എന്റെ ഇ മെയില്‍ അഭ്യര്‍ത്ഥനകള്‍ക്ക് പോലും മറുപടി തരാത്ത വ്യക്തി ആണ് ഡോ. ഗോപാലകൃഷ്ണന്‍. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ആത്മീയസ്വഭാവം ഉള്ളവ അല്ല. സ്ഥിതിവിവര കണക്കുകളുടെ സത്യ സന്ധതയും സംശയാസ്പദം ആയി തോന്നുന്നു. അദ്ദേഹത്തിന്റെ method of solution and approach സമാധാനദായകം അല്ല. മതത്തെക്കാള്‍ വലുതാണ് ആധുനികശാസ്ത്രം അബദ്ധധാരണ ആണ് അദ്ദേഹം generate ചെയ്യുന്നത്. തദ്വാരാ അദ്ദേഹത്തിന് സിദ്ധിച്ചിട്ടുള്ള ഡിഗ്രി സര്‍ട്ടിഫിക്കറ്റ്കളുടെ ഹുങ്കില്‍ ആരെയും എന്തും പറയാം എന്ന വ്യാമോഹവും ഇല്ലേ എന്ന് നോക്കുക.
.
No comments:
Post a Comment