Monday, 20 June 2016

നരസിംഹകഥ

നമസ്കാരം.
ഇന്ന് വ്യാസപൂര്‍ണിമ ദിനം.
ഭാഗവതപാരായണം പ്രധാനം.
ചെറിയൊരു പ്രഭാഷണം യു ട്യൂബ് ചെയ്തിട്ടുണ്ട്.
നരസിംഹാവതാരം അടക്കം.
എന്‍റെ  ആദ്യത്തെ ഭാഗവതപ്രഭാഷണമാണ്.
ശ്രോതാക്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അനുഗ്രഹവും പ്രതീക്ഷിക്കുന്നു.
നരസിംഹകഥ