- വേദപഠനം ക്ഷേത്ര പുരോഹിതന്‍ ആവാന്‍ അബ്രാഹ്മണര്‍ ഉത്സാഹം കാണിക്കുന്നു. വേദം പഠിക്കാന്‍ ആര്‍ക്കും ഉത്സാഹം ഇല്ല. വേദം അല്ലെ മതത്തിന്റെ അടിസ്ഥാനം. ക്ഷേത്രം അല്ലല്ലോ. അപ്പോള്‍ മതത്തിനു വേണ്ടി അല്ല എന്ന് വ്യക്തം. ഇത് എല്ലാവര്ക്കും മനസ്സിലാവുന്നുണ്ട്.
- അബ്രാഹ്മണന്‍ ആയ പറവൂര്‍ ശ്രീധരന്‍ തന്ത്രിയെ ഉപനയനം ചെയ്യാന്‍ മഹാ മനസ്കത കാണിച്ച ആചാര്യനെ കേരളം അറിയുക പോലുമില്ല. അറിയാന്‍ ആഗ്രഹവും ഇല്ല. കാരണം അയാള്‍ ഒരു ബ്രാഹ്മണന്‍ ആയിപ്പോയില്ലെ?
- അദ്ദേഹം ആരായാലും "ഒരു ജന്മത്തിലും ഗതി പിടിക്കില്ല എന്ന് അരഞ്ഞു ശപിക്കുന്ന അബ്രാഹ്മണരായ ഹിന്ദുക്കളെ അറിയാം.
- വാസ്തവത്തില്‍ അദ്ദേഹം ചെയ്തത് ശരിയോ തെറ്റോ? ശരി എങ്കില്‍ അതൊരു മഹാകാര്യം തന്നെ. എന്നിട്ടും എന്തെ അദ്ദേഹത്തെ കേരളം അവഗണിച്ചു? തെറ്റാണെങ്കില്‍ എന്തെ ആരും അതിനെതിരെ "കമാ" ന്നു ഉരിയാടിയില്ല?
- എന്തായാലും മഹാ പണ്ഡിതന്‍ എന്ന പേരില്‍ പറവൂര്‍ തന്ത്രി ലോകപ്രശസ്തന്‍ ആയി. അദ്ദേഹവും പുത്രനും കൂടിചേര്‍ന്ന് ഉചിതമായ ഗുരുദക്ഷിണ ബ്രാഹ്മണര്‍ക്ക് നല്‍കുകയും ചെയ്തു. വക്കീല്‍ നോട്ടിസ് രൂപത്തില്‍. ശ്രീ നാരായണീയരുടെ സംസ്കാരം ഒരുപക്ഷെ അങ്ങനെ ആവാം. ഹിംസ സ്വധര്‍മ്മം എന്ന വിശ്വാസം. ആചാര്യനെ ഹിംസിച്ചില്ലെന്ന് വിചാരിക്കാം. കൊലയേക്കാള്‍ വലുതല്ലേ കൊല്ലാക്കൊല!
- ഗുരുത്വദ്വെഷികള്‍ ഭൂരിപക്ഷം ആയിട്ടും അവരുടെ മതത്തിനു അധ:പതനം അല്ലാതെയുണ്ടോ?
Sunday, 18 March 2012
Traditional practice of Veda
Subscribe to:
Post Comments (Atom)
No comments:
Post a Comment