Thursday, 2 February 2012

Chatting & Cheating


My Statement

ചെറിയ ഒരു പ്രസ്താവന കഴിഞ്ഞിട്ടാവാം വലിയ കാര്യങ്ങള്‍. 
ഇത് 1994 -ല്‍ എഴുതി വച്ചതാ. അച്ചടി മാധ്യമങ്ങളുടെ സഹകരണത്തിന്റെ സവിശേഷത മൂലം വെളിച്ചം കണ്ടില്ല. എന്ന് മാത്രം. നേരറിയാന്‍ നെറ്റ് നോക്കണം എന്നതാണ് ഇന്നത്തെ സ്ഥിതി. അതിനെന്താ നോക്കണം അല്ലാതെന്താ? 


Wednesday, 1 February 2012

H.H. Gopalakrishnan.

This post got 281 Reviews on the first day. 
Not high. But our record. Thanks to all viewers
I got an immediate selection to Dr.G.K's group.
ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല 
എന്ന് നെഗറ്റീവ് ആയി ചിന്തിക്കരുത്. 
ആരും പറഞ്ഞു പോവുക സ്വാഭാവികമാണ്. 
പറയാത്തത് മൌനസമ്മതം ആയിത്തീരും. 

ഈ ശാസ്ത്രജ്ഞനെ ഉള്‍ക്കൊള്ളാന്‍ ആവാത്തവരുടെ ഹിന്ദുത്വവാദം 
ഊതി വീര്‍പ്പിച്ച ബലൂണ്‍ പോലെയാണ്. അത് എപ്പോഴും പൊട്ടാം..
അടുത്ത പോസ്റ്റ്‌ പ്രതീക്ഷിക്കുക

Tuesday, 31 January 2012

Have a good month

എല്ലാവര്‍ക്കും ഒന്നാം തീയതി ആശംസകള്‍ !!


അങ്ങനെ നല്ലൊരു ജനുവരി പോയിക്കിട്ടി. 
വരള്‍ച്ചയുടെ ആരംഭം കുറിക്കുന്ന ഈ മാസത്തില്‍ ശാന്തിവിചാരം ഏവര്‍ക്കും തണുപ്പ് ഏകട്ടെ. 
ജനുവരി ബ്ലോഗുകള്‍ പലതും ഹിറ്റ്‌ ആയി. കൂടുതല്‍ ശക്തിയുള്ള അസ്ത്രങ്ങള്‍ ആവനാഴിയില്‍ വിശ്രമിക്കുന്നു.   ബോംബുകള്‍........,. പച്ച പൂശിയ  ഉണക്ക കൊള്ളികളെ അത് ദഹിപ്പിക്കും. 
ഡോ. എന്‍. ഗോപാലകൃഷ്ണന്‍റെ പ്രഭാഷണം വസ്തുനിഷ്ടമായ പഠനം അര്‍ഹിക്കുന്നു.   അത് ശ്രദ്ധയില്‍ പെടുത്തിയ കൂട്ടുകാര്‍ക്ക് നന്ദി. ആ ശാസ്ത്രജ്ഞന്‍റെ  പോയിന്‍റുകള്‍ എല്ലാം  സത്യസന്ധമാണെങ്കില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതിനു നാം എന്തിനു സംശയിക്കണം?  ശ്രവിക്കുക, പഠിക്കുക, പരമമായ സത്യത്തെ കണ്ടെത്തുക. 
സുവിശേഷം posted by Ganesh Prasad in Namboodiri Group/Facebook

Monday, 30 January 2012

Sreekaarya Sooktham

വൈദിക സൂക്തങ്ങള്‍ കൊണ്ട് മാത്രം ഇന്ന്ശുദ്ധരായ ശാന്തിക്കാര്‍ക്ക് രക്ഷയില്ല. അവര്‍ അറിഞ്ഞിരിക്കേണ്ട ഭരണഘടനാപരമായ പുതിയ സൂക്തങ്ങള്‍ ദേവസ്വം ഭരണ ആചാര്യന്മാര്‍ ദര്‍ശിച്ച് രഹസ്യമായ നിയമം ആക്കുന്നു. അവയില്‍ ഒന്നാമത്തെ സൂക്തം ഇതാകാം. 

My Worship