Monday, 6 February 2012

Clue 2

ഒരു സൂചന കൂടി 
വാഹനം ഓടിച്ചു പോവുമ്പോള്‍ പലപ്പോഴും sudden brake ചവിട്ടേണ്ടി വരും. ഏതാണ്ട് അതുപോലെ ഒരു പ്രയോഗം ആണ് ഈ ബ്ലോഗില്‍ ഞാന്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. 
അതിനു സാങ്കേതികമായ ചില കാരണങ്ങള്‍ സൂചിപ്പിച്ചിരുന്നു.  അത് മാത്രമല്ല. മറ്റൊരു ആന്തരിക വസ്തുത കൂടിയുണ്ട്. അത് എന്താണെന്നു   ഈ ബ്ലോഗ്‌ തുടക്കം മുതലേ വായിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും എന്നാണ് എനിക്ക് തോന്നുന്നത്. 



പറയാതെ ഇരിക്കാന്‍ എനിക്ക് അധികനാള്‍ കഴിയില്ല. കുറച്ചു പ്രശ്നം ഉണ്ടാകാന്‍ സാധ്യത ഉള്ളതുകൊണ്ട് സംയമനം തുടരുകയാണ് ശരിയെന്നു തല്ക്കാലം വിചാരിക്കുന്നു. 

No comments:

Post a Comment