Saturday, 3 March 2012

Mind Capacity Test

ആചാര്യന്മാര്‍ തപസ്സിലൂടെ നേടിയവയാണ് ആധ്യാത്മികജ്ഞാനം. അതിനു താപം (ചൂട്) ഉണ്ടാകും. സ്വീകര്താവിന്റെ മനസ്സ് അതിനെ ഉള്‍ക്കൊള്ളാന്‍ മാത്രം ആന്തരികമായ വികാസം പ്രപിച്ചതാണോ എന്ന പരിശോധനയാണ് പാത്രശോധന. സപ്തര്‍ഷികള്‍ കാട്ടാളന് രാമമന്ത്രം ഉപദേശിച്ചത് വിപരീതമായ അക്ഷരക്രമത്തില്‍ ആയിരുന്നു. കാട്ടാളന് ആചാര്യന്മാരില്‍ ഭക്തിയും വിശ്വാസവും ഉണ്ടായിരുന്നത് കൊണ്ട്. ഉത്തമമായ ഫലം -രാമായണം- ലോകത്തിനു ലഭിച്ചു.

Friday, 2 March 2012

Why This Kolaveri ?


A Pause after a serious Question seems proper. Doesn't?

Sunday, 26 February 2012

Padala Kavitha Part IV

വൃഥാ വിമര്‍ശകരോടുള്ള മറുപടി ആയി യജ്ഞോപവീതം മാസികയില്‍ പ്രസിദ്ധീകരിച്ച  പടല കവിത. 
(Part I,    Part II ,    Part - III        already bloged)