Monday, 12 March 2012

The Anti-Master Spirit

This blog article gives the reason why I criticized Dr.N.Gopalakrishnan
Readers are requested to share this link

2 comments:

  1. പ്രതികരണശേഷിയാണ് നിലനില്‍പിന്റെ കാതല്‍, അതു നഷ്ടപ്പെട്ടാല്‍ പിന്നെ അവനെ ആരും വിലവെക്കുകയില്ല, എത്ര അവഹേളനം കേട്ടാലും എത്ര വഞ്ചിക്കപ്പെട്ടാലും അവരോടൊക്കെ ദൈവം ചോദിച്ചോളും എന്നു പറഞ്ഞു നിര്‍വികാരനായി ഇരിക്കുന്ന ഒരുവനെ ഒരാപത്തില്‍ തുണക്കു വിളിക്കാനാകുമോ? ഒക്കെ വിധി, ദൈവം എന്തെങ്കിലും ഒരു വഴി കാട്ടിത്തരും എന്നു സമാധാനിപ്പിക്കുന്നവനെ ഒരത്യാവശ്യത്തിനു സമീപിക്കാനാകുമോ? ഒരത്യാവശ്യത്തിനു ഉപകരിക്കാത്തവനെ ആര്‍ കൂടെ നിറുത്തും? പരശുരാമന്റെ ശാപം ഇപ്പോഴും പേറുന്നതുകൊണ്ടാകും കലോത്സവങ്ങള്‍ക്കു മാത്രം ഒരുമിച്ചു കൂടുന്ന ഒരു വിഭാഗത്തെ സമുദായാവശ്യങ്ങള്‍ക്ക് ഒരുമിപ്പിക്കാന്‍ കഴിയാത്തത്. എത്ര അപഹസിക്കപ്പെട്ടാലും പ്രതികരിക്കാത്തവന് എന്തു പ്രതിഷേധം? അലസത മുഖമുദ്രയാക്കിയവര്‍ക്കു എന്ത് പ്രവര്‍ത്തനം? പരസ്പരം പാര പണിയുന്നതു നിര്‍ത്തി ഒരു സമുദായത്തിന്റേയും അതുവഴി ഒരു സംസ്കാരത്തിന്റേയും വക്താക്കളാകേണ്ടവര്‍ അതിനു വേണ്ടി ശ്രമിച്ചു തുടങ്ങട്ടെ, ബഹുമാനം പിടിച്ചു വാങ്ങേണ്ടതല്ല, താനേ ലഭിക്കേണ്ടതാണ്, പ്രവര്‍ത്തനത്തിന്റെ മഹത്വമനുസരിച്ച് താനേ വന്നോളും.

    ReplyDelete
  2. Laletta great..Thank u so much..Thankal nokkikko. Ivide oru prathiviplavam srushtikkappedum. Kaanan pokunna pooram paranju kelppikkunnilla. WAIT and SEE.

    ReplyDelete