Monday 14 January 2013

Review Tour Through Santhivicharam

പ്രിയപ്പെട്ട വായനക്കാരെ, സുഹൃത്തുക്കളെ, 
ഒന്നര വര്ഷം കൊണ്ട് ശാന്തി വിചാരവും അനുബന്ധ ബ്ലോഗുകളിലും ആയി അഞ്ഞൂറോളം ബ്ലോഗ്‌ പോസ്റ്റ്‌ ചെയ്തു. ടോട്ടല്‍ റിവ്യൂ  30,000 നു അടുത്തായി. ആയിരക്കണക്കിന് ആരും പറയാത്ത പോയിന്റുകള്‍ ഇതിനകം അവതരിപ്പിച്ചു കഴിഞ്ഞു. ഇത്തരുണത്തില്‍ തുടക്കം മുതല്‍ ഒരു റിവിഷന്‍ നടത്തുന്നു.

First Ten Blogs
Category: Social Posts (1,2,4,5,8,9,10) About us (3,6,7)  

Santhivicharam first blog post, Hindu Priests' Wedding came on 27.May.2011. It was a striking social aspect.
ശാന്തിക്കാരായ നമ്പൂരിമാര്‍ക്ക് സ്വസമുദായത്തില്‍ നിന്നും പെണ്ണ് കിട്ടുന്നില്ല. ഇതിനു കാരണം  പൊതുസമൂഹത്താല്‍ ഒറ്റപ്പെടുത്തപ്പെടുന്ന , സദാ കുറ്റപ്പെടുത്തപ്പെടുന്ന  ദുര്‍ബല സമുദായത്തിന്റെ കുറ്റം മാത്രമല്ല. അവരെ വര്‍ഗീയമായി നശിപ്പിക്കാന്‍ഉള്ള ബോധപൂര്‍വം ആയ ശ്രമങ്ങളും  ഉണ്ടെന്നു  കരുതേണ്ടിയിരിക്കുന്നു.  ഈ വിഷയത്തില്‍ സഹോദര ഹിന്ദു വിഭാഗങ്ങള്‍ നിലപാട് വ്യക്തമാക്കുന്നില്ല.  ജാതി ബ്രാഹ്മണര്‍ വര്‍ഗ്ഗത്തോടെ നശിച്ചാലേ  ഹിന്ദുമതം രക്ഷപെടൂ  എന്നു പരസ്യ പ്രസ്താവന ഇറക്കുന്ന ഹിന്ദു ഐക്യക്കാര്‍ ഇവിടെയുണ്ട്! അവര്‍ ചൂഷകരും അക്രമികളും കൊള്ളരുതാത്തവരും ഒക്കെ ആണെന്ന അഭിപ്രായങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നു. അവരുടെ സങ്കടങ്ങള്‍ കാണാന്‍ ആരുമില്ല.

1----------------- Hindu Priests' Wedding -------------------------------
ആദ്യ ബ്ലോഗ്‌ പോസ്റ്റില്‍ നിന്നും ചില വാക്യങ്ങള്‍ ചുവടെ. 
  1. "...This social situation ought to be concluded sharply.  Only fight seems the remedy." 
  2. "He is a doll with many strings."  Its appreciation ബ്രാഹ്മണ പാവകളെ ആവശ്യമുണ്ട്.
  3.  "The circumstances exert the highest degree of pressure upon the stringed beings to make them vanishing species.
  4.  "The temple situation is absorbing the personal qualities and qualities of the priest in the most cheating manner. It is doing "slaughter tapping" upon the vegetarian communities. To meet and fight against this non-vegetarians are better. By the virtue of the absence of cultural barriers, they are more  free to use  the required  vulgar languages against  the arrogant devaswom kings. "
2 ---------------------------ശാന്തിക്കാരുടെ പ്രശ്നങ്ങള്‍-----------------------------
Second blog post contains following points
1.   എനിക്ക് 'ശാന്തി ജോലി' നഷ്ടപ്പെടാന്‍ ഇടയായ സാഹചര്യം.  
2. "സാമ്പത്തിക നഷ്ടം സഹിച്ചാലും പൊല്ലാപ്പു ഒഴിഞ്ഞു എന്ന സമാധാനത്തിനു ആണ് മുന്‍‌തൂക്കം."
3. ശാന്തിക്കാരുടെ ക്ഷേത്രത്തിലെ സാഹചര്യവും ദിനചര്യയും ഒരു ന്യൂറോളജിസ്റ്റ് പരിശോധിച്ചു വിലയിരുത്തട്ടെ. അങ്ങേയറ്റം അനാരോഗ്യകരം ആണ്. Most hazardous labour.
4. കോമാളിയെപ്പോലെ കൃത്രിമഭാവങ്ങള്‍ അഭിനയിക്കേണ്ടി വരും. അതിനു കൃത്രിമ മാര്‍ഗങ്ങള്‍ ചിലര്‍ സ്വീകരിക്കുന്നു. ചിലര്‍ മദ്യം ചിലര്‍ മാസം. അവ ശാന്തിക്കാര്‍ ഉപയോഗിക്കുന്നതിനു ന്യായീകരണം. നോണ്‍ കഴിക്കുന്നവര്‍ക്കാണല്ലോ സമൂഹത്തില്‍ സ്റ്റാറ്റസ്. അത്തരക്കാര്‍ക്കു പൂജ (ശാന്തി) ആവാം എങ്കില്‍ ശാന്തിക്കാര്‍ക്ക് അവ കഴിക്കുകയും ചെയ്യാം! (വാദത്തിനുവേണ്ടി.)
5. മത നിയമങ്ങളും മതേതര നിയമങ്ങളും തങ്ങള്‍ക്കു ലാഭകരം ആകുമാറ്  കൂട്ടിക്കുഴച്ചു ശാന്തിക്കാര്‍ക്ക് എതിരെ പ്രയോഗിക്കുന്ന പൊതുതാല്പര്യം നിലനില്‍ക്കത്തക്കതല്ല. 

3 -------------------ഓം നമോ നാരായണായ. -----------------
Third post: contains the warning message that
1. "I am making new social challenges. Beware of me!." 

2. ലതാവര്‍ത്തം എന്ന വെബ്‌ സൈറ്റിന്റെ ലിങ്ക്.   ശാന്തി വിചാരം ബ്ലോഗ്‌ തുടങ്ങുന്നതിനു മുന്‍പ് അതിലൂടെ ആയിരുന്നു എന്റെ ട്രയല്‍ പ്രസിദ്ധീകരണങ്ങള്‍. അത് ഒരു ശുഭദിനത്തില്‍ ആണ് ആദ്യമായി  തുടങ്ങാന്‍ ഇടയായത്. ധനുമാസതിരുവാതിരനാളില്‍ യാദൃശ്ചികം പോലെ ദൈവനിയോഗം. അതിനു ശ്രീ  ജിതേന്ദ്ര വേണുഗോപാല പിഷാരടി എന്ന സോഫ്റ്റ്‌ വെയര്‍ എന്‍ജിനിയര്‍ ഒരു നിമിത്തവും, പ്രചോദനവും  ആയി. അദ്ദേഹത്തോട് ഉള്ള സ്നേഹാദരങ്ങള്‍ കൃതജ്ഞത... ആശംസകള്‍ നേരുന്നു.  

4 --------------------------ശാന്തിയോഗം------------------------
ശാന്തിയോഗത്തെ കുറിച്ച് ഒരു well edited doc. ആയിരുന്നു നാലാമത്തെ പോസ്റ്റ്‌.  യോഗക്ഷേമ സഭയുടെ ശ്രദ്ധയിലേക്ക് എഴുതിയ ഇതില്‍ പത്തു പോയിന്റ്‌കള്‍ high light ചെയ്തിട്ടുണ്ട്.  Briefing:
1. ദൈവിക ധാര്‍മിക നിലവാരം വേണം. Trade union ആവരുത്. 
2.സാംസ്കാരികം ആയ സമരം ബ്രാഹ്മണോചിതം ആവണം. 
3.ആസ്തികം ആയ യുക്തി.
4. ആചാര്യന്റെ നിലവാരത്തിലേക്ക് ശാന്തിക്കാര്‍ ഉയരണം. 
5. യോഗം സംവാദാത്മകം ആവണം. 
6. ബ്രാഹ്മണ മേധാവിത്തം അല്ല, ബ്രാഹ്മണവിദ്വേഷം ആണ് യഥാര്‍ത്ഥ പ്രശ്നം.
7. നിര്‍ദിഷ്ട നാമം "ശാന്തിയോഗം" (same name came)
8. ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിക്കണം.
9. ശാന്തിക്കാരുടെ പ്രശ്നങ്ങള്‍ക്ക് വിശദമായ രേഖ ആവശ്യം. അത് മനുഷ്യാവകാശ കമ്മിഷന്‍ മുന്‍പാകെ ഉണര്‍ത്തിക്കെണ്ടതാണ്.
10. നിര്‍ദിഷ്ട മോട്ടോ. "സംഗച്ഛധ്വം സംവദധ്വം"     

5 ---------------------------------ക്ഷേമനിധി ----------------------
അഞ്ചാമത്തെ പോസ്റ്റ്‌. contains 2 docs. സര്‍ക്കാരിന്റെ ബ്രാഹ്മണ വിവേചനനയത്തിന് ഒരു തെളിവ് കൂടി. ഭൂപരിഷ്കരണം മുതല്‍ ശാന്തിക്കാര്‍ ഒഴികെ ഉള്ള ക്ഷേത്രജീവനക്കാര്‍ക്ക് ഉള്ള ക്ഷേമനിധി വരെ! യോഗക്ഷേമസഭ നടത്തിയ ധാരണകള്‍ക്ക് തിരിച്ചടിയായി ഈ വിവേചനം കലര്‍ന്ന പ്രഖ്യാപനം. 
2. ചില അമ്പലക്കാര്യങ്ങള്‍.  (doc.2) പാരമ്പര്യ ക്ഷേത്രജീവനക്കാര്‍ ക്ഷേത്രം ബഹിഷ്കരിക്കുന്ന ഒരു കഥയും ഇതോടൊപ്പം ഉണ്ട്.  കഴകക്കാരന്റെ പ്രതിഷേധം ഇങ്ങനെ: "ഇവിടെ കിണ്ടി കഴുകി ഇരുന്നാല്‍ ഉണ്ട കിട്ടും. ഇതില്‍ ഭേദം അറബീടെ കിണ്ടിയാ."
Neurologist says: തലച്ചോറിന്റെ white portion ല്‍ കുറ്റബോധം gray spots ഉണ്ടാക്കുന്നു. അവ ചിലപ്പോള്‍ black ആവാം, കുറ്റബോധത്തിന്റെ കടുപ്പം അനുസരിച്ച്. പൂജ പഠിക്കാതെ പൂജ ചെയ്യുമ്പോള്‍ മനസ്സില്‍ കുറ്റബോധം ഉണ്ടാകുന്നു. അത് വ്യക്തിത്വത്തെ gray/black പിടിപ്പിക്കുന്നു.

6-----------ശാന്തി, എഴുത്ത്, പ്രസാധനം----------------------
This post contains two docs. 
1. Personal views, 
2. Contradictions between santhi and writing. ഒന്ന് ക്ഷമിക്കാന്‍ ഉള്ള പരിശീലനം മറ്റേതു പ്രതികരിക്കാന്‍ ഉള്ള പരിശീലനം. ഒരേ സമയം രണ്ടും കൂടി പറ്റില്ല. one after another. അതുകൊണ്ട് ആദ്യം ക്ഷമിക്കുന്നു. പിന്നീടു  പ്രതികരിക്കുന്നു.
3.  My publishing policy as a writer. അച്ചടിച്ചും, പൊതുവേദികളില്‍ അവതരിപ്പിച്ചും പ്രസിദ്ധീകരിക്കുന്നതില്‍ എന്താണ് ഉദാസീനത?

4. പൊതുപ്രതികരണങ്ങള്‍  (second doc.) Pleased with small approvals!
  1. ആദ്യത്തെ അംഗീകാരം യോഗക്ഷേമസഭയുടെ യജ്ഞോപവീതം  മാസികയില്‍നിന്ന് അതിന്റെ പത്രാധിപസമിതിയില്‍ അംഗത്വം. 
  2. From Voice Books & Publications' Kottayam writers' directory.
  3. ശാന്തിവിചാരം ബ്ലോഗുകള്‍ക്ക്‌ അംഗീകാരം. പല പോസ്റ്റുകളും യോഗക്ഷേമസഭയുടെ ബ്ലോഗ്‌ അതേപടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
  4. ലാലേട്ടന്‍ തുടങ്ങി പ്രമുഖവ്യക്തികളില്‍നിന്നും പ്രതികരണങ്ങള്‍. വായനക്കാരുടെ അനൗപചാരികം ആയ കൂട്ടുകെട്ട് ഇതിനകം രൂപപ്പെട്ടിരിക്കുന്നു എന്ന് റിവ്യൂ കൌണ്ടര്‍. കമന്റ്സ് ഇവ  സൂചിപ്പിക്കുന്നു. 
  5. നാഷണല്‍ ബുക്ക്‌ സ്റ്റാള്‍ ഇറക്കിയ "മണികണ്ഠപുരം ചരിത്രത്തിലൂടെ എന്ന ചരിത്ര ഗ്രന്ഥത്തില്‍ രണ്ടു പേജോളം വരുന്ന പരാമര്‍ശം.  
7--------------------------------String Circle Overview----------------------------------------
ലതാവര്‍ത്തമാനം. soft talks, കൊച്ചുവര്‍ത്തമാനം. ലതാവര്‍ത്തം (string circle) news എന്നൊക്കെ ആണ് അര്‍ഥം. ലത= വള്ളി,  വൃത്തം=വട്ടം  വള്ളിവട്ടം എന്നതിന്റെ സംസ്കൃത രൂപം. ആര്യാവര്‍ത്തം, ബ്രഹ്മാവര്‍ത്തം എന്നൊക്കെ പറയുമ്പോലെ ഒരു പ്രയോഗം. string ചരട് ആണ്. അത് പൂണൂല്‍ ആവാം. വള്ളികൊണ്ടുള്ള ഒരു വട്ടം! ഇതുവരെയുള്ള ഇന്റര്‍നെറ്റ് പ്രവര്‍ത്തനങ്ങളുടെ അവലോകനം. അതില്‍ ഒരു ശിവസ്വരൂപം ആയ വിഗ്രഹത്തെക്കുറിച്ചും അതിരിക്കുന്ന വിജ്ഞാനക്ഷേത്രതെക്കുറിച്ചും ആണ് ആദ്യം പറയുന്നത്.


8-------------------------------ഓം ശാന്തി: ശാന്തി: ശാന്തി:-------------------------------------
This post contains 4 docs as JPEG images.

 1. ശാന്തിയോഗങ്ങള്‍ക്ക്  അഭിവാദ്യങ്ങള്‍ , ചിന്തയുടെ സമാനത.
 2. ക്ഷേത്രവൃത്തി സര്‍ക്കാരിന്റെ ബ്രാഹ്മണവിവേചനത്തിന് എതിരായ പ്രതികരണം. The points are taken and projected again as another blog posted in God's own Hell. as
പ്രതിവാദം. with 18 points 
 3. കര്‍മഫലം ബ്രാഹ്മണ്യവിധ്വംസനം  ജനാധിപത്യ സര്‍ക്കാരുകളുടെ (ചിന്തകരുടെ) പൊതുവായ രഹസ്യ അജണ്ട. നിരുപദ്രവികളുടെ വര്‍ഗ്ഗത്തെ ഇല്ലായ്മ ചെയ്യേണ്ടത് ഇന്നത്തെ ലോകത്തിന്റെ നമ്പര്‍ 1. സാംസ്കാരിക ആവശ്യം.... see പ്രതിവാദം.
 4. ശാന്തിവിചാരം ബ്ലോഗ്‌ പോസ്റ്റുകളുടെ  ഗ്രന്ഥരൂപം പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നു.  പ്രസാധകരെ ആവശ്യമുണ്ട്.
 ധര്‍മ്മചിന്ത വെടിഞ്ഞ സമൂഹത്തിന്‍റെ പാപം ഏറ്റു വാങ്ങി ചുമക്കുന്ന ചുമട്ടുകാര്‍ ആണ് ശാന്തിക്കാര്‍. ചുമട്ടുകാര്‍ക്ക് നോക്കുകൂലി നല്‍കുന്ന പ്രബുദ്ധ ഹിന്ദുസമൂഹം  ശാന്തിക്കാര്‍ക്ക് അര്‍ഹമായ ദക്ഷിണ നിഷേധിക്കുന്നു. ഇത് വര്‍ഗ്ഗശത്രുതയുടെ വ്യക്തമായ തെളിവാണ്.

9---------------------------------------ധാര്‍മിക പ്രതിപക്ഷം ----------------------------
small post. beautiful. സമൂഹത്തിന്റെ മുഴുവന്‍ പാപഭാരവും അടിച്ചേല്‍പ്പിക്കപ്പെടുകയും എല്ലായിടത്തും കുറ്റപ്പെടുത്തപ്പെടുകയും ഒറ്റപ്പെടുത്തപ്പെടുകയും ചെയ്യുന്ന ബ്രാഹ്മണര്‍ ശക്തമായ ധാര്‍മികപ്രതിപക്ഷം ആയിത്തീരേണ്ടിയിരിക്കുന്നു.  

10---------------------യോഗക്ഷേമസഭക്ക് അഭിനന്ദനം----------------------
 ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്പള സ്കെയില്‍ വര്‍ധിപ്പിച്ചതിനു യോഗക്ഷേമ സഭയെ അനുമോദിക്കുന്നതാണ് ബ്ലോഗ്‌ പോസ്റ്റ്‌. എന്നാല്‍ ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും സഭക്ക് അവകാശപ്പെട്ടതാണ് എന്ന് കരുതുന്നില്ല. അബ്രാഹ്മണര്‍ ധാരാളം ആയി ശാന്തി രംഗത്തേക്ക് വന്നതില്‍ പിന്നെയാണ് ഇതെന്നതു ഒരു വസ്തുതയാണ്. ബ്രാഹ്മണര്‍ ശാന്തിക്കാര്‍ ആവുമ്പോള്‍ അവര്‍ക്ക് ക്ഷേത്രത്തില്‍ പോലും വോയിസ്‌ ഇല്ല. അബ്രാഹ്മണര്‍ വന്നാല്‍ അവര്‍ക്ക് എവിടെയും കിടന്നു കലപില കൂട്ടാം. അതൊക്കെ വലിയ വാര്‍ത്തയും ആകും!
  • ശാന്തിക്കാരുടെ പ്രശ്നങ്ങളെ ഒരു സമുദായത്തിന്റെ പ്രശ്നം ആയിട്ടല്ല, ഒരു സമൂഹത്തിന്റെ പ്രശ്നം ആയി പൊതുലോകം പരിഗണിക്കേണ്ടിയിരിക്കുന്നു. 

1 comment:

  1. ശാന്തിക്കാരുടെ പ്രശ്നങ്ങളെ ഒരു സമുദായത്തിന്റെ പ്രശ്നം ആയിട്ടല്ല, ഒരു സമൂഹത്തിന്റെ പ്രശ്നം ആയി പൊതുലോകം പരിഗണിക്കേണ്ടിയിരിക്കുന്നു.

    ReplyDelete