Sunday, 21 October 2012

An unusual observation

A bold step up...
  • സ്വാമി വിവേകാനന്ദന് ശേഷം ഹിന്ദുമതം മറ്റൊന്ന് ആയിരിക്കുന്നു എന്ന്. 
  • ശങ്കരാചാര്യര്‍ക്ക് പോലും ഇത്രയും ജനപ്രീതി ലഭിച്ചിട്ടില്ല. 
  • സമുദ്രതരണം ജനപ്രീതികരം എന്ന് അമൃതാനന്ദമാതാവും  തെളിയിക്കുന്നു .
  • ഒറിജിനല്‍ നിരീശ്വരവാദി ആയിരുന്ന നരേന്ദ്രന്‍ കമ്മുനിസ്റ്റ്‌കാര്‍ക്ക്പോലും പ്രിയംകരന്‍.
  • പാശ്ചാത്യ ആക്രമണത്തിന് ശേഷം അവരുടെ ഭാവനക്ക് യോജിച്ച വിധം പൌരസ്ത്യ മതത്തെ ആര്‍ക്കും സംശയം തോന്നാത്ത വിധം  re cast ചെയ്യാനുള്ള ചരട് വലികള്‍ ആണ്  നടന്നിട്ടുള്ളത്. അതിനെ അനുകൂലിച്ചവര്‍ മഹാന്മാര്‍ ആയി. എതിര്‍ത്തവര്‍ മഹാമോശക്കാരായി.  


2 comments:

  1. മതം ഇന്ന് വെറും ഒരു വിഭാഗം മാത്രമായി മാറിയിരികുന്നു, അതിൽ കത്തുന്നവ എടുക്കാൻ പുറത്ത് പല മതവാധികളും

    ReplyDelete
    Replies
    1. ഹിന്ദുമതം കുറെ ആള്‍ക്കൂട്ടംമാത്രം ആയിരിക്കുന്നു. അവയില്‍ ജാതിക്കൂട്ടങ്ങള്‍ ഉണ്ട്. മുഖംമൂടി ധരിച്ചവയും ധരിക്കാത്തവയും.

      Delete