ഇതിലെ വിരുദ്ധം വര്ഗ്ഗവാദിനാം എന്ന പ്രയോഗം വിരുദ്ധം വര്ഗവാദിഭിഃ എന്ന് പിന്നീട് തിരുത്തിയിരുന്നു. ബ്രഹ്മശ്രീ മള്ളിയൂരാണ് അതു തെറ്റാണെന്ന് പറഞ്ഞു തന്നത്. വര്ഗ്ഗീയവാദികള്ക്ക് വിരുദ്ധന് എന്നാണ് ഞാനുദ്ദേശിച്ചത്. വര്ഗ്ഗീയവാദികളാല് വിരോധിക്കപ്പെടുന്നവന് എന്നാവണം സംസ്കൃതശൈലിയില്.
Recent hike The influence of Gokrism

No comments:
Post a Comment