പ്രിയപ്പെട്ട നിരീക്ഷകരെ, പരീക്ഷകരെ, സുഹൃത്തുക്കളെ,
I am in a relaxing mood today. ഒന്ന് ചുമ്മാ ഇരിക്കാം എന്ന് വിചാരിച്ചു. എല്ലാ വിചാരങ്ങളും എഴുതാന്‍ ആവില്ലല്ലോ. എന്നെ എഴുതാന്‍ പ്രചോദിപ്പിക്കുന്ന ആ അജ്ഞാത ശക്തി പലപ്പോഴും അതിന്റേതായ തിരക്കിലാവും.
ഇന്നലെ രണ്ടാമത് ഇട്ട ബ്ലോഗ് അല്പം അധികപ്പറ്റായി തോന്നാം. കലാകാരന്റെ വീക്ഷണം സാധാരണക്കാരന്റെതില്‍ നിന്ന് വ്യത്യസ്തം ആണ്. ശാസ്ത്ര കാരന്റെത് ഇവ രണ്ടില്‍ നിന്നും വ്യത്യസ്തം ആണ്. അത് സാധാര്‍ണക്കാര്‍ക്കും കലാകാരന്മാര്‍ക്ക് പോലും ചിലപ്പോള്‍ ബോറായി തോന്നാം.
ആരിലും ഒന്നും അടിച്ചു ഏല്പിക്കാന്‍ ഉദ്ദേശം ഇല്ല. അധികം ആരും കമന്‍റ് എഴുതാത്തത് ഒരു കണക്കിന് നല്ലതാണ്. കൂടുതല്‍ സ്വതന്ത്രമായി എഴുതുകയോ എഴുതാതെ ഇരിക്കുകയോ ചെയ്യാമല്ലോ. ചില പരിഭവസ്വരങ്ങള്‍ കേട്ടു.
ചോദ്യങ്ങള്‍ സംശയങ്ങള്‍ ചോദിക്കുന്നവര്‍ ഓരോന്നായി ചോദിക്കുന്നതാവും സൗകര്യം. Question paper പോലെ തോന്നും എട്ടുപത്തെണ്ണം ഒരുമിച്ചു വരുമ്പോള്‍. ദുശ്ചോദ്യങ്ങള്‍ എന്ന് തോന്നിയാല്‍ മറുപടി തരില്ല. പരിഹസിക്കാനോ, പരീക്ഷിക്കാനോ ഉദ്ദേശിച്ചുള്ള കത്തുകള്‍ക്കും തഥൈവ. വേണ്ടാത്ത ചോദ്യങ്ങള്‍ ആണ് ദുശ്ചോദ്യങ്ങള്‍. തെറ്റായിട്ടുള്ള ചിന്താഗതിയുടെയോ, തെറ്റായ ധാരണകളുടെയോ ഫലം ആണവ.
കവിതകളോട് വായനക്കാരുടെ പ്രതികരണം വേണ്ടത്ര വ്യക്തം ആവാത്തതിനാല്‍ കവിതകള്‍ പോസ്റ്റ് ചെയ്യാന്‍ മടിക്കുന്നു. Now I am prepared and prone to hear more than to write. Come forward to this newer track of thought.
Thank u.

No comments:
Post a Comment