Welcome to my English blog. E-Thoughts
It was started long long ago. Couldnot care it. While feeding Malayalam blogs. E Lokam I hope to find more friends and world wide audience.
Malayalam blog career is remarkable success. But blog experience remains poor. Readers' interaction also noted poor. I hope to translate Everlasting blog posts of Santhivicharam for the new audience_
ബോധപൂര്വം ആയ അവഗണന ആണ് മലയാളിയുടെ നയം. അവൻ ഗുണങ്ങളെ അവഗണിക്കും ദോഷങ്ങളെ വലുതാക്കി കാണിക്കും. വിദ്യാഭ്യാസ പരം ആയ പോസ്റ്റുകൾ അവനു വേണ്ട. ഫിലോസഫി വേണ്ട. അവനു ജാതീയം കേള്ക്കാനാണ് കൂടുതൽ ഇഷ്ടം. അത് മാത്രം എത്ര പറഞ്ഞാലും മതിയാവില്ല. ഉണ്ണുന്നവൻ അറിഞ്ഞില്ലെങ്കിൽ വിളമ്പുന്നവൻ അറിയണ്ടേ!
ജാതി അഭിമാനം തെറ്റാണെങ്കില് ഭൂരിപക്ഷ സമുദായങ്ങള് വേണ്ടേ അതുപേക്ഷിച്ച് മാതൃക കാണിക്കാന്.. അവരല്ലേ ആധുനിക സമൂഹത്തില് ലീഡിങ് ആയിട്ടുള്ളത്.. അവര് ജാതീയത മുറുകെ പിടിച്ചുകൊണ്ട്, പേരില് ഒരു ന്യൂനപക്ഷ സമുദായത്തെ ജാതീയമായി ഭര്ത്സിക്കുകയും പരിഹസിക്കുകയുമാണ് കേരളത്തില് എല്ലാ തുറകളിലും.
ഈ അധാര്മികരില് നിന്നും രക്ഷ നേടാനായി വൈദികബ്രാഹ്മണര് വന് തോതില് കേരളം വിട്ടു. നല്ലൊരളവ് മതം മാറി. ശേഷിച്ചവര് കമ്മൂണിസം സ്വീകരിച്ചു. സനാതനപ്രസംഗകരോളം ബ്രഹ്മഹത്യ കമ്മൂണിസ്റ്റുകാര് ചെയ്യുന്നില്ല. നമ്പൂതിരിമാരുടെ ആത്മീയമായ പിന്തുണ ഉള്ളതുകൊണ്ടാണ് ലോകതലത്തിൽ വെരറ്റിട്ടും കമ്മുനിസ്റ്റ് പ്രസ്ഥാനം കേരളത്തില വാടാത്തത്.
സ്വന്തം ജാതിയിൽ ഞാൻ അഭിമാനിക്കുന്നു എന്ന് എഴുതിയ കുറ്റത്തിന് ഇന്നലെ എനിക്ക് ഒരു പ്രമുഖ ഹിന്ദു ഗ്രൂപ്പിൽ നിന്നും വിട്ടു പോരെണ്ടിവന്നു. ഏതാണ് തന്റെ ജാതി എന്ന് ചോദിച്ചുകൊണ്ട് എതിരാളികൾ ചന്ദ്രഹാസം എടുത്തു. ജാതി അഭിമാനം തെറ്റാണെന്ന് മഹാന്മാർ പറഞ്ഞിട്ടുണ്ട് അത്രേ. എങ്കിൽ മതാഭിമാനം എങ്ങനെ ശരിയാകും?.. സംസ്കാര അഭിമാനം എങ്ങനെ സാധുവാകും. ഒരു വ്യക്തിയുടെ ആത്മ അഭിമാനത്തിന് ഹേതുവാകുന്നത് പലതും കാണും അത് തുറന്നു പറയുക എന്നത് അയാളുടെ ഔന്നത്യം ആണ്. മറ്റൊരാളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുക എന്നത് ഹീനമായ പ്രവര്ത്തിയും.

adu sheri ; anganeya karyangalu lle !
ReplyDeleteഎന്താ സംശയം. വിശ്വഹിന്ദുപരിഷത്തിന്റെ ഭരണമുള്ള അമ്പലങ്ങളില് ശാന്തിക്കാരന് പേടിക്കണം. പത്തുപേര് കൂടുമ്പോ പ്രമാണിക്ക് ഷൈന് ചെയ്യാനായി ശാന്തിക്കാരന് വേണ്ടാതെയുള്ള പരസ്യശാസനം. കമ്മൂണിസ്റ്റ് കാര് അത്രയും അധഃപതിച്ചിട്ടില്ല. അവര് ക്ഷേത്രത്തിന് പുറത്ത് പറയുമായിരിക്കും. സ്വ അനുഭവപ്രേരിതമാണ് ഈ കമന്റ്.
Delete