Wednesday, 21 March 2012

Mahakavi Akkitham

A personal experience based on Akkitham's famous lines 



2 comments:

  1. എന്ത് കൊണ്ടാണ് അങ്ങനെ മോശമായ അനുഭവം ഉണ്ടായതെന്ന് മനസ്സിലായോ ?ജാടകള്‍ കാട്ടാതെയും പണക്കൊഴുപ്പിന്റെ സ്വാധീനം ഇല്ലാതെയും പ്രമാണികളെ സുഖിപ്പിച്ചും സന്തോഷിപ്പിച്ചും കാലുപിടിച്ചും നടക്കാത്തത് കൊണ്ട് .നമ്മുടെ രീതികള്‍ അനുസരിച്ച് സ്ത്രീകള്‍ ചെയ്യുന്ന പൂജകള്‍ തേവാരവും തിരുവാതിര നിവേദ്യവും ഒക്കെയാണ് ,എന്നാല്‍ ഒരു പെണ്‍കുട്ടി തന്ത്രവിധികള്‍ അച്ഛനില്‍ നിന്നും പഠിച്ചു വിഗ്രഹ പ്രതിഷ്ഠ നടത്തിയിരുന്നു ,അതെല്ലാം സ്വീകാര്യമെന്കില്‍ എന്ത് കൊണ്ട് താങ്കളുടെ ദൌത്യം ആള്‍ക്കാര്‍ അംഗീകരിച്ചില്ല ?ഞാന്‍ സൂചിപ്പിച്ചതൊക്കെ തന്നെയാവും കാരണങ്ങള്‍ ..

    ReplyDelete
    Replies
    1. നമ്മള്‍ ശമ്പളം കൊടുക്കുന്നവന്‍ ഒരിക്കലും, നമ്മളെക്കാള്‍ വലിയവന്‍ ആകാന്‍ പാടില്ലാ എന്ന ഭരണക്കാരുടെ ധാര്‍ഷ്ട്യം. ഭക്തജനങ്ങളില്‍ അറിവുള്ളവരെ മാനിക്കുന്നവര്‍ കുറവായാലും ഉണ്ട്. അവര്‍ ചിലപ്പോള്‍ അധികം ദക്ഷിണ തരുകയോ മറ്റോ ചെയ്താലോ എന്ന് മറ്റുള്ളവര്‍ക്ക് വേവലാതി.
      ക്ഷേത്രങ്ങളില്‍ ശാന്തിക്കാരന് hero ആകുന്നതിനു ഈശ്വര ഉപാസന അല്ല, ഈശ്വരോപാസന എന്ന വ്യാജേന ജനോപാസന ആണ് വേണ്ടത്.

      Delete