To read Navahasmriti -II
ജിജ്ഞാസുക്കളായ സുഹൃത്തുക്കളെ,
ശാന്തിവിചാരം റിവ്യൂ ഇന്ന് 10,000 കവിയുന്നു.
ഇത് 192-ാ മത്തെ post.
എല്ലാ വായനക്കാര്‍ക്കും ആശംസകള്‍.
വായനക്കാരും എഴുത്തുകാരും ഇപ്പോള്‍ ഫേസ്ബുക്ക് ആകുന്ന കടലില്‍ മുഴുകിക്കിടക്കുകയാണ്. കമന്റടി over ആയാല്‍ പ്രശ്നം, കുറഞ്ഞു പോയാലും പ്രശ്നം. ഇന്ന് ഗ്രൂപ്പ് ഉണ്ടാക്കല്‍ നാളെ ഗ്രൂപ്പ് പിരിയല്‍. അതും ഇതും പറഞ്ഞു ലഭിക്കുന്ന ഇഷ്ടങ്ങള്‍ പലതും വിരോധങ്ങള്‍ ആയി മാറുന്നു.
ഇതില്‍ കര കയറണം എങ്കില്‍ ബ്ലോഗ് തന്നെ വേണ്ടിവരും. ഈ കരഭൂമി ഫലപുഷ്ടി ഉള്ളതാക്കാന്‍ തന്നെയാണ് എന്റെ തീരുമാനം. comment കളെയും like കളെയും നോക്കിയല്ല ഈ ബ്ലോഗ്സ്പോട്ട് മുന്‍പോട്ടു പോകുന്നത്. ഇത് ഒരു നിയോഗംപോലെ ആണ് എനിക്ക് തോന്നുന്നത്. ഈശ്വരാനുഗ്രഹം എന്ന് വിശ്വസിക്കുന്നു. ചില വിഷയങ്ങളില്‍ ശക്തമായ അഭിപ്രായ വ്യത്യാസങ്ങള്‍ നില നില്‍ക്കുന്നുണ്ട്. അവ സാവകാശം വിശകലനം ചെയ്യും. ഒന്നും pre -planned അല്ല.