അമാന്തം
ഇന്നലെ എഴുതിയത് കുറച്ചു അധികം ആയിപ്പോയോ എന്ന് ഒരു ശങ്ക. ഗോപാലകൃഷ്ണ ആരാധകരെ വേദനിപ്പിച്ചതായി തോന്നുന്നു. അങ്ങനെ ഒരു ഉദ്ദേശം എനിക്കില്ല അതിന്‍റെ ആവശ്യവും ഇല്ല.
എന്താണ് ഇപ്പോള്‍ ഇങ്ങനെ ഒരു ചിന്ത ഉണ്ടാകാന്‍ കാരണം എന്ന് പലരും ചോദിക്കുന്നു. അതിനെക്കാള്‍ അധികം അതിനോട് യോജിക്കുന്നു. മറ്റു ചിലര്‍ ഒരു അനുരഞ്ജന സമവാക്യം തേടുന്നു.
എന്തായാലും ഞാന്‍ ഇന്ന് ചെയ്യാന്‍ ഒരു കാര്യം തീരുമാനിച്ചു. ഇന്നത്തേക്ക് ഒന്നും മിണ്ടാതെ ഇരിക്കാന്‍..തന്നെ. ആത്മസംയമനം.
അതിനാല്‍ ഒരു ചെറിയ അമാന്തം ഈ ദൈനംദിന ബ്ലോഗിങ് പ്രക്രിയയില്‍ വന്നുകൂടുന്നു. അത് ആവശ്യം എന്നും കരുതുന്നു.
സമാധാന അന്തരീക്ഷ ത്തിന്‍റെ പുന:സൃഷ്ടിക്കു ആയി പ്രാര്‍ഥിക്കുന്നു. ഓം നമോ നാരായണായ.
The dogs bark, but the caravan goes on. You can't repress Gopalakrishnan sir's speeches. Many anti-hindu forces have tried many times for that and filled net with filth. Now they got some one from inside! Probably critisizing the misdeeds of priests would have incited you.
ReplyDeleteNo Jibeesh K. This subject is discussing GKji's in fb group. There I was explaining the queries. I will not the essence here also. I am almost about to conclude this topic. You pls login to fb. and confirm your doubt.
ReplyDelete