അടൂരില്‍ ഒരു ശിവക്ഷേത്രത്തില്‍ ഇന്ന് ലക്ഷാര്‍ച്ചന. പങ്കെടുക്കാനുള്ള യോഗം എനിക്കും ലഭിച്ചിരിക്കുന്നു. ആയതിനാല്‍ ഇന്നും ഈ ബ്ലോഗിന്റെ പുരോഗതി തടസ്സപ്പെടുന്നു. ലക്ഷാര്‍ച്ചന ഒരു സമൂഹയജ്ഞം ആണ്. അതിനു ഇന്നത്തെ സാഹചര്യങ്ങളില്‍ വര്‍ധിച്ച പ്രാധാന്യം ഉണ്ട്. അതുകൊണ്ട് തന്നെ അങ്ങനെ ഉള്ള സംരംഭങ്ങളില്‍ പങ്കു ചേരുന്നതില്‍ കൃതാര്‍ത്ഥതയും ഉണ്ട്.
No comments:
Post a Comment