നേരെ തിരിഞ്ഞു. പദ്യത്തിന്റെ സ്ഥാനം നഷ്ടമായി. ഫലം സംസ്കൃതകവി അജ്ഞാതന്‍ ആയിത്തീരുന്നു. അശ്ലീല നോവലിസ്റ്റ് സമ്പന്നനും മാന്യനും ആയി വിലസുന്നു. ഇത് അവിദ്വാന്‍മാരുടെ ആധിപത്യ ഫലമെന്ന് തുറന്നടിക്കുന്നു. ചെറിയ ബ്ലോഗ്.
58 ബ്രാഹ്മണനോട് കവിത സര്‍ഗ്ഗാത്മകത മുട്ടാതെ നന്നായ് പ്രതികരിക്കാന്‍ ബ്രാഹ്മണരോട് ആഹ്വാനം. ബ്രാഹ്മണര്‍ സങ്കുചിതം ആയ രാഷ്ട്രീയചിന്തക്ക് അതീതമായി ആത്മീയദര്‍ശനങ്ങളെ വാര്‍ത്തെടുക്കണം എന്ന് കവിതയില്‍. അവന്റെ നയം രാഷ്ട്രീയ നിരപേക്ഷത ആവണം. മതനിരപേക്ഷത എന്നതിന്റെ നേര്‍വിപരീതം.
85 ബ്ലോഗിന്റെ മഹത്വം എഴുത്തുകാര്‍ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടില്ല. നല്ല നിശ്ചയം ഉള്ള കാര്യം ആയാലും സംശയ രൂപത്തിലേ പറയാന്‍ കഴിയൂ. പത്രക്കാര്‍ വളച്ചുകെട്ടി എഴുതുന്നു. തുറന്നു എഴുതാനാകുന്ന ഏകാമാധ്യമം എന്നതാണ് ബ്ലോഗിന്‍റെ മഹത്വം.K.K.S Nampoothiri Demise
107 A silly Event ഒരു കഥ. ശാന്തിക്കാരന്റെ അനുഭവ കഥ എതിരായ അനോണിമസ് കമന്റ്. വളരെ നീണ്ടത്. >അതിനുള്ള മറുപടി.
120 Three Poems മൂന്നു ചെറിയ കവിതകള്‍. ആധുനിക ശൈലിയില്‍. സാരവത്തായിട്ട്. കപ്പലും ചങ്ങാടവും / കൂര്‍മ്മഗതി /ഒറ്റയാള്‍ പോരാട്ടം.
121 First time in History എന്റെ അദ്ധ്യാപകന്‍ എഴുതിയ ഒരു ചരിത്ര ഗ്രന്ഥത്തില്‍ എന്നെ കുറിച്ച് ആദ്യമായി പരാമര്‍ശം.
122 What is poem"എന്താണ് കവിത" എന്ന പേരില്‍ ഒരു ചെറിയ ആധുനിക കവിത.Beautiful presentation.
123 The sigh നാനാവിധ ചിന്തകളെക്കൊണ്ട് സങ്കീര്‍ണമായ മാനസവിഹായസ്സില്‍ വേനലില്‍ മഴപോലെ കവിത! ശിവക്ഷേത്രത്തില്‍ ശാന്തിക്കാരന്‍ ആയിരിക്കെ ഞാനെഴുതിയ കവിത - ശിവതാണ്ഡവം /ലാലേട്ടന്റെ കമന്റ്: "എന്താ ഒരു ഭാവം! കവിതാ ഗുണം കൊള്ളാം... താത്വികമായി ആ ശങ്കരസ്യാത്മഭാവം വേണ്ടത്ര അങ്ങട്ട് വെളിപ്പെട്ടോ എന്നു സംശ്യം"
126 Thiruvathira Siva shlokam. image
128 ശിവപഞ്ചകം Part 1 ആദ്യത്തെ ശ്ലോകം. വ്യാഖാനം. തുടക്കത്തിലേ കല്ല്. യോഗക്ഷേമസഭയുടെ കമന്റ്. അതിനെ തിരുത്തല്‍. നല്ല രീതിയില്‍ തിരുത്താന്‍ സാധിച്ചു.
129 ശിവപഞ്ചകം Part 2 ബാക്കി ശ്ലോകങ്ങള്‍ (2,3,4,5) വ്യാഖാനം കമന്റ്.
130 ശിവപഞ്ചകം Part 3 സമര്‍പ്പണം , ഫലശ്രുതി, കുറിപ്പുകള്‍.
131 ശിവപഞ്ചകം Review കലയും സാഹിത്യവും ഒക്കെ തരികിട പരിപാടികള്‍ ആണെന്നും തിരുമേനിമാര്‍ പത്രം വായിക്കുന്നത് പോലും ശരിയല്ലെന്ന് വിശ്വസിക്കുന്ന ഭക്തരെ അറിയാം. ഇവരൊക്കെ മനുഷ്യര്‍ തന്നെയോ? അവരുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ അവകാശം അവര്‍ക്കാണെങ്കില്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇവര്‍ക്ക് എന്തവകാശം? ...
132 ശിവപഞ്ചകം (Full)
150 My Statement ചമ്പു വൃത്തത്തില്‍ എഴുതിയ പ്രസ്താവന എന്ന ചെറിയ കവിത.

174 Gurudakshina കവിത. ചില അനുഭവങ്ങള്‍. "പൂര്‍ത്തീകരിച്ചു പഠനം വിജയം വരിക്കാനാര്‍ക്കുണ്ടു നേരമിവിടെപ്പണിയുണ്ടു വേറെ."കമന്റ്സ്
182 Navahasmriti part I ആറു ഭാഗങ്ങള്‍ ഉള്ള നീണ്ട കവിത. അനുഭവകഥയുടെ പശ്ചാത്തലത്തില്‍ ശക്തമായ സമൂഹവിമര്ശം
186 Navahasmriti II
187 Navahasmriti III comment കളെയും like കളെയും നോക്കിയല്ല ഈ ബ്ലോഗ്സ്പോട്ട് മുന്‍പോട്ടു പോകുന്നത്. ഇത് ഒരു നിയോഗംപോലെ ആണ് എനിക്ക് തോന്നുന്നത്. ഈശ്വരാനുഗ്രഹം എന്ന് വിശ്വസിക്കുന്നു. ചില വിഷയങ്ങളില്‍ ശക്തമായ അഭിപ്രായ വ്യത്യാസങ്ങള്‍ നില നില്‍ക്കുന്നുണ്ട്. അവ സാവകാശം വിശകലനം ചെയ്യും. ഒന്നും pre -planned അല്ല.
209 The Song of Revenge Philosophical Song

212 Navaha smriti IV കാവ്യ ഉദാരമായ മുഖവുര.
213 Navaha smriti V
215 Navahasmriti VI സമൂഹവിമര്‍ശനം - മഹവിഷ്ണുവിന് എതിരെ ശിവനോട് പരാതി.

214 Harinama Keerthanam ഹരിനാമകീര്തനത്തിലെ ഒരു ശ്ലോകത്തിന്റെ വ്യാഖ്യാനം. പച്ചക്കിളിപവിഴപാല്‍വര്‍ണ....
221 The Thrill of Writing- എഴുത്തിന്റെ ലഹരിയില്‍ എഴുതുന്നത് പരിധി വിട്ടാല്‍....വിജ്ഞാനകരമായ ഒരു പോസ്റ്റ്. ക്ഷേത്രബലിക്കല്ലില്‍ ചവുട്ടിയാല്‍ എന്ത് ചെയ്യണം?
228 ഭൂകമ്പം Earthquake came so timely..
229 കളിയും കാര്യവും രണ്ടു ചെറിയ കവിതകള്‍.കളികള്‍ കാര്യമായാലും, കാര്യത്തെക്കളിയാക്കോലാ..

250 ഞാന് നോവല്‍ എഴുതുകയാണ് An attempt to write a novel
251 കവിയും നോവലിസ്റ്റും Expeience sharing. The Theme of my First Novel attempt.
252 My First Attempt Experience sharing. Mind opening.

276 New Poem വിചാര പരമായ ഒരു ചെറിയ മലയാള കവിത "ആര്‍ക്കറിയാം".
283 Two Poems ഉത്തിഷ്ഠത Fatty's Dance.
284 My Lovers (Poem) Worries affected master mind Found lovers everywhere.

305 അബ്രാഹ്മണരുടെ ശാന്തി മല്‍സ്യം കഴിക്കുന്നവന്‍ പൂജ കഴിക്കുന്നത് ശരി ആണെങ്കില്‍ പൂജ കഴിക്കുന്നവന്‍ മല്‍സ്യം കഴിക്കുന്നത് എങ്ങനെ തെറ്റാകും? നിയമം എല്ലാര്‍ക്കും ഒരുപോലെ ആവണ്ടേ?വിഷ്ണു നാരായണന്‍ നമ്പൂതിരിയെ കുറിച്ച്. വിഷ്ണുവിജയം തുള്ളല്‍.
309 പഴേ ലിപി (കവിത)
345 ഓണം (കവിത) നല്ല ആസ്വാദനം ലഭിച്ചു
351 I am confused (Poems) 3 Bit poems. Many comments. SN Sreekumaar's long comments.
352 Alcohol free life-മദ്യവിമോചനപ്രസ്ഥാന ത്തെ പറ്റി ചെറുകഥ.
353 പിണ്ഡസദ്യ വളരെ ആസ്വദിക്കപ്പെട്ട കവിത.

381 Glad News Humble hope that some publishers would publish ! / Also report of Prof. NEK Namboodiri's History text
396. Through Manikantapuram History A note about me in a historic text by Prof.N.E.K Namboodiri
397. Nainam Pashyanthi Pandithaa: Poem.Poet criticizing the media.

388. Since the Holiday. experiece sharing. TOL ഒരു ബ്ലോഗറില് നിന്നും ഗ്രന്ഥകര്ത്താവിലേക്ക് ഒരുപാട് ദൂരമുണ്ടെന്ന് എനിക്ക് മനസ്സിലായി.
399. To the publishers official. എഴുത്തുകാരന്റെ വഴിയും പ്രസാധകന്റെ വഴിയും താരതമ്യം.സ്വാനുഭവം
========================================================================
Temple Literature (T.L)
217 The Pooja Shows ക്ഷേത്ര സാഹിത്യം.
246 ക്ഷേത്രകലകള്‍ ഇന്ന് Fb. Group Discussion, Raj Narayan Puthumana, Thathwamasi Hari Om, Sreekumar SN.
257 Temple Challenging Theories ക്ഷേത്രങ്ങള്‍ അശാസ്ത്രീയം. അടച്ചു പൂട്ടുന്നത് ഇതില്‍ ഭേദം.
258 Temples Today ക്ഷേത്രങ്ങളുടെ ദുരവസ്ഥ. ഈശ്വരന്‍ അമ്പലവാസിയല്ല.
262 Devotion and Protest ഇന്ന് ക്ഷേത്രങ്ങള്‍ കരിഞ്ചന്തകള്‍ ആയിരിക്കുന്നു. ദൈവഭയം ഇല്ലാത്ത ലോകരെ ഭയന്ന് അതാരും പറയുന്നില്ല എന്നുമാത്രം./ഇതാണോ യുഗങ്ങളുടെ പാരമ്പര്യം ഉള്ള സനാതന ധര്‍മം? ഇവിടെ ഭക്തി പ്രതിഷേധത്തിന് വഴി മാറുന്നു.
279 Kerala Temples Today ക്ഷേത്ര വിഷയങ്ങളുടെ ചര്‍ച്ച. തുടരുന്നു.
280 Expected qualities in a priest I Group Comments compiled. From 7 persons
281 Expected qualities in a priest II Group Comments Version II compiled. From 9 persons
285 I don't want Temple Hot Note. അമ്പലങ്ങള്‍ക്കു ബ്രാഹ്മണരെ വേണ്ടാ എങ്കില്‍ ബ്രാഹ്മണര്‍ക്ക് അമ്പലങ്ങളും വേണ്ട എന്ന് ഉറക്കെ പറയാന്‍ കഴിയണം.
വളരെ കമന്റുകള്‍ . എതിരായവയും.

288 Our Group Review Many Points. /ക്ഷേത്രവിഷയങ്ങള്‍ ക്ഷേത്രത്തിനു ഉള്ളില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടെണ്ടവ ആണ്. എന്നാല്‍ നടത്തിപ്പുകാര്‍ക്ക് അതില്‍ താല്പര്യം ഉണ്ടാവണം.
ഇന്ന് വര്ഗ്ഗവിദ്വേഷം മതവിശ്വാസത്തിന്റെ ഭാഗം ആയിരിക്കുന്നു./ സത്യനിരപേക്ഷത മതനിരപേക്ഷതയുടെ ഭാഗമോ? /സ്വന്തം ജന്മസംസ്കാരത്തെ മാനിക്കാത്ത അഭിനവഹിന്ദുക്കള്‍ വിഭാവന ചെയ്യുന്നത് ബ്രാഹ്മണ്യ മുക്തമായ ഭാരതമോ? അതോ ജനങ്ങളാല്‍ ചവിട്ടി മെതിക്കപ്പെട്ടു നിലവിളിക്കുന്ന ബ്രാഹ്മണ്യത്തോട് കൂടിയ ഭാരതമോ?
298 In the Temples Well edited doc. Projected 14 plus 7 points (see for more) comments
302 ബ്ലോഗാ: സമസ്താ: സുഖിനോ ഭവന്തു ശാന്തിവിചാരം -കാലം മറയ്ക്കുന്ന സത്യത്തിന്റെ മുഖം തെളിക്കാനുള്ള പരിശ്രമം/ ആചാരവും വിചാരവും ഒന്നിച്ചു പ്രവര്‍ത്തിച്ചാലെ മതസങ്കല്പം സാധുവാകൂ. ഹാര്‍ഡ് വെയറും സോഫ്റ്റ് വെയറും പോലെ. /ക്ഷേത്രങ്ങളില്‍നിന്നും ഈശ്വരവിചാരം പുറത്തായിരിക്കുന്നു. വിചാരയുക്തം അല്ലാത്ത ആചാരങ്ങള്‍ വെറും ചടങ്ങുകളും. ഇത് കൂടുതല്‍ ദോഷം ചെയ്യുന്നു./ശാന്തിക്കാരുടെ ത്യാഗം ഹിന്ദുസമൂഹത്തിനു വേണ്ടത്ര ഗുണം ചെയ്യുന്നില്ല. അവര്‍ക്ക് പോലും ദോഷം വരുത്തുന്നു.

307 മുട്ടുശാന്തി ശാന്തിക്കാരുടെ കഷ്ടപ്പാടുകള്‍/ ശക്തമായ പ്രലോഭനങ്ങള്‍ കൊടുത്താലേ ഹിന്ദുക്കള്‍ അമ്പലത്തില്‍ വരൂ./ അവിടെ പങ്കു വയ്ക്കപ്പെടുന്ന വസ്തു ശാന്തിക്കാരന്റെ മനസ്സ് ആണ്. സ്നേഹം ആണ്. ജീവിതം ആണ്. അവനും ദക്ഷിണയാലും, ബഹുമാനത്താലും പ്രലോഭിതന്‍ ആണ്.
367 Temple Politics a peep to the internal politics of temple mgt. Their double deal for the priest class
നയത്തിലെ അഭിനയം, അതിനു കിട്ടുന്ന സ്വാഭാവികം ആയ തിരിച്ചടി. അനന്തരഫലം.
പല ദിക്കിലും സമൂഹത്തിലെ തീറെ തറ ആയിട്ടുള്ളവര്‍ ആണ് അമ്പല കമ്മറ്റി അംഗങ്ങള്‍. തെമ്മാടികളും, ബ്ലേഡ് ഇടപാടുകാരും അബ്കാരികളും ബ്രോക്കര്‍ പണി ചെയ്തു പറ്റിക്കുന്നവരും ഒക്കെ. അവര്‍ കൂടിയാല്‍ പരദൂഷണം. കൂടുതല്‍ അസഭ്യം പറയുന്നവന്‍ ഹീറോ.
376 Modernism in Temple മാറിവന്ന ക്ഷേത്രസാഹചര്യങ്ങള്‍. പുരോഹിതവിദ്വേഷം. അനന്തരഫലം.

382 Surprises with TL Experience sharing some pleasant surprises
383 TL Through Temple ക്ഷേത്രകലകള്‍ ശാസ്ത്രീയവും ധാര്‍മികവും./ ക്ഷേത്രങ്ങള്‍ അവയുടെ ഉറവിടവും വളക്കൂറുള്ള വിളനിലവും.../ക്ഷേത്രകലകള്‍ ദൈവികം ആയ ആശയ വിനിമയം -സംവാദം- കൂടി ലക്ഷ്യമാക്കുന്നു. വെറും ആളെക്കൂട്ടല്‍ അല്ല അവയുടെ ലക്‌ഷ്യം./ ഇന്ന് ക്ഷേത്രകലകളില്‍ പുതിയ പൂക്കള്‍ വിരിയുന്നില്ല. കലയിലെ ധാര്‍മികതയെ സാങ്കേതികതകള്‍ കീഴടക്കുകയോ? /ശാന്തിവിചാരം ക്ഷേത്ര സാഹിത്യം ക്ഷേത്ര വേദിയില്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടുമെന്ന ശുഭപ്രതീക്ഷ.
385 TL presentation Hints Seeking opportunities to release T.L.
389. T.L @ Risk .എന്തുകൊണ്ടാണ് മറ്റു ശാന്തിക്കാര് ബ്ലോഗെഴുതാത്തത്..എന്തുകൊണ്ടാണ് ഞാന് ബ്ലോഗെഴുതുന്നത്.ക്ഷേത്രങ്ങള് ക്ഷേത്രശാസ്ത്രത്തെ മാനിക്കാത്ത ജനങ്ങളുടെ അധീനതയില്.

395. TL through TOL Humble hope