Thursday, 19 April 2012

The Greatest Prejudice

  • മതഭ്രാന്തിനേക്കാള്‍ ദോഷം മതവിദ്വേഷഭ്രാന്ത് ആണ്. അത് വലിയ കേമം ആണെന്നാ പൊതുധാരണ. 
  • ബ്രാഹ്മണര്‍ ഒഴികെ മറ്റൊരു  പ്രത്യേക സമുദായത്തിന്റെയും ദോഷം ആരും പറയുന്നത്വ്യ ശരിയല്ല എന്നൊരു പൊതു ധാരണ വളരെ ശക്തമായി നില നില്‍ക്കുന്നു. ഏറ്റവും വലിയ മുന്‍ വിധി അല്ലെ ഇത്?



    • Harid Sharma K ‎'' Na brooyaath sathyamappriyam '' !!!
      23 minutes ago via mobile · 

    • Vasudevan Namboodiri Thankal ezhuthiyath shlokathinte avasaana bhaagam aanu. Athinte aadya bhaagam ingane: "SATHYAM brooyaath, Priyam brooyaath.?"

      Apriyam thonnumaaru sathyathe upayogikkaruth ennanu aa shlokathinte uthama thaalparyam. Athallathe apriya sathyam ennoru veriety illa. Athava chilarkkokke undenkil thanne athu sathyaanweshakarkku priyam thanne aayirikkum.



ഞാന്‍ ആദ്യം എഴുതിയ സംസ്കൃതശ്ലോകം (1994) ഇങ്ങനെ. 

സമൂഹ ത്വം മഹാരോഗീ
രോഗോ മൂര്‍ധന്യ ഏവ ഹി.
ചികിത്സാ നിഷ്ഫലാ ജാതാ
അഹോ വിദ്യ പരാജിതാ!

No comments:

Post a Comment