Sunday 17 November 2013

കവിതകള്

TOL

Temple is hardware
Pooja is software.
Hardware TOL is above
Software is developing.
A hardware is known by softwares
A temple is known by poojas
 
A software is liscenced to the users
they are bound to obey certain rules
Temple is opened to the public
They wish to command, not to obey

 



My Readers

i hav some readers
i know none of them
i can't identify them
the names are same
all are 'anonymous'.

---------------------------------------------------
കൃമിയും കൃമിനലും
മനുഷ്യന്റെ രോഗാവസ്ഥ 
കൃമികള്ക്ക് ആരോഗ്യകരം
സമൂഹത്തിന്റെ ജീര്ണാവസ്ഥ
കൃമിനലുകള്ക്ക് ആവേശകരം

കുറ്റവാളികളെ
കുറ്റവാളികളായിട്ട്
കാണുന്നതാണ് കുറ്റം?

കൃമിയും കൃമിനലും ചേരും
കുറെ  പൊട്ടക്കവികളും !
-----------------------------------

ഹൈന്ദവത

ന്യൂനപക്ഷമതങ്ങളുടെ അതിസാമര്ഥ്യം
ഭൂരിപക്ഷജാതീകളുടെ ശീതമത്സരം
ബ്രാഹ്മണ്യത്തോടുള്ള പൊതുശത്രുത
ഇവയ്ക്കായി നശിക്കുന്ന ഹൈന്ദവത

-----------------------------------------

       മംഗളം 

കേരളീയര്ക്ക് പ്രിയപ്പെട്ട മംഗ്ലീഷ്
ഔദ്യോഗികഭാഷയായാൽ മംഗളം!

No comments:

Post a Comment