Saturday, 21 April 2012

Manu's Caste

Posting second blog today.

  • മഹര്‍ഷിമാര്‍ ബ്രഹ്മജ്ഞാനികള്‍ ആയിരുന്നു. മനു ധര്‍മജ്ഞാനി കൂടി ആയിരുന്നു. സ്വാരോചിഷ മനുവിന്റെ പൂര്‍വ ജന്മത്തെ പറ്റി ദേവീ മാഹാത്മ്യത്തില്‍ പറയുന്നു. പൂര്‍വ ജന്മത്തില്‍ അദ്ദേഹം സുരഥന്‍ എന്ന രാജാവ് ആയിരുന്നു. മനുസ്മൃതിയിലെ സൂചനയും മനുക്ഷത്രിയകുലത്തില്‍നിന്നും ഉത്ഭവിച്ച ധര്‍മ്മമൂര്‍ത്തി ആണെന്നാണ്‌. അത് ജന്മാന്തരത്തില്‍ ആവാം. പുനര്‍ജ്ജന്മം എന്നത് ദ്വിജന്റെത് മാതിരി തജ്ജന്മത്തില്‍ തന്നെ വരുന്ന വ്യക്തിത്വഭേദവും ആവാം. 
  • ബ്രഹ്മജ്ഞാനത്തിലും ഉപരിയാണ് ധര്‍മജ്ഞാനം എന്ന് 
  • ഭൂമിയിലെ സര്‍വ മനുഷ്യവിഭാഗങ്ങളുടെയും  ധര്‍മം കണ്ടെത്താന്‍ കഴിവുള്ള ആള്‍ സാര്‍വഭൌമന്‍  (see more) മനുവിന്റെ കുലം മാനവകുലം ആണ്. മനുഷ്യര്‍ എല്ലാവരും യാതൊരു കുലത്തില്‍ നിന്നും ഉത്ഭവിച്ചുവോ ആ കുലം മാനവകുലം. മാനവ കുലത്തിന്റെ പിതാവും, ദ്രഷ്ടാവും ആചാര്യനും ആണ് മനു. 

Also Reffer previous posts
Manusmriti 1             Manusmriti 2            Manusmriti 3

No comments:

Post a Comment