എല്ലാവര്ക്കും ക്രിസ്തുമസ് ആശംസകള്
യേശു ക്രിസ്തുവിനെ ലോകം അത്യാദരവോടെ സ്മരിക്കുന്നു. ദൈവത്തിന്റെ ഒരേയൊരു അവതാരമാണ് ക്രിസ്തുവെന്ന് ക്രൈസ്തവര് വിശ്വസിക്കുന്നു.
ഞാനൊരു ക്രിസ്ത്യാനിയല്ല. പക്ഷെ ക്രിസ്തുവില് വിശ്വസിക്കുന്നു. ഒരു ചരിത്ര അവശേഷിപ്പ് എന്ന നിലയിലല്ല. ആ മനുഷ്യസ്നേഹിയായ സന്ന്യാസി പ്രതിനിധാനം ചെയ്ത തത്ത്വസംഹിതകളിലൂന്നിയുള്ള വിശ്വാസമാണത്.
യദാ യദാ ഹി ധര്മ്മസ്യ ഗ്ലാനിര്ഭവതി ഭാരത... എന്ന ഒരു വാഗ്ദാനം നല്കിയിട്ടുള്ളത് ഭാരതത്തിലാണ്. ഭാരതത്തില് മാത്രം. അന്യരാജ്യങ്ങളില് ദൈവം ഒരിക്കലേ അവതരിച്ചിട്ടുള്ളൂ എന്നത് ശരിയായിരിക്കും. വിദേശത്ത് നടത്തിയ ഒരു അവതാരപരീക്ഷണം കൊണ്ടുതന്നെ ദൈവം ഒരിക്കലും മറക്കാത്ത പാഠം പഠിച്ചിരിക്കും. വിമാനത്തിന് സമുദ്രത്തിലിറങ്ങാനാവില്ലല്ലൊ. ദൈവികസംസ്കാരം വളര്ത്താത്ത വിദേശനാടുകള് വെറും സംസാരസമുദ്രവും, ഭാരതം അതിലെ ഏകതുരുത്തും ആണെന്ന് കരുതുന്നതില് അപാകതയില്ലെന്നു തോന്നുന്നു. ഭാരതത്തില് ഈശ്വരനെ സ്വീകരിക്കാന് പ്രത്യേകസംവിധാനങ്ങള് ഉണ്ട് അഥവാ ഉണ്ടായിരുന്നു എന്ന് പറഞ്ഞാലതാവും കൂടുതല് ശരി.
ഈശ്വരോപാസനയ്ക്കു അഥവാ ബ്രഹ്മോപാസനയ്ക്കുവേണ്ടി മാത്രമായി ഭാരതം പ്രത്യേക സാംസ്കാരികപാരമ്പര്യത്തെ വളര്ത്തിയിരുന്നു. പക്ഷെ അഭിനവഭാരതം ധനത്തിനും ഭരണത്തിനുമാണ് ദൈവാധീനത്തെക്കാള് പ്രാധാന്യം കല്പിക്കുന്നത്, മറ്റു രാജ്യങ്ങളെപ്പോലെ. അതുകൊണ്ട് ദൈവത്തിന് ഭാരതത്തിനുവേണ്ടി പ്രത്യേകതാല്പര്യം എടുക്കേണ്ട ആവശ്യം ഇല്ലാതെയായിരിക്കുന്നു. വിദേശനാടുകളുടെ ധാര്മികനിലവാരത്തിലേക്ക് ഭാരതം അധഃപതിക്കുന്നതിനാല്.
ഈശ്വരന്റെ അവതാരസാധ്യതകളെ തടയുന്നതിനായി മേല്പറഞ്ഞ സാംസ്കാരികപാരമ്പര്യത്തെ ദുരുപയോഗം ചെയ്യുകയാണ് ഇപ്പോള് ഭാരതീയര് ചെയ്തുവരുന്നത്. സ്വാമി വിവേകാനന്ദനുശേഷം ഹിന്ദുമതം മറ്റൊന്നായി മാറിയിരിക്കുന്നു. ദൈവത്തെക്കാള് വലുതാണ് മനുഷ്യനെന്ന് വിശ്വസിക്കുന്നവനാണ് ആധുനികഹിന്ദു. ഞാനൊരു ഹിന്ദുവല്ല.
Original message in the English Blog (E-Thoughts)

എന്റെ സംസ്കാരം ഏറ്റവുമധികം ബന്ധപ്പെട്ടിരിക്കുന്നത് എന്റെ മാതാപിതാക്കളോടും എന്റെ ജന്മത്തോടുമാണ്. ചിലരുടെ മാത്രം ജന്മാഭിമാനത്തെ തെരഞ്ഞു പിടിച്ചു നശിപ്പിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ധാര്മിക ലക്ഷ്യമെന്ന് ഞാന് വിശ്വസിക്കുന്നില്ല.
ReplyDeleteI
ReplyDeleteJust
Want
To
Wish
You
A
Very
happy
New year
And a
Happy
lovely
X'mas
I
Just
Want
To
Wish
You
A
Very
happy
New year
And a
Happy
X'mas
day
I
Just
Want
To
Wish
You
A
happy
New year
X'mas
And a
Happy
New Year
X'mas
*•Take your phone🌹✨•*
*•✨💐In your hand💐✨•*
*•✨🌲First see🌲✨•*
*•✨🌻My pic🌻✨•*
*•✨🌺Then wake up🌺✨•*
*•.•*•.•*•.•*•.•*•.•*•.•*•.•*•.•*
*•✨🌴your day🌴✨•*
*•✨🌸will be great🌸✨•*
✨⭐✨⭐✨⭐✨⭐✨
⭐🌹🌹🌹⭐🌹🌹🌹⭐
🌹⭐✨⭐🌹⭐✨⭐🌹
🌹✨⭐✨⭐✨⭐✨🌹
✨🌹✨⭐🌞⭐✨🌹✨
⭐✨🌹✨⭐✨🌹✨⭐
✨⭐✨🌹✨🌹✨⭐✨
⭐✨⭐✨🌹✨⭐✨⭐
🍃🍂🍃Happy 🍃🍂🍃
🍂🍃New year & X'mas
In Advance🍃🍂🍃🍂🍃🍂🍃🍂