Friday, 19 August 2011

Index page 4

                                Index page 4
(Go To Pages.......1.... 2 ....3.....4........5.....)
330 ശാന്തിദര്‍ശനം Only a hint abt the subject. and not mentioning the contents.
331 In action ആശയങ്ങളെ പ്രവര്‍ത്തി പഥത്തില്‍ കൊണ്ട് വരുമ്പോള്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍. ശുഭപ്രതീക്ഷ. "അജ്ഞാതനദ്ദേഹം..."
332 Class and Quality ശ്രീ നാരായണഗുരുവിന്റെ പോരാട്ടത്തെപറ്റി നിഷ്പക്ഷം ആയി അപഗ്രഥിക്കേണ്ടിയിരിക്കുന്നു. വിഷയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ എഴുത്തുകാരുടെ നിയമപരമായ പ്രതിസന്ധി. അതിലധികം മനോഭാവപരവും./ Brijesh Mampally27 July 2012 00:41 നന്നായിട്ടുണ്ട് വാസുഏട്ടാ..... ഇതുപോലുള്ള അറിവുകള്‍ ഇനിയും കിട്ടുവാന്‍ ആഗ്രഹം ഉണ്ട്....
333 The Need of Defense ബ്രാഹ്മണവിദ്വേഷം എതിര്‍ക്കപ്പെടെണ്ടത്. വളരെ മിതം ആയ ലേഖനം. Facebook talks
334 The Award തിരുവല്ലയില്‍ മുത്തൂര്‍ ക്ഷേത്രത്തില്‍ തന്ത്രി അറിയാതെ നായര്‍ പൂജാരിയെ ശര്മയാക്കി നിയമിച്ച സംഭവം. തന്ത്രി അക്കീരമന്‍ കാളിദാസ ഭട്ടതിരിയുടെ നിലപാട്.
ഉത്രാടം തിരുനാള്‍ മാര്ത്താണ്ഡവര്‍മ്മക്ക് രാജര്‍ഷി പട്ടം. ദുരൂഹത.ചോദ്യം ചെയ്യേണ്ടൂ.
335 Objectivity പ്രതികരണശേഷി നമ്പൂരിമാര്‍ക്ക് ആപത്താണ്, അത് പാടില്ല എന്ന ഒരുതരം വിശ്വാസം അന്ധവിശ്വാസത്തിന്റെ പുതുക്കിയ പതിപ്പ്./ നമ്പൂതിരിമാര്‍ ഇഷ്ടപ്പെടുന്നത് ഭീരുക്കളെ ആവാം. പക്ഷെ ലോകത്തില്‍ മറ്റുള്ളവര്‍ എല്ലാം ഇഷ്ടപ്പെടുന്നത് ചുണ ഉള്ളവരെ ആണ്.
രാഹുല്‍ ഈശ്വറിന്റെ കഴിവുകളെ തിരിച്ചറിയാനും, ആവശ്യമായ സമയത്ത് വേണ്ടത്ര പിന്‍ബലം നല്‍കാനും സ്വസമുദായത്തിനു കഴിഞ്ഞില്ല. /അതുപോലെ EMS ആദ്യകാലങ്ങളില്‍ സമുദായത്തിന് വേണ്ടി പ്രവര്‍ത്തിച്ച ആളാണ്‌. നമ്പൂതിരിമാരുടെ രക്ഷക്ക് വേണ്ടി 500 പേജുള്ള പ്രബന്ധം തയ്യാറാക്കി സഭയില്‍ അവതരിപ്പിച്ചു. പൂമുള്ളി മനയില്‍ കൂടിയ യോഗം അദ്ദേഹത്തെ അനാദരിക്കുക ആണ് ചെയ്തത്. (its details) / Many Fb comments: Narayana Lal Edamana what u said is very very correct, i appreciate u, i salute u....
336 രാത്രിയായി (കവിത)
337 Casteism Brief note. ജാതീയം ആയ അപകര്‍ഷത മൂലം ജാതീയതയെ ചിലര്‍ ശപിക്കുന്നു. എന്നിട്ട് ജാതീയത ആണ് ശാപം എന്ന് മറിച്ചു പറയുന്നു! ഹിന്ദുമതത്തിലെ പ്രശ്നങ്ങള്‍ക്ക് കാരണം വാസ്തവത്തില്‍ ജാതീയത ആണോ? Revised Editoin on 5.2.13 To poetic mode./"ജന്മസംസ്കാരമേവര്‍ക്കും അമ്മയെപ്പോലെയല്ലയോ? കര്‍മസംസ്കാരമുണ്ടാക്കാനതിനെ ബലി നല്‍കണോ?" Re published in Hell as Swantham Jathi Zindabad
338 Facebook (Poem) Facebook is a temple for all classes!
339 The internal Fight See the comment by Guru Nathan ക്രിസ്ത്യന്‍ മുസ്ലിം മതങ്ങള്‍ക്ക് മതം അനുശാസിക്കുന്ന നിയമമുണ്ട്. (എന്ന് വ്യാഖ്യാനിക്കുന്നു.) ഹിന്ദു മതത്തിന് മാത്രം സര്‍ക്കാര്‍ നടപ്പാക്കുന്ന നിയമങ്ങള്‍ എല്ലാം ബാധകം. പണ്ടെപ്പോഴോ താഴ്ന്ന സമുദായത്തെ ഭരിച്ചു എന്ന കാരണം പറഞ്ഞ് ഇപ്പോഴും ബ്രാഹ്മണരെ ദ്രോഹിക്കുന്നു. യഥാര്‍ത്ഥത്തില്‍ നാടുവാഴികളാണ് അവര്‍ണ്ണരെ (പഴയ പ്രയോഗം) പീഡിപ്പിച്ചിരുന്നത്. രാജ സന്നിധിയില്‍ കവിതകള്‍ ചൊല്ലി കേള്‍പ്പിച്ചും, രാജാവിനെ പുകഴ്ത്തിയും പൂജാദി കര്‍മ്മങ്ങള്‍ നടത്തിയും ആണ് ബ്രാഹ്മണര്‍ ജീവിച്ചിരുന്നത്. ഇന്ന് ഭൂസുരന്‍, ഭൂസുരന്‍ തുടങ്ങിയ പദങ്ങള്‍ ബ്രാഹ്മണന് തീരെ യോജിക്കില്ല
മത വിധ്വംസനം - സാമൂഹ്യ ലേഖനം.പഴയ കാലത്ത് ഭരണ സമ്പ്രദായം ഇന്നത്തെ പോലെ ഓഫീസില്‍ ഇരുന്നുള്ള ഔദ്യോഗികത ആയിരുന്നില്ല്ല. സമൂഹം തന്നെ വലിയ ഓഫീസ് ആയിരുന്നു എന്ന് പറയാം .../ കുലം , വംശം, ജാതി തുടങ്ങിയ പാരമ്പര്യ പ്രസ്ഥാനങ്ങള്‍ മതത്തിനു ഹാനികരം ആണെന്ന കണ്ടെത്തല്‍ അപക്വമതികളുടെതാണ്. അവയാണ് മത ധര്‍മ്മങ്ങളെ സദാചാരങ്ങളിലൂടെ നില നിര്‍ത്തിയത് / ഹിന്ദു, ക്രൈസ്തവ, ഇസ്ലാം പുരോഹിതര്‍ താരതമ്യം.
ആധുനിക ഹിന്ദുയിസം നായരിസത്തിന്റെ ഓമനപ്പേര്./തിരുവല്ലാ മുത്തൂര്‍ സംഭവം.
340 Court Issues അന്ധമായ ബ്രാഹ്മണ വിരോധം ആളിക്കത്തിക്കുകയാണ് ഇവിടെ മതത്തിന്റെ പേരില്‍ സന്ന്യാസിമാര്‍പോലും./നമ്പൂതിരിമാര്‍ എങ്ങനെ compromise ചെയ്താലും ഈ ജാതീയവിരോധം പിന്നെയും അവശേഷിക്കും! / ആകയാല്‍ സത്യ ധര്മങ്ങള്‍ക്കുവേണ്ടി ക്ഷത്രിയഭാവത്തില്‍ ബ്രാഹ്മണന് ധര്‍മയുദ്ധം ചെയ്യേണ്ടിയിരിക്കുന്നു,
നമ്പൂതിരിമാരുടെ വ്യവഹാര പ്രശ്നങ്ങള്‍.
341 Nochurji's Speech abt Santhi 'അശാന്തിവിചാരം' എന്ന ആക്ഷേപത്തിന് മറുപടി.
പുരാണങ്ങളില്‍ എല്ലാം യുദ്ധം ഉണ്ട്. ദേവ അസുര യുദ്ധം. ഭഗവദ്‌ ഗീതയും യുദ്ധത്തിനു ഉള്ള ആഹ്വാനം ആണ്. ചില സാഹചര്യങ്ങളില്‍ യുദ്ധത്തിനു ആണ് പ്രസക്തി. തപസ്സിനല്ല. പൂജക്ക് അല്ല. ശത്രുക്കളുടെ വെല്ലുവിളികള്‍ കണ്ടില്ലെന്നു നടിക്കാന്‍ അല്ല പുരാണങ്ങള്‍ പഠിപ്പിക്കുന്നത്‌. ധര്‍മയുദ്ധം ക്ഷത്രിയന് ധര്‍മം ആണ്. ആധുനിക ഹിന്ദുമതത്തില്‍ ബ്രാഹ്മണ ധര്മാത്തെക്കാള്‍ ക്ഷത്രിയധര്‍മം നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇവിടെ ഇപ്പോള്‍ ആര്‍ക്കും ക്ഷത്രിയന്‍ ആവണ്ടാ. എന്നാല്‍ എല്ലാരും ധര്‍മം ഇലാത്ത ക്ഷത്രിയന്മാര്‍ ആവുകയാണ്. എല്ലാരും ബ്രാഹ്മണധര്‍മം സ്വീകരിക്കാന്‍ ഉള്ള നെട്ടോട്ടം ആണ്. വേദഭക്തിയോ വേദവിശ്വാസമോ മനുസ്മൃതി വിശ്വാസമോ അല്ല കാരണം. പിടിച്ചടക്കണം എന്ന യുദ്ധവിചാരം. തന്റെ ആധിപത്യം തെളിയിക്കണം. തനിക്കുകൂടി അര്‍ഹതപ്പെട്ട ആധിപത്യം ജാതീയമായ കാരണങ്ങളാല്‍ ഇത്രനാളും കയ്യടക്കി വെച്ചിരിക്കുന്നവരെ നാല് പറയണം. ഇതാണ് ജ്വരം./ സംഘം ചേര്‍ന്ന് പിടിച്ചാല്‍ അമ്പലം കൈക്കലാക്കാം. എന്നാല്‍ ദൈവത്തെ എങ്ങനെ കൈക്കലാക്കും? ഭരണാധികാരികളുടെ വരുതിയില്‍ നില്‍ക്കുന്ന ആളാണോ ദൈവം? ആ ഭാഗത്തേക്ക് ചിന്ത കടക്കുന്നില്ല. അധാര്‍മികമായ യുദ്ധവിചാരം ആണ് മനസ്സിന്റെ അടിസ്ഥാനഭാവം. അവര്‍ക്ക് ഈ ശാന്തിവിചാരം 'അശാന്തി വിചാരം' ആകുക സ്വാഭാവികം.
342 Rivision നിരീക്ഷകരുടെ സാന്നിധ്യം ബാഹ്യ പ്രേരകം.സത്യത്തെ മറയ്ക്കുന്നത് ആണ് ഇന്നത്തെ രചനാ സമ്പ്രദായം. മറയുടെ നിറം ആണ് നോക്കപ്പെടുന്നത്.
മനുസ്മൃതി ഗവേഷണം ചെയ്യാന്‍ ഉള്ളതാണോ ഇന്ത്യന്‍ യൂണിവേവേഴ്സിറ്റികള്‍ ?
ഷോഡശക്രിയ ഗവേഷണം ഗൈഡുകള്‍ക്ക് എതിര്‍പ്പ്.
343 ആത്മശാന്തി updating reader relations..light talk with few points. ഒറ്റപ്പെട്ട വിഭാഗം ആണ് ശാന്തിക്കാര്‍. അവരുടെ ചിന്തകള്‍ അവരില്‍ തന്നെ ഒതുങ്ങി നില്‍ക്കുന്നു ഒരിക്കലും പൊതു ചിന്തയില്‍ കലരുന്നില്ല. ബ്രാഹ്മനരോട് സമൂഹത്തിനാണ് അയിത്തം എന്നാണു ഇത് തെളിയിക്കുന്നത് / കലാസാഹിത്യം വ്യക്തിത്വ വികസനം തുടങ്ങിയവ എന്തിനു ഒരു കൂട്ടര്‍ക്ക് നിഷേധിക്കണം?
344 My Project (Hint) Hint to My project.Self based, God centered. Long term.. Still in the design state.
Finding difficult to explore
345 ഓണം (കവിത) നല്ല ആസ്വാദനം ലഭിച്ചു
346 Happy Onam വിശദം ആയ ഓണാശംസ .സുഖകരമായ നൊസ്റ്റാല്‌ജിയ..കളര്‍ ഡ്രീംസ്, പ്രകാശ് പോള്‍... ശ്ലോകം വെച്ച വിസിറ്റിംഗ് കാര്‍ഡ്. അക്ഷരമുദ്ര Mention of TOL.
347 ഓ... ണം! (കവിത)
348 An unknown Place Romantic opening: Arising questions are: / ഈശ്വര ഉപാസന ആയ പൂജ ഒരു രഹസ്യമായ കാര്യമല്ലേ? മറ്റുള്ളവരെ കാണിക്കാന്‍ ഉള്ളതാണോ? ക്ഷേത്രങ്ങളും രഹസ്യസങ്കേതങ്ങള്‍ ആയിരുന്നല്ലോ ജനങ്ങള്‍ പിടിച്ചടക്കുംവരെ. പിടിച്ചടക്കിയവരുടെ ലക്‌ഷ്യം ഭജനം ആയിരുന്നില്ല ഭരണം ആയിരുന്നു എന്ന് വ്യക്തം. തങ്ങളുടെ ആധിപത്യം എല്ലായിടങ്ങളിലും സ്ഥാപിക്കണം./ പൊതുജനങ്ങളെക്കാള്‍ പ്രാധാന്യം ഈശ്വരന് കല്പിക്കുന്ന ഏതെങ്കിലും ക്ഷേത്രം കേരളത്തില്‍ ഉണ്ടോ? ഈശ്വരന് രണ്ടാംസ്ഥാനം നല്‍കുന്ന ഇടങ്ങള്‍ എങ്ങനെ ക്ഷേത്രങ്ങള്‍ ആകും? .
349 A diologue സര്‍വ സുഹൃത്ത് രൂപി ആയ കൃഷ്ണനെ ഇനിയും പ്രതീക്ഷിക്കുന്നത് വ്യര്‍ത്ഥം എന്ന് സൌഹൃദ സംഭാഷണം. ഇനി ഗൌരവക്കാരന്‍ ആയിട്ടെ അവതരി ഇടയുള്ളൂ എന്ന് സാരം
350 The influence of SN Guru Today Strong social criticism സമാന്തരം ആയ ജാതിവിരുദ്ധ ജാതി പ്രപഞ്ചം ഇവിടെ ഉരുത്തിരിയുന്നതിനു അദ്ദേഹം കാരണഭൂതനായി./അന്യജാതി വിരുദ്ധ സ്വജാതീയതയുടെ ദ്രഷ്ടാവ് / വെള്ളാപ്പള്ളിയുടെ തിരുത്തല്‍. / ഗുരുവിനേക്കാള്‍ കേമന്‍ ആയ ശിഷ്യന്‍. നടേശഗുരുവിനു പ്രണാമം
351 I am confused (Poems) 3 Bit poems. Many comments. SN Sreekumaar's long comments.
352 Alcohol free life-മദ്യവിമോചനപ്രസ്ഥാന ത്തെ പറ്റി ചെറുകഥ.
353 പിണ്ഡസദ്യ  വളരെ ആസ്വദിക്കപ്പെട്ട കവിത.
354 God's own Hel Welcome to the New blog. (Link and pic. only)
355 Blog Concluding An attempt to conclude this blog.
discription abt tmpl circumstances. ഇപ്പോള്‍ ശുംഭന്മാരും നിശുംഭന്മാരും കൂടി ഒന്നായപ്പോള്‍ നമ്പൂരി, വാരിയര്‍ തുടങ്ങിയ ചെറുകിട ജാതിക്കൂട്ടങ്ങള്‍ക്ക് ഭീഷണി അതിശക്തവും അസഹ്യവും ആയിരിക്കുന്നു. ആത്മഹത്യ ചെയ്യുകയല്ലാതെ വേറെ എന്താണ് മാര്‍ഗം? എന്നിലെ ശാന്തിക്കാരനും അത്രയേ ചെയ്യുന്നുള്ളൂ.
356 So Called Brahmin Very simple notes. So clear.. see. ഡോക്ടര്‍ ഗോപാലകൃഷ്ണന്‍ മുന്‍പ് പൂജാരി ആയിരുന്നു എന്ന് കൂടെക്കൂടെ പറയാറുണ്ട്‌. ഇപ്പോള്‍ അദ്ദേഹത്തിന് ആ തൊഴില്‍ ചെയ്യാന്‍ സാധ്യമാണോ? ഈ ഉപദേശവും ആയി അമ്പലത്തില്‍ ചെന്നാല്‍ ഭക്തജനങ്ങള്‍ പഠിപ്പിക്കും പാഠങ്ങള്‍ . അടുത്ത ഡോക്ടറേറ്റിനു ഉള്ള വക. അവിടെ അവരുടെ വരുതി. അവരുടെ ആജ്ഞ.
ഇതിനു മറുപടി ആയി അദ്ദേഹത്തോട് പറയാനുള്ളത് എട്ടിലെ പശു പുല്ലു തിന്നില്ല. കടലാസിലെ വിദ്യ കൊണ്ട് ബിരുദം വാങ്ങാം. ആള്‍ക്കാരുടെ കയ്യടിയും. പക്ഷെ അനുഭവലോകം വേറെയാണ്. അത് നോക്കി വേണം ഇതുപോലെ ഉള്ള ഉപദേശങ്ങള്‍ സ്വരൂപിക്കാന്‍.
357 Again Against Dr. Gopalakrishnan Reply to his YouTube talk "ബ്രാഹ്മണരോട്"
ശാന്തിക്കാരിലും മറ്റു വൈദിക പുരോഹിതരിലും സന്ന്യാസിമാരിലും കുറ്റ ബോധവും അപകര്‍ഷതയും ജനിപ്പിക്കാന്‍ ഉള്ള ശ്രമം./പറവൂര്‍ തന്ത്രിക്ക് ഉപനയനം ചെയ്തു അനുഗ്രഹിച്ചത് ഭാസ്മാസുരന് ശിവന്‍ വരം നല്‍കിയത് പോലെ ആയി./ അമ്പലങ്ങളില്‍ വരുമാനം ഉണ്ടായപ്പോള്‍ അവ പിടിച്ചടക്കാന്‍ നായന്മാരും ഈഴവരും മത്സരിക്കുന്നു. ഇത്ര നാലും വണ്ടി വളിച്ച കാളകള്‍ നമ്പൂരിമാരും അമ്പലവാസികളും കുറ്റ വാളികളെ പോലെ. നിര്‍ദ്ദയം പുറത്താക്കപ്പെടുന്നു. അവര്‍ക്ക് ക്ഷതം എല്പ്പിക്കുന്നവ ആയിരിക്കുന്നു ക്ഷേത്രങ്ങള്‍.
358 തിരു ആറന്മുളയില്‍ പത്രക്കാന്‍ മുക്കുന്ന തരം വാര്‍ത്തകള്‍. (കേരളകൌമുദിക്ക് സ്തുതി )
Got Many comments ക്ഷത്രിയരെ ഇല്ലാതെ ആക്കിയ ഹിന്ദുക്കള്‍ ഇപ്പോള്‍ ബ്രാഹ്മണരെ ക്കൂടി ഇല്ലാതെ ആക്കാന്‍ നോക്കുന്നു. നിക്ഷത്രീകരണ ത്തിനു ബ്രാഹ്മണരും കൂട്ടുനിന്നു. ഇപ്പോള്‍ നിഷ്ബ്രഹ്മീകരണം വിഭാവനം ചെയ്യുന്ന ഹിന്ദുക്കളെ ആണ് ഭാരതം ആദ്യം ആയി കണ്ടുകൊണ്ടിക്കുന്നത്. ലോകവും സാകൂതം ഉറ്റുനോക്കുന്നത്./വൈദിക പാരമ്പര്യത്തിനു വില മതിക്കാത്ത ഹിന്ദുക്കളെ സേവിക്കുന്നതിലും ഭേദം മതം മാറുകയാണ് എന്ന് ബ്രാഹ്മണര്‍ തീരുമാനിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ?
359 My Protest Short note ആചാര്യന്മാര്‍ക്ക് ദേഷ്യം പാടില്ലാ അത്രേ! എന്താ അത് ശിഷ്യന്മാര്‍ ആണോ തീരുമാനിക്കുക? അതോ മറ്റുള്ളവരോ? ദേഷ്യം ഏതെങ്കിലും വിഭാഗത്തിന്റെ കുത്തക ആണോ?/ ദൈവത്തിനു വരെ കോപം ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ അല്ലെ മനുഷ്യര്‍ കാട്ടിക്കൂട്ടുന്നത്? / ആചാര്യന്‍ ശിഷ്യുനു തുല്യന്‍ എങ്കില്‍ ഒരാള്‍ എന്തിനു ആ വേഷം കെട്ടണം?
360 New Blog Opened Notification
361 Introducing ദൈവവിചാരം ബ്ലോഗ്‌  -Hopes-ബ്ലോഗ്‌ വഴിയുള്ള ധര്‍മ്മസമരങ്ങള്‍ക്ക് ഈശ്വരന്‍ തന്ന പാരിതോഷികം പുതിയ ബ്ലോഗ്‌.
362 തൂലികാസൗഹൃദം Literal experience Sharing.  My Guru My best Pen Friend. .....Unusual.
363 ആദരണീയന്‍ എല്ലാവരും നിന്ദിച്ചു പറയുന്ന ഒരു പേരാണ് നാരദന്‍. വേദ വ്യാസന് ഭാഗവതം എഴുതാന്‍ മാര്‍ഗ്ഗനിര്‍ദേശം നല്‍കിയ അപാരവിജ്ഞാനസാഗരമായ ആ മഹാമുനിയെ പറ്റി ഒരു ബ്ലോഗ്‌../ ആദ്യത്തെ News reporting agency. "ദേവദത്താം ഇമാം വീണാം സ്വരബ്രഹ്മ വിഭൂഷിതാം മൂര്‍ച്ഛയിത്വാ ഹരികഥാം ഗായമാനശ്ചരാമ്യഹം"/ data share ചെയ്യുന്നത് ഇത്ര മഹാപാപമോ? അതും ഒന്നും കളവല്ല. 100% true data. Inevitable communications only.
364 Santhivicharam- very simple - കാര്യങ്ങളുടെ മുഴുവന്‍ വശവും പഠിക്കാതെ ഖഡ്ഗം ഓങ്ങുന്ന ഡോ ഗോപാല കൃഷ്ണന്‍ വായിക്കേണ്ട ഒരു ബ്ലോഗ്‌. കിട്ടിയ അവസരം പാഴാക്കാതെ ബ്രാഹ്മണ വിദ്വേഷ വിത്തുകള്‍ പാകുന്നവര്‍ വേറെയുമുണ്ട്. ചന്തയില്‍ പോക്രിത്തരംകുളത്തില്‍ മാക്രിത്തരംയൂ ട്യൂബില്‍ ഗോക്രിത്തരം ഇതെല്ലാം ആക്രിത്തരം
365 മാധ്യമം എന്നാല്‍ ഏകലവ്യ കഥ പശ്ചാത്തലം. അതിന്റെ സന്ദേശം.ഗുരുത്വം./ മാധ്യമം എന്ന് വച്ചാല്‍ മധ്യമസംസ്കാരത്തെ പ്രചാരണത്തിലൂടെ ഉത്തമം എന്ന് തോന്നിപ്പിക്കുന്ന കൃത്രിമസങ്കേതം.സത്യധര്മങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രച്ചരിപ്പിച്ചല്ല, ജീവിതത്തിലൂടെ ആചരിച്ചു ആണ് പൂര്‍വികര്‍ മാതൃക കാണിച്ചിട്ടുള്ളത്. ജീവിതം തന്നെ ആണ് ഏറ്റവും ശക്തം ആയ പ്രചാരണ മാധ്യമവും!/ ഇന്റര്‍നെറ്റ് ലോകര്‍ക്ക് ഏറ്റവും അനുഗ്രഹകരം ആകയാല്‍ അത് ദൈവത്തിന്റെ വരദാനം. ജാതി മതങ്ങള്‍ക്ക് അതീതമായ സൌഹൃദ കൂട്ടായ്മയെ യാഥാര്‍ത്ഥ്യം ആക്കാന്‍ മറ്റൊരു മാധ്യമങ്ങള്‍ക്കും സാധിച്ചിട്ടില്ല.അതുകൊണ്ട് മതങ്ങള്‍ക്ക് അതീതമായ ആത്മീയ തലം അഥവാ ദൈവിക തലം ഇന്റര്‍നെറ്റ് സൌഹൃദങ്ങളിലൂടെ ഉരുത്തിരിയുന്നു. അതിനെ മതാതീതത്വം എന്ന് വേണം വിളിക്കാന്‍.
366 Mr. Nobody ശാന്തിക്കാരന്‍ സമൂഹത്തില്‍ ആരും അല്ലാത്തവന്‌ ആയി മാറുന്നു.
നല്ല ശാന്തിക്കാരന്‍ പെരുണ്ടാക്കാണോ കാശുണ്ടാക്കാണോ ശ്രമിക്കാത്ത്തവന്‍ ആയിരിക്കണം.
എത്ര അധികം വിഡ്ഢി കളിക്കാമോ അത്ര അധികം ആള്‍ക്കാര്‍ക്ക് സന്തോഷം.
പുരോഹിത വര്‍ഗ്ഗത്തെ ഒന്നടങ്കം വിഡ്ഢി കളും ഒന്നിനും കൊള്ളരുതാത്തവരും ആക്കിത്തീര്‍ക്കുന്നതില്‍ ആണ് ആധുനികഹിന്ദുത്വത്തിന്റെ ആത്മസാക്ഷാല്‍കാരം.
367 Temple Politics a peep to the internal politics of temple mgt. Their double deal for the priest class
നയത്തിലെ അഭിനയം, അതിനു കിട്ടുന്ന സ്വാഭാവികം ആയ തിരിച്ചടി. അനന്തരഫലം.
പല ദിക്കിലും സമൂഹത്തിലെ തീറെ തറ ആയിട്ടുള്ളവര്‍ ആണ് അമ്പല കമ്മറ്റി അംഗങ്ങള്‍. തെമ്മാടികളും, ബ്ലേഡ് ഇടപാടുകാരും അബ്കാരികളും ബ്രോക്കര്‍ പണി ചെയ്തു പറ്റിക്കുന്നവരും ഒക്കെ. അവര്‍ കൂടിയാല്‍ പരദൂഷണം. കൂടുതല്‍ അസഭ്യം പറയുന്നവന്‍ ഹീറോ.
368 ലേശം കാര്യ വിചാരം  Fair talks കുറെ അദൃശ്യരായ സുഹൃത്തുക്കളെ നേടാന്‍ സാധിച്ചു എന്നതിനെ ഒട്ടും ചെറുതായി കാണുന്നില്ല. ദൈവവും അദൃശ്യന്‍ ആണല്ലോ.
പലരുടെയും പ്രേരണയും പ്രോത്സാഹനവും നന്ദി പൂര്‍വ്വം കൈപ്പറ്റി രസീത് നല്‍കിയിട്ടുണ്ട്.
പലപ്പോഴും വിവാദത്തിന്റെ വക്കോളം എത്തി തിരികെ പോരുന്ന ഒരു കളി ആവാറുണ്ട് ഈ "ശാന്തിവിചാരം" . :) / ഇതോടൊപ്പം വലയ്ക്ക് പുറത്തും കൂടി തത്തുല്യം ആയ ഒരു നീക്കം ഉണ്ടാക്കണം എന്ന് ആഗ്രഹമുണ്ട്. എന്നാല്‍ അതിനുള്ള പദ്ധതികള്‍ എല്ലായ്പോഴും ആസൂത്രണനിലവാരത്തില്‍ (designing stage) തന്നെ കിടക്കുകയാണ്. എല്ലാം ഈശ്വരഹിതം പോലെ എന്ന് കരുതി നിരന്തരം അമാന്തിക്കുകയാണ് പതിവ്. മനസ്സ് എത്തുന്നിടത്ത് ഒക്കെ ദേഹം എത്തുകയില്ലല്ലോ. Good conclusion too.
369 വിദ്യാഭ്യാസ കൃഷി  സമൂഹചിന്ത അറിവ് പകരുന്നതിനു പാത്രശോധന ആവശ്യം./ ഭൂരിപക്ഷ അഭിപ്രായവും വിദഗ്ധ അഭിപ്രായവും തമ്മില്‍ വൈരുധ്യം.
370 Web of the Press. Be aware പുസ്തകങ്ങളുടെ എണ്ണം കൂടി. വായന കുറഞ്ഞു. അധികവും അലങ്കാര വസ്തുക്കള്‍./ ഇടതുപക്ഷചിന്തകള്‍ ആണ് കലാ സാഹിത്യ സാംസ്കാരിക മേഖലയിലെ നായകശക്തി./ ദൈവികസാഹിത്യങ്ങള്‍ ഇവിടെ വളരുന്നില്ല./ എന്നാല്‍ അന്ധവിശ്വാസങ്ങള്‍ വളരുന്നുമുണ്ട്. മതത്തിന്റെ ചെലവില്‍../ പ്രസാധകരുടെ നയത്തിന് എതിരായ പരാമര്‍ശം./ ഒരു എഴുത്തുകാരന് അവസരം നിഷേധിക്കുന്ന പ്രസാധകന്‍ അവനെ വായിക്കാന്‍ ഇടയുള്ള ആയിര കണക്കിന് വായനക്കാര്‍ക്ക് കൂടി അവസരത്തെ നിഷേധിക്കുക്കയാണ്./ ശുദ്ധമായ ആശയവിനിമയപ്രക്രിയക്ക് ബൌധികം ആയ ഉപരോധം.
അതുകൊണ്ട് മാനസിക തലങ്ങളില്‍ strain. അവയ്ക്ക് സ്വാഭാവികം ആയ റിലീഫ് ആണ് ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍./ അറിവില്ലായ്മയെക്കാള്‍ സമൂഹത്തിനു ശാപം ആണ് തെറ്റായ അറിവുകള്‍. അന്യഥാജ്ഞാനത്തെക്കാള്‍ ശ്രേഷ്ഠം അജ്ഞാനം തന്നെ! / അച്ചടിമാധ്യമങ്ങള്‍ പ്രചാരം വര്‍ദ്ധിപ്പിക്കുവാനായി തെറ്റായ അറിവ് പരത്തുന്നു. സുതാര്യം ആവാന്‍ അവര്‍ക്ക് പറ്റുന്നില്ല. പത്രക്കാരുടെ വലയില്‍ ആരും വീഴാതിരിക്കട്ടെ.
371 Talks on Sanskrit Study ചെറിയ ചര്‍ച്ച: സംസ്കൃത ഭാഷ പഠിച്ചത് കൊണ്ട് അതിന്റെ സംസ്കാരം കിട്ടണം എന്നില്ല. സംസ്കൃത അധ്യാപകരെ നിരീക്ഷിച്ചാല്‍ ഇതറിയാം. സംസ്കൃതത്തെക്കാള്‍ പ്രധാനം സംസ്കാരം തന്നെ. അത് ഉള്ളില്‍ നിന്നും ഉണ്ടാവണം. അതിനു ഗുരുപരംപരയുടെ അനുഗ്രഹം വേണം. അല്ലാതെ ലൊട്ടുലൊടുക്ക് പ്രചാരണം കൊണ്ട് കാര്യമില്ല.
372 നാട്ടുവിചാരം വ്യത്യസ്തമായ ഒരു പോസ്റ്റ്‌. /സ്വന്തം നാട്ടുകാര്യം. ക്രൈസ്തവമേധാവിത്തം.
പുതുപ്പള്ളി പള്ളി, ഉമ്മന്‍ചാണ്ടി/ ഹിന്ദുക്കളുടെ മതസൌഹാര്‍ദം / പി. പരമേശ്വരനും, കുമ്മനം രാജശേഖരനും ഡോക്ടര്‍ ഗോപാലകൃഷ്ണനും ഒക്കെ രാഷ്ട്രീയ തലത്തില്‍ നിന്ന് ആത്മീയതയെ നിയന്ത്രിക്കാന്‍ യത്നിക്കുന്നവര്‍ ആണ്. ആത്മീയ ദിശാബോധം ഇല്ലാതെ ഉള്ള പ്രവര്‍ത്തനങ്ങള്‍ പൊളിയുന്നതിനു നമ്പൂരിമാരോട് അമര്‍ഷം./ വര്‍ഗവൈരികളുടെ സ്വന്തം ജാതീയതയുടെ സ്വരൂപം ഇന്ന് ഹിന്ദുത്വം എന്ന പേരില്‍ അറിയപ്പെടുന്നതാണ് കഷ്ടം./ ജാതിയുടെ ചില്ലകള്‍ വെട്ടുമ്പോള്‍ വേരോട്ടം കൂടുന്നു. അത് ഉള്ളില്‍ ആകയാല്‍ കാണപ്പെടുന്നില്ല./ പരിമിതികള്‍ ഇല്ലാതെ സ്ഥാപിക്കാവുന്ന ബന്ധം ഈശ്വര ബന്ധം മാത്രം.
373 What is Santhivicharam? ശാന്തിവിചാരം ബ്ലോഗിനെ കുറിച്ച് ഒരു നിരൂപണം. തത്ത്വചിന്ത കലര്‍ന്ന ലേഖനം./ സമാധാനത്തിനുള്ള മാര്‍ഗം ചിലപ്പോള്‍ യുധത്തിന്റെത് ആവും. സമാധാന ഗ്രന്ഥം ആയ ഭഗവത്ഗീത യുദ്ധത്തിനുള്ള ഉപദേശം ആണ്./ സാഹിത്യ രചനയിലെ സൃഷ്ടി സ്ഥിതി സംഹാരം..
374 Feed Back അപൂര്‍ണം ആയ കുറിപ്പ്.
375 An Unusual Observation  സ്വാമി വിവേകാനന്ദന് ശേഷം ഹിന്ദുമതം മറ്റൊന്ന് ആയിരിക്കുന്നു എന്ന്./ ശങ്കരാചാര്യര്‍ക്ക് പോലും ഇത്രയും ജനപ്രീതി ലഭിച്ചിട്ടില്ല./ സമുദ്രതരണം ജനപ്രീതികരം എന്ന് അമൃതാനന്ദമാതാവും തെളിയിക്കുന്നു. / ഒറിജിനല്‍ നിരീശ്വരവാദി ആയിരുന്ന നരേന്ദ്രന്‍ കമ്മുനിസ്റ്റ്‌കാര്‍ക്ക്പോലും പ്രിയംകരന്‍./ പാശ്ചാത്യ ആക്രമണത്തിന് ശേഷം അവരുടെ ഭാവനക്ക് യോജിച്ച വിധം പൌരസ്ത്യ മതത്തെ ആര്‍ക്കും സംശയം തോന്നാത്ത വിധം re cast ചെയ്യാനുള്ള ചരട് വലികള്‍ ആണ് നടന്നിട്ടുള്ളത്. അതിനെ അനുകൂലിച്ചവര്‍ മഹാന്മാര്‍ ആയി. എതിര്‍ത്തവര്‍ മഹാമോശക്കാരായി.
376 Modernism in Temple മാറിവന്ന ക്ഷേത്രസാഹചര്യങ്ങള്‍. പുരോഹിതവിദ്വേഷം. അനന്തരഫലം.
377 എന്റെ സാഹിത്യസപര്യ ക്ഷേത്രങ്ങള്‍ എക്കാലത്തും പ്രചോദകങ്ങള്‍./ ക്ഷേത്ര ജോലിയില്‍ നിന്നെഴുതിയ ശിവപഞ്ചകം./പ്രസാധകരുടെ പിന്‍ബലമില്ലാതെ എഴുത്തുകാരന് എത്രത്തോളം പോവാന്‍ കഴിയും എന്ന പരീക്ഷണം ചെയ്യാന്‍ സര്‍വാത്മനാ പ്രേരിതനായി നിരന്തരം ശ്രമിച്ചുവരുന്നു.
378 Temple Literature ക്ഷേത്രസാഹിത്യത്തിനു ഒരു തുടക്കം./പനച്ചിക്കാട്./ഫ്യൂഷനുകള്‍ ക്ഷേത്ര അന്തരീക്ഷത്തില്‍ സൃഷ്ടിക്കുന്നത് കണ്‍ഫ്യൂഷനുകള്‍.
379 Introduction to TL ശാന്തിവിചാരം ബ്ലോഗ്‌ അച്ചടിക്കുന്നതില്‍ റിസ്ക്‌./ നെറ്റിലൂടെ പകുതി വിജയം. അച്ചടിച്ച്‌ പ്രസിധീകരിചാലെ അത് പൂര്‍ണമാവൂ./ക്ഷേത്ര വിഷയങ്ങളുടെ ചര്‍ച്ച. തുടരുന്നു.
380  What is TL പുതിയ ഹിന്ദുത്വവാദങ്ങള്‍ ഒരിടത്തും അടിയുറയ്ക്കുന്നില്ല./ബ്രാഹ്മണരുടെ ശൂദ്രവല്കരണം ആഭ്യന്തരമതപരിവര്‍ത്തനം./ സമൂഹത്തിനു മൊത്തം വട്ടായിപ്പോയോ?
ഈശ്വര പ്രീതിക്കായി അപേക്ഷിക്കുന്ന ശാസ്ത്രശാഖ, ജനപ്രീതിയെ നിരപെക്ഷിക്കുന്ന സാഹിത്യ ശാഖ അതാണ്‌ ക്ഷേത്രസാഹിതി.
381 Glad News Humble hope that some publishers would publish ! / Also report of Prof. NEK Namboodiri's History text
382 Surprises with TL Experience sharing some pleasant surprises
383 TL Through Temple ക്ഷേത്രകലകള്‍ ശാസ്ത്രീയവും ധാര്‍മികവും./ ക്ഷേത്രങ്ങള്‍ അവയുടെ ഉറവിടവും വളക്കൂറുള്ള വിളനിലവും.../ക്ഷേത്രകലകള്‍ ദൈവികം ആയ ആശയ വിനിമയം -സംവാദം- കൂടി ലക്ഷ്യമാക്കുന്നു. വെറും ആളെക്കൂട്ടല്‍ അല്ല അവയുടെ ലക്‌ഷ്യം./ ഇന്ന് ക്ഷേത്രകലകളില്‍ പുതിയ പൂക്കള്‍ വിരിയുന്നില്ല. കലയിലെ ധാര്‍മികതയെ സാങ്കേതികതകള്‍ കീഴടക്കുകയോ? /ശാന്തിവിചാരം ക്ഷേത്ര സാഹിത്യം ക്ഷേത്ര വേദിയില്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടുമെന്ന ശുഭപ്രതീക്ഷ.
384 Abt me updated ഞാന്‍ പിന്നെയും ശാന്തിക്കാരന്‍ ആയി./ Unfortunately I got out of the above said temple in a week of devotional service.No real temple is interested to suffer a blogger or writer as the priest.
Therefore, I find myself as the priest of the so called "Temple of Letters".
385 TL presentation  Seeking opportunities to release T.L through temples.
386 Result of Classic Thoughts  ഈശ്വരചിന്തയുടെ ഫലം. അനുഭവസാക്ഷ്യം കൂട്ടായ ദൈവവിചാരം എന്ന.മഹത്തായ സമൂഹ ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ഈശ്വരചിന്ത എന്ന ബ്ലോഗ്. ക്ഷേത്രം പോലെയുള്ള പരിശുദ്ധമായ സ്ഥാനമായി ശാന്തിവിചാരത്തിന്റെ അനുബന്ധബ്ലോഗ്. അത്ഭുതാനുഭവം. ദേവീമാഹാത്മ്യത്തിന്റെയും സരസ്വതിയുടെയും ചിത്രമാണ് ബ്ലോഗമുഖത്ത്. സരസ്വതീഭാവമുള്ള വനദുര്ഗ്ഗാലയത്തില് ശാന്തി ലഭിച്ചത് ഈ വിചാരം പതിവായതോടെ. / സാമൂഹ്യവീക്ഷണം. ബ്രാഹ്മണമേധാവിത്തത്തെ നശിപ്പിച്ച് നായര്മേധാവിത്തം വന്നു. അതിന് അധികം ആയുസ്സുണ്ടായില്ല. തുടര്ന്ന് ഈഴവമേധാവിത്തം വരുമെന്ന നില വന്നപ്പോള് നായരീഴവ ഐക്യമുണ്ടായി. ഒരു ജാതി പറഞ്ഞിരുന്നവരിപ്പോള് ഇരുജാതി പറയാന് തുടങ്ങി. മറ്റു ജാതിക്കൂട്ടങ്ങളെല്ലാം പോയി തൊലഞ്ഞോണം./ ഭക്തജനങ്ങള്ക്കുള്ള നിര് വചനം. .
387. Holiday .വിരസമായ ശാന്തിയില് ഒരു ദിവസം അവധി കിട്ടിയതിന്റെ ആശ്വാസപ്രകടനം. അനുബന്ധമായി ചില പച്ചസത്യങ്ങളും. നമ്പൂരിയെ മനുഷ്യനാക്കാന് വിടി ആഹ്വാനം ചെയ്തു. അതോടൊപ്പം നമ്പൂരിയെ മനുഷ്യനായി കാണാന് ലോകത്തെ ആരും ആഹ്വാനം ചെയ്തില്ല.അതാണിപ്പോള് കൂടുതല് പ്രസക്തം. ബ്രാഹ്മണ്യത്തെ നശിപ്പിക്കുക എന്നത് ഹിന്ദുപ്രസ്ഥാനങ്ങളുടെ ഹിഡന് അജണ്ട. ഔദ്യോഗികമല്ലായിരിക്കാമെങ്കിലും അങ്ങനെ ഒരു നശീകരണ വികാരം പ്രവര്ത്തകരുടെ ഉള്ളില് ആവേശം പകരുന്നതായി കണ്ടുവരുന്നു.
388. Since the Holiday. experiece sharing. TOL ഒരു ബ്ലോഗറില് നിന്നും ഗ്രന്ഥകര്ത്താവിലേക്ക് ഒരുപാട് ദൂരമുണ്ടെന്ന് എനിക്ക് മനസ്സിലായി.
389. T.L @ Risk .എന്തുകൊണ്ടാണ് മറ്റു ശാന്തിക്കാര് ബ്ലോഗെഴുതാത്തത്..എന്തുകൊണ്ടാണ് ഞാന് ബ്ലോഗെഴുതുന്നത്.ക്ഷേത്രങ്ങള് ക്ഷേത്രശാസ്ത്രത്തെ മാനിക്കാത്ത ജനങ്ങളുടെ അധീനതയില്.
390. Chaturvarniam?.ഹിന്ദുക്കളില് സംഭവിച്ചിരിക്കുന്ന ആന്തരികമായ മതംമാറ്റം ഏത്?  രണ്ടാമത്തെ അഭിപ്രായം ഗോക്രിസം എന്ന വിഭാഗത്തില് പെടുത്താം.ചാതുര് വര്ണ്യം ഇതു രണ്ടുമല്ല.
391. Chaturvarniam 2 .എന്താണ് യഥാര്ഥ ചാതുര് വര്ണ്യം ഒരന്വേഷണം ആന്തരികതലവിചാരം
392. Future Plans How to forward TL. My hopes.
393. Agains Gokrism "യുക്തിവാദികളോട്" എന്ന പ്രഭാഷണത്തിനുള്ള പ്രതികരണം. ഗോക്രിത്തരം ശുദ്ധമതാപവാദം. ജാതിയും ജന്മവും ഒക്കെ കര്‍മത്തിന്റെ പരിണാമങ്ങള്‍ ആണെന്നിരിക്കെ, ജന്മനാ കര്‍മണാ എന്നൊക്കെ ഇത്രയധികം വേര്‍തിരിക്കാനുണ്ടോ?
394. പ്രതിവിപ്ലവം  ശാന്തിപ്പണി ക്ഷമ ഉള്ളവര്ക്കുള്ളതാണ്, എന്നെപ്പോലെ ഉള്ളവര്ക്കല്ല എന്ന ആക്ഷേപത്തിനു ശക്തമായ മറുപടി. 
395. TL through TOL Humble hope
396. Through Manikantapuram History A note about me in a historic text by Prof.N.E.K Namboodiri
397. Nainam Pashyanthi Pandithaa: Poem.Poet criticizing the media.
398. Mass Hatred മുഖ്യമന്ത്രിപദവും പിഎച് ഡിയുമൊക്കെ ഒരു വര്ഗ്ഗത്തെ തെരഞ്ഞുപിടിച്ചു വേട്ടയാടുന്നതിനുള്ള പൊതുസമ്മതപത്രങ്ങളോ..സത്യധര്മ്മാദിമൂല്യങ്ങളെ നിരാകരിക്കുന്നവരാവണം ഹിന്ദുക്കളുടെ ശത്രുക്കള് അതിന് ജാതിയുംമതവും മാനദണ്ഡമായിക്കൂടാ.
399. To the publishers official. എഴുത്തുകാരന്റെ വഴിയും പ്രസാധകന്റെ വഴിയും താരതമ്യം.സ്വാനുഭവം
400. To the Hindus Noted post review above 400. supportive comments.No summary read it.
401. Note of Thanks To the readers for reading the last post.
402. 12.12.12. Compliments Intersting poetic wordings..Blogs' review status.
403. Misuse of Temple Stage ബ്രാഹ്മണവിദ്വേഷത്തിന്റെ പ്രചാരണത്തിന് ഹിന്ദുക്കള് ക്ഷേത്രവേദികള് ഉപയോഗിച്ചു.
404. To The Hindus 2 പുരോഹിതരെ വരച്ചവരയില് നിര്ത്തുന്ന മതവിശ്വാസികള് ഹിന്ദു മതത്തില് മാത്രം.
405. To The Hindus 3 ഉത്തമബ്രാഹ്മണന് അന്യമതങ്ങളെ ആദരിക്കാനേ കഴിയൂ. കുശുമ്പുകുത്താന് ആധുനികശാസ്ത്രജ്ഞന്മാര് തന്നെ വേണം.
406. ആത്മസംയമനം അമിതമായോ എന്ന കരുതല് blog controls also due to primary responsibility given to the main job which was 'santhi' at that time.
407. 41 Compliments. detailed note bsd on bhagavatham
408. ആത്മരോഷം നാമം ജപിക്കാത്ത ഹിരണ്യ കശു മാന്യന്. നാമം ജപിക്കുന്ന കശുക്കളാണിന്ന് ആയോധനപാരമ്പര്യമുള്ളവര് തന്നെ ശാന്തിക്കാരായി വരണം. തച്ചോളി ഒതേനന്റെയും മറ്റും പിന്മുറക്കാര്..
409. Delhi Event Social. Brief 5 points.

-----------------------------------------------------------------------------------------------------------
An Indication ശാന്തി എന്ന കര്‍മ്മം ആണ് എനിക്ക് ശാന്തിവിചാരം ചെയ്യാന്‍ പ്രേരണ തരുന്നത്. കുറെ എഴുതി. ഇപ്പോള്‍ I am doing santhi better than before. 
Meanwhile I prefer to avoid other activities like this. As I pay maximum attention in temple, Lord will be pleased with me. I will be free to write from the first day of September.I pray for the viewers before "Narasimhaswami". Hari Om. 

Tuesday, 16 August 2011

puthuvatsara aasamsakal.

൧൧൮൭ പുതുവര്‍ഷ ആശംസകള്‍ 

കര്‍ക്കിടകം പോകുന്നു. പൊന്നിന്‍ ചിങ്ങം ഇതാ വരുന്നു.
ശാന്തിവിചാരം സന്ദര്കശകര്‍ക്ക് 1187 ആശംസകള്‍