പലപ്പോഴും അവിചാരിതം ആയിട്ടായിരിക്കും അതിന്‍റെ വരവ്. ചിലപ്പോള്‍ വലിയ പ്രചോദനം ആയിട്ട്. മറ്റു ചിലപ്പോള്‍ തടസ്സം ആയിട്ട്.
ആ ശക്തിയുടെ സ്വരൂപത്തെ കുറിച്ച് ചിന്തിച്ചു ഇരിക്കുക എന്നത് വളരെ രസകരം ആയി , സുഖകരം ആയി അനുഭവപ്പെടുന്നു. അതിനുവേണ്ടി ഞാന്‍ ബ്ലോഗ് വിഷയങ്ങളെ തല്‍ക്കാലം മറക്കുന്നു.
ഇങ്ങനെ ഒരു മാറ്റം എനിക്ക് ഉണ്ടാകും എന്ന് ഇതുവരെ വിചാരിച്ചതല്ല. ശക്തമായ ഉള്‍പ്രേരണ ആയി എന്നെക്കൊണ്ട് ഇത്രയും എഴുതിച്ചതും ഇപ്പോള്‍ വഴി തിരിക്കുന്നതും അതു തന്നെ.
അതിനെ ഞാന്‍ എന്‍റെ മുഖ്യ അന്വേഷണ വിഷയം ആക്കാനോ നിരീക്ഷിക്കാനോ പരീക്ഷിക്കാനോ ആഗ്രഹിക്കുന്നില്ല. അന്തരീക്ഷത്തില്‍ ഉള്ള ഒക്സിജന്റെയും സമുദ്രജലത്തിന്റെയും അളവ് ആര്‍ക്കു അറിയണം? ശ്വസിച്ചാല്‍ പോരെ? കുടിച്ചാല്‍ പോരെ?
ദുര്ഗ എന്നോ വിഷ്ണു എന്നോ ശിവന്‍ എന്നോ അതിനു പേരിടാന്‍ ഞാന്‍ ആളല്ല. മതപരം ആയ ഭാവനകളെ തൊടാതെ ശാസ്ത്ര പരമായ നാമങ്ങള്‍ സ്വീകരിക്കാമല്ലോ. അതിനാല്‍, അതിനെ Super power എന്ന് നൂതന ഭാഷയില്‍ വിളിക്കാം. അത് എന്നെ നിയന്ത്രിക്കുന്നു.
I say the super power blessed me yesterday. വിശ്രമിക്കൂ എന്ന് കമാന്റ് ചെയ്യുംപോലെ ഒരു ശക്തമായ അനുഭവം ഉണ്ടായി. അത് വിശദീകരിക്കാന്‍ പോലും ഇപ്പോള്‍ സാധിക്കുന്നില്ല. അനുഭവ സാക് ഷ്യം പറയുകയും അച്ചടിച്ച് പ്രചരിപ്പിക്കുകയും ചെയ്യേണ്ട ആവശ്യമോ (ഗതികേടോ) നമുക്ക് ഇല്ലല്ലോ.
തന്നെയല്ല, രഹസ്യം ആയി സ്ഥിതി ചെയ്യുന്നത് ആണ് അജ്ഞാതശക്തിക്ക് ഇഷ്ടം. ഭൂമിയില്‍ മനുഷ്യര്‍ പ്രചരിപ്പിച്ചിട്ട് വേണോ ദൈവത്തിനു നില നില്‍ക്കാന്‍? ഹിന്ദുമതം നാളിതുവരെ നിലനിന്നിട്ടുള്ളത് പ്രചാരണത്തിലൂടെയോ പരസ്യത്തിലൂടെയോ ആയിരുന്നോ? അതിനേക്കാള്‍ വലുതല്ലേ ആചരണം?
എല്ലാ ഹിന്ദുക്കളും മതധര്‍മങ്ങള്‍ ഒരുപോലെ ആചരിക്കുന്നവര്‍ ആയിരുന്നോ? ഹിന്ദു മതത്തിന്റെ ചരിത്രത്തില്‍ എന്നെങ്കിലും അങ്ങനെ ഒരു കാലം ഉണ്ടായിരുന്നോ?
ജന്മത്തിന്റെ അടിസ്ഥാനത്തില്‍ ആയാലും കര്‍മത്തിന്റെ അടിസ്ഥാനത്തില്‍ ആയാലും ശരി വര്‍ണവിവേചനം ഇല്ലാതെ ഇരുന്ന ഒരു ഭൂതകാലം എന്നെങ്കിലും ഉണ്ടായിരുന്നിട്ടുണ്ടോ?
അതെല്ലാം ഒരു വിഭാഗത്തിന്റെ സ്വാര്‍ത്ഥമായ ഭാവന ആയിരുന്നു എന്ന് കുറ്റം ആരോപിച്ചു നിലവില്‍ ഉള്ള വ്യവസ്ഥയെ ഭരണ അധികാരവും നിയമ വ്യവസ്ഥയും പ്രയോഗിച്ചു തകര്‍ക്കുന്നവര്‍ മതത്തെ തന്നെ മതേതരം ആക്കുകയാണ്. ഈ മതവിധ്വംസനം തിരിച്ചറിയപ്പെടെണ്ടി ഇരിക്കുന്നു.
ആചാര്യ-പുരോഹിതവര്‍ഗ്ഗത്തിന്റെ വായില്‍ തുണി തിരുകുന്ന അനുയായികള്‍ വേറെ ഒരു മതത്തിലും ഉണ്ടാവില്ല. അവരുടെ കായികവും മാനസികവും ബൌദ്ധികവും ആയ സേവനത്തിന്റെ പ്രയോജനം അനുഭവിക്കുന്നവര്‍ക്ക് അവരുടെ വാക്കുകളെ കേള്‍ക്കാന്‍ ഉള്ള ബാധ്യതയും ഇല്ലേ? ???????????
രാഷ്ട്രീയ ആഭാസങ്ങള്‍ കൊണ്ട് ഞെളിയുന്ന ഇവര്‍ക്ക് കനത്ത പ്രഹരം നല്‍കേണ്ടത് അത്യാവശ്യം ആയിരിക്കുന്നു. സത്യത്തിലും ധര്‍മത്തിലും അടിയുറച്ച യഥാര്‍ത്ഥ ഹിന്ദുമതത്തിന്റെ അന്തസ്സും അന്തസ്സത്തയും യുഗങ്ങളുടെ പാരമ്പര്യവും അതിലുപരി വിശ്വാസ്യതയും സംരക്ഷിക്കുന്നതിനു അതു കൂടിയേ തീരൂ.

clipping some face book comments
ReplyDeleteVs Krishnan Yes, I agree. The philosophy of Sanatana Dharma needs no propagation. No pamphlets, leaflets or meetings. It would stand on its own. Because truth would ultimately prevail.
Yesterday at 6:04am · Unlike · 1
Sresha Manoj "BRAHMANYAM" ENDANNU ARIYATHE PALARUDE KALKKIZHIL ADIYARA VACHU PANAM PATTUMBOL ORKKANAMAYIRUNNU, EPPO POLLUNNUND ALLE ORU SAMUHATHE MUZHUVAN ERUTTINDE PADUKUZHIYILEKKU THALLI YITTAVAR EPPO EVIDUNNU PONGUNNU NAAVUKAL... LAGGAYILLE...
12 hours ago · Like
Vasudevan Namboodiri See the due protest Sri Vs Krishnan vaayil thonnunnava valiya aksharathil ezhuthiyaal valiya vakyam aavumo? Ocha vechaal athinte olam alpam kazhinjaal nilaykkum. Ennaal sathyathe patti ulla chintha polum lokathil vyaapikkum. Athinu vargashathrukkalude othaasa aavasyamundo?
6 hours ago · Like
Vasudevan Namboodiri Adisthaana rahithamaaya varga vidwesham samoohathil vithachu muthaleduppu nadathunnavare samskarika Keralam thirichariyendu.