Friday 8 July 2011

Parasites

LATHAVARTHAM LITERARY DISCUSSION FORUM
(see page 4)
Dear readers, 
Out of deep internal research work we have felt that the existing public notions are highly unstable. We are trying to erase what is found false. This blogspot is confined to spiritual, scientific and social matters. Arrogant class and materialists may find it not tolerable.  Even though less membered, we are optimistic and confident in our establishment.
We have noticed some contrary opinions expressed in some improper way. Of course,  we have the answers.  Snakes or dogs may bite us. But no man can bite them. However Mr. Sisupalan's comments are taken to answer (see 4th pg)
Offering more and more,
Yours sincerely,
vasudevan vallivattom
ഒരു കവിതയുണ്ടേ,   പിശാചനൃത്തം
അയ്യായിരം വര്‍ഷങ്ങളില്‍പരം പഴക്കമുള്ള ആത്മീയ സംസ്കാരമാണ് ഭാരതത്തില്‍ വേരോടിയിട്ടു ഉള്ളത് . ആ വടവൃക്ഷത്തില്‍ ഇപ്പോള്‍ ഇലകള്‍ ഇല്ല.  മുഴുവന്‍ ഇത്തിള്‍ക്കണ്ണികളാണ്. ആത്മീയതയെ കൊന്നു മുതലെടുക്കുന്ന  ആത്മീയ ഇതരത്വങ്ങള്‍ മതപരവും രാഷ്ട്രീയപരവും ഉണ്ട്.  

The Great Blogger


ശ്രീപദ്മനാഭ നിധി ദര്‍ശനം ബ്ലോഗുകള്‍ക്ക്‌ എതിരെ അഭിപ്രായങ്ങള്‍ ലഭിച്ചു. ചിലത് ചീത്തവിളി ആയി. മുഖ്യചീത്തവിളിയന്‍റെ  പേര് എന്തെന്നോ? വെട്ടാവളിയന്‍.. പക്ഷെ ആള് കടുന്നലാ. കുത്തിക്കളയും. വിഷം കുത്തിവക്കും. . ലോകത്ത് സമാധാനം നല്‍കുന്ന ശാസ്ത്ര മിത്തുക്കളെ (classics) ആശാന്‍  പൊളിച്ചടുക്കും!
വായിക്കൂ :-    ചീത്തവിളിയന്‍ 


Tuesday 5 July 2011

Action Vs Reaction

This matter provoked a few
പലരെയും ചൊടിപ്പിച്ച ബ്ലോഗനം

ശ്രീപദ്മനാഭദേവസ്വം നിധി എന്ത് ചെയ്യണം? 
                                                 വായിക്കൂ :-  ബാലിശം
                                                                     2) ബാലിശം തുടര്‍ച്ച 

തിരിച്ചറിവുണ്ടാകാന്‍ പള്ളിക്കൂടം പോരാ. ജീവിതാനുഭവങ്ങള്‍ വേണം.