Thursday, 22 March 2012

The truth of the anti-caste war

  • ജാതീയതക്ക് എതിരെ ആയിരുന്നു പോരാട്ടം എങ്കില്‍ എന്തുകൊണ്ട്  തങ്ങളുടെ കീഴ്ജാതിക്കാരെ കല്യാണം കഴിക്കാന്‍ ഒരു നാരായണഗുരുവും ഉപദേശിച്ചില്ല?
  • ബ്രാഹ്മണ്യത്തെ നശിപ്പിക്കാന്‍ കണ്ട പരോക്ഷമാര്‍ഗമല്ലേ   ജാതീയതയെ എതിര്‍ക്കല്‍? 
  • വര്‍ഗശത്രുക്കളെ ന്യായീകരിക്കുകയും ആശീര്‍വദിക്കുകയും ചെയ്യുന്നതായിരുന്നില്ലേ  ആയിരുന്നില്ലേ ബ്രാഹ്മണസമുദായത്തിന്റെ പ്രതികരണം?
  • ബ്രാഹ്മണ വര്‍ഗത്തെ സാംസ്കാരിക ലോകത്തിന്റെ പൊതു ശത്രു ആയി പ്രഖ്യാപിച്ചാലും അവര്‍ പ്രതികരിക്കില്ല. 
  • തങ്ങളുടെ വര്‍ഗം നശിച്ചാലും ലോക സമാധാനം നില നില്‍ക്കണം എന്ന ഉന്നത താല്പര്യം ഉള്ളതുകൊണ്ടാവാം   വെല്ലുവിളികളെ മുഖവിലക്ക് എടുത്തു യുദ്ധത്തിനു മുതിരാത്തത്; ആക്ഷേപങ്ങളെ ആസ്വദിക്കുന്നതും.
  • എന്നാല്‍ ഈ നയം അങ്ങേയറ്റത്തെ വിവരക്കേട് കൊണ്ട് ആവരുത്, കൊള്ളരുതായ്ക കൊണ്ട് ആവരുത്. 
  • അടിയന്തിരമായ പുന:പരിശോധനക്ക് ബ്രാഹ്മണ സമുദായം   തയ്യാറാവേണ്ടിയിരിക്കുന്നു


Jayakumar Namboodiri angayude ullile theeyin choodu njan ariyunnu..
illen kayiloru samithu polum, onnaali kathikkuvan..
ney theernnu vattiya sruhuvil en chudu raktham matram
enkilum kalam ariyumee nombarm, kathirikkenaminiyum..

4 minutes ago · 


7 comments:

  1. Seen the blog.
    The Maharathas or the teachers acted from a higher level!
    " Avanavanatma sukhathinaacharikkunnava aparannu sukhathinai varenam"
    It's the followers who made a mess of their teachings.
    We Brahmanas are Saatwikas. We can never be
    Rajasikas or Tamasikas. It's the purity of genes.
    Why should we bother about the Taamasikas?
    Best wishes!

    ReplyDelete
    Replies
    1. Not bothering but simply overlooking the state of affairs with a view to create a realistic picture for true public awareness. "Loka samgraham evapi sampashyan karthum arhasi" ennundallo.
      Ithoru boudhikamaaya puna:parishodhana aanu.

      Delete
    2. നമ്പൂരി കര്‍മങ്ങള്‍ ചെയ്തിരുന്നത് ആത്മസുഖം നോക്കി ആയിരുന്നില്ല. വേദഭയം, രാജഭയം ഒക്കെ അവനെ നിര്‍ബന്ധിതന്‍ ആക്കിയിരുന്ന ശക്തികളാണ്.
      ബ്രാഹ്മണര്‍ സാത്വികര്‍ ആണെന്ന് തത്ത്വം പറയാം. വൈദികവൃത്തി വെടിഞ്ഞും പൂര്‍വികരെ തള്ളിപ്പറഞ്ഞും ആദായം നോക്കി അസത്യവാന്മാര്‍ക്ക് പിന്തുണ നല്‍കിയും അന്തസ്സ് പണയം വച്ച് നാണംകെട്ടു ജീവിക്കുന്നത് സാത്വികത ആകുമോ? അത് നിഷ്ക്രിയത്വത്തെ ന്യായീകരിക്കുകയല്ലേ? അലസതയും മടിയും ഒക്കെ ഉള്ളവരല്ലേ വാസ്തവത്തില്‍ താമസികര്‍?

      Delete
  2. Why visitors still use to read news papers when in this technological
    world everything is existing on web?

    Here is my webpage - Code Psn Gratuit

    ReplyDelete
  3. However news ppr has a minimum standard.

    ReplyDelete
  4. Anonymous11 April 2013 11:42
    ഈശ്വരാ, ഇന്നും ഇങ്ങനെയും കുറേ ജന്മങ്ങൾ ബാക്കിയുണ്ടല്ലോ!

    Vasu Diri, സ്വന്തം ജന്മ സംസ്കാരമോ? അത് എന്താണത്?
    അഥവാ അങ്ങനെ ഒന്നുണ്ടെങ്കിൽ, തൊഴിൽ വിഭജിച്ചു, അതിൽ കൂടി ജാതി ഉണ്ടാക്കി, ആ ജാതി മനുഷ്യരേ തമ്മിൽ കണ്ടു കൂടാതവരാക്കി, തൊട്ടു കൂടാത്തവരാക്കി, ദാഹിച്ചാൽ വെള്ളം വാങ്ങി കുടിക്കുവാൻ പോലും പറ്റാത്തെ അവസ്ഥയിലാക്കിയില്ലേ, അതല്ലേ Diri താങ്കളുടെ ജന്മ സംസ്കാരം?

    Diri താങ്കളുടെ ജന്മ സംസ്കാരം, വേദങ്ങളുടെയും, പുരാണങ്ങളുടെയും പേരും പറഞ്ഞ് മനുഷ്യരിൽ ജാതിയിലൂടെയ് ഉച്ചനീചത്വം ഉണ്ടാക്കിയെടുത്ത്, അവരെ തമ്മിൽ തല്ലിച്ചും അവരിൽ അകല്ച്ച ഉണ്ടാക്കി എടുത്തും, അത് ചൂഷണം ചെയ്തു മേൽ അനങ്ങി പണി എടുക്കാതെ ജീവിക്കുക ആയിരുന്നില്ലേ?

    ഇത് നടക്കാതെആയപ്പോഴും, ഇതിനു പറ്റിയ ആള്ക്കാരെ കിട്ടാതായപ്പോഴും, ഇത്തരത്തിലുള്ള ദുര്നടപ്പിനു മുടക്കം വന്നപ്പോഴും, ഉണ്ടായ സ്പര്ധയും കുശുംബും അസൂയയും ഒക്കെ കൂട അല്ലേ ഹേ "മനുഷ്യാ" ഇത്തരത്തിലുള്ള താങ്കളുടെ ഈ ബ്ലോഗ് എഴുത്ത്?

    ചെന്ന് മേൽ അനങ്ങി നാല് വാഴ വെച്ചാൽ അത് കൊണ്ട് എന്തെങ്കിലും ഗുണം എങ്കിലും തനിക്ക് ഉണ്ടാകും.

    നെറ്റിയില് മൂന്നു വരയും വരച്ചു, ആര്ക്കും മനസ്സിലാവാത്ത കുറേ മന്ത്രങ്ങളും ചൊല്ലി, ഒരു കല്ലിന്റെ പുറത്തു കുറേ പൂവും, ഇലയും ഇട്ടു, ഈശ്വര പൂജ എന്ന പേരില് എന്തൊക്കെയോ കാട്ടി കൂട്ടിയിട്ടു, മനസ്സില് നിറച്ചു വിദ്വേഷവും, മനുഷ്യത്വമില്ലായ്മയും നിറച്ചു നടന്നാൽ ദൈവം അനുഗ്രഹിക്കും എന്നാണെങ്കിൽ, തന്റെ കാര്യം ഹരി ഓം!

    ReplyDelete