Wednesday, 14 March 2012

വെറുതെ ഒരു ബ്ലോഗ്‌

മാന്യ നിരീക്ഷകര്‍ക്ക് നമസ്കാരം.
ഇന്ന് ഞാന്‍ പതിവുപോലെ talkative അല്ല. പതിവില്ലാത്ത ഒരു ശാന്തത എന്നെ വലയം ചെയ്യുന്നു. ഈ പതിവ് കസര്‍ത്ത് മതിയാക്കിയാലോ എന്നും തോന്നി.വേണം എന്ന് വച്ചാല്‍ അതിനു എളുപ്പം കഴിയും. പക്ഷെ എനിക്കറിയാം എനിക്ക് തിരിച്ചുവരേണ്ടി വരുമെന്ന്. അതിനു ഒരു വഴി ഇപ്പോഴും ഉണ്ടായിരിക്കണം. അതിനാല്‍ വഴിവെട്ടു തുടരുന്നു.


ഫേസ്ബുകില്‍ posting and commenting  ഒരു interactive process ആണ്. ചിലപ്പോള്‍ ശണ്ഠ കൂടേണ്ടി വരും. ചിലപ്പോള്‍ നല്ല സൌഹൃദവും ലഭിക്കും. message കള്‍ക്ക് മറുപടി, group visit ഇവ എല്ലാം എന്റെ ശ്രദ്ധ ബ്ലോഗില്‍ നിന്നും വ്യതിചലിപ്പിക്കുന്നു.

ഗുരുതരമായ ചിന്താവിഷയങ്ങള്‍ ചില ഗ്രൂപ്പില്‍ ഉരുത്തിരിഞ്ഞു വരുന്നു. അതില്‍ വായനക്കാരുടെ ആകാംക്ഷ വെളിപ്പെടുത്തുന്ന മാന്യമായ ചില  അഭിപ്രായങ്ങള്‍ കണ്ടു.   Some flirting comments also received. എന്നോട് ഒപ്പം പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയും ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്. 



അങ്ങനെ പലതും കണ്ടിട്ടും കണ്ടില്ല എന്ന് നടിച്ച് ഞാന്‍ ഒരു മാളത്തിനുള്ളില്‍ ഒളിച്ചിരുന്നു ശാന്തിവിചാരം ചെയ്യുന്നു. ഈ കാട്ടില്‍ വേണ്ടത്ര ഇരുട്ടുണ്ട്. അത്യാവശ്യം തണുപ്പും.  ആപത്തു വന്നാല്‍ അതല്ലേ ചെയ്യേണ്ടതും? മാതൃപദഭജനം.

ഏകാന്തതയുടെ തീരത്ത് നിന്നും ഒരു അജ്ഞാതശക്തി എന്നെ അല്പം പിന്തുടര്‍ന്നു. ഒരു മാതാവിന്റെ വാത്സല്യത്തോടെ അതെന്റെ ഒപ്പമെത്തി. ഭക്തവത്സല ആയ ആ മാതാവിന്‍റെ പാദാരവിന്ദങ്ങള്‍ ഞാന്‍ സ്മരിച്ചു. 


അളന്നു തൂക്കി ചുരുക്കി എഴുതുന്ന പതിവ് ശൈലി ഒന്ന് മാറ്റിപ്പിടിചാലോ എന്ന് തോന്നുന്നു. ഞങ്ങളെ ഒട്ടും ചിന്തിപ്പിക്കരുത്, കഴിയുന്നത്ര ചിരിപ്പിക്കൂ എന്ന് ആരോ ചെവിയില്‍ മന്ത്രിക്കുംപോലെ. എല്ലാം മറന്നു കോമാളി കളിക്കണം അല്ലെ? മിക്കവാറും അതൊക്കെ വേണ്ടിവരും എന്നാ തോന്നുന്നത്.

ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഞാന്‍ പലപ്പോഴും മൂഡ്‌-ഓഫ്‌ ആകുമായിരുന്നു. എന്റെ കാര്യത്തില്‍ അധ്യാപകര്‍ വരെ ഇട പെട്ടിട്ടുണ്ട്. I got deep considerations from them. എന്നിട്ടും ഞാന്‍ മാത്രം രക്ഷ പെട്ടില്ല. ക്ഷേത്രങ്ങള്‍ trap ആവുമെന്ന് ഊഹിക്കാന്‍ അന്ന് കഴിയുമായിരുന്നില്ല. എന്തായാലും എന്റേതായ career ഞാന്‍ തെരഞ്ഞെടുത്തു. അഭിമാനപൂര്‍വം മുട്ടുശാന്തി. അതോടൊപ്പം അറിവിന്‌ വേണ്ടി സ്വന്തം direction- ല്‍ പഠനവും.അറിവിന്‌ വേണ്ടി ഉള്ള പഠനം. certificate 
 അല്ല മുഖ്യലക്‌ഷ്യം. മാര്‍ക്കും അല്ല. അതൊക്കെ university യുടെ ഒരു നമ്പര്‍ എന്നേ എനിക്ക് തോന്നിയിട്ടുള്ളൂ.


എന്തായാലും campus വിട്ടതില്‍ പിന്നെ mood off എന്നൊരു complaint  എനിക്ക് ഉണ്ടായിട്ടില്ല. പക്ഷെ ഇന്ന് ഞാന്‍ ഒരു off-mood ല്‍ ആണ്. Engine off ആയ പ്രതീതി. എങ്കിലും എനിക്ക് ഇതുപോലെ ഒക്കെ എഴുതാന്‍ പറ്റും.  
ഇനി കുറച്ചുകാലം പാമ്പിനെപ്പോലെ ഇഴയാം എന്ന് കരുതുന്നു.

അപ്പഴാ നമ്മുടെ ലാലേട്ടന്റെ ഒരു കമന്റ്. എന്തൊരു ക്രിയാല്‍മകമായ പരിഹാസം!  ഇവിടെ മൊത്തം കൊളം ആക്കാനാണ് ഉദ്ദേശം എങ്കിലോ? മറ്റാര്‍ക്കും ഇല്ലാത്ത നഷ്ടം ലാലേട്ടന് മാത്രം എന്താ? ബ്രാഹ്മണ സംസ്കാരത്തെ നശിപ്പിക്കല്‍ ആണ് ഭൂരിപക്ഷത്തിനു വേണ്ടത് എങ്കില്‍ ജനഹിതത്തെ മുന്‍നിര്‍ത്തി അവര്‍ സ്വയം നശിക്കുന്നു എന്ന് സമാധാനിച്ചുകൂടെ? ചുമ്മാതെ.


ബ്ലോഗ്‌ എഴുതി ലോകം നന്നാക്കാം എന്നൊന്നും എനിക്ക് വ്യാമോഹം ഇല്ല കൂട്ടരേ. I did what I could. Result എന്തായാലും വേണ്ടില്ല. My role is simple and am playing well.
Thank u all. 

5 comments:

  1. ഏറെ നാള്‍ മിണ്ടാതിരിക്കാന്‍ ആവില്ലല്ലോ ..പരിഹാസങ്ങള്‍ ,ചോദ്യശരങ്ങള്‍ ...എല്ലാം നേരിടേണ്ടി വരും അല്ലെ ?ഒരു തുടക്കക്കാരി എന്ന നിലക്ക് സംശയങ്ങള്‍ ഏറെയുണ്ട് ....പൊയ്മുഖമില്ലാതെ തുറന്നു പറയുന്നത് കൊണ്ടാവാം പരിഹസിക്കാന്‍ ആളുകള്‍ വരുന്നത് ...എല്ലാവരും മുഖംമൂടി അണിയണം ...പുഞ്ചിരിക്കുന്ന ഒന്ന്...ഏതു കാട്ടില്‍ തപസ്സിരുന്നാലും വല്മികത്തില്‍ മൂടപെട്ടാലും തിരികെ വരാതെ വയ്യല്ലോ .......പുത്തന്‍ ഉണര്‍വോടെ കൂടുതല്‍ ശക്തിയോടെ ,പുതിയ വരദാനങ്ങള്‍ നേടിയ മനസ്സുമായി തിരികെ വരട്ടെ എന്നാശംസിക്കുന്നു .......

    ReplyDelete
  2. പ്രതീക്ഷിക്കുന്നത് കിട്ടാതെ വരുമ്പോള്‍ വരുന്ന വിഷമം ഉണ്ടായത് തികച്ചും അപ്രതീക്ഷിതമായി പോയി..അതൊരിക്കലും ഏട്ടന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാകുമെന്ന് കരുതിയില്ല.

    എന്റെ ഒരു കമ്മന്റ് ഏട്ടന്‍ ശാന്തി വിചാരത്തില്‍ പബ്ലിഷ് ചെയ്യാന്‍ അനുമതി തന്നില്ല. അന്ന് ഞാന്‍ വിഷമിച്ചു. പക്ഷെ ഇപ്പോള്‍ വിഷമമില്ല കാരണം എല്ലാര്ക്കും തോന്നുന്ന ഒരു വിചാരമാണ് വിഷമം എന്നത് എന്ന് മനസ്സിലാക്കി.

    ഇനി കാര്യത്തിലേക്ക് കടക്കാം.. മുന്നില്‍ നിന്നും ആത്മാര്‍ഥത യോട് കൂടി , പ്രതിഫലെച്ച ഇല്ലാതെ നയിക്കുക എന്നത് വളരെ ബുദ്ധി മുട്ടെരിയ കാര്യം ആണെന്നുള്ള സത്യം മറന്നത് കൊണ്ടാകാം ഇഴയാന്‍ തീരുമാനിച്ചത്. അല്ലെ ?

    എന്റെ പഴയ പോസ്റ്റിന്റെ പിന്നില്‍ എന്നെയും എന്റെ അച്ഛനെയും ഒരുപാട് വേദനിപ്പിച്ച ഒരു സംഗതി ഉണ്ടായിരുന്നു അതിനാലാണ് രണ്ടു വട്ടം അത് കമന്റ്‌ ആയി പോസ്റ്റ്‌ ചെയ്തത്. ഇന്നത്തെ ബ്രാഹ്മണ സമുദായത്തില്‍ ജനിച്ചവര്‍ക്കെല്ലാം കാശുണ്ടാക്കാന്‍ അറിയാം. അവര്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സംതൃപ്തരാണ്. ധന സംപാതനതിനു ആധ്യാദ്മിക ജ്ഞാനം വേണ്ടയല്ലോ ! കൈ ക്രിയ കളും വാക്ക് ചാതുര്യവും ധാരാളം. ആധ്യ്ത്മിക ജ്ഞാനം ധന മോഹികല്‍ക്കുല്ലതല്ല .അതായിരിക്കാം ഏട്ടന്‍ ജോലി അന്വേഷണത്തിനായി സമയം കളയാഞ്ഞതും , സര്‍ട്ടിഫിക്കറ്റ് നു വേണ്ടി പഠിക്കഞ്ഞതും.

    അങ്കത്തിനു വേണ്ട്ടത് ബാല്യമല്ല .. യൌവനം തന്നെയാണ്. കാര്യങ്ങള്‍ പഠിക്കാന്‍ ബാല്യവും...

    പഠിക്കാത്ത കാര്യം ചെയ്യാന്‍ പാടില്ല എന്നാണു ഗുരോപദേശം കിട്ടിയത് ഉപനയന സമയത്ത്. വേണ്ട വിധം പഠിക്കാന്‍ പലരെയും സമീപിച്ചപ്പോള്‍ എല്ലാര്ക്കും കൈ ക്രിയ ആണ് സ്വത്ത്തായുള്ളത് . ആധികാരിക പഠനം ജോലി - ജീവിതം എന്നിവയ്ക്ക് തടസ്സം ആണെന്നുള്ള ബോധം എല്ലാത്തില്‍ നിന്ന്നും അകറ്റി.

    വളര്‍ന്നു വരുന്ന ഒരു തലമുറയ്ക്ക് വേണ്ടി ജീവിക്കാനും, പ്രവര്‍ത്തിക്കാനും, അത് വഴി ഈ ജന്മത്തില്‍ എന്തെങ്ങിലും പഠിക്കുവാനും ചെയ്യുവാനും ഞാന്‍ തയ്യാറാണ്. ഇന്ന് കാണുന്ന വട വൃക്ഷത്തെ വേദം ഉപദേശിക്കാനും നന്നാക്കനുമുള്ള യത്നത്തില്‍ പങ്കെടുക്കുവാന്‍ കുറച്ചു മനസ്സു മടിപ്പുണ്ട്.

    ReplyDelete
  3. Never Srikumar. Thankal athu onnu koodi post cheyyamo? I am recieving thousands of e-mail notifications from various fb groups. Thankal comment publish cheythathu Blog comment windoil kittiyilla. G-mail l ninnum oru thavana vayichu enkilum, Enikku athu athra vishadam aayilla. Post cheyyan ullath brief cheyyanam. Enikku manassilakkan ulla covering msg detail aayum ezhuthoo. Evide ezhayunnu ennaa parayunnath? innu kandille 2 post cheythille? I have just changed my writing style. I am now becoming more closer to the readers. ok?

    ReplyDelete
  4. Sreekumar, due to several group discussions and mails replies, I lost focus for the first time in this blog history. Thank u 4 this hint. Can I drop this process so systematically brought up?

    I find the limitations and uselessness of group discussion once again.

    ReplyDelete