Thursday, 19 April 2012

Manusmrti -2

Go to   Manusmrti 1

മനുസ്മൃതി മനുഷ്യത്വപരം അല്ല എന്ന ആക്ഷേപത്തിന് മറുപടി.

പുരാതന കാലം മുതല്‍ 50 വര്ഷം മുന്‍പ് വരെ ഹിന്ദുത്വത്തെ നില നിര്‍ത്തിയിരുന്ന ധാര്‍മിക ഗ്രന്ഥത്തെ ആണ് ആധാരത്തെ ആണ് മനുഷ്യത്വ ശൂന്യം എന്ന് ഇന്നുള്ളവര്‍ പു ച്ഛിച്ചു തള്ളുന്നത്. അങ്ങനെ ആണെങ്കില്‍ ആ ആധാര ഗ്രന്ഥത്തെ ആശ്രയിച്ചു നില നിന്നിരുന്ന സംസ്കാരവും മനുഷ്യത്വം ഇല്ലാത്തത് ആയിരിക്കുമല്ലോ. നമ്മുടെ പൂര്‍വികര്‍ എല്ലാം മൃഗ തുല്യര്‍ ആയിരിക്കണമല്ലോ. പക്ഷെ അനുഭവം പറയുന്നത് മറിച്ചാണ്. മനുഷ്യത്വം ഇല്ലാതായത് ഇന്നാണ്. ഇത് എന്താണ് തെളിയിക്കുന്നത്? മനുസ്മിതി അല്ല അതിനോടുള്ള കാഴ്ചപ്പാട് ആണ് മനുഷ്യത്വ ശൂന്യം എന്നല്ലേ?   


No comments:

Post a Comment