Saturday, 14 April 2012

Jnaana Paana

"നരി ചത്തു നരനായ്‌ പിറക്കുന്നു. 
.........................................
കൃപ കൂടാതെ പീഡിപ്പി ച്ചീടുന്ന
നൃപന്‍ ചത്തു കൃമിയായ് പിറക്കുന്നു!
ഈച്ച ചത്തൊരു പൂച്ച യായ്ത്തീരുന്നു
ഈശ്വരന്‍റെ വിലാസങ്ങലിങ്ങനെ"
അടിയേറ്റ് അവശനായ് 
അനങ്ങാതിക്കിലും  
ആശ ആനയായ് 
ആകാശത്തി ലെത്തി നില്‍ക്കുന്നു! 

ജ്ഞാന

കാത്തിരിന്നു   കാണൂ!




ജ്ഞാന

 ·  · 

  • You and Gopi Menon like this.

    • Vasudevan Namboodiri Nalla paappane aavashyam undu.
      47 minutes ago · 

    • Vasudevan Namboodiri Maryaadakku paranjaal anusarikkum. Upadravichaal idayum.
      46 minutes ago · 

    • രജീഷ് കെ ഞാന്‍ ഇതുവരെ നിങ്ങളുടെ ഒരു പോസ്റ്റിനും കമെന്റ്റ്‌ എഴുതീട്ടില്ല എന്നാണ് എന്റെ ഓര്‍മ്മ.... കാരണം നിങ്ങള്‍ വലിയ കാര്യങ്ങള്‍ ആണ് പോസ്റ്റ്‌ ചെയ്യാറുള്ളത്... ഞാന്‍ എന്തെങ്കിലും എഴുതി അപകടം വരുതിവേക്കേണ്ട എന്ന് കരുതിയാണ്... പക്ഷെ ഈ പോസ്റ്റ്‌ വെറും രണ്ടു വാക്കയതുകൊണ്ട് ചോദിക്കാമെന്ന് കരുതി.... എന്താണ് ഈ "ജ്ഞാന"..???
      43 minutes ago · 

    • Vasudevan Namboodiri ഓ. അതോ.. അത് കമ്പ്യൂട്ടറിന്റെ ഭാവന ആണ്. Njana എന്ന് ടൈപ്പ് ചെയ്ത് നോക്കൂ. അത് അങ്ങനെയും transliterate ചെയ്യപ്പെടും. അപ്പോള്‍ അത് ഇരിക്കട്ടെ എന്ന് വച്ചു. അത്രേയുള്ളൂ. പിന്നെ അങ്ങനെ ഓരോരോ അബദ്ധങ്ങള്‍ വരുത്തിയാലല്ലെ നിങ്ങളെപ്പോലുള്ളവര്‍ കമന്റ് എഴുതൂ? അതുകൊണ്ട് ഇത്തരം വിഡ്ഢിത്തങ്ങള്‍ ഇനിയും പ്രതീക്ഷിക്കാം. എന്താ?
      35 minutes ago ·  ·  1




Thursday, 12 April 2012

Vishu greetings

v........v'sh u........v'shu
കളിയും കാര്യവും 
ഏറെയെഴുതുന്നതിലല്ല കാര്യം, 
എഴുതുന്നത്‌ കാര്യമാവണം 
എന്നതിലാണ് കാര്യം.


കളിയും കാര്യവുമൊന്നല്ല
കളിയിലോരല്പം കര്യവുമാം
കാര്യത്തില്‍ കളി നന്നല്ല. 
കാര്യം വേറെ കളി വേറെ.


കേറിപ്പറഞ്ഞു പോയീടില്‍ 
കളിയും കര്യമായിടാം.
കളികള്‍ കാര്യമായാലും, 
കാര്യത്തെക്കളിയാക്കോലാ..




കഷ്ടകാലം  
കഷ്ടകാലം വരുന്നേരം
ദുഷ്ടലാക്കാക്കിയങ്ങനെ 
കെട്ടുപൊട്ടിച്ചിറങ്ങീടും
കട്ടപ്പാരകളിങ്ങനെ !

Wednesday, 11 April 2012

ഭൂകമ്പം


Interruption

ഉപരോധം 
ക്ഷമിക്കണം. അവിചാരിതം ആയ കാരണങ്ങളാല്‍ പതിവിന്‍പടിയുള്ള ബ്ലോഗിങ്ങ് തടസ്സപ്പെട്ടിരിക്കുന്നു. എന്‍റെ ചിന്താഗതി ഉപരോധിക്കപ്പെടെണ്ടാതാണ് എന്ന അഭിപ്രായം ഒരു വ്യക്തിയിലൂടെ  പ്രകടം ആയതിനാല്‍ അയാള്‍ക്ക്‌  വേണ്ടി ക്രിയാത്മകമായ മൌനം ഇന്നുമുതല്‍  ആചരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ആത്മസംയമനം.  


f.b.comments
 ·  ·