Friday 20 April 2012

Manusmrti -3 (Review)

Links to the previous Blog  Manusmriti 1     Manusmriti 2  
 Sudden increase in readership noted! So this Review. 
  • മനുസ്മൃതി ബ്രാഹ്മണര്‍ക്ക് വേണ്ടി മാത്രം ഉണ്ടാക്കിയ ഗ്രന്ഥം ആണെന്ന ധാരണ വ്യാപകം ആണ്. ഇതിന്റെ മറുവശം. തലങ്ങും വിലങ്ങും മറ്റാര്‍ക്കും ഇല്ലാത്ത അത്ര അധികം നിയമങ്ങള്‍ കൊണ്ട് ബ്രാഹ്മണന്റെ ജീവിതത്തെ വലിഞ്ഞു മുറുക്കുക ആയിരുന്നില്ലേ മനുസ്മൃതി? അത്രമേല്‍ നിയമ പീഡനം അനുഭവിക്കാന്‍ മറ്റൊരു വിഭാഗവും തയ്യാര്‍ ആയ ചരിത്രം ഇല്ല. അതിനു അവര്‍ക്ക് പ്രതിഫലം ആയി ലഭിച്ചിരുന്നത് മറ്റുള്ളവരുടെ ആദരവും കുറച്ചു ശിക്ഷ ഇളവും മാത്രം. അതിലും കണ്ണിക്കടി. 



No comments:

Post a Comment