അധ്യാത്മികചൂഷണരംഗത്ത് നമ്പൂതിരിമാര്‍ക്ക് അനന്ത സാധ്യതകള്‍. പക്ഷെ അതിലേക്കു വരാന്‍ പുതിയ തലമുറയിലെ ഒരു കുഞ്ഞുപോലും തയ്യാറാവുന്നില്ല. ഇവിടെ ആണ് ആ സമുദായത്തിന്റെ മാന്യത തെളിയുന്നത്. കാലം കൂടുതല്‍ തെളിയിക്കും. ഭരണ അധികാരം ഉപയോഗിച്ച് വെളുപ്പിനെ കറുപ്പാക്കാന്‍ ശ്രമിച്ചവര്‍ കരിക്കട്ട ആകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണപ്പെടുന്നത്.
ഈ വിഷയത്തില്‍ കൂടുതല്‍ എഴുതി വായനക്കാരുടെ ക്ഷമ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നില്ല. സത്യമേവ ജയതേ എന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ടും. മൌനം വിദ്വാനു ഭൂഷണം എന്നും ഉണ്ടല്ലോ. വിദ്വാന്‍ അല്ലെങ്കിലും, മാനം വേണമെങ്കില്‍ മൌനം വേണം എന്നാണല്ലോ. മറ്റുള്ളവരുടെ മാനം കെടുത്തിയിട്ടു സ്വന്തം മാനത്തെ രക്ഷിക്കാനുള്ള ശ്രമം വേണ്ടല്ലോ..
എങ്കിലും ഭാവനയില്‍ ഓരോന്നൊക്കെ ഇങ്ങനെ തെളിയും. ചൂഷണം ചെയ്യാത്ത പുണ്യാത്മാക്കള്‍ ആയ നായന്മാര്‍ ശാന്തി കഴിക്കുന്നത് കാണാന്‍ ധൃതിയും കൊതിയും. ആ ചിത്രം ഒന്ന് വരച്ചു നോക്കുകയാണ്. തെറ്റിയാലും ശരിയായാലും. പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യത ഇല്ല എന്ന് ഇതിനകം വ്യക്തം ആയിരിക്കുന്നു. ഒരു നര്‍മ്മഭാവന പോലെ..
അവരുടെ കാലം വന്നാല്‍ തൊട്ടുകൂടായ്മ ഒന്നും ഒട്ടും ഉണ്ടായില്ലായിരിക്കും. മലയാളം പറഞ്ഞാല്‍ മനസ്സിലാകുന്ന ദൈവം മതി എന്നും ഒരു ശബ്ദം കേട്ടു. പച്ച മലയാളം മനസ്സിലാകുന്ന ദൈവം ഏറ്റവും നല്ല ദൈവം.
ക്ഷേത്രങ്ങളുടെ ടോട്ടല്‍ ശൈലി മാറും എന്ന് കരുതാം അല്ലെ? തിടപ്പള്ളി എന്നതിന് മലയാളം അടുക്കള എന്നാവും അല്ലെ. നേദ്യം എന്നതിന് തീറ്റ എന്നും പറയാം. അടുക്കളപ്പണി ആണുങ്ങള്‍ക്ക് അല്ലല്ലോ! "യത്ര നാര്യസ്തു പൂജ്യന്തേ .... " സമുദായത്തിലെ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ധാരാളം അവസരം. അമ്പലം സാക്ഷാല്‍ സ്വര്‍ഗം.
അഭിഷേകത്തിനു കുളിപ്പീര് എന്നും കളിപ്പീര് കൂടാതെ പറയാം. എന്തായാലും സുഖിപ്പീര് കൂടും. അതല്ലേ ആള്‍ക്കാര്‍ക്ക് വേണ്ടതും?... ഓര്‍ത്തിട്ടു കുളിര് കോരുന്നു.
പ്രസാദം ഒക്കെ തൊടാതെ ഇട്ടു കൊടുക്കുന്ന പ്രാകൃത ശൈലി മാറ്റി നെറ്റിയില്‍ തൊടുവിച്ചു കൊടുക്കുമായിരിക്കും. മാനവസേവ മാധവസേവ. ചരടും മറ്റും കെട്ടിച്ചും കൊടുത്താല്‍ കൂടുതല്‍ ജനപ്രീതി ഉണ്ടാകും. കയ്യില്‍ ആയാലും അരയില്‍ ആയാലും....
ദക്ഷിണ അതനുസരിച്ച് വാങ്ങാം എന്ന പുതിയ നിയമം വരാന്‍ സാധ്യത. അത് കൊടുക്കുന്നതില്‍ തെറ്റില്ല, ഇവര്‍ എല്ലാം "നമ്മുടെ സ്വന്തം തിരുമേനിമാര്‍ അല്ലെ?" മറ്റവന്മാര്‍ അല്ലല്ലോ. ചൂഷകവര്‍ഗ്ഗം അല്ലല്ലോ!

No comments:
Post a Comment