Sunday, 11 March 2012

Interactive bloging

Dear readers,
I find more inter active reading in Facebook. It will be more healthy if done with enough goodness of purpose. All of u also will be feeling the same. Due to the interactions with the aspirants through f.b. taking a lot of time and thoughts  my focus is shifting out from this blogspot. To make no gap I use ready made articles -poems- to post.

In fb also, serious matters are getting neglected. while cheep jokes are  more appreciated. I find my efforts are getting waste. But there evolve serious questions from some minds. I have to avoid replying in public window for the fear of mass attack.

I happened to create answers as personal message to the signed IDs. As I do answers correctly and sincerely, I am getting more questions to answer. I find it to take it as a responsibility. Neram pole ezhuthan mathrame avarum aavashya pedunnulloo. Atharam e-mails njan private folder il aakki sookshikkunnund. Pakshe  reply maathram undaakunnilla. Sankethikamaayi ithine ente paraajayam aayi vilayirutham. Virodhamilla. Jayichittu entha nettam? Thottal entha kottam? Ente tholvi aagrahikkunnavarude count aanu kooduthal ennu thonnunnu. Bhooripakshathe bahumaanikkande?

ഒരു 27 വയസ്സ് കാരന്റെ സംശയം ഗുരുവിന്‍റെ കര്‍തവ്യങ്ങള്‍  എന്തൊക്കെ ആണെന്നാണ്‌.  ചോദ്യം കണ്ടപ്പോഴേ അവന്‍റെ രോഗം മനസ്സിലായി. ഞാന്‍ എന്‍റെ ഗുരുവിനെ ഓര്‍ത്തു. ഒപ്പം ഒരു സംഭവവും.

ഒരാള്‍ ചോദിച്ചു: സ്വാമീ എന്താണ് ഈ കാരണ ശരീരം. വേദാന്തി ആയ ഗുരുവിനു അതിന്റെ ഉത്തരം ഏതു ഉറക്കത്തിലും പറയാവുന്നതെ ഉള്ളൂ. പക്ഷെ പറഞ്ഞില്ല. മറുചോദ്യം ചോദിച്ചു. എന്താണ് സ്ഥൂല ശരീരം? ചോദ്യകാരന് അത് അറിയില്ലായിരുന്നു. ഗുരു പറഞ്ഞു: ആദ്യം അത് പഠിക്കൂ. പിന്നെ സൂക്ഷ്മ ശരീരം എന്താണെന്ന് പഠിക്കൂ. എന്നിട്ട് ചോദിച്ചാല്‍ കരണശരീരത്തെ കുറിച്ച് പറയാം.

എം എ. കാരന്റെ ചോദ്യവും ആയി ഒന്നാം ക്ലാസ്സുകാരന്‍ വന്നാല്‍ എന്ത് ചെയ്യും. ശിഷ്യന്റെ കടമകള്‍ പോലും അവനു അറിയില്ല. അറിയുകയും വേണ്ട. ഗുരുവിന്‍റെ കടമകള്‍ അറിഞ്ഞാല്‍ മതി. എന്തിനാ അത്. ഗുരുവിനു എതിരെ വിധിന്യായം എഴുതാന്‍. ഗുരുവിനെ ശിക്ഷിക്കുക വഴി ഗുരുവിന്‍റെ ഗുരു ആകാന്‍.. അല്ലെ? അതല്ലേ ഇവിടെ ജ്ഞാനഗര്‍വം കൊണ്ട് പലരും കാണിക്കുന്നത്. 

No comments:

Post a Comment