ഡല്‍ഹിയില്‍ നടന്ന അനിഷ്ടസംഭവം ചിക്കിച്ചികയാന്‍ പ്രയാസമുണ്ട്. നീല ചിത്രങ്ങളുടെ സ്വാധീനത്തിന് അടിപ്പെടുകയാണ് ഇവിടുത്തെ യുവത്വം എന്നാണു എന്റെ അനുമാനം. ഇന്‍റര്‍ നെറ്റിന്‍റെ സൈഡ് എഫക്റ്റ് ആവാം. ഇത്ര രൂക്ഷം ആയ ഫലം ഇനിയും ആര്‍ക്കും കാണേണ്ടി വരരുത്. അതിനായി എന്റെ ചില നിര്‍ദേശങ്ങള്‍ മാത്രം കുറിക്കാം.
സാങ്കേതികവശങ്ങള്‍ക്കു അമിതമായ പ്രാധാന്യം നല്‍കി ധാര്‍മികതയില്‍ നിന്നും വിട്ടകലുകയാണ് സമൂഹം. ഭാരതത്തിന്റെ യശസ്സ് ധാര്‍മികതയും ആയി ബന്ധപ്പെട്ടു പൂര്‍വികര്‍ നിലനിര്തിയിരുന്നതാണ്. അതെല്ലാം ഒറ്റയടിക്ക് തകര്‍ക്കാന്‍ ഇത്തരം ഒരു സംഭവം മതി! വോയിസ് നഷ്ടപ്പെടുന്ന ഒരു അവസ്ഥയിലേക്കാണ് നാം നയിക്കപ്പെടുന്നത്. ദല്‍ഹി തന്നെയോ ഇന്ത്യയുടെ തലസ്ഥാനം? അതോ ഇറ്റലിയോ? പല കാരണങ്ങളാലും ഈ സംശയം നാള്‍ക്കുനാള്‍ ബലപ്പെടുകയാണ്.

1. വിദ്യാഭ്യാസരംത്ത് സമൂലമായ സംസ്കരണംതന്നെ വേണം, പരിഷകരണം പോരാ. അത് ഉപരിപ്ലവം ആണ്. ഭാരതീയ മത മൂല്യങ്ങള്‍ സംരക്ഷിതം ആവണം. പൂര്‍വ്വികരുടെ ധാര്‍മികം ആയ ചിന്താഗതിയെ നാം പിന്തുടരണം.
2. ഹിന്ദുക്കളോട് മാത്രം ആയി പറയാന്‍ ഉള്ളത്. മതത്തിന്റെ അന്തസ്സ് ആയിരിക്കണം മതവിശ്വാസികള്‍ക്ക് മുഖ്യം. ഇതരത്വം എന്ന് പറഞ്ഞാല്‍ പച്ച മലയാളത്തില്‍ മറ്റേത് എന്നര്‍ഥം. അതിനു അമിത പ്രാധാന്യം നല്‍കിയാല്‍ ഇതുപോലുള്ള മറ്റേ കളികള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരും.

3. എല്ലാത്തിലും ഉപരിയായി പുനസ്സംഘടിപ്പിക്കേണ്ടത് നമ്മുടെ നിയമ വ്യവസ്ഥ ആണ്. കുറ്റവാളികളോട് ഉദാരത പുലര്‍ത്തുന്ന പൊതു ചിന്താഗതി തന്നെ മാറണം. അഭ്യസ്തവിദ്യരാണ് കുറ്റവാളികളില്‍ പലരും. ഇതിനെ ഗൌരവമായി തന്നെ കാണണം.
4. ഭരണ സമ്പ്രദായവും, ഭരണ ഘടനയും കാലാനുസൃതം ആയി അപ്ഡേറ്റ് ചെയ്യണം. ചില വിഭാഗങ്ങളെ താലോലിക്കലും, പകരം മറ്റു ചില വിഭാഗങ്ങളെ തകര്‍ക്കലും ആയിരിക്കുന്നു അവ ഇപ്പോള്‍. അത് വിദേശിയ ആധിപത്യത്തെ തിരിച്ചു വിളിക്കുന്നതായിരിക്കുന്നു.
5. എന്ത് വിലകൊടുത്തും നമ്മുടെ നഷ്ടപ്പെട്ട സ്വത്വം തിരിച്ചു പിടിക്കാന്‍ കഴിയണം. അതായിരിക്കണം നമുക്ക് വലുത്.